"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ഇംഗ്ലീഷ് മാഗസിൻ പ്രകാശനം . ഫാ.ആന്റോ കാത്തിരത്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | |||
===വായന ക്ലബ്ബ്=== | |||
<p style="text-align:justify">മലയാളത്തിളക്കം പദ്ധതിയുടെ ഭാഗമായി അക്ഷര കാർഡുകൾ ഉപയോഗിച്ച് വായന അഭ്യസിക്കുന്നതിനായി പരിശീലനം നൽകി. കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി വീടുകളിൽ തന്നെ വായന ലൈബ്രറി ഒരുക്കുകയും അമ്മ വായനയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. വായന കാർഡുകൾ കൊടുത്ത് കുട്ടികളുടെ വായനയെ മെച്ചപ്പെടുത്തി. കൂടാതെ കഥ ,പുസ്തകങ്ങൾ ,വായനാ സാമഗ്രികൾ എന്നിവ നൽകുകയും വായന കുറിപ്പ് എഴുതി അവതരിപ്പിക്കുകയും ചെയ്തു.മികച്ച വായന കുറുപ്പിന് സമ്മാനം നൽകി. മികച്ച വായനയെ കണ്ടെത്തി ആസ്വാദനക്കുറിപ്പ്, ഇഷ്ട കഥാപാത്രങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ ഇതോടൊപ്പം ചെയ്യുകയുണ്ടായി. കൂടാതെ ഓൺലൈൻ പഠന സമയത്ത് വായന പോസ്റ്റർ തയ്യാറാക്കി.</p> | |||
===സ്ക്കൂൾ പത്രം=== | |||
<gallery> | |||
22071_Mathanews1.jpg | |||
22071_Mathanews2.jpg | |||
</gallery> | |||
സ്കൂൾ പത്രം TSR_22071_SCHOOL_NEWSPAPER.pdf | |||
===ജൈവവൈവിധ്യ രജിസ്റ്റർ=== | |||
ബാല മനസ്സിൽ നിന്നും പടയിറങ്ങിപ്പോയ പ്രകൃതിയെ അവർക്ക് തിരിച്ച് നൽകുന്നതിനോടൊപ്പം ഭൂമിക്ക് അതിന്റെ യൗവ്വനം തിരിച്ചുനൽകാനുള്ള സാർത്ഥകമായ പരിശ്രമം നാം തുടങ്ങി കഴിഞ്ഞു.പ്രകൃതിയെ ഒരു പാഠപുസ്തകമായി ഉപയോഗപ്പെടുത്താൻ കഴിയുംവിധം നമ്മുടെ വിദ്യാലയാന്തരീക്ഷം മാറ്റുന്നതിനായി ജൈവവൈവിധ്യ ഉദ്യാനത്തിന്റെ നിർമ്മിതിയും സംരക്ഷണവും കേരളമൊട്ടാകെയുള്ള വിദ്യാലയങ്ങളിൽ ആരംഭിച്ചു കഴിഞ്ഞു. ജൈവവൈവിധ്യ ഉദ്യാനത്തിന്റെ പ്രസക്തി വളരെ മുമ്പ് തന്നെ തിരിച്ചറിഞ്ഞ് മണ്ണംപ്പേട്ട മാത ഹൈ സ്ക്കൂളിൽ കഴിഞ്ഞ കുറെ വർഷങ്ങളായി വൃക്ഷങ്ങളും ചെടികളും പരിപാലിച്ചു പോരുന്നു. വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ'എന്റെ മരം' ,' മണ്ണെഴുത്ത് ' എന്നീ പദ്ധതികളുടെ തുടർച്ചയായ സ്കൂളിൽ ജലയജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ നട്ടു പരിപാലിച്ചുപോരുന്നതും പുതുതായി വച്ചുപിടിപ്പിച്ചതുമായ വൃക്ഷങ്ങളുടേയും ചെടികളുടേയും എണ്ണം, ശാസ്ത്രീയ നാമം, ഉപയോഗം എന്നിവ ഉൾപ്പെടുത്തി വളരെ വിപുലമായ രീതിയിൽ തയ്യാറാക്കിയിരിക്കുന്ന ജൈവ വൈവിധ്യ രജിസ്റ്റർ വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനപ്രദമാണ്. പ്രകൃതിക്കുവേണ്ടി പഠനം നടത്തുക എന്ന മഹത്തായ ലക്ഷ്യത്തിലേക്ക് പഠന പ്രക്രിയയെ ഉയർത്തി കൊണ്ടുവരാൻ ഈയൊരു സംരംഭം ഏറെ സഹായകരമാണ്. ഈയൊരു ലക്ഷ്യം മുന്നിൽ കണ്ട് സ്കൂളിലെ മുഴുവൻ അധ്യാപകരും വിദ്യാർത്ഥികളും പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ ഊർജ്ജിതമായി മുന്നേറുന്നു. | |||
[[പ്രമാണം:Biodiversity_Matha_HS_MPTA.pdf|ജൈവവൈവിദ്ധ്യ റജിസ്റ്റർ]] | |||
===ഇംഗ്ലീഷ് മാഗസിൻ=== | |||
ഇംഗ്ലീഷ് മാഗസിൻ പ്രകാശനം . | ഇംഗ്ലീഷ് മാഗസിൻ പ്രകാശനം . | ||
ഫാ.ആന്റോ കാത്തിരത്തിങ്കലിന്റെ നേതൃത്വത്തിൽ | ഫാ.ആന്റോ കാത്തിരത്തിങ്കലിന്റെ നേതൃത്വത്തിൽ | ||
