"ആസാദ് മെമ്മോറിയൽ പഞ്ചായത്ത് എൽ പി സ്കൂൾ, കായിപ്പുറം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}
== '''പരിസ്ഥിതി ക്ലബ്ബ്'''. ==
        സ്കൂളിലെ അദ്ധ്യാപകരായ സരിത ,ബുഷറ എന്നിവരുടെ നേതൃത്വത്തിൽ പരിസ്ഥിതി ക്ലബ്ബ് വിജയകരമായി പ്രവർത്തിച്ചു വരുന്നു. ആഴ്ചയിലൊരിക്കൽ ഡ്രൈഡേ ആചരിക്കുന്നു. സ്കൂളും പരിസരിവും ശുചിയായി സൂക്ഷിക്കുന്നു.
== '''ഭാഷാ ക്ലബ്ബ്.''' ==
        സ്കൂളിലെ അദ്ധ്യാപകരായ രേഷ്മ, ഷിജു എന്നിവരുടെ നേതൃത്വത്തിൽ ഭാഷാക്ലബ്ബ് പ്രവർത്തനം നടന്നു വരുന്നു. ഇംഗ്ലീഷ് ശാലിനി ടീച്ചറും, മലയാളം ജോസഫ് സാറും കൈകാര്യം ചെയ്യുന്നു. ഹലോ ഇംഗ്ലീഷ് പരിപാടി നല്ല രീതിയിൽ നടത്തുവാൻ സാധിച്ചു.
== '''കാർഷിക ക്ലബ്ബ്''' ==
            സ്കൂളിലെ അദ്ധ്യാപകരായ സുചിത്ര, ബുഷ്റ എന്നിവരുടെ മേൽനോട്ടത്തിലാണ് കാർഷിക ക്ലബ്ബ് പ്രവർത്തിക്കുന്നത്. വിഷമയമില്ലാത്ത് പച്ചക്കറി സ്വയം ഉത്പാദിപ്പിച്ച് സ്കൂൾ ഉച്ചഭക്ഷണം പോഷക സമ്പുഷ്ടമാക്കുന്നു.
== '''ഹെൽത്ത് ക്ലബ്ബ്''' ==
                സ്കൂളിലെ അദ്ധ്യാപകരായ സുചിത്ര, ബുഷ്റ എന്നിവരുടെ മേൽനോട്ടത്തിലാണ് സ്കൂൾ ഹെൽത്ത് ക്ലബ്ബ് പ്രവർത്തിക്കുന്നത്. ഹാൻഡ് വാഷ് ഡേ വിജയകരമായി നടത്തുവാൻ സാധിച്ചു.
204

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1176860...2012986" എന്ന താളിൽനിന്ന് ശേഖരിച്ചത്