"ഗവ. എൽ. പി. എസ്. മൈലം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sathish.ss (സംവാദം | സംഭാവനകൾ) ('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
[[പ്രമാണം:44316-ലാബ്2.jpeg|ലഘുചിത്രം|187x187ബിന്ദു|ലാബ് റൂം ]] | |||
== '''<big>സ്കൂളിലെ സൗകര്യങ്ങൾ</big>''' == | |||
[[പ്രമാണം:44316 before 2000.jpeg|ലഘുചിത്രം|2000 കാലഘട്ടത്തിൽ നമ്മുടെ സ്കൂൾ. പൊളിച്ചു മാറ്റിയ സ്കൂൾതുടങ്ങുന്ന സമയത്തു ഉണ്ടായിരുന്ന ഷെഡിന്റെ ഭാഗം ചിത്രത്തിൽ കാണാം ]] | |||
നമ്മുടെ സ്കൂൾ ഇരിക്കുന്ന പ്രദേശം ഒരു കുന്നിൻ പുറത്തു 72 സെന്റ് സർക്കാർ ഭൂമിയിലാണ്. തുടങ്ങുമ്പോൾ ഒരു ഷെഡിൽ മാത്രം യാതൊരു വിധ സൗകര്യവും ഇല്ലാതെ തുടങ്ങ്യ സ്കൂളാണ് ഇത്. ഇപ്പോൾ നമ്മുടെ വിദ്യാലയം സ്ഥിതി ചെയുന്ന സർക്കാർ വക സ്ഥലത്തു അന്ന് ഒരു താൽകാലിക ഷെഡിൽ ആയിരുന്നു സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത്. അന്ന് ആവശ്യത്തിന് ഫർണിച്ചറോ , മറ്റു സൗകര്യങ്ങളോ ഒന്നും തന്നെ ഇല്ലായിരുന്നു. 1972 യിൽ ഓടിട്ട അഞ്ചു മുറികളുള്ള ഒരു കെട്ടിടം ലഭിക്കുക ഉണ്ടായി'''.''' . . അത് ഇപ്പോഴും പ്രവർത്തിച്ചു വരുന്നു. അന്ന് കുടിവെള്ള ക്ഷമമായിരുന്നു ഈ സ്കൂളിലെ പ്രധാന പ്രശ്നം.ഉയർന്ന പ്രദേശമായതു കൊണ്ടാകും ഇത്. അങ്ങനെ സ്കൂളിന്റെ പരിസരത്തു നാലഞ്ചു കിണറുകൾ കുഴിപ്പിച്ചു. എങ്കിലും വെള്ളം തികയാത്ത അവസ്ഥ ആയിരുന്നു. | |||
[[പ്രമാണം:44316- കെട്ടിടം .jpeg|ലഘുചിത്രം|1972 ഇൽ സ്‌ഥാപിച്ചതും എന്നാൽ ഇന്ന് നാല് ക്ലാസ് മുറികളും പ്രീപ്രൈമറിയും പ്രവർത്തിക്കുന്നതുമായ ഓടിട്ട കെട്ടിടം ]] | |||
[[പ്രമാണം:44316-JJ.jpg|ഇടത്ത്|ലഘുചിത്രം|സ്കൂളിലെ ആമ്പൽകുളം ]] | |||
2000 ത്തിൽ മുൻ എം.പി.ശ്രീ.വയലാർ രവിയുടെ എം.പി ഫണ്ടിൽ നിന്നും 4 .25 ലക്ഷം രൂപ ചെലവിൽ നാലു ക്ലാസ് മുറികളുള്ള ഒരു വാർത്ത കെട്ടിടം സ്കൂളിന് ലഭിച്ചു. ബാക്കി 75000 രൂപ പി.ടി.എ യും നാട്ടുകാരും ചേർന്ന് സമാഹരിച്ചാണ് ഈ കെട്ടിടം പൂർത്തിയാക്കിയത്. അതോടൊപ്പം ഇ പഞ്ചായത്തിൽ നിന്ന് കഞ്ഞിപുരയും നിർമിച്ചു തന്നു. ഇ കാലഘട്ടത്തിൽ ആവശ്യത്തിന് ഫർണിച്ചറും, ചുറ്റുമതിലും സ്കൂളിന് പഞ്ചായത്തിൽ നിന്നും ലഭിക്കുക ഉണ്ടായി. ഡി.