"ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:


{{BoxTop1
{{BoxTop1
| തലക്കെട്ട്=         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= കൊറോണക്കാലം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
ജീവിക്കണം നമുക്ക് അതിജീവിക്കണം
നാടിനെ നടുക്കുമീ മഹാമാരിയെ .
കടത്താം നമുക്ക് നാട് കാടത്തണം
ലോകത്തെ വിഴുങ്ങിയ പേടിസ്വപ്നത്തെ .
മനുഷ്യജീവനെ പുല്ലു പോൽ വിഴുങ്ങുന്ന
നിന്നെ ഞങ്ങൾ തോല്പിക്കും.
നിന്റെ വിരുതുകൾ കണ്ട് ഞങ്ങൾ പേടിക്കില്ല .
ഇത് കേരളമാണ് നോക്കു നീ.
കൊറോണെ നിന്നെ തോൽപിച്ച്
കൂട്ടിലേക്ക് മടങ്ങുമീ മാതാ പിതാക്കളെ ,
പേടിയില്ല നിന്നെ ഞങ്ങൾക്ക് ,
നിന്നെ ജയിക്കാനുള്ള വിധി-
യാണുള്ളത്;കരുതലാണ്.
ഞങ്ങളെന്നും ഒറ്റകെട്ടാണ് ,പേടിയില്ല.
നിന്നെ ഞങ്ങൾ അതിജീവിക്കും.
പ്രളയത്തെ തോല്പിച്ചു , നിപ്പയെ തോല്പിച്ചു
എന്നിട്ടും കുലുങ്ങാത്ത കേരളത്തെ
കുലുക്കാൻ നോക്കണ്ട .
കഴിയില്ല നിനക്ക് കൊറോണെ ,ജയിക്കും
നിന്നെ ഞങ്ങൾ അതിജീവിക്കും.
</poem> </center>
{{BoxBottom1
| പേര്=അഭിയ സജി
| ക്ലാസ്സ്=  9C  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14039
| ഉപജില്ല=ഇരിട്ടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കണ്ണൂർ
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name=pkgmohan|തരം=കവിത}}

16:06, 12 ഡിസംബർ 2023-നു നിലവിലുള്ള രൂപം

കൊറോണക്കാലം


ജീവിക്കണം നമുക്ക് അതിജീവിക്കണം
നാടിനെ നടുക്കുമീ മഹാമാരിയെ .
കടത്താം നമുക്ക് നാട് കാടത്തണം
ലോകത്തെ വിഴുങ്ങിയ പേടിസ്വപ്നത്തെ .
മനുഷ്യജീവനെ പുല്ലു പോൽ വിഴുങ്ങുന്ന
നിന്നെ ഞങ്ങൾ തോല്പിക്കും.
നിന്റെ വിരുതുകൾ കണ്ട് ഞങ്ങൾ പേടിക്കില്ല .
ഇത് കേരളമാണ് നോക്കു നീ.
കൊറോണെ നിന്നെ തോൽപിച്ച്
കൂട്ടിലേക്ക് മടങ്ങുമീ മാതാ പിതാക്കളെ ,
പേടിയില്ല നിന്നെ ഞങ്ങൾക്ക് ,
നിന്നെ ജയിക്കാനുള്ള വിധി-
യാണുള്ളത്;കരുതലാണ്.
ഞങ്ങളെന്നും ഒറ്റകെട്ടാണ് ,പേടിയില്ല.
നിന്നെ ഞങ്ങൾ അതിജീവിക്കും.
പ്രളയത്തെ തോല്പിച്ചു , നിപ്പയെ തോല്പിച്ചു
എന്നിട്ടും കുലുങ്ങാത്ത കേരളത്തെ
കുലുക്കാൻ നോക്കണ്ട .
കഴിയില്ല നിനക്ക് കൊറോണെ ,ജയിക്കും
നിന്നെ ഞങ്ങൾ അതിജീവിക്കും.


അഭിയ സജി
9C ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 12/ 12/ 2023 >> രചനാവിഭാഗം - കവിത