ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്. കോറോം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
MT 1227 (സംവാദം | സംഭാവനകൾ)
No edit summary
MT 1227 (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox littlekites  
{{Lkframe/Header}}
|സ്കൂൾ കോഡ്=
ലിറ്റിൽ കൈറ്റ്സ്  2018 ൽ ആരംഭിച്ചപ്പാേൾ തന്നെ സ്കൂളിന് യൂണിറ്റ് അനുവദിച്ച് കിട്ടി. എല്ലാ ബുധനാഴ്ചകളിലും പ്രത്യേക പരിശീലനങ്ങളും മറ്റ് ദിവസങ്ങളിൽ അനുബന്ധ പ്രവർത്തനങ്ങളും നടത്തിവരുന്നു. സ്കൂൾ തല ക്യാമ്പ് എല്ലാ വർഷവും നടത്തുന്നുണ്ട്. അതിൽ നിന്ന് തിരഞ്ഞെടുക്കുന്ന കുട്ടികളെ സബ് ജില്ലാതല ക്യാമ്പിൽ പങ്കെടുപ്പിക്കുന്നു. കഴിവ് തെളിയിക്കുന്നവർക്ക് ജില്ലാ-സംസ്ഥാന ക്യാമ്പുകളിൽ പങ്കെടുക്കാനുള്ള അവസരമുണ്ട്.
|അധ്യയനവർഷം=2018-19
 
|യൂണിറ്റ് നമ്പർ=LK/2018/
ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സ്കൂളിൽ വിവിധപ്രവർത്തനങ്ങളിൽ നടന്നു വരുന്നുണ്ട്. +1 ഏകജാലക പ്രവേശന ഹെൽപ് ഡെസ്ക് എല്ലാ വർഷവും ഒരുക്കാറുണ്ട്{{Infobox littlekites  
|അംഗങ്ങളുടെ എണ്ണം=
|സ്കൂൾ കോഡ്=13088
|അധ്യയനവർഷം=2020-23
|യൂണിറ്റ് നമ്പർ=LK/2018/13088
|അംഗങ്ങളുടെ എണ്ണം=26
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
|റവന്യൂ ജില്ല=കണ്ണൂർ
|റവന്യൂ ജില്ല=കണ്ണൂർ
|ഉപജില്ല=പയ്യന്നൂർ
|ഉപജില്ല=പയ്യന്നൂർ
|ലീഡർ=
|ലീഡർ=കാർത്തിക മനോജ്
|ഡെപ്യൂട്ടി ലീഡർ=
|ഡെപ്യൂട്ടി ലീഡർ=നിഷാന്ത് എ പി
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=പ്രകാശൻ കെ വി
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ഷെെനി ബാലക‍‍ൃഷ്ണൻ
|ചിത്രം=
|ചിത്രം=13088lk3.jpg
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}

ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേത‍ൃ‍ത്വത്തിൽ രക്ഷിതാക്കൾക്ക് (MOTHER PTA) കംപ്യൂട്ടർ എവയർനെസ് പ്രോഗ്രാം സംഘടിപ്പിച്ചു. LK അംഗങ്ങളായ ജിബിൻ,നന്ദൻ എന്നിവർ നേതൃത്വം നൽകി. ‍ഡിജിറ്റൽ മാഗസിൻ 'ഇതൾ' പ്രകാശനം ചെയ്തു. ലോക്ഡൗൺ കാലയളവിൽ Mobile Phone uses and misuses എന്ന വിഷയത്തിൽ online campaign നടത്തി. പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അവരുടെ Assignment-ന്റെ ഭാഗമായി scratch programmes, Animation സിനിമകൾ എന്നിവ തയ്യാറാക്കി. മികച്ച രീതിയിലുള്ള പ്രവർത്തനങ്ങൾ കാഴ്ചവച്ച് ജില്ലാതല ക്യാമ്പിലേക്ക് സെലക്ഷൻ ലഭിച്ച ജിബിൻ.എ.വി.എന്ന കുട്ടിയെ അനുമോദിച്ചു.
ഈ വർഷത്തെ ക്യാമ്പ് 2022 ജനുവരി 20 ന് സ്കൂളിൽ വെച്ച് നടന്നു. കുട്ടികൾക്ക് അനിമേഷൻ,  പ്രോഗ്രാമിംഗ് എന്നിവയിൽ പ്രത്യേകപരിശീലനം നല്കി.  ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ/ മിസ്ട്രസ് ശ്രീ കെ വി പ്രകാശൻ , ശ്രീമതി ഷൈനി ബാലകൃഷ്ണൻ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.
കൂടാതെ സ്കൂൾ വിക്കി അപ്ഡേറ്റ് ചെയ്യുന്നതിൽ പ്രധാന പങ്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വഹിക്കുന്നുണ്ട്.

[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ |‍ഡി‍ജിറ്റൽ മാഗസിൻ -2019]]
<gallery widths="200" heights="200" mode="slideshow">
പ്രമാണം:Lk130881.jpg|ക്യാമ്പ് പ്രധാനാധ്യാപിക ടി സരസ്വതി  ഉദ്ഘാടനം ചെയ്യുന്നു
പ്രമാണം:Lk13088.jpg.jpg|ആശംസ..... എം വി സുകുമാരൻ (സീനിയർ അസിസ്റ്റൻ്റ്)
പ്രമാണം:Lk1308821.jpg
</gallery>

14:59, 4 ഡിസംബർ 2023-നു നിലവിലുള്ള രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help

ലിറ്റിൽ കൈറ്റ്സ്  2018 ൽ ആരംഭിച്ചപ്പാേൾ തന്നെ സ്കൂളിന് യൂണിറ്റ് അനുവദിച്ച് കിട്ടി. എല്ലാ ബുധനാഴ്ചകളിലും പ്രത്യേക പരിശീലനങ്ങളും മറ്റ് ദിവസങ്ങളിൽ അനുബന്ധ പ്രവർത്തനങ്ങളും നടത്തിവരുന്നു. സ്കൂൾ തല ക്യാമ്പ് എല്ലാ വർഷവും നടത്തുന്നുണ്ട്. അതിൽ നിന്ന് തിരഞ്ഞെടുക്കുന്ന കുട്ടികളെ സബ് ജില്ലാതല ക്യാമ്പിൽ പങ്കെടുപ്പിക്കുന്നു. കഴിവ് തെളിയിക്കുന്നവർക്ക് ജില്ലാ-സംസ്ഥാന ക്യാമ്പുകളിൽ പങ്കെടുക്കാനുള്ള അവസരമുണ്ട്.

ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സ്കൂളിൽ വിവിധപ്രവർത്തനങ്ങളിൽ നടന്നു വരുന്നുണ്ട്. +1 ഏകജാലക പ്രവേശന ഹെൽപ് ഡെസ്ക് എല്ലാ വർഷവും ഒരുക്കാറുണ്ട്

13088-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്13088
യൂണിറ്റ് നമ്പർLK/2018/13088
അംഗങ്ങളുടെ എണ്ണം26
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല പയ്യന്നൂർ
ലീഡർകാർത്തിക മനോജ്
ഡെപ്യൂട്ടി ലീഡർനിഷാന്ത് എ പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1പ്രകാശൻ കെ വി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഷെെനി ബാലക‍‍ൃഷ്ണൻ
അവസാനം തിരുത്തിയത്
04-12-2023MT 1227