പി.ഇ.പി മുഖേനയും ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ കഴിഞ്ഞു. 2000 ത്തിൽ പി.ടി.എ.യുടെ ശ്രമഫലമായി ഒരു നഴ്സറി ക്ലാസ് തുടങ്ങുക ഉണ്ടായി. നിർഭാഗ്യ വശാൽ 3 വർഷത്തിന് ശേഷം ഈ ക്ലാസ് നിർത്തുകയും ചെയ്തു. അതിനുശേഷം ഈ സ്കൂൾ കെട്ടിടത്തിൽ ഒരു അംഗൻവാടി പ്രവർത്തനം ആരംഭിച്ചു. അത് ഇപ്പോഴും ഇവിടെ ഭംഗിയായി പ്രവർത്തനം നടത്തി വരുന്നു. 2000 ത്തിനു ശേഷം നമ്മുടെ സ്കൂളിൽ ഭൗതിക സാഹചര്യങ്ങൾ എല്ലാം മെച്ചപ്പെട്ടു. കുടിവെള്ള ക്ഷാമം ശാശ്വതമായി പരിഹരിച്ചു. വൈദുതി, ഫർണിച്ചർ, ആവശ്യത്തിന് ക്ലാസ് മുറികൾ ,കക്കൂസ് എന്നിവയെല്ലാം ഉണ്ട്. നല്ല ഒരു അന്തരീക്ഷമാണ് സ്കൂളിൽ ഉള്ളത്. എങ്കിലും കുട്ടികൾ കുറയുകയും ഒരു ഡിവിഷൻ മാത്രമായി തീരുകയും ചെയ്തു. നമ്മുടെ വിദ്യാലയത്തിൽ മൈലം, ഇറയാംകോട്, ചെറിയകൊണ്ണി, എന്നീ പ്രദേശങ്ങളിൽ നിന്നുമാണ് കുട്ടികൾ എത്തുന്നത്. മൈലത് നിന്ന് വരുന്ന കുട്ടികൾക്ക് ഒരു വല്യ കുന്നു കയറിയെ ഇവിടെ എത്താൻ കഴിയുക ആയിരുന്നുള്ളു. 1990 നു ശേഷം ഇവിടെ ബസ് സർവീസ് തുടങ്ങി. | |||
[[പ്രമാണം:44316-കളിസ്ഥലം .jpeg|ലഘുചിത്രം|നിലവിലെ കുട്ടികളുടെ കളിസ്ഥലം ]] | |||
2006 ൽ ശ്രീ. മാങ്കോട് എം.എൽ.എ യുടെ ശ്രമഫലമായി നമുക്കു പഞ്ചായത്തിൽ നിന്നും കമ്പ്യൂട്ടർ ലഭിക്കുക ഉണ്ടായി. നമ്മുടെ സ്കൂൾ ഒരു കുന്നിൻ പുറത്തു ആയതിനാലും യാത്ര സൗകര്യം ഇല്ലാത്തതിനാലും 2014 കാലഘട്ടമായപ്പോഴേക്കും കുട്ടികൾ 10 നു താഴെയായി. സ്കൂൾ പൂട്ടേണ്ട ഒരു സാഹചര്യം ഉണ്ടായി. അന്നത്തെ പി.ടി.എ യുടെയും വികസന സമിതിയുടെയും ശ്രമഫലമായി താത്കാലികമായി സ്കൂളിലേക്കു ബസ് സൗകര്യം ഏർപ്പെടുത്തി.. ക്രമേണ സ്കൂളിൽ കുട്ടികൾ കൂടാൻ തുടങ്ങി. 2018 കാലഘട്ടത്തിൽ എം.ൽ.എ ശ്രീ ശബരീഷ് അവർകളുടെ വികസന ഫണ്ടിൽ നിന്നും വികസനസമിതിയുടെയും മറ്റും കാര്യക്ഷമമായ പ്രവർത്തനത്തിലൂടെ സ്കൂളിന് ഒരു ബസ് ലഭിക്കുക ഉണ്ടായി. | |||
ലൈബ്രറിയും നമ്മുടെ കുഞ്ഞുങ്ങൾക്ക് ആവശ്യമായ പുസ്‌തകങ്ങളും നമ്മുടെ സ്കൂളിന്റെ ശേഖരണത്തിൽ ഉണ്ട്. ലാബ് സൗകര്യവും ആവശ്യത്തിന് ഉപകരണങ്ങളും നമ്മുടെ കുഞ്ഞു സ്കൂളിന്റെ ശേഖരണത്തിൽ ഉൾപെട്ടിട്ടുണ്ട്. | |||
