"ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ പുണ്യപാത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അതിജീവനത്തിന്റെ പുണ്യപാത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=അതിജീവനത്തിന്റെ പുണ്യപാത        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=അതിജീവനത്തിന്റെ പുണ്യപാത        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 1       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}


വരി 39: വരി 39:
| ജില്ല= കണ്ണൂർ  
| ജില്ല= കണ്ണൂർ  
| തരം=കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=5     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=pkgmohan|തരം=കവിത}}

16:06, 12 ഡിസംബർ 2023-നു നിലവിലുള്ള രൂപം

അതിജീവനത്തിന്റെ പുണ്യപാത


അധികാരമിട്ടിട്ടു പെരുകുന്ന
ഇവൻ - ദുരന്തത്തെ
ഒന്നായ് അതിജീവിക്കും
നമ്മൾ ഒന്നായ് അതിജീവിക്കും

പെരുകുന്നു മനുജനിൽ
കൂട്ടമായി ഒടുക്കുന്ന
കൊറോണ യെന്ന വിനാശത്തെ
ഒറ്റക്കെട്ടായി തുരത്തീടും.

ഏതൊരു മഹനഗരതെയും
വിഴുങുന്ന നിന്നെ
തളരാതെ ഞങൾ
ചെറുത്തു നിൽക്കും

കണ്ടുവോ ഇന്ന് നീ- നിന്നെ
ജയിച്ചു വൃദ്ധ മാതാപിതാക്കളെ
ഇത് കേരളമാനെന്നോർക്കൂ നീ
അതിജീവനത്തിന്റെ പുണ്യപാത


ആനന്ദ് പി ആർ
8D ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 12/ 12/ 2023 >> രചനാവിഭാഗം - കവിത