"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
='''ലിറ്റിൽകൈറ്റ്സ് 2021-2024'''= | ='''ലിറ്റിൽകൈറ്റ്സ് 2021-2024'''= | ||
[[പ്രമാണം:Lk47064.jpg|center|500x500px|thumb|LITTLE KITES]] | [[പ്രമാണം:Lk47064.jpg|center|500x500px|thumb|LITTLE KITES]] | ||
{| class="wikitable" | |||
|+ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ | |||
!ഹിബ ഫാത്തിമ പി കെ | |||
!നസ്രിയ ഫാത്തിമ കെ കെ | |||
!മിർഫ പി സി | |||
!മുഹമ്മദ് സഹൽ ടി | |||
!മുഹമ്മദ് ആഷ്മിൽ എ കെ | |||
!നുസ്ഹ മുനീർ | |||
!മിൻഹാ കെ പി | |||
!മുഹമ്മദ് ബിലാൽ ഓ കെ | |||
|- | |||
|ഫാത്തിമ ഷംന എം | |||
|മുഹമ്മദ് ശമ്മാസ് | |||
|സെൽവിയാ കെ | |||
|ഫാത്തിമ സുൽഹാ ഈ സി | |||
|ഫിദ ഫാത്തിമ എ പി | |||
|മുഹമ്മദ് ഷഹൻ ഷാൻ പി കെ | |||
|അസ്ലം എൻ പി | |||
|ഷോബിയ സിദ്ദിഖ് | |||
|- | |||
|ഹിബ നസ്റിൻ | |||
|ഫാത്തിമ മെഹറിൻ ആർ വി | |||
|മുഹമ്മദ് ഹർഷൻ എ വി | |||
|സന ഫാത്തിമ സി | |||
|അബ്ദുൽ ഷാഹിൻ കെ കെ | |||
|സഹദ് മുഹമ്മദ് പി | |||
|ആഷ്മിൽ | |||
|റജ ഫാത്തിമ കെ | |||
|- | |||
|ആദിത്യ എം എസ് | |||
|സൽമാൻ ഫിൻസാർ പി സി | |||
|മുഹമ്മദ് രിഫായി പി സി | |||
|മുഹമ്മദ് ഹിഷാം ആർസി | |||
|ഫാത്തിമ നജാ കെ | |||
|ജാസിബ് എം എം | |||
|ഹലീമ എൻ വി | |||
|ഹനീന നഷ്വ എം | |||
|- | |||
|ഫാത്തിമ സന കെ | |||
|ഫാത്തിമ റിഫാ പി | |||
|ഹബീബി റഹുമാൻ എ വി | |||
|ബിലാൽ പി | |||
|ഫാത്തിമ ശാദിയ എൻഎച്ച് | |||
|റിസാ ഫാത്തിമ എസ്പി | |||
|മുഹമ്മദ് റിൻഷിദ് എപി | |||
|അംബരീഷ് പി എൽ | |||
|} | |||
= '''അഭിരുചി പരീക്ഷ''' = | = '''അഭിരുചി പരീക്ഷ''' = |
21:34, 26 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ലിറ്റിൽകൈറ്റ്സ് 2021-2024
ഹിബ ഫാത്തിമ പി കെ | നസ്രിയ ഫാത്തിമ കെ കെ | മിർഫ പി സി | മുഹമ്മദ് സഹൽ ടി | മുഹമ്മദ് ആഷ്മിൽ എ കെ | നുസ്ഹ മുനീർ | മിൻഹാ കെ പി | മുഹമ്മദ് ബിലാൽ ഓ കെ |
---|---|---|---|---|---|---|---|
ഫാത്തിമ ഷംന എം | മുഹമ്മദ് ശമ്മാസ് | സെൽവിയാ കെ | ഫാത്തിമ സുൽഹാ ഈ സി | ഫിദ ഫാത്തിമ എ പി | മുഹമ്മദ് ഷഹൻ ഷാൻ പി കെ | അസ്ലം എൻ പി | ഷോബിയ സിദ്ദിഖ് |
ഹിബ നസ്റിൻ | ഫാത്തിമ മെഹറിൻ ആർ വി | മുഹമ്മദ് ഹർഷൻ എ വി | സന ഫാത്തിമ സി | അബ്ദുൽ ഷാഹിൻ കെ കെ | സഹദ് മുഹമ്മദ് പി | ആഷ്മിൽ | റജ ഫാത്തിമ കെ |
