"ഗവ. എൽ പി സ്കൂൾ, ഇറവങ്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}{{prettyurl| Govt. L P School Eravankara}}

'''[https://schoolwiki.in/Govt._L_P_School_Eravankara ഇംഗ്ലീഷ് വിലാസം] [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

{{prettyurl| Govt. L P School Eravankara}} |
https://schoolwiki.in/Govt._L_P_School_Eravankara

ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ മാവേലിക്കര ഉപജില്ലയിലെ ഇറവങ്കരയിലുള്ള ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ് ഇറവങ്കര ഗവ. എൽ.പി.സ്കൂൾ | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ഇറവങ്കര | |സ്ഥലപ്പേര്=ഇറവങ്കര | ||
വരി 35: | വരി 36: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=23 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=19 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=42 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 51: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപകൻ=അഭിലാഷ് എസ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=അമ്പിളി സതീഷ് | |പി.ടി.എ. പ്രസിഡണ്ട്=അമ്പിളി സതീഷ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=റിജിന | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=36212_school.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 61: | വരി 61: | ||

== ചരിത്രം == | == ചരിത്രം == | ||
ഇറവങ്കര ഗ്രാമത്തിനു തിലകക്കുറിയായി ഗവ.എൽ.പി.എസ്, ഇറവങ്കര നിലകൊള്ളുന്നു. ചരിത്ര വഴികളിൽ അക്ഷരക്കൂട്ടുകൾക്ക് പ്രാമുഖ്യമില്ലാതിരുന്നതിനാൽ ഈ വിദ്യാലയചരിത്രവും തലമുറകളിൽ നിന്ന് വാമൊഴിയായി തലമുറകളിലേക്ക് പകർന്നതാണ്. ഭാരതം സ്വതന്ത്രമാകുന്നതിന് മുമ്പ് ജന്മം കൊണ്ട ഈ സരസ്വതീ ക്ഷേത്രം ഇറവൻകരയിലെ ജന്മി കുടുംബമായ പാട്ടു ഉണ്ണിത്താൻ മാർ ശ്രമദാനമായി നൽകിയതാണ്. ആദ്യം ഇത് ഒരു ഏയ്ഡഡ് സ്കൂൾ ആയിരുന്നു. സംഗീതത്തിന്റെ യും, കലയുടേയും, വളക്കൂറുള്ള ഈ വിദ്യാലയം, പിന്നീട് സർവ്വ ർക്കുമെന്ന ആശയത്തെ പ്രോജ്വലിപ്പിച്ച മഹാ വിദുഷികൾ പൊതു വിദ്യാലയത്തിന്റെ ഭാഗമാക്കി. | |||
ആധികാരികമായ കൈയ്യൊപ്പുകൾ നിലവിൽ ഇല്ലെങ്കിലും 1948 - ൽ ഇത് വിദ്യയുടെ ഒരു പൊതുയിടമായി പരിണമിക്ക പ്പെട്ടു. പിന്നീട് പല മഹാരഥൻമാരുടെ സാരഥ്യത്തിൽ ഇത് പടർന്നു പന്തലിച്ചു. കലാ, സാഹിത്യ വിദ്യാഭ്യാസ രംഗ ങ്ങളിൽ മുന്നിട്ടു നിൽ ക്കുന്ന അനേക വ്യക്തിത്വങ്ങളെ നാടിനു സംഭാവന ചെയ്തു. അങ്ങനെ ശോഭനമായതും സമ്യദ്ധവുമായ ഒരു പൂർവ്വ ചരിത്രം ഈ വിദ്യാലയ മുത്തശ്ശിയ്ക്കുണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
( പീപ്രൈമറി മുതൽ 4 വരെ ക്ലാസുകളാണുള്ളത്. | |||
<nowiki>*</nowiki>ആ കർഷകമായ ക്ലാസ് മുറികൾ | |||
<nowiki>*</nowiki> വിശാലമായ കളിസ്ഥലം | |||
