"ആനപ്രമ്പാൽ സൗത്ത് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 56 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:463331_school pic.jpg|ലഘുചിത്രം]]
{{Schoolwiki award applicant}}
{{prettyurl|Anaprampal South UPS}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School  
| സ്ഥലപ്പേര്=തലവടി  
|സ്ഥലപ്പേര്=തലവടി
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
|വിദ്യാഭ്യാസ ജില്ല=കുട്ടനാട്
| റവന്യൂ ജില്ല= ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂൾ കോഡ്= 46331
|സ്കൂൾ കോഡ്=46331
| സ്ഥാപിത ദിവസം -ജൂൺ 1
|എച്ച് എസ് എസ് കോഡ്=
സ്ഥാപിതവർഷം= 1940
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം ആനപ്രമ്പാൽ സൗത്ത്  യു  പി എസ്  കുന്തിരിക്കൽ പി ഓ  തലവടി
|വിക്കിഡാറ്റ ക്യു ഐഡി=Q87479684
| പിൻ കോഡ്689572 
|യുഡൈസ് കോഡ്=32110900311
| സ്കൂൾ ഇമെയിൽ= asupsthalavady@gmail.com
|സ്ഥാപിതദിവസം=02
| ഉപ ജില്ല=തലവടി
|സ്ഥാപിതമാസം=06
| പഞ്ചായത്ത്- തലവടി
|സ്ഥാപിതവർഷം=1940
വാർഡ് -13
|സ്കൂൾ വിലാസം=
ലോകസഭാ മണ്ഡലം - മവേലിക്കര
|പോസ്റ്റോഫീസ്=കുന്തിരിക്കൽ
നിയമസഭാ മണ്ഡലം - കുട്ടനാട്
|പിൻ കോഡ്=689572
താലൂക്ക് - കുട്ടനാട്
|സ്കൂൾ ഫോൺ=0477 2210257
ബ്ലോക്ക് പഞ്ചായത്ത് - ചമ്പക്കുളം
|സ്കൂൾ ഇമെയിൽ=asupsthalavady@gmail.com
ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ വെബ് സൈറ്റ്=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|ഉപജില്ല=തലവടി
| പഠന വിഭാഗങ്ങൾ
|തദ്ദേശസ്വയംഭരണസ്ഥാപനം =തലവടി  പഞ്ചായത്ത്
| പഠന വിഭാഗങ്ങൾ= യു.പി  
|വാർഡ്=13
| മാദ്ധ്യമം= മലയാളം‌
|ലോകസഭാമണ്ഡലം=മാവേലിക്കര
| ആൺകുട്ടികളുടെ എണ്ണം= 24
|നിയമസഭാമണ്ഡലം=കുട്ടനാട്
| പെൺകുട്ടികളുടെ എണ്ണം=29
|താലൂക്ക്=കുട്ടനാട്
| വിദ്യാർത്ഥികളുടെ എണ്ണം=53
|ബ്ലോക്ക് പഞ്ചായത്ത്=ചമ്പക്കുളം
| അദ്ധ്യാപകരുടെ എണ്ണം=4  
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപിക= ലേഖ ജോർജ്         
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡൻ്റ്= രഞ്ജു മനോജ്
|പഠന വിഭാഗങ്ങൾ1=
എം.പി.ടി.എ പ്രസിഡൻ്റ്  =ആൻസമ്മ എബ്രഹാം 
|പഠന വിഭാഗങ്ങൾ2=യു.പി
| സ്കൂൾ ചിത്രം=
|പഠന വിഭാഗങ്ങൾ3=
}}
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=32
|പെൺകുട്ടികളുടെ എണ്ണം 1-10=20
|വിദ്യാർത്ഥികളുടെ എണ്ണം 1-10=52
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലേഖ ജോർജ്ജ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=രാജി സുഭാഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=രഞ്ജു  മനോജ്
|സ്കൂൾ ചിത്രം=463331_school_pic.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


ആലപ്പുഴ ജില്ലയിലെ എടത്വ പാണ്ടങ്കരി സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളി മനേജ്മെൻ്റിന് കീഴിലുള്ള എയ്ഡഡ് വിദ്യാലയമാണ് ആനപ്രമ്പാൽ സൗത്ത് യു.പി സ്കൂൾ.


