"ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 14: | വരി 14: | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= | ||
|ചിത്രം= | |ചിത്രം=Lk42042board.png | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
}} | }} | ||
='''ലിറ്റൽ കൈറ്റ്സ് 2020-2023 പ്രവർത്തനങ്ങൾ'''= | ='''ലിറ്റൽ കൈറ്റ്സ് 2020-2023 പ്രവർത്തനങ്ങൾ'''= | ||
='''അമ്മ അറിയാൻ '''= | ='''അമ്മ അറിയാൻ '''= |
20:00, 17 ഡിസംബർ 2023-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ലിറ്റിൽ കൈറ്റ്സ്
-ലിറ്റിൽകൈറ്റ്സ് | |
---|---|
അവസാനം തിരുത്തിയത് | |
17-12-2023 | 42042 |
ലിറ്റൽ കൈറ്റ്സ് 2020-2023 പ്രവർത്തനങ്ങൾ
അമ്മ അറിയാൻ
നെടുമങ്ങാട് ഗവൺമെൻറ് ഹയർസെക്കൻററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അമ്മമാർക്ക് ഐ സി റ്റി പരിശീലന ക്ലാസ് എടുത്തു. അമ്മമാർക്ക് കമ്പ്യൂട്ടറും അതിൻറെ ഭാഗങ്ങളും പരിചയപ്പെടുത്തിയതിനോടൊപ്പം വിവരസാങ്കേതികവിദ്യയുടെ വ്യത്യസ്തതലങ്ങളും നന്മയും തിന്മയും പരിചയപ്പെടുത്തി.
സ്കോളർഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള ഹെൽപ്‍ഡെസ്ക്ക്
നെടുമങ്ങാട് ഗവൺമെൻറ് ഹയർസെക്കൻററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്കോളർഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള സഹായം ചെയ്തു.
ഒക്ടോബർ 6, 7 - YIP ക്ലാസ്സ് - 2022
ലിറ്റിൽകൈറ്റ്സിൻറെ നേതൃത്വത്തിൽ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് YIPയുമായി ബന്ധപ്പെട്ടുള്ള ക്ലാസ്സ് ഒക്ടോബർ 6-ാം തീയതിയും 9,10 ക്ലാസ്സുകളിലെ കുട്ടികൾക്ക് ഒക്ടോബർ 7-ാം തീയതിയും നടത്തി.
ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള ഐ സി റ്റി പരിശീലന ക്ലാസ്
നെടുമങ്ങാട് ഗവൺമെൻറ് ഹയർസെക്കൻററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഭിന്നശേഷി കുട്ടികൾക്കായി ക്ലാസ് എടുത്തു. ഭിന്നശേഷി കുട്ടികളെ കമ്പ്യൂട്ടറും അതിൻറെ ഭാഗങ്ങളും പരിചയപ്പെടുത്തി, ടൈപ്പ് ചെയ്യാനും ചിത്രങ്ങൾ വരച്ച് കളർ ചെയ്യാനും സഹായിച്ചു.