<nowiki>*</nowiki> വിശാലമായ ലൈബ്രറി | |||
<nowiki>*</nowiki> ഐ.സി. റ്റി. സഹായത്തോടെയുള്ള പഠനം | |||
<nowiki>*</nowiki> സുസജ്ജമായ ഗണിതലാബ് | |||
<nowiki>*</nowiki> ജൈവ വൈവിധ്യ ഉദ്യാനം | |||
<nowiki>*</nowiki> വിശാലമായ കൃഷിസ്ഥലം | |||
<nowiki>*</nowiki> കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ശുചിമുറികൾ | |||
<nowiki>*</nowiki> വാഹന സൗകര്യം | |||
<nowiki>*</nowiki> സയൻസ് ലാബ് | |||
<nowiki>*</nowiki> ഔഷധ സസ്യത്തോട്ടം | |||
<nowiki>*</nowiki> മനോഹരമായ പൂന്തോട്ടം | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പഠന പ്രവർത്തനങ്ങൾക്കു പ്രാധാന്യം നൽകുന്നതു പോലെ ചായ്യേതര പ്രവർത്തനങ്ങൾക്കു പ്രാധാന്യം നൽകുന്നു.]] [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|സയൻസ് ക്ലബ്ബ്]] | |||
* | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്]] | ||
* | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|ഗണിത ക്ലബ്ബ്]] | ||
* | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്]] | ||
* | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]] | ||
* | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|വിദ്യാരംഗം കലാ സാഹിത്യ വേദി]] | ||
* | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|ഹെൽത്ത് ക്ലബ്ബ്]] | ||
* | * ദിനാചരണങ്ങൾ എല്ലാം അതാതിന്റെ പ്രാധാന്യത്തോടെ വിഷയാടിസ്ഥാനത്തിലുള്ള പഠനനേട്ടങ്ങളെ ഉൾപ്പെടുത്തി ആചരിക്കുന്നു. കലാകായിക പ്രവൃത്തിപരിചയ മേഖലകൾക്ക് ഊന്നൽ നൽകുന്ന പ്രവർത്തനങ്ങൾ നൽകുന്നു. ഡാൻസ് ക്ലാസ് , പ്രവൃത്തിപരിചയ ശിൽപശാലകൾ ഇവ നടത്തിവരുന്നു. | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
ശ്രീമതി. മേരി ഫിലിപ്പ് | |||
ശ്രീ. മാർട്ടിൻ | |||
ശ്രീമതി. മംഗള ഭായ് | |||
ശ്രീമതി. പി.സി. ചന്ദ്രികാ കുമാരി | |||
ശ്രീമതി.ജെ. ഉഷാദേവി | |||
ശ്രീമതി. സുജാത എ | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
എൽ.എസ് എസ് പരീക്ഷയിൽ കഴിഞ്ഞ വർഷം മാസ്റ്റർ അഭിനവ് വിജയിച്ചു | |||
<nowiki>*</nowiki> കലോത്സവം ശാസ്ത്രമേള എന്നിവയിൽ മികവാർന്ന പ്രകടനം നടത്തി | |||
<nowiki>*</nowiki> സബ് ജില്ലാ തലത്തിൽ നടത്തിയ വിവിധ ക്വിസ് മത്സരങ്ങളിൽ മികവാർന്ന നേട്ടം കൈവരിച്ചു | |||
<nowiki>*</nowiki> ഇംഗ്ലീഷ് ഫെസ്റ്റ് മികവാർന്ന രീതിയിൽ സംഘടിപ്പിച്ചു | |||
<nowiki>*</nowiki> ചിത്രരചന ശിൽപശാല, നാടൻ പാട്ട് ശിൽപശാല എന്നിവ മികവാർന്ന രീതിയിൽ സംഘടിപ്പിച്ചു | |||
<nowiki>*</nowiki> വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ സാഹിത്യോത്സവം സംഘടിപ്പിച്ചു | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
പ്രശസ്ത ചലചിത്ര സംവിധായകൻ, ചലചിത്ര നിരൂപകൻ, ചലചിത്ര പണ്ഡിതൻ, ചലചിത്ര ജൂറി, അദ്ധ്യാപകൻ , എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തനായ | |||
