"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/ലിറ്റിൽകൈറ്റ്സ്/2020-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{Lkframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Pages}}
{{Lkframe/Pages}}
=== അഭിരുചി പരീക്ഷ 2020-22 ===
അഭിരുചി പരീക്ഷ 2020-22 ബാച്ചുകൾക്കായി ഈ വർഷം ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ്മാരായ സി.ജിനി ജോസ് കെ യുടെയും ,സി.ലൗലിപി.കെ യുടെയും നേതൃത്വത്തിൽ അഭിരുചി പരീക്ഷ നടത്തപ്പെട്ടു. 68 കുട്ടികൾ പങ്കെടുത്ത ഈ പരീക്ഷയിൽ 40 വിദ്യാർത്ഥികൾ അംഗത്വത്തിനുള്ള യോഗ്യത നേടി. റെഗുലർ ക്ലാസ്സുകൾ എല്ലാ ബുധനാഴ്ച്ചയും കൃത്യമായി ലിറ്റിൽ കൈറ്റ്സ് ക്നാസ്സുകൾ നടത്തപ്പെട്ടു. ഇതുവരെ ആനിമേഷൻ,മലയാളം കമ്പ്യൂട്ടിങ്ങ് എന്നിവയിൽ വിദ്യാർത്ഥികൾ പരിശീലനം നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഈ വർഷം പ്രൊജക്ടായി ആനിമേഷൻ, പ്രോഗ്രാമിങ്,10 മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോയും  ഉണ.സ്വന്തം കഥ ഉണ്ടാക്കി ആനിമേഷനും ചെയ്തു.
=== ഐ ടി ക്ലബ്ബ് ===
'''2022 2023''' അദ്ധ്യയനവർഷത്തെ സ്കൂൾ വിദ്യാർത്ഥികളുടെ ഐ ടി ക്ലബ്ബ് കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനം മികവാർന്ന രീതിയിൽ തന്നെ ഈ വിദ്യാലയത്തിൽ നടത്തിവരുന്നു .'''പത്താംക്ലാസിൽ 43''' ഉം '''ഒമ്പതാംക്ലാസിൽ 42 ഉം''' '''എട്ടാംക്ലാസിൽ 40 പേരും''' ഉള്ള യൂണിറ്റുകൾ ആണ് നമുക്കുള്ളത് .സ്കൂളിൻറെ ഐ ടി ഉപകരണങ്ങളുടെ ശ്രദ്ധാപൂർവ്വമായ ഉപയോഗം ,വിവിധ സ്കൂൾ പ്രവർത്തനങ്ങളുടെ പ്രോഗ്രാമുകളുടെയുംഡിജിറ്റൽ ഡോക്യുമെന്റേഷൻഎന്നിവ കൃത്യതയോടെ ചെയ്യുന്നതിൽ  ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മികവുപുലർത്തി വരുന്നു .
=== '''സൈബർ പരിജ്ഞാന  ക്ലാസ്''' ===
കുട്ടികളുടെ കഴിവുകൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ലിറ്റിൽ കൈറ്റ്സ്ന്റെ ആഭിമുഖ്യത്തിൽ ഒരു '''സൈബർ പരിജ്ഞാന  ക്ലാസ്''' അമ്മമാർക്കായി സംഘടിപ്പിക്കുകയുണ്ടായി.സമകാലീന ലോകത്തിൽ സൈബർ ലോകത്ത് പതിയിരിക്കുന്ന അപകടങ്ങളിൽ നിന്നും കുട്ടികളെ രക്ഷിക്കുന്നതിനായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ '''ഐറിൻ ട്രീസ ,നിവി സിജു,ഗൗരി വിനോഷ്, അന്ന''' '''ആഗ്നസ്''' എന്നിവർ ചേർന്ന് '''മെയ് 24''' '''ആം തീയതി അമ്മമാർക്കായി ക്ലാസ്''' നടത്തുകയുണ്ടായി.ഇത് കുട്ടികൾക്കും അമ്മമാർക്കും വളരെയധികം പ്രയോജനപ്രദമായിരുന്നു