"അച്ചന്റെ സ്കൂൾ" എന്നറിയപ്പെടുന്നു. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ തലവടി ഗ്രാമപഞ്ചയത്തിലെ  ആനപ്രമ്പാൽ തെക്ക് ഗ്രാമത്തിലാണ് എ എസ് യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.


ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ തലവടി ഗ്രാമപഞ്ചയത്തിലെ  ആന പ്രമ്പാൽ ഗ്രാമത്തിലാണ് എ എസ് യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.
കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ തലവടി വിദ്യാഭ്യാസ ഉപജില്ലയാണ് ഭരണനിർവ്വഹണ ചുമതല വഹിക്കുന്നത്. പാണ്ടങ്കരി സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളി മനേജ്മെൻ്റന് കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണിത്.


കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ തലവടി വിദ്യാഭ്യാസ ഉപജില്ലയാണ് ഭരണനിർവ്വഹണ ചുമതല വഹിക്കുന്നത്.
1940 ജൂൺ 1 ന് പുത്തൻ പറമ്പിൽ മുണ്ടകത്തിൽ തെക്കേപറമ്പിൽ റവ.ഫാ എം.സി ഗീവർഗീസാണ് സ്കൂൾ ആരംഭിച്ചത്. ഇതിനാൽ ഇത് പിന്നീട് "അച്ചൻ്റെ സ്കൂൾ" എന്നറിയപ്പെട്ടു.5, 6,7 ക്ലാസുകൾ ഉള്ള ഒരു  മിഡിൽ സ്കൂളാണിത്.


പാണ്ടങ്കരി സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളി മനേജ്മെൻ്റന് കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണിത്.
=='''ഭൗതികസൗകര്യങ്ങൾ'''==


1940 ജൂൺ 1 ന് പുത്തൻ പറമ്പിൽ മുണ്ടകത്തിൽ തെക്കേപറമ്പിൽ റവ.ഫാ എം.സി ഗീവർഗീസാണ് സ്കൂൾ ആരംഭിച്ചത്. ഇതിനാൽ ഇത് പിന്നീട് "അച്ചൻ്റെ സ്കൂൾ" എന്നറിയപ്പെട്ടു.
പ്രകൃതി രമണീയമായ തലവടി എന്ന കൊച്ചുഗ്രാമത്തിൽ പ്ലാസ്റ്റിക് രഹിത ചുറ്റുപാടാണ് സ്കൂളിൻ്റേത്,.രണ്ട് പ്രധാന കെട്ടിടങ്ങളാണ് ' സ്കൂളിനുള്ളത്. ക്ലാസ് റൂം, ഡൈനിങ്ങ് റൂം, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, സ്മാർട്ട് ക്ലാസ് റൂം, ഓഫീസ് റൂം, സ്റ്റാഫ് റൂം, കിച്ചൺ, ആൺ പെൺ ടോയ് ലെറ്റ് തുടങ്ങി എല്ലാ സൗകര്യങ്ങളും കുട്ടികൾക്കായി ഉണ്ട്. കൂടാതെ വിശാലമായ കളിസ്ഥലം, പൂന്തോട്ടം, പലതരം മരങ്ങൾ തുടങ്ങിയവയുള്ള മനോഹരമായ മുറ്റവും അങ്ങനെ പ്രകൃതിയോടിണങ്ങിയ ഭൗതിക സാഹചര്യമാണ് സ്കൂളിനുള്ളത്.
<gallery mode="packed-hover">
പ്രമാണം:School 46331.jpg
പ്രമാണം:School 2 46331.jpg
പ്രമാണം:WhatsApp Image 2022-01-21 at 1.16.40 PM.jpg
പ്രമാണം:School Ground.jpeg
</gallery>