[[പ്രമാണം:44316-*.jpg|നടുവിൽ|ലഘുചിത്രം|ശലഭോദ്യാനം ]] | |||
[[പ്രമാണം:44316-ii.jpg|ഇടത്ത്|ലഘുചിത്രം|ക്ലാസ് ലൈബ്രറി ]] | |||
[[പ്രമാണം:44316-അടുക്കള.png|ലഘുചിത്രം|നിലവിലെ പാചകപ്പുര |പകരം=]] | |||
[[പ്രമാണം:44316 വാർത്തകെട്ടിടം .jpeg|നടുവിൽ|ലഘുചിത്രം|ഓഫീസിൽ റൂം, ലൈബ്രറി, കമ്പ്യൂട്ടർ റൂം അംഗൻവാടി എന്നിവ പ്രവർത്തിക്കുന്ന വാർത്ത കെട്ടിടം ]] | |||
[[പ്രമാണം:44316-വവ.jpeg|ഇടത്ത്|ലഘുചിത്രം|കൈറ്റിൽ നിന്നും ലഭിച്ച ലാപ്‌ടോപ്പിലൂടെ പഠനം രസകരമാക്കി കുഞ്ഞുങ്ങൾ ]] | |||
[[പ്രമാണം:44316-ലാബ്1 .jpeg|നടുവിൽ|ലഘുചിത്രം|ഗണിത ലാബ് ]] | |||
2018 -19 കാലഘട്ടത്തിൽ സർക്കാർ ഫണ്ട് അനുവദിച്ചു തന്നതിന്റെ അടിസ്ഥാനത്തിൽ സ്കൂളിൽ ഒരു ബയോ-ഡൈവേഴ്സിറ്റി പാർക്കും സ്കൂൾ അംഗണത്തിൽ ഒരുക്കാൻ കഴിഞ്ഞു. 2019 -20 കാലഘട്ടത്തിൽ സ്കൂളിൽ കൈറ്റ് ന്റെ ഓഫീസിൽ നിന്നും 2 ലാപ് ടോപ്പും 1 പ്രോജെക്ടറും ലഭിച്ചു. ഇത് സ്കൂളിൽ വരുന്ന കുട്ടികളുടെ നിലവാരം മെച്ചപ്പെടുത്താൻ സഹായിച്ചു. ഇന്ന് 10 കുട്ടികൾ പഠിച്ചിരുന്ന സ്കൂളിൽ ഒന്ന് മുതൽ നാല് വരെ 41 കുട്ടികളും. പി.ടി.എ നടത്തുന്ന പ്രീ പ്രൈമറിയിൽ 16 കുട്ടികളും. അംഗൻവാടിയിൽ 18 കുട്ടികളു മായി സ്കൂൾ മുന്നോട്ടു പോകുന്നു. | |||
[[പ്രമാണം:44316-aa.jpeg|ഇടത്ത്|ലഘുചിത്രം|സ്കൂളിന് ലഭിച്ച താത്കാലിക സ്റ്റേജ് ]] | |||
[[പ്രമാണം:44316-pp.jpeg|ലഘുചിത്രം|സ്കൂളിന് എം എൽ എ ഫണ്ടിൽ നിന്നും ലഭിച്ച ബസ് ]] | |||
[[പ്രമാണം:44316-bb.jpeg|നടുവിൽ|ലഘുചിത്രം|വിശാലമായ സ്കൂൾ മുറ്റം ]]2022 -23 കാലഘട്ടത്തിൽ നമ്മുടെ സ്കൂൾ അടുക്കള പഞ്ചായത്തു ഫണ്ട് തുകയായ ഒരു ലക്ഷം രൂപയ്ക്കു നവീകരിച്ചു. |
13:39, 13 ഡിസംബർ 2023-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്കൂളിലെ സൗകര്യങ്ങൾ
