"സീതിസാഹിബ് എച്ച് എസ്സ് തളിപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 37: വരി 37:
|ആൺകുട്ടികളുടെ എണ്ണം 1-10=1353
|ആൺകുട്ടികളുടെ എണ്ണം 1-10=1353
|പെൺകുട്ടികളുടെ എണ്ണം 1-10=1436
|പെൺകുട്ടികളുടെ എണ്ണം 1-10=1436
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2752
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=119
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=602
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=24
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=എം കാസിം
|പ്രിൻസിപ്പൽ=ഇസ്‍മായിൽ എം ‍‍ടി കെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഹാഷിം തലത്തൂർ
|പ്രധാന അദ്ധ്യാപകൻ=ഹാഷിം തലത്തൂർ
|പി.ടി.എ. പ്രസിഡണ്ട്=താജുദ്ദീൻ വി
|പി.ടി.എ. പ്രസിഡണ്ട്=മ‍ുഹമ്മദ് ക‍ു‍‍ഞ്ഞി കൊടിയിൽ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷാന വാഹിദ്
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=13023_9.jpeg
|സ്കൂൾ ചിത്രം=13023_9.jpeg
|size=350px
|size=350px

11:53, 29 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സീതിസാഹിബ് എച്ച് എസ്സ് തളിപ്പറമ്പ്
വിലാസം
തളിപ്പറമ്പ

തളിപ്പറമ്പ
,
തളിപ്പറമ്പ പി.ഒ.
,
670141
,
കണ്ണൂർ ജില്ല
സ്ഥാപിതം1968
വിവരങ്ങൾ
ഫോൺ0460 2203329
ഇമെയിൽsshsstpb@gmail.com
കോഡുകൾ
സ്കൂൾ കോഡ്13023 (സമേതം)
എച്ച് എസ് എസ് കോഡ്13062
യുഡൈസ് കോഡ്32021000614
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംതളിപ്പറമ്പ്
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്തളിപ്പറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനം,തളിപ്പറമ്പ്,മുനിസിപ്പാലിറ്റി
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1353
പെൺകുട്ടികൾ1436
ആകെ വിദ്യാർത്ഥികൾ2752
അദ്ധ്യാപകർ119
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ602
അദ്ധ്യാപകർ24
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഇസ്‍മായിൽ എം ‍‍ടി കെ
പ്രധാന അദ്ധ്യാപകൻഹാഷിം തലത്തൂർ
പി.ടി.എ. പ്രസിഡണ്ട്മ‍ുഹമ്മദ് ക‍ു‍‍ഞ്ഞി കൊടിയിൽ
അവസാനം തിരുത്തിയത്
29-11-2023Seethi13023



ചരിത്രം

1968 ജൂണിൽ സി എച്ച് മുഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

5.34 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 60 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

SL NO പാഠ്യേതര പ്രവർത്തനങ്ങൾ
1 സ്കൗട്ട് & ഗൈഡ്സ്.
2 സ്റ്റുഡന്റ് പോലീസ് കേഡറ്റ്.
3 ജൂനിയർ റെഡ് ക്രോസ്.
4 ലിറ്റിൽ‍ കെെറ്റ്സ്
5 നാഷണൽ സർവീസ് സ്‌കീം.
6 ഹരിത സേന.
7 ക്ലാസ് മാഗസിൻ.
8 വിദ്യാരംഗം കലാ സാഹിത്യ വേദി.
9 ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

തളിപ്പറമ്പ ജുമു-അത്ത് പള്ളി ട്രസ്റ്റ് എഡുക്കേഷൻ കമ്മറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 3 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. പി.കെ സുബൈർ മാനേജറായും കെ മുസ്തഫ ഹാജി പ്രസിഡന്റായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റർ പി.വി ഫസലുള്ളാഹ്, ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ എം.കാസിം മാസ്റ്ററുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

SL NO മുൻ പ്രധാനാദ്ധ്യാപകർ
1 കെ.വി. മുഹമ്മദ് കുഞ്ഞി
2 ടി. എൻ. ജനാർദ്ദനൻ
3 പി. തോമസ്
4 എ.സി.എം. മറിയ
5 കെ. മമ്മു
6 വി.വി.ഗോപാലൻ
7 പി അബ്ദുൽ അസീസ്
8 പി.കെ പത്മനാഭൻ
9 വി.കെ സാവിത്രി
10 പി വി ഫസലുള്ള

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • മേഴ്സിക്കുട്ടൻ

വഴികാട്ടി