== ഭൗതികസൗകര്യങ്ങൾ ==


=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==


പ്രകൃതി രമണീയമായ തലവടി എന്ന കൊച്ചുഗ്രാമത്തിൽ പ്ലാസ്റ്റിക് രഹിത ചുറ്റുപാടാണ് സ്കൂളിൻ്റേത്,.രണ്ട് പ്രധാന കെട്ടിടങ്ങളാണ് ' സ്കൂളിനുള്ളത്. ക്ലാസ് റൂം ഡൈനിങ്ങ് റൂം കമ്പ്യൂട്ടർ ലാബ് ലൈബ്രറി സ്മാർട്ട് ക്ലാസ് റൂം ഓഫീസ് റൂം സ്റ്റാഫ് റൂം കിച്ചൺ ആൺ പെൺ ടോയ് ലെറ്റ് തുടങ്ങി എല്ലാ സൗകര്യങ്ങളും കുട്ടികൾക്കായി ഉണ്ട് .കൂടാതെ വിശാലമായ കളിസ്ഥലം പൂന്തോട്ടം പലതരം മരങ്ങൾ തുടങ്ങിയവയുള്ള മനോഹരമായ മുറ്റവും അങ്ങനെ പ്രകൃതിയോടിണങ്ങിയ ഭൗതിക സാഹചര്യമാണ് സ്കൂളിനുള്ളത്
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|'''സയൻ‌സ് ക്ലബ്ബ്.''']]
 
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.|'''ഐ.ടി. ക്ലബ്ബ്.''']]
==പാഠ്യേതര പ്രവർത്തനങ്ങൾ==
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']]
 
*'''[[ആനപ്രമ്പാൽ സൗത്ത് യു പി എസ്/മാത് സ് ക്ലബ്ബ്|ഗണിത ക്ലബ്.]]'''
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|'''സയൻ‌സ് ക്ലബ്ബ്.''']]'''
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''']]
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.|'''ഐ.ടി. ക്ലബ്ബ്.''']]'''
*[[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.''']]
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്.|'''ബാലശാസ്ത്ര കോൺഗ്രസ്.''']]'''
*'''[[ആനപ്രമ്പാൽ സൗത്ത് യു പി എസ്/ഇംഗ്ലീഷ് ക്ലബ്|ഇംഗ്ലീഷ് ക്ലബ്]]'''
[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']]'''
*'''[[ആനപ്രമ്പാൽ സൗത്ത് യു പി എസ്/ബാൻ്റ് സെറ്റ്|ബാൻ്റ് സെറ്റ്]]'''
* [[{{PAGENAME}}/മാത് ‍സ് ക്ലബ്ബ്|'''മാത്‌സ്‌ ക്ലബ്ബ്.''']]'''
*'''[[ആനപ്രമ്പാൽ സൗത്ത് യു പി എസ്/മനോരമ നല്ലപാഠം|മനോരമ നല്ലപാഠം]]'''
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''']]'''
* [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.''']]'''.
'
'
== മുൻ സാരഥികൾ ==
=='''മുൻ സാരഥികൾ'''==
[[പ്രമാണം:സ്ഥാപകൻ.jpg|ഇടത്ത്‌|ലഘുചിത്രം|'''സ്ഥാപകൻ''']]
<gallery mode="packed-hover">
 
പ്രമാണം:സ്ഥാപകൻ.jpg|'''സ്ഥാപകൻ'''
 
പ്രമാണം:WhatsApp Image 2022-01-25 at 1.30.23 PM.jpg|'''മുൻ മാനേജർ'''
പ്രമാണം:WhatsApp Image 2022-01-21 at 1.05.57 PM.jpg|'''മുൻ പ്രധാനാദ്ധ്യാപകൻ'''
പ്രമാണം:Screenshot 20220129-222423.jpg|'''മുൻ''' '''അദ്ധ്യാപകൻ'''
</gallery>


