"ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=വ്യക്തി ശുചിത്വം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ(IJMHSS Kottiyoor)/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം എന്ന താൾ ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color=5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
വ്യക്തികൾ സ്വയമായ് പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവ കൃത്യമായ് പാലിച്ചാലേ കൊറോണ വൈറസ് പോലുള്ള പകർച്ചവ്യാധികളെയും മറ്റു രോഗങ്ങളേയും ഒഴിവാക്കുവാൻ സാധിക്കുകയുള്ളു. ഇടയ്ക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക.ഭക്ഷണത്തിന് മുൻമ്പും പിൻമ്പും കൈകൾ കഴുകണം. പൊതുസ്ഥല സമ്പർകം ഒഴിവാക്കുക. ഇതുവഴി കൊറോണ പോലുള്ള വൈറസുകളെ തടയാൻ നമുക്ക് സാധിക്കും. ചുമക്കുമ്പോഴും, തുമ്മുമ്പോഴും മാസ്ക് ഉപയോഗിച്ചോ തുവാല കൊണ്ടോ മുഖം മറയ്ക്കണം. വായ് ,മുക്ക് ,കണ്ണ് എന്നിവിടങ്ങളിൽ തൊടാതിരിക്കുക. പൊതു സ്ഥലങ്ങളിൽ തുപ്പാതിരിക്കുക മാസ്ക് ഉപയോഗിക്കുന്നതും സിനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയായ് കഴുകുന്നതും കൊറോണ പോലുള്ള രോഗാണുക്കളെ തടയാൻ സഹായിക്കുന്നു. എതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ തോന്നുന്നു എങ്കിൽ ഡോക്ടറുടെ സേവനം തേടാൻ മടിക്കടുരുത്. നല്ലൊരു നാളേയ്ക്കായ് നമുക്ക് പ്രാർത്ഥിക്കാം. | വ്യക്തികൾ സ്വയമായ് പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവ കൃത്യമായ് പാലിച്ചാലേ കൊറോണ വൈറസ് പോലുള്ള പകർച്ചവ്യാധികളെയും മറ്റു രോഗങ്ങളേയും ഒഴിവാക്കുവാൻ സാധിക്കുകയുള്ളു. ഇടയ്ക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക.ഭക്ഷണത്തിന് മുൻമ്പും പിൻമ്പും കൈകൾ കഴുകണം. പൊതുസ്ഥല സമ്പർകം ഒഴിവാക്കുക. ഇതുവഴി കൊറോണ പോലുള്ള വൈറസുകളെ തടയാൻ നമുക്ക് സാധിക്കും. ചുമക്കുമ്പോഴും, തുമ്മുമ്പോഴും മാസ്ക് ഉപയോഗിച്ചോ തുവാല കൊണ്ടോ മുഖം മറയ്ക്കണം. വായ് ,മുക്ക് ,കണ്ണ് എന്നിവിടങ്ങളിൽ തൊടാതിരിക്കുക. പൊതു സ്ഥലങ്ങളിൽ തുപ്പാതിരിക്കുക മാസ്ക് ഉപയോഗിക്കുന്നതും സിനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയായ് കഴുകുന്നതും കൊറോണ പോലുള്ള രോഗാണുക്കളെ തടയാൻ സഹായിക്കുന്നു. എതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ തോന്നുന്നു എങ്കിൽ ഡോക്ടറുടെ സേവനം തേടാൻ മടിക്കടുരുത്. നല്ലൊരു നാളേയ്ക്കായ് നമുക്ക് പ്രാർത്ഥിക്കാം. | ||
{{BoxBottom1 | {{BoxBottom1 | ||
വരി 18: | വരി 20: | ||
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verified1|name=Kannankollam|തരം=ലേഖനം}} |
16:06, 12 ഡിസംബർ 2023-നു നിലവിലുള്ള രൂപം
വ്യക്തി ശുചിത്വം
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 12/ 12/ 2023 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 12/ 12/ 2023ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം