"ഗവ. എൽ. പി. എസ്. മൈലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Yearframe/Header}} | |||
== '''[[ഗവ. എൽ. പി. എസ്. മൈലം/വായന വസന്തം|വായന വസന്തം]]''' == | == '''[[ഗവ. എൽ. പി. എസ്. മൈലം/വായന വസന്തം|വായന വസന്തം]]''' == | ||
| വരി 32: | വരി 33: | ||
അമ്മമാരെ പുസ്തകങ്ങൾ കൂടുതൽ അറിയാൻ വേണ്ടി നടത്തുന്ന ഒരു പ്രവർത്തനം ആണിത്. നമ്മുടെ സ്കൂൾ ലൈബ്രറിയിലെ പുസ്‌തകങ്ങൾ ഒഴിവു സമയത്തു അവർക്കു വന്നു വായിക്കാനും. കുട്ടികളെ വിളിക്കാൻ നേരത്തെ എത്തുന്ന അമ്മമാർക്കാന് ഇത് കൂടുതലും പ്രയോജനപെടുന്നത്. സ്കൂളിലെ പുസ്തക മരത്തിൽ നിന്ന് അവർ തങ്ങൾക്കു ഇഷ്ടപെട്ട പുസ്‌തകങ്ങൾ എടുത്തു വായിക്കുന്നു. | അമ്മമാരെ പുസ്തകങ്ങൾ കൂടുതൽ അറിയാൻ വേണ്ടി നടത്തുന്ന ഒരു പ്രവർത്തനം ആണിത്. നമ്മുടെ സ്കൂൾ ലൈബ്രറിയിലെ പുസ്‌തകങ്ങൾ ഒഴിവു സമയത്തു അവർക്കു വന്നു വായിക്കാനും. കുട്ടികളെ വിളിക്കാൻ നേരത്തെ എത്തുന്ന അമ്മമാർക്കാന് ഇത് കൂടുതലും പ്രയോജനപെടുന്നത്. സ്കൂളിലെ പുസ്തക മരത്തിൽ നിന്ന് അവർ തങ്ങൾക്കു ഇഷ്ടപെട്ട പുസ്‌തകങ്ങൾ എടുത്തു വായിക്കുന്നു. | ||
== '''പഠനയാത്ര''' == | == '''[[ഗവ. എൽ. പി. എസ്. മൈലം/പഠനയാത്ര|പഠനയാത്ര]]''' == | ||
കൊറോണ ഭീതി വളർത്തുന്നതിന് മുൻപ് ഒരുപാടു പഠനയാത്രകൾ ഓരോ അക്കാഡമിക് വർഷവും നടത്തി വരാറുണ്ട്. 2019 -20 ലാണ് അവസാനമായി ഈ സ്കൂളിൽ നിന്ന് പഠനയാത്ര പോയത്. ആ വർഷം ചരിത്രം ഉറങ്ങുന്ന സ്ഥലങ്ങളായ കാഴ്ച ബംഗ്ലാവ് തുടങ്ങിയ സ്ഥലങ്ങളും, പാഠം ഒന്ന് പാടത്തേക്കു എന്നതിന്റെ ഭാഗമായി അരുവിക്കരയിൽ തന്നെയുള്ള നെൽപാടവും അവിടത്തെ കർഷകനുമായി അഭിമുഖവും നടത്തി. ആ വർഷം തന്നെ പലതരം കളികൾ എന്ന ഭാഗവുമായി ബന്ധപെട്ടു നമ്മുടെ തൊട്ടടുത്തു ചെയ്യുന്ന മൈലം ജി.വി.രാജ. സ്പോർട്സ് സ്കൂളും സന്ദർശിച്ചു. | കൊറോണ ഭീതി വളർത്തുന്നതിന് മുൻപ് ഒരുപാടു പഠനയാത്രകൾ ഓരോ അക്കാഡമിക് വർഷവും നടത്തി വരാറുണ്ട്. 2019 -20 ലാണ് അവസാനമായി ഈ സ്കൂളിൽ നിന്ന് പഠനയാത്ര പോയത്. ആ വർഷം ചരിത്രം ഉറങ്ങുന്ന സ്ഥലങ്ങളായ കാഴ്ച ബംഗ്ലാവ് തുടങ്ങിയ സ്ഥലങ്ങളും, പാഠം ഒന്ന് പാടത്തേക്കു എന്നതിന്റെ ഭാഗമായി അരുവിക്കരയിൽ തന്നെയുള്ള നെൽപാടവും അവിടത്തെ കർഷകനുമായി അഭിമുഖവും നടത്തി. ആ വർഷം തന്നെ പലതരം കളികൾ എന്ന ഭാഗവുമായി ബന്ധപെട്ടു നമ്മുടെ തൊട്ടടുത്തു ചെയ്യുന്ന മൈലം ജി.വി.രാജ. സ്പോർട്സ് സ്കൂളും സന്ദർശിച്ചു. | ||