ശ്രീ. മധു ഇറവങ്കര | |||
<nowiki>*</nowiki> പ്രശസ്ത മലയാള തിരക്കഥാകൃത്ത് | |||
ശ്രീ. പ്രവീൺ ഇറവങ്കര | |||
<nowiki>*</nowiki> റിട്ട. ഹെഡ്മിസ്ട്രസ് | |||
ശ്രീമതി.ജെ. ഉഷാദേവി | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:9. | {{#multimaps:9.244512825206275, 76.57685108370936|zoom=18}} | ||

<!--visbot verified-chils-> |
22:31, 17 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ മാവേലിക്കര ഉപജില്ലയിലെ ഇറവങ്കരയിലുള്ള ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ് ഇറവങ്കര ഗവ. എൽ.പി.സ്കൂൾ
ഗവ. എൽ പി സ്കൂൾ, ഇറവങ്കര | |

പ്രമാണം:Latitude 9.244677, Longitude-76.576533 | |
വിലാസം | |
ഇറവങ്കര ഇറവങ്കര പി.ഒ. , 690108 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 00 - 00 - 1948 |
വിവരങ്ങൾ | |
ഇമെയിൽ | govtlpseravankara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36212 (സമേതം) |
യുഡൈസ് കോഡ് | 32110700913 |
വിക്കിഡാറ്റ | Q87478846 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | മാവേലിക്കര |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | മാവേലിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | തഴക്കര പഞ്ചായത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 23 |
പെൺകുട്ടികൾ | 19 |
ആകെ വിദ്യാർത്ഥികൾ | 42 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അഭിലാഷ് എസ് |
പി.ടി.എ. പ്രസിഡണ്ട് | അമ്പിളി സതീഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | റിജിന |
അവസാനം തിരുത്തിയത് | |
17-12-2023 | 36212 |
ചരിത്രം
ഇറവങ്കര ഗ്രാമത്തിനു തിലകക്കുറിയായി ഗവ.എൽ.പി.എസ്, ഇറവങ്കര നിലകൊള്ളുന്നു. ചരിത്ര വഴികളിൽ അക്ഷരക്കൂട്ടുകൾക്ക് പ്രാമുഖ്യമില്ലാതിരുന്നതിനാൽ ഈ വിദ്യാലയചരിത്രവും തലമുറകളിൽ നിന്ന് വാമൊഴിയായി തലമുറകളിലേക്ക് പകർന്നതാണ്. ഭാരതം സ്വതന്ത്രമാകുന്നതിന് മുമ്പ് ജന്മം കൊണ്ട ഈ സരസ്വതീ ക്ഷേത്രം ഇറവൻകരയിലെ ജന്മി കുടുംബമായ പാട്ടു ഉണ്ണിത്താൻ മാർ ശ്രമദാനമായി നൽകിയതാണ്. ആദ്യം ഇത് ഒരു ഏയ്ഡഡ് സ്കൂൾ ആയിരുന്നു. സംഗീതത്തിന്റെ യും, കലയുടേയും, വളക്കൂറുള്ള ഈ വിദ്യാലയം, പിന്നീട് സർവ്വ ർക്കുമെന്ന ആശയത്തെ പ്രോജ്വലിപ്പിച്ച മഹാ വിദുഷികൾ പൊതു വിദ്യാലയത്തിന്റെ ഭാഗമാക്കി.
ആധികാരികമായ കൈയ്യൊപ്പുകൾ നിലവിൽ ഇല്ലെങ്കിലും 1948 - ൽ ഇത് വിദ്യയുടെ ഒരു പൊതുയിടമായി പരിണമിക്ക പ്പെട്ടു. പിന്നീട് പല മഹാരഥൻമാരുടെ സാരഥ്യത്തിൽ ഇത് പടർന്നു പന്തലിച്ചു. കലാ, സാഹിത്യ വിദ്യാഭ്യാസ രംഗ ങ്ങളിൽ മുന്നിട്ടു നിൽ ക്കുന്ന അനേക വ്യക്തിത്വങ്ങളെ നാടിനു സംഭാവന ചെയ്തു. അങ്ങനെ ശോഭനമായതും സമ്യദ്ധവുമായ ഒരു പൂർവ്വ ചരിത്രം ഈ വിദ്യാലയ മുത്തശ്ശിയ്ക്കുണ്ട്.
