"ഗവൺമെന്റ് റീജണൽ ഫിഷറീസ് ടെക്നിക്കൽ എച്ച്. എസ്. വലിയതുറ/ഗോടെക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('തിരുവനതപുരം ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയായ ന്റെ ഉദ്‌ഘാടനം ഓഗസ്റ്റ് 11 നു മികച്ച അധ്യാപകനുള്ള ദേശീയ അവാർഡ് ജേതാവായ ഇംഗ്ലീഷ് അധ്യാപകൻ സുജീവ്‌ ജോസ് സർ നിർവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
തിരുവനതപുരം ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയായ ന്റെ ഉദ്‌ഘാടനം ഓഗസ്റ്റ് 11 നു മികച്ച അധ്യാപകനുള്ള ദേശീയ അവാർഡ് ജേതാവായ  ഇംഗ്ലീഷ് അധ്യാപകൻ സുജീവ്‌  ജോസ്  സർ നിർവഹിച്ചു .ക്ലാസ്സുകളിലെ കുട്ടികളെ ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കാൻ പ്രേരിപ്പിക്കുക അതിൽ നൈപുണ്യം ഉണ്ടാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്‌ഷ്യം.ഇതിന്റെ ഭാഗമായി പ്രശസ്ത സിനിമ സംവിധായകൻ ശരത്തുമായി ഇംഗ്ലീഷിൽ സംവദിക്കാൻ കുട്ടികൾക്ക് അവസരം ലഭിച്ചു.വിദേശികളുമായി സംവദിക്കുന്നതിനായി മ്യൂസിയം പരിസരത്തു അവസരം ഒരുക്കുകയും മ്യൂസിയം കാണാൻ കൊണ്ട് പോവുകയും ചെയ്‌തു .ഈ പദ്ധതി വിജയകരമായി നടപ്പാക്കികൊണ്ടിരിക്കുകയാണ്

[[പ്രമാണം:43063 gotec.jpeg|നടുവിൽ|ലഘുചിത്രം]]

12:42, 21 ഡിസംബർ 2023-നു നിലവിലുള്ള രൂപം