10:20, 21 ഡിസംബർ 2023-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

അഭിരുചി പരീക്ഷ 2020-22

അഭിരുചി പരീക്ഷ 2020-22 ബാച്ചുകൾക്കായി ഈ വർഷം ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ്മാരായ സി.ജിനി ജോസ് കെ യുടെയും ,സി.ലൗലിപി.കെ യുടെയും നേതൃത്വത്തിൽ അഭിരുചി പരീക്ഷ നടത്തപ്പെട്ടു. 68 കുട്ടികൾ പങ്കെടുത്ത ഈ പരീക്ഷയിൽ 40 വിദ്യാർത്ഥികൾ അംഗത്വത്തിനുള്ള യോഗ്യത നേടി. റെഗുലർ ക്ലാസ്സുകൾ എല്ലാ ബുധനാഴ്ച്ചയും കൃത്യമായി ലിറ്റിൽ കൈറ്റ്സ് ക്നാസ്സുകൾ നടത്തപ്പെട്ടു. ഇതുവരെ ആനിമേഷൻ,മലയാളം കമ്പ്യൂട്ടിങ്ങ് എന്നിവയിൽ വിദ്യാർത്ഥികൾ പരിശീലനം നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഈ വർഷം പ്രൊജക്ടായി ആനിമേഷൻ, പ്രോഗ്രാമിങ്,10 മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോയും ഉണ.സ്വന്തം കഥ ഉണ്ടാക്കി ആനിമേഷനും ചെയ്തു.

ഐ ടി ക്ലബ്ബ്

2022 2023 അദ്ധ്യയനവർഷത്തെ സ്കൂൾ വിദ്യാർത്ഥികളുടെ ഐ ടി ക്ലബ്ബ് കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനം മികവാർന്ന രീതിയിൽ തന്നെ ഈ വിദ്യാലയത്തിൽ നടത്തിവരുന്നു .പത്താംക്ലാസിൽ 43 ഉം ഒമ്പതാംക്ലാസിൽ 42 ഉം എട്ടാംക്ലാസിൽ 40 പേരും ഉള്ള യൂണിറ്റുകൾ ആണ് നമുക്കുള്ളത് .സ്കൂളിൻറെ ഐ ടി ഉപകരണങ്ങളുടെ ശ്രദ്ധാപൂർവ്വമായ ഉപയോഗം ,വിവിധ സ്കൂൾ പ്രവർത്തനങ്ങളുടെ പ്രോഗ്രാമുകളുടെയുംഡിജിറ്റൽ ഡോക്യുമെന്റേഷൻഎന്നിവ കൃത്യതയോടെ ചെയ്യുന്നതിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മികവുപുലർത്തി വരുന്നു .

സൈബർ പരിജ്ഞാന  ക്ലാസ്

കുട്ടികളുടെ കഴിവുകൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ലിറ്റിൽ കൈറ്റ്സ്ന്റെ ആഭിമുഖ്യത്തിൽ ഒരു സൈബർ പരിജ്ഞാന  ക്ലാസ് അമ്മമാർക്കായി സംഘടിപ്പിക്കുകയുണ്ടായി.സമകാലീന ലോകത്തിൽ സൈബർ ലോകത്ത് പതിയിരിക്കുന്ന അപകടങ്ങളിൽ നിന്നും കുട്ടികളെ രക്ഷിക്കുന്നതിനായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഐറിൻ ട്രീസ ,നിവി സിജു,ഗൗരി വിനോഷ്, അന്ന ആഗ്നസ് എന്നിവർ ചേർന്ന് മെയ് 24 ആം തീയതി അമ്മമാർക്കായി ക്ലാസ് നടത്തുകയുണ്ടായി.ഇത് കുട്ടികൾക്കും അമ്മമാർക്കും വളരെയധികം പ്രയോജനപ്രദമായിരുന്നു