ആദിത്യ എം എസ് | സൽമാൻ ഫിൻസാർ പി സി | മുഹമ്മദ് രിഫായി പി സി | മുഹമ്മദ് ഹിഷാം ആർസി | ഫാത്തിമ നജാ കെ | ജാസിബ് എം എം | ഹലീമ എൻ വി | ഹനീന നഷ്വ എം |
ഫാത്തിമ സന കെ | ഫാത്തിമ റിഫാ പി | ഹബീബി റഹുമാൻ എ വി | ബിലാൽ പി | ഫാത്തിമ ശാദിയ എൻഎച്ച് | റിസാ ഫാത്തിമ എസ്പി | മുഹമ്മദ് റിൻഷിദ് എപി | അംബരീഷ് പി എൽ |
അഭിരുചി പരീക്ഷ
2023. 26 ബാച്ചിന്റെ അഭിരുചി പരീക്ഷ ജൂൺ 13ന് നടന്നു . പരീക്ഷ എഴുതാൻ
അപേക്ഷ തന്നവരിൽ 96 കുട്ടികളാണ് ഇത്തവണ അഭിരുചി പരീക്ഷ എഴുതിയത്.
ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ഗോപകുമാർ സാർ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് റിഷ
എസ് ഐ ടി സി ഡോക്ടർ സതീഷ് സാർ എന്നിവരുടെ നേതൃത്വത്തിലാണ് പരീക്ഷ നടന്നത്.
ലിറ്റിൽ കൈറ്റസ് പ്രവർത്തനങ്ങൾ
1.ലിറ്റിൽ കൈറ്റ്സ് മാസാന്ത്യ വാർത്താപത്രിക, മാസാന്ത്യ വാർത്താ അവതരണം
ലിറ്റിൽ കൈറ്റ്സ് ടീം,സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ
നടത്തി ശേഖരിച്ച് വെച്ച് എല്ലാ മാസാന്ത്യത്തിലും വാർത്താ പത്രികയുണ്ടാക്കി സ്കൂളുമായി
ബന്ധപ്പെട്ട പ്രമുഖ വ്യക്തികളെ കൊണ്ട് പ്രകാശനം ചെയ്യിക്കുന്നു. എല്ലാ മാസവും
പ്രവർത്തനങ്ങളുടെ വാർത്താ അവതരണത്തിൻ്റെ വീഡിയോ തയാറാക്കി സ്കൂൾ
യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്യുന്നു.
YlP യിലുള്ള ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ മികച്ച പ്രവർത്തനം
2022.23 അധ്യയനവർഷത്തിൽ സെലക്ഷൻ ലഭിച്ച ആറ് ടീമുകൾക്ക് വൈ ഐ പി ശാസ്ത്രപഥം ഏകദിന റിഫ്രഷൻ ശില്പശാലയിൽ പങ്കെടുക്കാനുള്ള അവസരം ലഭിച്ചു. തുടർന്ന് നടന്ന ജില്ലാതല മത്സരത്തിൽ കുട്ടികൾ അവർ തയ്യാറാക്കിയ പ്രൊജക്ടുകൾ അവതരിപ്പിച്ചു. മൂന്ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഉൾപ്പെടുന്ന ഒരു ടീം സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു
റൂട്ടീൻ ക്ലാസുകൾ
എല്ലാ ബുധനാഴ്ചകളിലും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക്
അധ്യാപകർ പതിവ് ക്ലാസുകൾ നൽകുന്നു. എല്ലാ ആഴ്ചയും എട്ട്,
ഒമ്പത് ക്ലാസുകൾക്കാണ് പ്രധാനമായും പതിവ് ക്ലാസുകൾ
നൽകിയിരുന്നത്. ഈ ക്ലാസുകളിൽ വിദ്യാർത്ഥികൾ നിരവധി
ആപ്ലിക്കേഷനുകൾ, എഡിറ്റിംഗ് ടൂളുകൾ, ആനിമേഷനുകൾ,
പ്രോഗ്രാമിംഗ് എന്നിവ എങ്ങനെ ഉപയോഗിക്കാമെന്ന് പഠിച്ചു.
