"ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/നല്ലൊരു നാളേയ്ക്കായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 33: വരി 33:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mathew Manu| തരം=കവിത }}

16:06, 12 ഡിസംബർ 2023-നു നിലവിലുള്ള രൂപം

നല്ലൊരു നാളേയ്ക്കായി


ഇനി വരുന്ന വൈറസുകൾക്ക്
ഇവിടെ വാസം സാധ്യമല്ല
രോഗ പ്രതിരോധ ശേഷിതൻ
മക്കളാണ് കേരളത്തിൽ
ഇവിടെ ഉള്ള വൈറസുകളെ
തുരത്തി ഓടിക്കും മക്കൾ
നമ്മൾ പുഴകളും നദികളും
വൃത്തിയായി സൂക്ഷിക്കും
ഒറ്റക്കെട്ടായി നമുക്കും അതി
ജീവിച്ചു സർവ്വ നന്മയുള്ള
കേരളത്തെ വാർത്തെടുക്കാം
നല്ല നാളെയ്ക്കായി....


അൽന ജോഷി
8C ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mathew Manu തീയ്യതി: 12/ 12/ 2023 >> രചനാവിഭാഗം - കവിത