"ഗവ. ന്യൂ എൽ.പി.എസ് അരുമാനൂർതുറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഉപതാൾ സൃഷ്ടിച്ചു |
(ചെ.)No edit summary |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Yearframe/Header}} | |||
അക്കാദമിക പ്രവർത്തനങ്ങൾക്കു പുറമെ ദിനാചരണങ്ങൾ സമയബന്ധിതമായി നടത്തി വരുന്നു.ഓരോ ദിനാചരണങ്ങളോടനുബന്ധിച്ച് നടത്തുന്ന മത്സരങ്ങൾക്ക് [കഥ, കവിത, ചിത്രരചന, പ്രസംഗം,ക്വിസ് etc] സമ്മാനങ്ങൾ നൽകി വരുന്നു. ആഴ്‌ചയിൽ ഒരു ദിവസം ഇംഗ്ലീഷ് അസ്സെംബ്ളിയും, മൂന്ന് ദിവസം മലയാളം അസ്സെംബ്ളിയും നടത്തുന്നു . പ ഠനപ്രവർത്തനങ്ങളോടൊപ്പം ഫീൽഡ്ട്രിപ്പും ,ശില്പശാലകളും നടത്തിവരുന്നു .ഓരോമാസവും അസംബ്ലി ക്വിസും ,ദിനാചരണവുമായി ബന്ധപ്പെട്ട ക്വിസ്‌മത്സരവും നടത്തി സമ്മാനങ്ങൾ നൽകുന്നു . പഠനത്തോടൊപ്പം കലാ -കായിക -പ്രവൃത്തിപരിചയമേളകൾക്കും തുല്യപ്രാധാന്യം നൽകിവരുന്നു . | |||