"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
='''ലിറ്റിൽകൈറ്റ്സ് 2021-2024'''=
='''ലിറ്റിൽകൈറ്റ്സ് 2021-2024'''=
[[പ്രമാണം:47064-21-24gp.jpeg|center|750px|thumb|LITTLE KITES]]
[[പ്രമാണം:47064-21-24gp.jpeg|center|750px|thumb|LITTLE KITES]]
{| class="wikitable"
|+ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ1
|മുഹമ്മദ്‌ ദിൽഷാദ് യു.കെ
|അൻസ എ.എസ്‌
|ഫാത്തിമ ശഹല എ.കെ
|നിദ ഫാത്തിമ കെ.കെ
|റിഫ ഷെറിൻ കെ.പി
|ദർവേശ് മുഹമ്മദ്‌ എ
|-
|അയ്ന ഉനൈസ് യു.കെ
|ആയിഷ മെഹർ കെ
|ആയിഷ സന
|ഹാനിയ ടി.കെ
|ഫിദ പി
|അലിമിയാൻ ഇ.സി
|-
|സന ജാസ്മിൻ കെ
|നാജിയ ജെബിൻ വി.വി
|ആയിഷ നിദ എം.കെ
|നജ ഫാത്തിമ യു.കെ
|അൻഹ കെ
|മുഹമ്മദ്‌ ഫറാസ്
|-
|ലിയ ഫാത്തിമ കെ.വി
|അഭിനവ് സൂരജ്
|മുഹമ്മദ്‌ റിഷാൽ കെ
|മുഹമ്മദ്‌ സിനാൻ
|മുഹമ്മദ്‌ മിർഷാദ് കെ.കെ
|മുഹമ്മദ്‌ ഫവാസ് കെ.കെ
|-
|ഷഹാന ഫാത്തിമ
|അശ്വന്ത് സുനീഷ്
|ഫാമിയ റുസ്ഥ കെ.പി
|ആയിഷ റിയ
|മുഹമ്മദ്‌ അമീൻ കെ.വി
|ദാലിൻ ഫാത്തിമ ഇ.സി
|-
|നിദ ഫാത്തിമ എം
|ഹുദ ഷബീർ വി.പി
|നിദ ഫാത്തിമ കെ.കെ
|ഫിദ ഷെറിൻ കെ
|മുഹമ്മദ്‌ റാസിഖ് പി
|മുഹമ്മദ്‌ സിനാൻ
|-
|റംഷീദ്
|
|
|
|
|
|}
='''ലിറ്റിൽ കൈറ്റസ് പ്രവർത്തനങ്ങൾ''''=
='''ലിറ്റിൽ കൈറ്റസ് പ്രവർത്തനങ്ങൾ''''=
==റൂട്ടീൻ ക്ലാസുകൾ==
==റൂട്ടീൻ ക്ലാസുകൾ==

20:51, 26 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ലിറ്റിൽകൈറ്റ്സ് 2021-2024

LITTLE KITES
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ1
മുഹമ്മദ്‌ ദിൽഷാദ് യു.കെ അൻസ എ.എസ്‌ ഫാത്തിമ ശഹല എ.കെ നിദ ഫാത്തിമ കെ.കെ റിഫ ഷെറിൻ കെ.പി ദർവേശ് മുഹമ്മദ്‌ എ
അയ്ന ഉനൈസ് യു.കെ ആയിഷ മെഹർ കെ ആയിഷ സന ഹാനിയ ടി.കെ ഫിദ പി അലിമിയാൻ ഇ.സി
സന ജാസ്മിൻ കെ നാജിയ ജെബിൻ വി.വി ആയിഷ നിദ എം.കെ നജ ഫാത്തിമ യു.കെ അൻഹ കെ മുഹമ്മദ്‌ ഫറാസ്
ലിയ ഫാത്തിമ കെ.വി അഭിനവ് സൂരജ് മുഹമ്മദ്‌ റിഷാൽ കെ മുഹമ്മദ്‌ സിനാൻ മുഹമ്മദ്‌ മിർഷാദ് കെ.കെ മുഹമ്മദ്‌ ഫവാസ് കെ.കെ
ഷഹാന ഫാത്തിമ അശ്വന്ത് സുനീഷ് ഫാമിയ റുസ്ഥ കെ.പി ആയിഷ റിയ മുഹമ്മദ്‌ അമീൻ കെ.വി ദാലിൻ ഫാത്തിമ ഇ.സി
നിദ ഫാത്തിമ എം ഹുദ ഷബീർ വി.പി നിദ ഫാത്തിമ കെ.കെ ഫിദ ഷെറിൻ കെ മുഹമ്മദ്‌ റാസിഖ് പി മുഹമ്മദ്‌ സിനാൻ
റംഷീദ്