=='''സാരഥികൾ'''==
[[പ്രമാണം:WhatsApp Image 2022-01-25 at 1.15.46 PM.jpg|നടുവിൽ|ലഘുചിത്രം|പകരം=|186x186ബിന്ദു]]








=='''നേട്ടങ്ങൾ'''==


[[പ്രമാണം:WhatsApp Image 2022-01-21 at 1.05.57 PM.jpg|ലഘുചിത്രം|'''മുൻ പ്രധാനാദ്ധ്യാപകർ'''|പകരം=]]


'''<u>പ്രവൃത്തി പരിചയമേള</u>'''


അധ്യായന വർഷാരംഭത്തിന് ശേഷം രണ്ട് മാസങ്ങൾ കഴിയുമ്പോൾ തന്നെ പ്രവർത്തി പരിചയമേളയ്ക്കായി പരിശീലനം ആരംഭിക്കും.ഉപജില്ലാ തല പ്രവർത്തി പരിചയമേളയിൽ എല്ലാ വർഷവും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കുന്നു. ഉപജില്ലയിൽ മികവു പുലർത്തുന്നവരെ ജില്ലാതല മത്സരങ്ങൾക്ക് സജ്ജരാക്കുന്നു. ഉപജില്ലയിൽഓവർ ഓൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയിട്ടുണ്ട്


'''<u>ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്രമേള</u>'''


പ്രവൃത്തി പരിചയ മേളയോടൊപ്പം തന്നെ കുട്ടികൾക്ക് സയൻ സ് മേളകൾക്കും പരിശീലനം നല്കുന്നു. ഗണിത മാഗസിൻ, പരീക്ഷണങ്ങൾ, മോഡൽസ്, അങ്ങനെ വിവിധയിനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കുന്നു


'''<u>കലോത്സവം</u>'''


കുട്ടികളിലെ സർഗാത്മമായ കഴിവുകളെ കണ്ടെത്തി പരിശീലനം നല്കുന്നു. ഇതിലൂടെ കലോത്സവങ്ങളിൽ മികവാർന്ന പ്രകടനം കാഴ്ചവയ്ക്കാൻ നമ്മുടെ കുട്ടികൾക്ക് സാധിക്കുന്നു. നൃത്ത അധ്യാപകൻ്റെ നേതൃത്യത്തിൽ കുട്ടികൾക്ക് മികച്ച പരിശീലനം നല്കുന്നു. ഉപജില്ലയിൽ A ഗ്രേഡ് നേടി കൊണ്ട് ജില്ലയിൽ പങ്കെടുക്കാൻ യോഗ്യത നേടുന്നു.ന്യത്തത്തോടൊപ്പം വിവിധ ഭാഷയിൽ പദ്യം ചൊല്ലൽ, ഇംഗ്ലിഷ്നാടകം തുടങ്ങി വിവിധ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച് എ.എ സ്. യു.പി. മുന്നേറുന്നു.


<gallery mode="packed-hover">
പ്രമാണം:WhatsApp Image 2022-01-29 at 4.17.15 PM.jpg
പ്രമാണം:WhatsApp Image 2022-01-29 at 4.22.50 PM (1).jpg
പ്രമാണം:WhatsApp Image 2022-01-29 at 4.22.50 PM.jpg
പ്രമാണം:WhatsApp Image 2022-01-28 at 12.43.35 PM.jpg
പ്രമാണം:WhatsApp Image 2022-01-29 at 4.22.51 PM.jpg
</gallery>




