"ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{Yearframe/Header}}
[[പ്രമാണം:43017-10.jpg|ലഘുചിത്രം|SPC]]
[[പ്രമാണം:43017-10.jpg|ലഘുചിത്രം|SPC]]
[[പ്രമാണം:43017 13.jpg|ലഘുചിത്രം]]
[[പ്രമാണം:43017 13.jpg|ലഘുചിത്രം]]
[[പ്രമാണം:43017 14.jpg|ലഘുചിത്രം]]
[[പ്രമാണം:43017 14.jpg|ലഘുചിത്രം]]
[[പ്രമാണം:43017 17.jpg|ലഘുചിത്രം]]
[[പ്രമാണം:43017 17.jpg|ലഘുചിത്രം]]
[[പ്രമാണം:43017 18.jpg|ലഘുചിത്രം]]
[[പ്രമാണം:43017 18.jpg|ലഘുചിത്രം]]
[[പ്രമാണം:43017 19.jpg|ലഘുചിത്രം]]
[[പ്രമാണം:43017 19.jpg|ലഘുചിത്രം]]
[[പ്രമാണം:43017 20.pdf|പകരം=littlekites|ലഘുചിത്രം|littlekites]]
DIGITAL MAGAZINE
DIGITAL MAGAZINE



15:40, 12 ഡിസംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


SPC

പ്രമാണം:43017 20.pdf DIGITAL MAGAZINE

https://online.fliphtml5.com/sleyl/mxvf/#p=1 സർഗം

അയിരൂപ്പാറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളുടെ പ്രവർത്തനം വളരെ ഗംഭീരമായാണ് നടന്നുവരുന്നത്. ഇത്തരം പ്രവർത്തനങ്ങളിൽ ഏറ്റവും മെച്ചപ്പെട്ടതാണ് സ്കൂൾ മാഗസിൻ. *സർഗം * എന്ന പേരിൽ ഒരു സ്കൂൾ മാഗസിൻ ഇവിടെ തയ്യാറാക്കുകയുണ്ടായി. ഈ സ്കൂൾ മാഗസിനിൽ കുട്ടികളുടെ കലാസാഹിത്യ പരമായ കഴിവുകൾ വളരെയധികം പ്രകടമായിരുന്നു. കഥ, കവിത തുടങ്ങിയ സാഹിത്യരൂപങ്ങൾക്ക് ഇതിൽ വളരെയധികം പ്രാധാന്യം കൊടുത്തിരുന്നു. കഥകൾ,കവിതകൾ, നാടൻ പാട്ടുകൾ, പഴഞ്ചൊല്ലുകൾ, നാടകങ്ങൾ, അനുഭവക്കുറിപ്പുകൾ, സിനിമാവിശകലനം, ശൈലികൾ, സവിശേഷ പ്രയോഗങ്ങൾ, കാർട്ടൂണുകൾ,ചിത്രങ്ങൾ തുടങ്ങിയവ ചേർത്ത്

സ്കൂൾ മാഗസിൻ പ്രകാശനം


വളരെ മനോഹരമായ നിറങ്ങളിൽ അവതരിപ്പിച്ച ഈ മാഗസിൻ എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി. ഇതിന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച ഒരുപാട് പേരെ ഈ അവസരത്തിൽ സ്മരിക്കുന്നു. നമ്മുടെ സ്കൂളിലെ അധ്യാപകനായ ശ്രീ ഹരി സാർ നി‍ർദ്ദേശങ്ങൾ നൽകി. സ്കൂളിന്റെ മുതൽക്കൂട്ടായി പറയാവുന്ന ഒന്നാണ് സർഗം എന്ന മാഗസിൻ. പ്രഥമാധ്യാപകൻ, ഷീജ ടീച്ചർ തുടങ്ങിയ ഒരുകൂട്ടം LP മുതൽ HS വരെയുള്ള അദ്ധ്യാപകർ ഈ മാഗസിന്റെ പ്രവർത്തനത്തിനുവേണ്ട എല്ലാ നിർദ്ദേശങ്ങളും നൽകി സഹായിച്ചു. സബ് ജില്ലാ തലം മുതൽ ബി ആർ സി വരെ ഈ മാഗസിൻ അവിടെയുള്ള പ്രശംസക്ക് പാത്രമായി തീരുകയും ചെയ്തു. ഇത്തരത്തിലുള്ള അനേകം മാഗസിനുകൾ തുടർന്നും നമ്മുടെ സ്കൂളിൽ ഉണ്ടായിട്ടുണ്ട്.

SPC

NSS

ലിറ്റിൽ കൈറ്റ്സ്