ആനിമേഷൻ വീഡിയോകൾ എങ്ങനെ നിർമ്മിക്കാമെന്നും
വീഡിയോകൾ എങ്ങനെ എഡിറ്റ് ചെയ്യാമെന്നും അവർ പഠിച്ചു.
വിവിധ പരിപാടികളോടെ ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വതന്ത്ര വിജ്ഞാനോത്സവം 2023 വിപുല മായ പരിപാടികളോടെ ആഘോഷിച്ചു .പ്രധാന അധ്യാപകൻ ടി. അസീസ് സർ
ഉദ്ഘാടനം ചെയ്തു. സ്വതന്ത്രവിജ്ഞാന ഉത്സവത്തിനോട് അനുബന്ധിച്ച് നടത്തിയ പ്ര
ത്യേക അസംബ്ലിയിൽ നാജിയ ജെ ബിൻ പ്രത്യേക സന്ദേശം അവതരിപ്പിച്ചു .8 ,9, 10
ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം സംഘടി
പ്പിച്ചു . ഇതിനോട് അനുബന്ധിച്ച് ഐടി കോർണർ എന്ന പേരിൽ അധ്യാപകർക്കും വി
ദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആയി റോബോട്ടിക് ഉപകരണങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു രക്ഷിതാക്കൾക്കായി പ്രത്യേകം സെമിനാർ നടത്തി. ലിറ്റിൽ കൈറ്റ്സ്
അംഗങ്ങൾ അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി സ്കൂൾ വിക്കി ക്യാമ്പ് നടത്തി. ആഗസ്റ്റ് 9 മുതൽ പന്ത്രണ്ടാം
തീയതി വരെയായിരുന്നു വിവിധ പരിപാടികൾ
നടത്തിയത്.
ലിറ്റിൽ കൈറ്റ്സ് പ്രവർത്തന റിപ്പോർട്ട്
2020
കോവിഡ് കാലമായതിനാൽ എല്ലാ പ്രവർത്തനങ്ങളും ഓൺലൈനിലൂടെയാണ് നടത്തിയത്.
ഓണം ,അധ്യാപക ദിനം, ലഹരിവിരുദ്ധ ദിനം
തുടങ്ങിയ വിവിധ ദിനാഘോഷങ്ങളുടെ ഭാഗമായികുട്ടികൾ ഷോർട്ട് വീഡിയോ തയ്യാറാക്കി.
2021
വിവിധ ദിനാചരണങ്ങളോടനുബന്ധിച്ച് കുട്ടികൾ പോസ്റ്ററുകളുo വീഡിയോ സുo തയ്യാറാക്കി.
എസ്എസ്എൽസി വിജയികളെ ട്രോഫി നൽകി അനുമോദിച്ചു.
ലിറ്റിൽ കൈറ്റ്സ് സബ്ജില്ലാ ജില്ലാതല ക്യാമ്പുകളിലേക്ക് സെലക്ഷൻ ലഭിച്ച വിദ്യാർത്ഥികളെയും അനുമോദിച്ചു.
2022
സ്കൂൾ പ്രവേശനോത്സവത്തിനായി കുട്ടികൾ സംസാരിക്കുന്ന ഒരു റോബോട്ടിനെ ഉണ്ടാക്കി.
കൊ റോണകാരണം നിർത്തിവെച്ച സ്കൂൾ റേഡിയോ മാംഗോ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു.
ഓരോ മാസത്തേയും പ്രധാന വാർത്തകൾ ഉൾപ്പെടുത്തി എല്ലാ മാസവും വാർത്താപത്രിക തയ്യാറാക്കി.
അധ്യാപക ദിനത്തോടനുബന്ധിച്ച് എല്ലാ അധ്യാപകർക്കും മൊമെന്റോ നൽകി കുട്ടികൾ അവരെ ആദരിച്ചു.
പ്രശസ്ത ശാസ്ത്രജ്ഞനായ ബാലൻ ചെനേര സാറിനെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഇൻറർവ്യൂ ചെയ്യുകയും
അദ്ദേഹത്തെ ചടങ്ങിൽ ആദരിക്കുകയും ചെയ്തു.