== നേട്ടങ്ങൾ ==
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==


ബാൻഡ് സെറ്റ്
# മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്താ -മുൻ ഇടുക്കി ബിഷപ്പ്
......
# കെ.പി യോഹന്നാൻ-ബി ലീവേഴ്സ് ചർച്ച് സ്ഥാപകൻ
# സി കെ പ്രസന്നൻ - സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്
# ഡോ.വർഗീസ് മാത്യു പഴമാലിൽ - HOD ഫിസിക്സ് വിഭാഗം സെൻ്റ് അലോഷ്യസ് കോളേജ് എടത്വ
# പ്രൊഫ.എബ്രഹാം തലവടി - പ്രിൻസിപ്പൽ സെൻ്റ് സിറിൾസ് കേളേജ് അടൂർ
# ജസി തോമസ്-ഡെപ്യൂട്ടി കലക്‌ടർ
# യൂഹന്നാൻ റമ്പാച്ചൻ -എം.റ്റി.സി മവേലിക്കര
# കേണൽ കെ.ജി നായർ - ആർമി
# എം.എം തോമസ് മുണ്ടകത്തിൽ മുകളോടി ൽ - അധ്യാപകൻ
# പി.കെ വർഗീസ് -രാഷ്ട്രീയം തലവടി ഗ്രാമപഞ്ചായത്ത്
# ഫാ.ജയിംസ് പനപ്പറമ്പിൽ - മൈലാപ്പൂർ രൂപത
# ജോൺ പി എബ്രഹാം- വള്ളംകളി സംഘാടകൻ
# മാത്യു കുരുവിള - കർഷകൻ
# ജഗൻ തോമസ്- എഞ്ചിനിയർ ഹൗസിംഗ് ബോർഡ്
# പ്രതാപൻ - വിലേജ് ഓഫീസർ


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#


കെ പി യോഹന്നാൻ ബിഷപ്പ്
=='''വഴികാട്ടി'''==
മാത്യൂസ് മാർ തേവോദോസിയോസ്


=
----
#....
{{#multimaps:9.3522950,76.4890570| zoom=18}}
#....
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ എടത്വാ പഞ്ചായത്ത് അതിർത്തിയിൽ തലവടി പഞ്ചായത്തിൽ(വാർഡ് 13 ) ആനപ്രമ്പാൽ തെക്ക് ഭാഗത്താണ് സ്കൂൾ നിലകൊള്ളുന്നത്.  
#....
#.....


==വഴികാട്ടി==
എടത്വയിൽ നിന്ന് സെന്റ് അലോഷ്യസ് കോളേജിന്റെ വശത്ത് കൂടി പാണ്ടങ്കരി റോഡിലൂടെ 500 m വന്നാൽ 34 ൽ പാലത്തിൻ്റെ താഴോട്ട് ഇടത്തേക്ക് കിടക്കുന്ന റോഡിലൂടെ 1 .5 KM  വന്നാൽ സ്കൂളിൽ എത്തിച്ചേരാം .<!--visbot  verified-chils->-->
{{#multimaps: 9.3522950, 76.4890570| width=800px | zoom=16 }}
<!--visbot  verified-chils->-->

12:43, 21 ഡിസംബർ 2023-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ആനപ്രമ്പാൽ സൗത്ത് യു പി എസ്
വിലാസം
തലവടി

കുന്തിരിക്കൽ പി.ഒ.
,
689572
,
ആലപ്പുഴ ജില്ല
സ്ഥാപിതം02 - 06 - 1940
വിവരങ്ങൾ
ഫോൺ0477 2210257
ഇമെയിൽasupsthalavady@gmail.com
കോഡുകൾ
സ്കൂൾ കോഡ്46331 (സമേതം)
യുഡൈസ് കോഡ്32110900311
വിക്കിഡാറ്റQ87479684
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല തലവടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്ചമ്പക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംതലവടി പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ32
പെൺകുട്ടികൾ20
ആകെ വിദ്യാർത്ഥികൾ52
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലേഖ ജോർജ്ജ്
പി.ടി.എ. പ്രസിഡണ്ട്രാജി സുഭാഷ്
എം.പി.ടി.എ. പ്രസിഡണ്ട്രഞ്ജു മനോജ്
അവസാനം തിരുത്തിയത്
21-12-202346331


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിലെ എടത്വ പാണ്ടങ്കരി സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളി മനേജ്മെൻ്റിന് കീഴിലുള്ള എയ്ഡഡ് വിദ്യാലയമാണ് ആനപ്രമ്പാൽ സൗത്ത് യു.പി സ്കൂൾ.