<gallery> | <gallery> | ||
22071-103.jpg|ക്ലാസ് | 22071-103.jpg|ക്ലാസ് മാഗസിൻ | ||
22071-104.jpg|ക്ലാസ് | 22071-104.jpg|ക്ലാസ് മാഗസിൻ | ||
22071-101.jpg|ക്ലാസ് | 22071-101.jpg|ക്ലാസ് മാഗസിൻ | ||
22071-102.jpg|ക്ലാസ് | 22071-102.jpg|ക്ലാസ് മാഗസിൻ | ||
</gallery> | </gallery> | ||
<!--visbot verified-chils-> |
12:33, 23 നവംബർ 2023-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
വായന ക്ലബ്ബ്
മലയാളത്തിളക്കം പദ്ധതിയുടെ ഭാഗമായി അക്ഷര കാർഡുകൾ ഉപയോഗിച്ച് വായന അഭ്യസിക്കുന്നതിനായി പരിശീലനം നൽകി. കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി വീടുകളിൽ തന്നെ വായന ലൈബ്രറി ഒരുക്കുകയും അമ്മ വായനയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. വായന കാർഡുകൾ കൊടുത്ത് കുട്ടികളുടെ വായനയെ മെച്ചപ്പെടുത്തി. കൂടാതെ കഥ ,പുസ്തകങ്ങൾ ,വായനാ സാമഗ്രികൾ എന്നിവ നൽകുകയും വായന കുറിപ്പ് എഴുതി അവതരിപ്പിക്കുകയും ചെയ്തു.മികച്ച വായന കുറുപ്പിന് സമ്മാനം നൽകി. മികച്ച വായനയെ കണ്ടെത്തി ആസ്വാദനക്കുറിപ്പ്, ഇഷ്ട കഥാപാത്രങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ ഇതോടൊപ്പം ചെയ്യുകയുണ്ടായി. കൂടാതെ ഓൺലൈൻ പഠന സമയത്ത് വായന പോസ്റ്റർ തയ്യാറാക്കി.
സ്ക്കൂൾ പത്രം
സ്കൂൾ പത്രം TSR_22071_SCHOOL_NEWSPAPER.pdf
ജൈവവൈവിധ്യ രജിസ്റ്റർ
ബാല മനസ്സിൽ നിന്നും പടയിറങ്ങിപ്പോയ പ്രകൃതിയെ അവർക്ക് തിരിച്ച് നൽകുന്നതിനോടൊപ്പം ഭൂമിക്ക് അതിന്റെ യൗവ്വനം തിരിച്ചുനൽകാനുള്ള സാർത്ഥകമായ പരിശ്രമം നാം തുടങ്ങി കഴിഞ്ഞു.പ്രകൃതിയെ ഒരു പാഠപുസ്തകമായി ഉപയോഗപ്പെടുത്താൻ കഴിയുംവിധം നമ്മുടെ വിദ്യാലയാന്തരീക്ഷം മാറ്റുന്നതിനായി ജൈവവൈവിധ്യ ഉദ്യാനത്തിന്റെ നിർമ്മിതിയും സംരക്ഷണവും കേരളമൊട്ടാകെയുള്ള വിദ്യാലയങ്ങളിൽ ആരംഭിച്ചു കഴിഞ്ഞു. ജൈവവൈവിധ്യ ഉദ്യാനത്തിന്റെ പ്രസക്തി വളരെ മുമ്പ് തന്നെ തിരിച്ചറിഞ്ഞ് മണ്ണംപ്പേട്ട മാത ഹൈ സ്ക്കൂളിൽ കഴിഞ്ഞ കുറെ വർഷങ്ങളായി വൃക്ഷങ്ങളും ചെടികളും പരിപാലിച്ചു പോരുന്നു. വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ'എന്റെ മരം' ,' മണ്ണെഴുത്ത് ' എന്നീ പദ്ധതികളുടെ തുടർച്ചയായ സ്കൂളിൽ ജലയജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ നട്ടു പരിപാലിച്ചുപോരുന്നതും പുതുതായി വച്ചുപിടിപ്പിച്ചതുമായ വൃക്ഷങ്ങളുടേയും ചെടികളുടേയും എണ്ണം, ശാസ്ത്രീയ നാമം, ഉപയോഗം എന്നിവ ഉൾപ്പെടുത്തി വളരെ വിപുലമായ രീതിയിൽ തയ്യാറാക്കിയിരിക്കുന്ന ജൈവ വൈവിധ്യ രജിസ്റ്റർ വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനപ്രദമാണ്. പ്രകൃതിക്കുവേണ്ടി പഠനം നടത്തുക എന്ന മഹത്തായ ലക്ഷ്യത്തിലേക്ക് പഠന പ്രക്രിയയെ ഉയർത്തി കൊണ്ടുവരാൻ ഈയൊരു സംരംഭം ഏറെ സഹായകരമാണ്. ഈയൊരു ലക്ഷ്യം മുന്നിൽ കണ്ട് സ്കൂളിലെ മുഴുവൻ അധ്യാപകരും വിദ്യാർത്ഥികളും പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ ഊർജ്ജിതമായി മുന്നേറുന്നു. പ്രമാണം:Biodiversity Matha HS MPTA.pdf
ഇംഗ്ലീഷ് മാഗസിൻ
ഇംഗ്ലീഷ് മാഗസിൻ പ്രകാശനം . ഫാ.ആന്റോ കാത്തിരത്തിങ്കലിന്റെ നേതൃത്വത്തിൽ
-
ക്ലാസ് മാഗസിൻ
-
ക്ലാസ് മാഗസിൻ
-
ക്ലാസ് മാഗസിൻ
-
ക്ലാസ് മാഗസിൻ