നമ്മുടെ സ്കൂൾ ഇരിക്കുന്ന പ്രദേശം ഒരു കുന്നിൻ പുറത്തു 72 സെന്റ് സർക്കാർ ഭൂമിയിലാണ്. തുടങ്ങുമ്പോൾ ഒരു ഷെഡിൽ മാത്രം യാതൊരു വിധ സൗകര്യവും ഇല്ലാതെ തുടങ്ങ്യ സ്കൂളാണ് ഇത്. ഇപ്പോൾ നമ്മുടെ വിദ്യാലയം സ്ഥിതി ചെയുന്ന സർക്കാർ വക സ്ഥലത്തു അന്ന് ഒരു താൽകാലിക ഷെഡിൽ ആയിരുന്നു സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത്. അന്ന് ആവശ്യത്തിന് ഫർണിച്ചറോ , മറ്റു സൗകര്യങ്ങളോ ഒന്നും തന്നെ ഇല്ലായിരുന്നു. 1972 യിൽ ഓടിട്ട അഞ്ചു മുറികളുള്ള ഒരു കെട്ടിടം ലഭിക്കുക ഉണ്ടായി. . . അത് ഇപ്പോഴും പ്രവർത്തിച്ചു വരുന്നു. അന്ന് കുടിവെള്ള ക്ഷമമായിരുന്നു ഈ സ്കൂളിലെ പ്രധാന പ്രശ്നം.ഉയർന്ന പ്രദേശമായതു കൊണ്ടാകും ഇത്. അങ്ങനെ സ്കൂളിന്റെ പരിസരത്തു നാലഞ്ചു കിണറുകൾ കുഴിപ്പിച്ചു. എങ്കിലും വെള്ളം തികയാത്ത അവസ്ഥ ആയിരുന്നു.
2000 ത്തിൽ മുൻ എം.പി.ശ്രീ.വയലാർ രവിയുടെ എം.പി ഫണ്ടിൽ നിന്നും 4 .25 ലക്ഷം രൂപ ചെലവിൽ നാലു ക്ലാസ് മുറികളുള്ള ഒരു വാർത്ത കെട്ടിടം സ്കൂളിന് ലഭിച്ചു. ബാക്കി 75000 രൂപ പി.ടി.എ യും നാട്ടുകാരും ചേർന്ന് സമാഹരിച്ചാണ് ഈ കെട്ടിടം പൂർത്തിയാക്കിയത്. അതോടൊപ്പം ഇ പഞ്ചായത്തിൽ നിന്ന് കഞ്ഞിപുരയും നിർമിച്ചു തന്നു. ഇ കാലഘട്ടത്തിൽ ആവശ്യത്തിന് ഫർണിച്ചറും, ചുറ്റുമതിലും സ്കൂളിന് പഞ്ചായത്തിൽ നിന്നും ലഭിക്കുക ഉണ്ടായി. ഡി.പി.ഇ.പി മുഖേനയും ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ കഴിഞ്ഞു. 2000 ത്തിൽ പി.ടി.എ.യുടെ ശ്രമഫലമായി ഒരു നഴ്സറി ക്ലാസ് തുടങ്ങുക ഉണ്ടായി. നിർഭാഗ്യ വശാൽ 3 വർഷത്തിന് ശേഷം ഈ ക്ലാസ് നിർത്തുകയും ചെയ്തു. അതിനുശേഷം ഈ സ്കൂൾ കെട്ടിടത്തിൽ ഒരു അംഗൻവാടി പ്രവർത്തനം ആരംഭിച്ചു. അത് ഇപ്പോഴും ഇവിടെ ഭംഗിയായി പ്രവർത്തനം നടത്തി വരുന്നു. 2000 ത്തിനു ശേഷം നമ്മുടെ സ്കൂളിൽ ഭൗതിക സാഹചര്യങ്ങൾ എല്ലാം മെച്ചപ്പെട്ടു. കുടിവെള്ള ക്ഷാമം ശാശ്വതമായി പരിഹരിച്ചു. വൈദുതി, ഫർണിച്ചർ, ആവശ്യത്തിന് ക്ലാസ് മുറികൾ ,കക്കൂസ് എന്നിവയെല്ലാം ഉണ്ട്. നല്ല ഒരു അന്തരീക്ഷമാണ് സ്കൂളിൽ ഉള്ളത്. എങ്കിലും കുട്ടികൾ കുറയുകയും ഒരു ഡിവിഷൻ മാത്രമായി തീരുകയും ചെയ്തു. നമ്മുടെ വിദ്യാലയത്തിൽ മൈലം, ഇറയാംകോട്, ചെറിയകൊണ്ണി, എന്നീ പ്രദേശങ്ങളിൽ നിന്നുമാണ് കുട്ടികൾ എത്തുന്നത്. മൈലത് നിന്ന് വരുന്ന കുട്ടികൾക്ക് ഒരു വല്യ കുന്നു കയറിയെ ഇവിടെ എത്താൻ കഴിയുക ആയിരുന്നുള്ളു. 1990 നു ശേഷം ഇവിടെ ബസ് സർവീസ് തുടങ്ങി.
