വി വി എച്ച് എസ് എസ് താമരക്കുളം/അംഗീകാരങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25

ശാസ്ത്രരംഗം ആലപ്പുഴ ജില്ലാ ശാസ്ത്രസംഗമം സയൻസ് (HS)വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ അഭിജിത്ത് T.S

Excise Dept സംഘടിപ്പിച്ച Football മത്സരത്തിൽ V.V.HSS താമരക്കുളം വിജയികളായി.

കായംകുളം വിദ്യാഭ്യാസ ഉപജില്ലാതല ഗെയിംസ് ഓവറോൾ

കായംകുളം വിദ്യാഭ്യാസ ഉപജില്ലാതല ഗെയിംസ് ഓവറോൾ ട്രോഫി കായംകുളം എ.ഇ.ഒ എസ്.സിന്ധു നിന്നും ഹെഡ്മാസ്റ്റർ എ.എൻ ശിവപ്രസാദ് ,പി.ടി.എ പ്രസിഡന്റ് ശ്രീ എസ്.ഷാജഹാൻ ഡെപ്യൂട്ടി എച്ച്.എം സഫീന ബീവി ,സി. സന്തോഷ് കുമാർ ,മാതൃസംഗമം കൺവീനർ ഫസീല ബീഗം, , തുടങ്ങിയവർ ഏറ്റുവാങ്ങുന്നു.

അറുപത്തിരണ്ടാം സംസ്ഥാന കലോത്സവ വിജയികൾ

സംസ്ഥാന മേളകൾ 2023

ആലപ്പുഴ ജില്ലാ കലോത്സവവിജയികൾ

കരാട്ടെ ചാംപ്യൻഷിപ്

24-ാം തവണയും കായംകുളം ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഓവറോൾ

ആലപ്പുഴ ജില്ലാ ശാസ്ത്രമേള-2023 ഓവറോൾ

ശാസ്ത്ര മേളയിൽ HS still Model ഒന്നാം സ്ഥാനം നേടിയ നിഹാലും ഗൗരിയും

കായംകുളം ഉപജില്ലാ ശാസ്ത്രമേള-2023 ഓവറോൾ

കായംകുളം ഉപജില്ലാ IT മേള-2023 വിജയികൾ

കായംകുളം ഉപജില്ലാതല ഫുട്ബോൾ മത്സരത്തിൽ വിജയി

അറിവുത്സവം സബ് ജില്ലാതല വിജയി

USS വിജയികൾ

സുബ്രുതോ കപ്പ് വിജയം

കായംകുളം വിദ്യാഭ്യാസ ഉപജില്ല ജൂനിയർ ആൺകുട്ടികളുടെ വിഭാഗംസുബ്രുതോ കപ്പ് നേടിയ താമരക്കുളംVVHSS ടീം.ആകെ 8 ടീമുകൾ പങ്കെടുത്തു.ഫൈനലിൽ കട്ടച്ചിറ Kennedy സ്കൂളിനെ 2 - 1 ന് പരാജയപ്പെടുത്തി vvhs താമരക്കുളം ജേതാക്കളായി.

സർഗ്ഗപ്രഭ അവാർഡ് 2023

ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഭരണിക്കാവ് ഡിവിഷൻ സംഘടിപ്പിച്ച "സർഗ്ഗപ്രഭ 2023" ചടങ്ങിൽ വെച്ച് ആലപ്പുഴ ജില്ലയിൽ 100% വിജയവും ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ് നേടിയതും ,കായംകുളം ഉപജില്ല സ്കൂൾ കലോത്സവം ഓവറോളും കരസ്ഥമാക്കിയ താമരക്കുളം വി.വി.എച്ച്.എസ്.എസിന് ആദരവ് .എച്ച്.എം എ.എൻ ശിവപ്രസാദ് ശ്രീ ആർ.നാസർ അവർകളുടെ കയ്യിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങിയപ്പോൾ.

പ്രധാനമന്ത്രിയുടെ മൻ കി ബാത്തിലൂടെ അഭിനന്ദനം

VVHSS അധ്യാപകനും പരിസ്ഥിതി പ്രവർത്തകനുമായ റാഫീ രാമനാഥ് ഇന്ത്യൻ പ്രധാനമന്ത്രിയുടെ അഭിനന്ദനത്തിന് അർഹനായി.സ്കൂൾ പരിസരത്ത് മിയാവാക്കി വനം നിർമ്മിച്ച് പരിസ്ഥിതി സംരക്ഷണത്തിന് മാതൃക ആയതിനാണ് മൻ കി ബാത്തിലൂടെ പ്രധാനമന്ത്രി അഭിനന്ദിച്ചത്

SSLC RESULT 2023