"അച്ചന്റെ സ്കൂൾ" എന്നറിയപ്പെടുന്നു. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ തലവടി ഗ്രാമപഞ്ചയത്തിലെ  ആനപ്രമ്പാൽ തെക്ക് ഗ്രാമത്തിലാണ് എ എസ് യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.

കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ തലവടി വിദ്യാഭ്യാസ ഉപജില്ലയാണ് ഭരണനിർവ്വഹണ ചുമതല വഹിക്കുന്നത്. പാണ്ടങ്കരി സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളി മനേജ്മെൻ്റന് കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണിത്.

1940 ജൂൺ 1 ന് പുത്തൻ പറമ്പിൽ മുണ്ടകത്തിൽ തെക്കേപറമ്പിൽ റവ.ഫാ എം.സി ഗീവർഗീസാണ് സ്കൂൾ ആരംഭിച്ചത്. ഇതിനാൽ ഇത് പിന്നീട് "അച്ചൻ്റെ സ്കൂൾ" എന്നറിയപ്പെട്ടു.5, 6,7 ക്ലാസുകൾ ഉള്ള ഒരു മിഡിൽ സ്കൂളാണിത്.

ഭൗതികസൗകര്യങ്ങൾ

പ്രകൃതി രമണീയമായ തലവടി എന്ന കൊച്ചുഗ്രാമത്തിൽ പ്ലാസ്റ്റിക് രഹിത ചുറ്റുപാടാണ് സ്കൂളിൻ്റേത്,.രണ്ട് പ്രധാന കെട്ടിടങ്ങളാണ് ' സ്കൂളിനുള്ളത്. ക്ലാസ് റൂം, ഡൈനിങ്ങ് റൂം, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, സ്മാർട്ട് ക്ലാസ് റൂം, ഓഫീസ് റൂം, സ്റ്റാഫ് റൂം, കിച്ചൺ, ആൺ പെൺ ടോയ് ലെറ്റ് തുടങ്ങി എല്ലാ സൗകര്യങ്ങളും കുട്ടികൾക്കായി ഉണ്ട്. കൂടാതെ വിശാലമായ കളിസ്ഥലം, പൂന്തോട്ടം, പലതരം മരങ്ങൾ തുടങ്ങിയവയുള്ള മനോഹരമായ മുറ്റവും അങ്ങനെ പ്രകൃതിയോടിണങ്ങിയ ഭൗതിക സാഹചര്യമാണ് സ്കൂളിനുള്ളത്.


പാഠ്യേതര പ്രവർത്തനങ്ങൾ

'

മുൻ സാരഥികൾ

സാരഥികൾ



നേട്ടങ്ങൾ

പ്രവൃത്തി പരിചയമേള

അധ്യായന വർഷാരംഭത്തിന് ശേഷം രണ്ട് മാസങ്ങൾ കഴിയുമ്പോൾ തന്നെ പ്രവർത്തി പരിചയമേളയ്ക്കായി പരിശീലനം ആരംഭിക്കും.ഉപജില്ലാ തല പ്രവർത്തി പരിചയമേളയിൽ എല്ലാ വർഷവും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കുന്നു. ഉപജില്ലയിൽ മികവു പുലർത്തുന്നവരെ ജില്ലാതല മത്സരങ്ങൾക്ക് സജ്ജരാക്കുന്നു. ഉപജില്ലയിൽഓവർ ഓൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയിട്ടുണ്ട്

ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്രമേള

പ്രവൃത്തി പരിചയ മേളയോടൊപ്പം തന്നെ കുട്ടികൾക്ക് സയൻ സ് മേളകൾക്കും പരിശീലനം നല്കുന്നു. ഗണിത മാഗസിൻ, പരീക്ഷണങ്ങൾ, മോഡൽസ്, അങ്ങനെ വിവിധയിനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കുന്നു