2006 ൽ ശ്രീ. മാങ്കോട് എം.എൽ.എ യുടെ ശ്രമഫലമായി നമുക്കു പഞ്ചായത്തിൽ നിന്നും കമ്പ്യൂട്ടർ ലഭിക്കുക ഉണ്ടായി. നമ്മുടെ സ്കൂൾ ഒരു കുന്നിൻ പുറത്തു ആയതിനാലും യാത്ര സൗകര്യം ഇല്ലാത്തതിനാലും 2014 കാലഘട്ടമായപ്പോഴേക്കും കുട്ടികൾ 10 നു താഴെയായി. സ്കൂൾ പൂട്ടേണ്ട ഒരു സാഹചര്യം ഉണ്ടായി. അന്നത്തെ പി.ടി.എ യുടെയും വികസന സമിതിയുടെയും ശ്രമഫലമായി താത്കാലികമായി സ്കൂളിലേക്കു ബസ് സൗകര്യം ഏർപ്പെടുത്തി.. ക്രമേണ സ്കൂളിൽ കുട്ടികൾ കൂടാൻ തുടങ്ങി. 2018 കാലഘട്ടത്തിൽ എം.ൽ.എ ശ്രീ ശബരീഷ് അവർകളുടെ വികസന ഫണ്ടിൽ നിന്നും വികസനസമിതിയുടെയും മറ്റും കാര്യക്ഷമമായ പ്രവർത്തനത്തിലൂടെ സ്കൂളിന് ഒരു ബസ് ലഭിക്കുക ഉണ്ടായി.
ലൈബ്രറിയും നമ്മുടെ കുഞ്ഞുങ്ങൾക്ക് ആവശ്യമായ പുസ്‌തകങ്ങളും നമ്മുടെ സ്കൂളിന്റെ ശേഖരണത്തിൽ ഉണ്ട്. ലാബ് സൗകര്യവും ആവശ്യത്തിന് ഉപകരണങ്ങളും നമ്മുടെ കുഞ്ഞു സ്കൂളിന്റെ ശേഖരണത്തിൽ ഉൾപെട്ടിട്ടുണ്ട്.
2018 -19 കാലഘട്ടത്തിൽ സർക്കാർ ഫണ്ട് അനുവദിച്ചു തന്നതിന്റെ അടിസ്ഥാനത്തിൽ സ്കൂളിൽ ഒരു ബയോ-ഡൈവേഴ്സിറ്റി പാർക്കും സ്കൂൾ അംഗണത്തിൽ ഒരുക്കാൻ കഴിഞ്ഞു. 2019 -20 കാലഘട്ടത്തിൽ സ്കൂളിൽ കൈറ്റ് ന്റെ ഓഫീസിൽ നിന്നും 2 ലാപ് ടോപ്പും 1 പ്രോജെക്ടറും ലഭിച്ചു. ഇത് സ്കൂളിൽ വരുന്ന കുട്ടികളുടെ നിലവാരം മെച്ചപ്പെടുത്താൻ സഹായിച്ചു. ഇന്ന് 10 കുട്ടികൾ പഠിച്ചിരുന്ന സ്കൂളിൽ ഒന്ന് മുതൽ നാല് വരെ 41 കുട്ടികളും. പി.ടി.എ നടത്തുന്ന പ്രീ പ്രൈമറിയിൽ 16 കുട്ടികളും. അംഗൻവാടിയിൽ 18 കുട്ടികളു മായി സ്കൂൾ മുന്നോട്ടു പോകുന്നു.
2022 -23 കാലഘട്ടത്തിൽ നമ്മുടെ സ്കൂൾ അടുക്കള പഞ്ചായത്തു ഫണ്ട് തുകയായ ഒരു ലക്ഷം രൂപയ്ക്കു നവീകരിച്ചു.