ലിറ്റിൽ കൈറ്റസ് പ്രവർത്തനങ്ങൾ'

റൂട്ടീൻ ക്ലാസുകൾ

എല്ലാ ബുധനാഴ്ചകളിലും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക്

അധ്യാപകർ പതിവ് ക്ലാസുകൾ നൽകുന്നു. എല്ലാ ആഴ്ചയും എട്ട്,

ഒമ്പത് ക്ലാസുകൾക്കാണ് പ്രധാനമായും പതിവ് ക്ലാസുകൾ

നൽകിയിരുന്നത്. ഈ ക്ലാസുകളിൽ വിദ്യാർത്ഥികൾ നിരവധി

ആപ്ലിക്കേഷനുകൾ, എഡിറ്റിംഗ് ടൂളുകൾ, ആനിമേഷനുകൾ,

പ്രോഗ്രാമിംഗ് എന്നിവ എങ്ങനെ ഉപയോഗിക്കാമെന്ന് പഠിച്ചു.

ആനിമേഷൻ വീഡിയോകൾ എങ്ങനെ നിർമ്മിക്കാമെന്നും

വീഡിയോകൾ എങ്ങനെ എഡിറ്റ് ചെയ്യാമെന്നും അവർ പഠിച്ചു.


ടീമിൻ്റെ YlP യിലുള്ള മികച്ച പങ്കാളിത്തം

സ്കൂളിലെ എല്ലാ ക്ലാസുകളിലേയും മുഴുവൻ വിദ്യാർത്ഥികൾക്ക് YIP യേ കുറിച്ച് അവബോധം ഉണ്ടാക്കുന്നതിന്

വേണ്ടി കൈറ്റ്സ്മിസ്ട്രസ്സുമാരുടെ നേതൃത്യത്തിൽ ലിറ്റിൽ കൈറ്റ്സ് ടീം ക്ലാസുകൾ നൽകി.

YIP 2021-22 ൽ ജില്ലയിൽ ഏറ്റവും കൂടുതൽ പ്രൊജക്റ്റുകൾ ( 42 എണ്ണം) സ്കൂളിൽ നിന്നും സമർപ്പിച്ചു.അതിൽ

ആറെണ്ണം ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടു.

വിദ്യാർത്ഥികൾ എടുത്ത ക്ലാസുകൾ

കൊടുവള്ളി : കൊടുവള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്

സിന്റെ ആഭിമുഖ്യത്തിൽ ഈ മാസം വിവിധ പരിപാടികൾ നടന്നു.

ആഗസ്റ്റ് രണ്ടാം തീയതി എസ്പിസി ദിനാഘോഷത്തോടനുബന്ധിച്ച് അംഗങ്ങൾ  എസ്പിസി കേഡറ്റുകൾക്കായി

സൈബർ സുരക്ഷാ ക്ലാസ് നടത്തി .ജൂലൈ മാസത്തെ മാസാന്ത്യ വാർത്താപത്രിക പുറത്തിറക്കി. തുടർന്ന്

വോയിസ് ഓഫ് ലിറ്റിൽ കൈറ്റ്സ് ന്യൂസ് ജൂലൈ അവതരിപ്പിച്ചു. സ്വതന്ത്ര വിജ്ഞാനോത്സവം 2023 വിവിധ

പരിപാടികളോടെ ആഘോഷിച്ചു. ഇതിൻറെ ഭാഗമായി ഐടി കോർണർ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം

സ്കൂൾവിക്കി ക്യാമ്പ് എന്നിവ സംഘടിപ്പിച്ചു. പൂവിളി 2K23 യോട് അനുബന്ധിച്ച് ലിറ്റിൽ കൈസിന്റെ

ആഭിമുഖ്യത്തിൽ ഡിജിറ്റൽ പൂക്കള മത്സരം നടത്തി. സ്കൂളിൽ നടക്കുന്ന എല്ലാ പരിപാടികളുടെയും

ഡോക്യുമെന്റേഷൻ അംഗങ്ങളുടെ നേതൃത്വത്തിൽ നടക്കുന്നു .8, 9 ക്ലാസുകളിലെ റൂട്ടിൻ ക്ലാസുകളും

നടക്കുന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂൾ റേഡിയോ മാംഗോ പരിപാടികൾ

ദിവസവും നടന്നുവരുന്നു മറ്റു കുട്ടികൾക്കും അധ്യാപകർക്കും ആയി അംഗങ്ങൾ നേതൃത്വം നൽകുന്ന

ഈ കോർണർ ഐ ടി ലാബിൽ വച്ച് നടന്നുവരുന്നു..

