"ഗവ. യൂ.പി.എസ്.നേമം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}



17:06, 23 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഇന്നവേറ്റീവ് സ്കൂൾ പുരസ്കാരം

ബാലരാമപുരം വിദ്യാഭ്യാസ ഉപജില്ല 2022-23 ലെ ഇന്നവേറ്റീവ് സ്കൂൾ പുരസ്കാരം നേമം ഗവ.യു.പി.സ്കൂളിന്



എൽ എസ് എസ്

യു എസ് എസ്

ശാസ്ത്രോത്സവം

പി .റ്റി എ എന്ന ആശയം ആദ്യമായി രൂപംകൊണ്ടത് ആദ്യത്തെ പി .റ്റി എ പ്രസിഡന്റ് ശ്രീ എം എൻ ജനാർദ്ദനൻ നായർ പ്രഥമാധ്യാപിക ശ്രീമതി എം സെലിൻ ടീച്ചറിന് മികച്ച അധ്യാപികയ്ക്കുള്ള ദേശീയ ബഹുമതി രണ്ടായിരത്തിയേഴയിൽ ലഭിച്ചു

                  രണ്ടായിരത്തിഎട്ടിൽ തിരു .ജില്ലാ സ്കൂൾ പ്രേവേശനോത്സവം  നേമം ഗവ .യു .പി .സ്കൂളിൽ  

രണ്ടായിരത്തിഒൻപതിൽ ഹരിതകേരളം സംസ്ഥാനതല ഉത്‌ഘാടനം നേമം ഗവ .യു .പി .സ്കൂളിൽ രണ്ടായിരത്തിഒൻപതിൽ നക്ഷത്ര നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചു രണ്ടായിരത്തിപത്തിൽ സ്കൂളിന്റെ നൂറ്റിഇരുപത്തിഅഞ്ചാം പിറന്നാൾ ആഘോഷിച്ചു രണ്ടായിരത്തിപതിനൊന്നില് സംസ്ഥാനസ്കൂൾ പ്രേവേശനോത്സവം നേമം ഗവ .യു .പി .സ്കൂളിൽ രണ്ടായിരത്തിപന്ത്രണ്ടു മികച്ച പി .റ്റി എയ്ക്കുള്ള അവാർഡ് രണ്ടായിരത്തിപന്ത്രണ്ടു മോഡൽ സ്കൂളായി അംഗീകാരം