കലോത്സവം

കുട്ടികളിലെ സർഗാത്മമായ കഴിവുകളെ കണ്ടെത്തി പരിശീലനം നല്കുന്നു. ഇതിലൂടെ കലോത്സവങ്ങളിൽ മികവാർന്ന പ്രകടനം കാഴ്ചവയ്ക്കാൻ നമ്മുടെ കുട്ടികൾക്ക് സാധിക്കുന്നു. നൃത്ത അധ്യാപകൻ്റെ നേതൃത്യത്തിൽ കുട്ടികൾക്ക് മികച്ച പരിശീലനം നല്കുന്നു. ഉപജില്ലയിൽ A ഗ്രേഡ് നേടി കൊണ്ട് ജില്ലയിൽ പങ്കെടുക്കാൻ യോഗ്യത നേടുന്നു.ന്യത്തത്തോടൊപ്പം വിവിധ ഭാഷയിൽ പദ്യം ചൊല്ലൽ, ഇംഗ്ലിഷ്നാടകം തുടങ്ങി വിവിധ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച് എ.എ സ്. യു.പി. മുന്നേറുന്നു.


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്താ -മുൻ ഇടുക്കി ബിഷപ്പ്
  2. കെ.പി യോഹന്നാൻ-ബി ലീവേഴ്സ് ചർച്ച് സ്ഥാപകൻ
  3. സി കെ പ്രസന്നൻ - സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്
  4. ഡോ.വർഗീസ് മാത്യു പഴമാലിൽ - HOD ഫിസിക്സ് വിഭാഗം സെൻ്റ് അലോഷ്യസ് കോളേജ് എടത്വ
  5. പ്രൊഫ.എബ്രഹാം തലവടി - പ്രിൻസിപ്പൽ സെൻ്റ് സിറിൾസ് കേളേജ് അടൂർ
  6. ജസി തോമസ്-ഡെപ്യൂട്ടി കലക്‌ടർ
  7. യൂഹന്നാൻ റമ്പാച്ചൻ -എം.റ്റി.സി മവേലിക്കര
  8. കേണൽ കെ.ജി നായർ - ആർമി
  9. എം.എം തോമസ് മുണ്ടകത്തിൽ മുകളോടി ൽ - അധ്യാപകൻ
  10. പി.കെ വർഗീസ് -രാഷ്ട്രീയം തലവടി ഗ്രാമപഞ്ചായത്ത്
  11. ഫാ.ജയിംസ് പനപ്പറമ്പിൽ - മൈലാപ്പൂർ രൂപത
  12. ജോൺ പി എബ്രഹാം- വള്ളംകളി സംഘാടകൻ
  13. മാത്യു കുരുവിള - കർഷകൻ
  14. ജഗൻ തോമസ്- എഞ്ചിനിയർ ഹൗസിംഗ് ബോർഡ്
  15. പ്രതാപൻ - വിലേജ് ഓഫീസർ

വഴികാട്ടി


{{#multimaps:9.3522950,76.4890570| zoom=18}} ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ എടത്വാ പഞ്ചായത്ത് അതിർത്തിയിൽ തലവടി പഞ്ചായത്തിൽ(വാർഡ് 13 ) ആനപ്രമ്പാൽ തെക്ക് ഭാഗത്താണ് സ്കൂൾ നിലകൊള്ളുന്നത്.

എടത്വയിൽ നിന്ന് സെന്റ് അലോഷ്യസ് കോളേജിന്റെ വശത്ത് കൂടി പാണ്ടങ്കരി റോഡിലൂടെ 500 m വന്നാൽ 34 ൽ പാലത്തിൻ്റെ താഴോട്ട് ഇടത്തേക്ക് കിടക്കുന്ന റോഡിലൂടെ 1 .5 KM  വന്നാൽ സ്കൂളിൽ എത്തിച്ചേരാം .