ഭൗതികസൗകര്യങ്ങൾ
( പീപ്രൈമറി മുതൽ 4 വരെ ക്ലാസുകളാണുള്ളത്.
*ആ കർഷകമായ ക്ലാസ് മുറികൾ
* വിശാലമായ കളിസ്ഥലം
* വിശാലമായ ലൈബ്രറി
* ഐ.സി. റ്റി. സഹായത്തോടെയുള്ള പഠനം
* സുസജ്ജമായ ഗണിതലാബ്
* ജൈവ വൈവിധ്യ ഉദ്യാനം
* വിശാലമായ കൃഷിസ്ഥലം
* കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ശുചിമുറികൾ
* വാഹന സൗകര്യം
* സയൻസ് ലാബ്
* ഔഷധ സസ്യത്തോട്ടം
* മനോഹരമായ പൂന്തോട്ടം
പാഠ്യേതര പ്രവർത്തനങ്ങൾ
- പഠന പ്രവർത്തനങ്ങൾക്കു പ്രാധാന്യം നൽകുന്നതു പോലെ ചായ്യേതര പ്രവർത്തനങ്ങൾക്കു പ്രാധാന്യം നൽകുന്നു. വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു.
- സയൻസ് ക്ലബ്ബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഹെൽത്ത് ക്ലബ്ബ്
- ദിനാചരണങ്ങൾ എല്ലാം അതാതിന്റെ പ്രാധാന്യത്തോടെ വിഷയാടിസ്ഥാനത്തിലുള്ള പഠനനേട്ടങ്ങളെ ഉൾപ്പെടുത്തി ആചരിക്കുന്നു. കലാകായിക പ്രവൃത്തിപരിചയ മേഖലകൾക്ക് ഊന്നൽ നൽകുന്ന പ്രവർത്തനങ്ങൾ നൽകുന്നു. ഡാൻസ് ക്ലാസ് , പ്രവൃത്തിപരിചയ ശിൽപശാലകൾ ഇവ നടത്തിവരുന്നു.
മുൻ സാരഥികൾ
ശ്രീമതി. മേരി ഫിലിപ്പ്
ശ്രീ. മാർട്ടിൻ
ശ്രീമതി. മംഗള ഭായ്
ശ്രീമതി. പി.സി. ചന്ദ്രികാ കുമാരി
ശ്രീമതി.ജെ. ഉഷാദേവി
ശ്രീമതി. സുജാത എ
നേട്ടങ്ങൾ
എൽ.എസ് എസ് പരീക്ഷയിൽ കഴിഞ്ഞ വർഷം മാസ്റ്റർ അഭിനവ് വിജയിച്ചു
* കലോത്സവം ശാസ്ത്രമേള എന്നിവയിൽ മികവാർന്ന പ്രകടനം നടത്തി
* സബ് ജില്ലാ തലത്തിൽ നടത്തിയ വിവിധ ക്വിസ് മത്സരങ്ങളിൽ മികവാർന്ന നേട്ടം കൈവരിച്ചു
* ഇംഗ്ലീഷ് ഫെസ്റ്റ് മികവാർന്ന രീതിയിൽ സംഘടിപ്പിച്ചു
* ചിത്രരചന ശിൽപശാല, നാടൻ പാട്ട് ശിൽപശാല എന്നിവ മികവാർന്ന രീതിയിൽ സംഘടിപ്പിച്ചു
* വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ സാഹിത്യോത്സവം സംഘടിപ്പിച്ചു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രശസ്ത ചലചിത്ര സംവിധായകൻ, ചലചിത്ര നിരൂപകൻ, ചലചിത്ര പണ്ഡിതൻ, ചലചിത്ര ജൂറി, അദ്ധ്യാപകൻ , എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തനായ
ശ്രീ. മധു ഇറവങ്കര
* പ്രശസ്ത മലയാള തിരക്കഥാകൃത്ത്
ശ്രീ. പ്രവീൺ ഇറവങ്കര
* റിട്ട. ഹെഡ്മിസ്ട്രസ്
ശ്രീമതി.ജെ. ഉഷാദേവി
വഴികാട്ടി
{{#multimaps:9.244512825206275, 76.57685108370936|zoom=18}}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36212
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