വിവിധ പരിപാടികളോടെ ലിറ്റിൽ കൈറ്റ്സ്

പോസ്റ്റർ ഒട്ടിക്കുന്നു
വാർത്താ പത്രം

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വതന്ത്ര വിജ്ഞാനോത്സവം 2023 വിപുല മായ പരിപാടികളോടെ ആഘോഷിച്ചു .പ്രധാന അധ്യാപകൻ  ടി. അസീസ് സർ

ഉദ്ഘാടനം ചെയ്തു. സ്വതന്ത്രവിജ്ഞാന ഉത്സവത്തിനോട് അനുബന്ധിച്ച് നടത്തിയ പ്ര

ത്യേക അസംബ്ലിയിൽ നാജിയ ജെ ബിൻ പ്രത്യേക സന്ദേശം അവതരിപ്പിച്ചു .8 ,9, 10

ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം സംഘടി

പ്പിച്ചു . ഇതിനോട് അനുബന്ധിച്ച് ഐടി കോർണർ എന്ന പേരിൽ അധ്യാപകർക്കും വി

ദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആയി റോബോട്ടിക് ഉപകരണങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു രക്ഷിതാക്കൾക്കായി പ്രത്യേകം സെമിനാർ നടത്തി. ലിറ്റിൽ കൈറ്റ്സ്

വാർത്ത എടുക്കുന്നു

അംഗങ്ങൾ  അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി സ്കൂൾ വിക്കി ക്യാമ്പ് നടത്തി. ആഗസ്റ്റ് 9 മുതൽ പന്ത്രണ്ടാം

തീയതി വരെയായിരുന്നു വിവിധ പരിപാടികൾ

നടത്തിയത്.


ലിറ്റിൽ കൈറ്റ്സ് പ്രവർത്തന റിപ്പോർട്ട്

2020

കോവിഡ് കാലമായതിനാൽ എല്ലാ പ്രവർത്തനങ്ങളും ഓൺലൈനിലൂടെയാണ് നടത്തിയത്.

ഓണം ,അധ്യാപക ദിനം, ലഹരിവിരുദ്ധ ദിനം

തുടങ്ങിയ വിവിധ ദിനാഘോഷങ്ങളുടെ ഭാഗമായികുട്ടികൾ ഷോർട്ട് വീഡിയോ തയ്യാറാക്കി.

2021

വിവിധ ദിനാചരണങ്ങളോടനുബന്ധിച്ച് കുട്ടികൾ പോസ്റ്ററുകളുo വീഡിയോ സുo തയ്യാറാക്കി.

എസ്എസ്എൽസി വിജയികളെ ട്രോഫി നൽകി അനുമോദിച്ചു.

ലിറ്റിൽ കൈറ്റ്സ് സബ്ജില്ലാ ജില്ലാതല ക്യാമ്പുകളിലേക്ക് സെലക്ഷൻ ലഭിച്ച വിദ്യാർത്ഥികളെയും അനുമോദിച്ചു.

2022

സ്കൂൾ പ്രവേശനോത്സവത്തിനായി കുട്ടികൾ സംസാരിക്കുന്ന ഒരു റോബോട്ടിനെ ഉണ്ടാക്കി.

കൊ റോണകാരണം നിർത്തിവെച്ച സ്കൂൾ റേഡിയോ മാംഗോ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു.

ഓരോ മാസത്തേയും പ്രധാന വാർത്തകൾ ഉൾപ്പെടുത്തി എല്ലാ മാസവും വാർത്താപത്രിക തയ്യാറാക്കി.

അധ്യാപക ദിനത്തോടനുബന്ധിച്ച് എല്ലാ അധ്യാപകർക്കും മൊമെന്റോ നൽകി കുട്ടികൾ അവരെ ആദരിച്ചു.

പ്രശസ്ത ശാസ്ത്രജ്ഞനായ ബാലൻ ചെനേര സാറിനെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഇൻറർവ്യൂ ചെയ്യുകയും

അദ്ദേഹത്തെ ചടങ്ങിൽ ആദരിക്കുകയും ചെയ്തു.