"വി വി എച്ച് എസ് എസ് താമരക്കുളം/അംഗീകാരങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
==കരാട്ടെ ചാംപ്യൻഷിപ്==
<gallery mode="packed" heights="400">
പ്രമാണം:36035 MELA23.jpg
</gallery>
==24-ാം തവണയും കായംകുളം ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഓവറോൾ==
==24-ാം തവണയും കായംകുളം ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഓവറോൾ==
<gallery mode="packed" heights="400">
<gallery mode="packed" heights="400">

12:08, 18 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25


കരാട്ടെ ചാംപ്യൻഷിപ്

24-ാം തവണയും കായംകുളം ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഓവറോൾ

ആലപ്പുഴ ജില്ലാ ശാസ്ത്രമേള-2023 ഓവറോൾ

ശാസ്ത്ര മേളയിൽ HS still Model ഒന്നാം സ്ഥാനം നേടിയ നിഹാലും ഗൗരിയും

കായംകുളം ഉപജില്ലാ ശാസ്ത്രമേള-2023 ഓവറോൾ

കായംകുളം ഉപജില്ലാ IT മേള-2023 വിജയികൾ

കായംകുളം ഉപജില്ലാതല ഫുട്ബോൾ മത്സരത്തിൽ വിജയി

അറിവുത്സവം സബ് ജില്ലാതല വിജയി

USS വിജയികൾ

സുബ്രുതോ കപ്പ് വിജയം

കായംകുളം വിദ്യാഭ്യാസ ഉപജില്ല ജൂനിയർ ആൺകുട്ടികളുടെ വിഭാഗംസുബ്രുതോ കപ്പ് നേടിയ താമരക്കുളംVVHSS ടീം.ആകെ 8 ടീമുകൾ പങ്കെടുത്തു.ഫൈനലിൽ കട്ടച്ചിറ Kennedy സ്കൂളിനെ 2 - 1 ന് പരാജയപ്പെടുത്തി vvhs താമരക്കുളം ജേതാക്കളായി.

സർഗ്ഗപ്രഭ അവാർഡ് 2023

ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഭരണിക്കാവ് ഡിവിഷൻ സംഘടിപ്പിച്ച "സർഗ്ഗപ്രഭ 2023" ചടങ്ങിൽ വെച്ച് ആലപ്പുഴ ജില്ലയിൽ 100% വിജയവും ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ് നേടിയതും ,കായംകുളം ഉപജില്ല സ്കൂൾ കലോത്സവം ഓവറോളും കരസ്ഥമാക്കിയ താമരക്കുളം വി.വി.എച്ച്.എസ്.എസിന് ആദരവ് .എച്ച്.എം എ.എൻ ശിവപ്രസാദ് ശ്രീ ആർ.നാസർ അവർകളുടെ കയ്യിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങിയപ്പോൾ.

പ്രധാനമന്ത്രിയുടെ മൻ കി ബാത്തിലൂടെ അഭിനന്ദനം

VVHSS അധ്യാപകനും പരിസ്ഥിതി പ്രവർത്തകനുമായ റാഫീ രാമനാഥ് ഇന്ത്യൻ പ്രധാനമന്ത്രിയുടെ അഭിനന്ദനത്തിന് അർഹനായി.സ്കൂൾ പരിസരത്ത് മിയാവാക്കി വനം നിർമ്മിച്ച് പരിസ്ഥിതി സംരക്ഷണത്തിന് മാതൃക ആയതിനാണ് മൻ കി ബാത്തിലൂടെ പ്രധാനമന്ത്രി അഭിനന്ദിച്ചത്

SSLC RESULT 2023