"ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48482 (സംവാദം | സംഭാവനകൾ)
No edit summary
Jafaralimanchery (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Clubs}}

== അലിഫ് ക്ലബ് ==
== അലിഫ് ക്ലബ് ==
വരി 65: വരി 66:
ജി യു പി സ്കൂൾ പുള്ളിയിൽ 2021-22 അധ്യയനവർഷത്തെ സ്കൂൾതല  ഗണിത ശാസ്ത്രമേള എല്ലാ വർഷത്തെയും പോലെ വളരെ നല്ല രീതിയിൽ ഒൿടോബർ 9,10 തീയതികളിലായി,ക്ലാസ്സ്‌ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഓൺലൈനായി നടത്തുകയുണ്ടായി. മൂന്നിനങ്ങളിൽ ആയി 150 ഓളം കുട്ടികൾ പങ്കെടുത്തു.

മത്സരയിനങ്ങൾ
=== മത്സരയിനങ്ങൾ ===
1. '''ഗണിത പസിൽ'''

1. ഗണിത പസിൽ
'''2. നമ്പർ ചാർട്ട്'''

2. നമ്പർ ചാർട്ട്
'''3. ജോമട്രിക്കൽ ചാർട്ട്'''
 
3. ജോമട്രിക്കൽ ചാർട്ട്

ഓരോ ഇനങ്ങളിലും ഏറ്റവും മികച്ച പ്രകടനം നടത്തിയ കുട്ടികൾക്ക് ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നൽകി വിജയികളായി പ്രഖ്യാപിച്ചു.

വരി 91: വരി 91:
ഓരോ കുട്ടിയിലേയും പ്രതിഭകളെ കണ്ടെത്തി അവയെ ഏറ്റവും ഉയർന്ന തലത്തിലേക്ക് വികസിപ്പിക്കാൻ ആവശ്യമായ അവസരം  ഒരുക്കുക എന്നതാണ് പൊതു വിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള ടാലന്റ് ലാബ് എന്ന ആശയം കൊണ്ട് ഉദ്ദേശിക്കുന്നത്. പഠനപുരോഗതി മാത്രമല്ല സ്വയം തിരിച്ചറിയൽ, സർഗാത്മക ചിന്ത, നിരീക്ഷണ പാടവം, നേതൃപാടവം, ആശയ വിനിമയ ശേഷി, തുടങ്ങിയവ ആർജിക്കാനും കുട്ടികളിൽ അന്തർലീനമായ കഴിവുകൾ വികസിപ്പിക്കാനും ആണ് ടാലന്റ് ലാബ്  എന്ന പ്രയോഗത്തിലൂടെ  സാധിക്കുന്നത്.

                           ഗവൺമെന്റ് ജി.യു പി.എസ് പുള്ളിയിൽ ടാലന്റ് ലാബ് പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികളെ പുഴയിലേക്ക് കൊണ്ടുപോയി. കുട്ടികൾ വളരെ ഉത്സാഹത്തോടെ ഈ പ്രവർത്തനം ഏറ്റെടുത്തിരുന്നു. കുട്ടികളുടെ അഭിരുചി തിരിച്ചറിയാൻ അവർക്ക് വിവിധ മത്സരയിനങ്ങൾ സംഘടിപ്പിച്ചു. കുട്ടികളെ വിവിധ ഗ്രൂപ്പുകളാക്കി നീന്തൽ മത്സരം, മത്സ്യം പൊത്തി പിടിക്കൽ, മത്സ്യം കോരിപിടിക്കൽ, ചൂണ്ടയിടൽ  എന്നിവ അവയിൽ ചിലതാണ്. കുട്ടികളെല്ലാം വളരെ ഉത്സാഹത്തോടെ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. സ്കൂളിലെ അധ്യാപകരുടെ പരമാവധി സാന്നിധ്യം ഈ യാത്രയിൽ ഉണ്ടായിരുന്നു. ഹെഡ് മാസ്റ്റർ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യം ഈ യാത്രക്ക് പകിട്ടേകി.കുട്ടികൾക്ക് വേണ്ടി കയ്യിൽ കരുതിയ ഭക്ഷണം അവരെ കഴിപ്പിക്കുകയും, അവർക്ക് ഏറ്റവും ഇഷ്ടമുള്ള ഐസ്ക്രീം വാങ്ങി കൊടുക്കുകയും  ചെയ്തു. ടാലന്റ് ലാബിന്റെ ഭാഗമായി കുട്ടികളെ പുഴയിൽ കൊണ്ടുപോയതും, അവരെ വിവിധ പ്രവർത്തനങ്ങളിൽ പങ്കെടുപ്പിച്ചതും അവരുടെ വ്യക്തിത്വ വികസനത്തിന് കൂടി സഹായകമായി.

== ഹെൽത്ത് ക്ലബ്- 2021 ==
== ഹെൽത്ത് ക്ലബ്- 2021 ==
വരി 127: വരി 127:
  യാത്രയയപ്പ് - വാർഷികത്തോടനുബന്ധിച്ച് ഫെബ്രുവരി  23 ന് കുട്ടികളുടെ വിവിധ സൃഷ്ടികൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഡിജിറ്റൽ മാഗസിൻ - [[ജി.യു.പി.എസ് പുള്ളിയിൽ/പ്രവർത്തനങ്ങൾ#.E0.B4.A1.E0.B4.BF.E0.B4.9C.E0.B4.BF.E0.B4.B1.E0.B5.8D.E0.B4.B1.E0.B5.BD .E0.B4.AE.E0.B4.BE.E0.B4.97.E0.B4.B8.E0.B4.BF.E0.B5.BB-2021.E0.B4.89.E0.B4.AF.E0.B4.B0.E0.B5.86|"ഉയരെ 2021"]] ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.സുരേഷ്  പ്രകാശനം ചെയ്തു.

<u>വിദ്യാരംഗം കലാസാഹിത്യ വേദി 2021-22</u>
=== <u>വിദ്യാരംഗം കലാസാഹിത്യ വേദി 2021-22</u> ===
 
  ഈ അധ്യയന വർഷവും വിവിധ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് കുട്ടികളിലെത്തിക്കാൻ ഈ ക്ലബ്ബിന് സാധിച്ചിട്ടുണ്ട്.

"https://schoolwiki.in/ജി.യു.പി.എസ്_പുള്ളിയിൽ/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്