"ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/ഭൂമിതൻ ദുഃഖഭാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 40: വരി 40:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=pkgmohan|തരം=കവിത}}

16:06, 12 ഡിസംബർ 2023-നു നിലവിലുള്ള രൂപം

ഭൂമിതൻ ദുഃഖഭാരം



പിടയുന്നു പിളരുന്നു മറയുന്നു തകരുന്നു....
അമ്മയാം സുന്ദര ഭൗമഗോളം..

ഉഷ്ണമാം ചുടുകാറ്റിൽ ഉരുകുന്നു മൊഴിയുന്നു
അമ്മതൻ കഥാസാഗരം..

ഒരു കണ്ണീർ തടത്തിനായി കേഴുന്നു അലയുന്നു ശോകഗീതം പാടുന്ന മുകിലുകൾ

മരങ്ങളെ നോക്കൂ ഭയന്നിരിക്കുന്നു.
ഇത് ഭൂമിയല്ല വിഷം നിറഞ്ഞ നരകം.

മാനവ ജന്മത്തെ വിഴുങ്ങിയെടുക്കുവാൻ
പക്കം പാർത്തിരിക്കുന്ന വ്യാളിയാം രോഗങ്ങൾ.

കൂനയാം ചവറുകൾ, കൂടുകൾ, ബാഗുകൾ
കഥനമാം ഭൂമിതൻ ബാഹ്യപർവം.

കൊറോണതൻ ദുഃഖ ഭാരമേറിനിന്ന
 ജനസാഗരം എത്തിനോക്കുന്നു ഭൂമിതൻ
ബാഹ്യസ്തരങ്ങളിൽ.

ഭയമല്ല കരുതലിനുറച്ചകാൽവെപ്പാണ്
ശോഭയാം നവ കാലഘട്ടത്തിനാധാരം...



തേജസ്. പി. ദിനേശ്
9 സി ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 12/ 12/ 2023 >> രചനാവിഭാഗം - കവിത