"എസ്.ഒ.എച്ച്.എസ്. അരീക്കോട്/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{Lkframe/Pages}} {{Infobox littlekites |സ്കൂൾ കോഡ്=48002 |അധ്യയനവർഷം=2022-25 |യൂണിറ്റ് നമ്പർ=LK/2022/2025 |അംഗങ്ങളുടെ എണ്ണം= 40 |വിദ്യാഭ്യാസ ജില്ല=വണ്ടൂർ |റവന്യൂ ജില്ല=മലപ്പുറം |ഉപജില്ല=അരീക്കോട് |ലീഡർ=...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 8: | വരി 8: | ||
|റവന്യൂ ജില്ല=മലപ്പുറം | |റവന്യൂ ജില്ല=മലപ്പുറം | ||
|ഉപജില്ല=അരീക്കോട് | |ഉപജില്ല=അരീക്കോട് | ||
|ലീഡർ= | |ലീഡർ= അലൂഫ് | ||
|ഡെപ്യൂട്ടി ലീഡർ= | |ഡെപ്യൂട്ടി ലീഡർ= മുഹമ്മദ് നിഹാൽ | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= ഇസ്ഹാഖ് | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= ഇസ്ഹാഖ് | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= റംഷിദ | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= റംഷിദ | ||
വരി 15: | വരി 15: | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
}} | }} | ||
== '''ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ്''' == | |||
[[പ്രമാണം:48002 LKFC 2023.jpg|പകരം=ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ്|ലഘുചിത്രം|349x349ബിന്ദു|ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ്]] | |||
ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് 2023 ന് Sep: 1 ന്സ്കൂൾ ഐടി ലാബിൽ വച്ച് നടന്നു.ക്യാമ്പിന്റെ ഉദ്ഘാടനം എച്ച് എം കരീം സാർ നിർവഹിച്ചു. ക്ലാസുകൾ കൈകാര്യം ചെയ്തത് കീഴുപ്പറമ്പ് ജിഎച്ച്എസ്എസ് ഫർസാന ടീച്ചർ ആണ് .കൈറ്റ് മാസ്റ്റർ ഇസ്ഹാക്ക് സർ റംഷിദ ടീച്ചർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ആനിമേഷൻ ഡിജിറ്റൽ പൂക്കളം, പ്രോഗ്രാമിംഗ്എന്നീ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി.ക്യാമ്പിൽ കുട്ടികൾക്ക് ഉച്ചഭക്ഷണ വിതരണം നടത്തി.വിദ്യാർത്ഥികൾക്ക് നൽകിയ അസൈമെൻറ് പൂർത്തിയാ പൂർത്തീകരിച്ചവരുടെ വിലയിരുത്തലിനു ശേഷം മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികളെ സബ് ജില്ലാ ക്യാമ്പിലേക്ക് നാമനിർദ്ദേശനം ചെയ്തു. | |||
[[പ്രമാണം:48002 LKFCC 2023.jpg|പകരം=ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ്|നടുവിൽ|ലഘുചിത്രം|'''ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ്''']] | |||
== '''ലിറ്റിൽ കൈറ്റ് ഐ ഡി കാർഡ്''' == | |||
സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂളിലെ മുഴുവൻ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കും വളരെ മനോഹരമായ ഐ ഡി കാർഡ് നൽകി . ഐ.ഡി.കാർഡിന്റെ വിതരണോൽഘാടനം ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ ശ്രി അബ്ദുൽ കരീം സർ നിർവഹിച്ചു . ഐ ഡി കാർഡ് വിതരണ ചടങ്ങിൽ കൈറ്റ് മിസ്ട്രസ് റംഷിദ ടി ർ അധ്യക്ഷത വഹിച്ചു . | |||
[[പ്രമാണം:ലിറ്റിൽ കൈറ്റ്സ് ഐ ഡി കാർഡ്.jpg|പകരം=ലിറ്റിൽ കൈറ്റ്സ് ഐ ഡി കാർഡ് വിതരണം ചെയ്തു |നടുവിൽ|ലഘുചിത്രം|340x340ബിന്ദു|'''ലിറ്റിൽ കൈറ്റ്സ് ഐ ഡി കാർഡ്''']] | |||
[[പ്രമാണം:48002 LKC8 ITG 2023.jpg|പകരം=IT പരിശീലനം കൂട്ടുകാർക്ക്|ലഘുചിത്രം|338x338ബിന്ദു|IT പരിശീലനം കൂട്ടുകാർക്ക്]] | |||
== '''IT പരിശീലനം കൂട്ടുകാർക്ക്''' == | |||
9 ലെ ലിറ്റിൽ കൈറ്റ് കുട്ടികൾ സ്ക്കൂളിലെ 8 std ലെ മുഴുവൻ വിദ്യാർത്ഥികൾക്കും IT പരിശീലനം നൽകി |
06:19, 3 ഡിസംബർ 2023-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
48002-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 48002 |
യൂണിറ്റ് നമ്പർ | LK/2022/2025 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | അരീക്കോട് |
ലീഡർ | അലൂഫ് |
ഡെപ്യൂട്ടി ലീഡർ | മുഹമ്മദ് നിഹാൽ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഇസ്ഹാഖ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | റംഷിദ |
അവസാനം തിരുത്തിയത് | |
03-12-2023 | Sohs |
ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് 2023 ന് Sep: 1 ന്സ്കൂൾ ഐടി ലാബിൽ വച്ച് നടന്നു.ക്യാമ്പിന്റെ ഉദ്ഘാടനം എച്ച് എം കരീം സാർ നിർവഹിച്ചു. ക്ലാസുകൾ കൈകാര്യം ചെയ്തത് കീഴുപ്പറമ്പ് ജിഎച്ച്എസ്എസ് ഫർസാന ടീച്ചർ ആണ് .കൈറ്റ് മാസ്റ്റർ ഇസ്ഹാക്ക് സർ റംഷിദ ടീച്ചർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ആനിമേഷൻ ഡിജിറ്റൽ പൂക്കളം, പ്രോഗ്രാമിംഗ്എന്നീ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി.ക്യാമ്പിൽ കുട്ടികൾക്ക് ഉച്ചഭക്ഷണ വിതരണം നടത്തി.വിദ്യാർത്ഥികൾക്ക് നൽകിയ അസൈമെൻറ് പൂർത്തിയാ പൂർത്തീകരിച്ചവരുടെ വിലയിരുത്തലിനു ശേഷം മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികളെ സബ് ജില്ലാ ക്യാമ്പിലേക്ക് നാമനിർദ്ദേശനം ചെയ്തു.
ലിറ്റിൽ കൈറ്റ് ഐ ഡി കാർഡ്
സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂളിലെ മുഴുവൻ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കും വളരെ മനോഹരമായ ഐ ഡി കാർഡ് നൽകി . ഐ.ഡി.കാർഡിന്റെ വിതരണോൽഘാടനം ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ ശ്രി അബ്ദുൽ കരീം സർ നിർവഹിച്ചു . ഐ ഡി കാർഡ് വിതരണ ചടങ്ങിൽ കൈറ്റ് മിസ്ട്രസ് റംഷിദ ടി ർ അധ്യക്ഷത വഹിച്ചു .
IT പരിശീലനം കൂട്ടുകാർക്ക്
9 ലെ ലിറ്റിൽ കൈറ്റ് കുട്ടികൾ സ്ക്കൂളിലെ 8 std ലെ മുഴുവൻ വിദ്യാർത്ഥികൾക്കും IT പരിശീലനം നൽകി