"ഗവ. ന്യൂ എൽ.പി.എസ് അരുമാനൂർതുറ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Yearframe/Header}} | |||
==== ശാസ്ത്രക്ലബ് :- ലഘുപരീക്ഷണങ്ങൾ , ശാസ്ത്രക്വിസ് , ശാസ്ത്രപുസ്തകങ്ങൾ പരിചയപ്പെടുത്തൽ , ശാസ്ത്രപുസ്തകങ്ങൾ വായിച്ചതിനുശേഷം കുറുപ്പുതയാറാക്കൽ , എന്നീ പ്രവർത്തനങ്ങൾ ഈ ക്ലബ്ബിലൂടെ നടന്നുവരുന്നു . ശ്രീമതി .ഫ്രീഡ ടീച്ചറാണ് ശാസ്ത്രക്ലബ് കൺവീനർ . ==== | |||
ഹെൽത്ത് ക്ലബ് :- കൺവീനർ ശ്രീമതി . അനിത ടീച്ചറാണ് . കുട്ടികൾക്ക് വ്യക്തി ശുചിത്വം , പരിസരശുചിത്വം എന്നിവ പാലിക്കാൻ വേണ്ട നിർദ്ദേശങ്ങൾ നൽകുന്നു . എല്ലാ ആഴ്‌ചയും ട്രൈഡേ | |||
റിപ്പോർട്ട് സ്ക്കൂളിൽ കൊണ്ടുവരുന്നു .ബോധവൽക്കരണക്ലാസ്സുകൾ ഹെൽത്ത് ഇൻസ്‌പെക്ടർ .ശുഭ മേഡത്തിൻറെ നേതൃത്ത്വത്തിൽ നടത്തുകയും , ഹെൽത്ത് അസ്സെംബ്ളിക്ക് നേതൃത്ത്വം നൽകുകയും ചെയ്തു . . | |||
വിദ്യാരംഗം : - കൺവീനർ - ശ്രീ . ഫ്രഡി ബായ് സർ. | |||
ഫ്രഡി ബായ് സാറിൻ്റെ നേതൃത്വത്തിൽ വിദ്യാരംഗം പ്രവർത്തനങ്ങൾ ഭംഗിയായി നടന്നു വരുന്നു. കുട്ടികളുടെ സർഗ്ഗാത്മകത പരിപോഷിപ്പിക്കുന്നതിന് ഈ ക്ലബ്ബിലൂടെ കഴിയുന്നു. | |||
ഗണിതക്ലബ്ബ്*:- കൺവീനർ - ശ്രീമതി. ഫ്രീഡാ ജാസ്മിൻ | |||
ഗണിതാശയങ്ങൾ ഉറപ്പിക്കുന്നതിനും അവരുടെ നIത്യ ജീവിതവുമായി ബന്ധപ്പെടുത്തി പ്രായോഗിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഈ ക്ലബ്ബിലൂടെ സാധിക്കുന്നു. | |||
പ്രവൃത്തി പരിചയ ക്ലബ്ബ് :- കൺവീനർ - ശ്രീമതി അനിത.എ.എസ്. | |||
അനിത ടീച്ചറിൻ്റെ നേതൃത്വത്തിൽ പാഴ്വസ്തുക്കൾ, ബീഡ്സ്, ഒറിഗാമി എന്നിവ ഉപയോഗിച്ചു കൊണ്ട് വിവിധ ഉൽപന്നങ്ങൾ നിർമ്മിക്കുന്നതിന് പരിശീലനം നൽകി വരുന്നു.കുട്ടികളെ മത്സരത്തിൽ പങ്കെടുപ്പിക്കുന്നതിനും സമ്മാനങ്ങൾ ലഭിക്കുന്നതിനും ഈ ക്ലബ്ബിലൂടെ സാധിക്കുന്നു. | |||
ഗാന്ധിദർശൻ:- കൺവീനർ - ശ്രീ.ഫ്രഡി ബായ്' C | |||
ഫ്രഡി ബായ് സാറിൻ്റെ നേതൃത്വത്തിൽ ഗാന്ധി സൂക്തങ്ങൾ എന്നിവ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയും കുട്ടികളെ ഗാന്ധി പാതയി ലേക്ക് നയിക്കുന്നതിനും ഈ ക്ലബ്ബിലൂടെ സാധിക്കുന്നു.ഗാന്ധിദർശനുമായി ബന്ധപ്പെട്ട് സോപ്പുനിർമ്മാണപരിശീലനം നടത്തി . | |||