"ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' == എൻ.ജി.സി == === ജൂൺ 5 ലോക പരിസ്ഥിതി ദിനം 2023 === 2023 ജൂൺ 5 ലോക പരിസ്ഥിതി ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതി ദിന പ്രതിജ്ഞ ഷമിനാസ എന്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 14: | വരി 14: | ||
പരിസ്ഥിതി ദിന പോസ്റ്റർ രചനയിൽ ഒന്നാം സ്ഥാനം ഇഷാൻ എം എസ് 9E, രണ്ടാം സ്ഥാനം അഭിരാം 9 c,എമിൽ ബി എസ് 9 B, മൂന്നാം സ്ഥാനം ഷാഹിദ 9 c, നാലാം സ്ഥാനം ഫെബിൻ ഷാന കെപി 8D, ശ്രീരാജ് നാരായണൻ പി 8B, ആദിത്യൻ പി 8B, ഫാത്തിമ സിയാന 8D. | പരിസ്ഥിതി ദിന പോസ്റ്റർ രചനയിൽ ഒന്നാം സ്ഥാനം ഇഷാൻ എം എസ് 9E, രണ്ടാം സ്ഥാനം അഭിരാം 9 c,എമിൽ ബി എസ് 9 B, മൂന്നാം സ്ഥാനം ഷാഹിദ 9 c, നാലാം സ്ഥാനം ഫെബിൻ ഷാന കെപി 8D, ശ്രീരാജ് നാരായണൻ പി 8B, ആദിത്യൻ പി 8B, ഫാത്തിമ സിയാന 8D. | ||
=== ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം === | |||
ലോക ലഹരി വിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട് എൻ ജി സി, എസ് പി സി, ജെ ആർ സി, സംയുക്തമായി വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം, ലഹരി വിരുദ്ധ സന്ദേശ മാരത്തോൺ, പ്രസംഗ മത്സരം എന്നീ പരിപാടികൾ നടത്തി. |
13:50, 7 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
എൻ.ജി.സി
ജൂൺ 5 ലോക പരിസ്ഥിതി ദിനം 2023
2023 ജൂൺ 5 ലോക പരിസ്ഥിതി ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതി ദിന പ്രതിജ്ഞ
ഷമിനാസ എന്ന വിദ്യാർത്ഥിനി ചൊല്ലി കൊടുക്കുകയും മറ്റു കുട്ടികൾ ഏറ്റു ചെല്ലുകയും ചെയ്തു.പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പ്ലാസ്റ്റിക് വിരുദ്ധ സന്ദേശ റാലി നടത്തി കുട്ടികൾ തയ്യാറാക്കിയ പ്ലാസ്റ്റിക് വിരുദ്ധ സന്ദേശങ്ങൾ എഴുതിയ പ്ലക്കാർഡുകൾ ശ്രദ്ധേയമായി
പഞ്ചായത്ത് പ്രസിഡണ്ട് മാനുപ്പ മാസ്റ്റർ, വൈസ് പ്രസിഡണ്ട്, ഫസീല ടീച്ചർ , മെമ്പർമാർ ,പ്രിൻസിപ്പാൾ,HM ജീജ ടീച്ചർ, മറ്റ് അധ്യാപകർ എന്നിവരുടെ സാന്നിധ്യത്തിൽ വൃക്ഷത്തൈകൾ നടുന്നതിന് തുടക്കം കുറിച്ചു ഉച്ചയ്ക്കുശേഷം എസ് പി സി യുടെ മധുരവനം പദ്ധതിക്ക് തുടക്കം കുറിച്ചു സ്കൂൾ പരിസരത്തെ പുതിയ തൈകൾ കുഴിച്ചിടുകയും ചെയ്തു. അടുക്കളത്തോട്ടത്തിന് തുടക്കം കുറിച്ചു.
ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് പരിസ്ഥിതി ദിന ക്വിസ്സ് നടത്തി.
ഒന്നാം സ്ഥാനം ഒമ്പത് സി ക്ലാസിലെ അനന്തകൃഷ്ണൻ, രണ്ടാം സ്ഥാനം 10 എ ക്ലാസിലെ പാർത്ഥിവ് കെ.പി , മൂന്നാം സ്ഥാനം 9 ബി ക്ലാസിലെ എമിൽ ബി എസ് എന്നിവർ കരസ്ഥമാക്കി.
പരിസ്ഥിതി ദിന പോസ്റ്റർ രചനയിൽ ഒന്നാം സ്ഥാനം ഇഷാൻ എം എസ് 9E, രണ്ടാം സ്ഥാനം അഭിരാം 9 c,എമിൽ ബി എസ് 9 B, മൂന്നാം സ്ഥാനം ഷാഹിദ 9 c, നാലാം സ്ഥാനം ഫെബിൻ ഷാന കെപി 8D, ശ്രീരാജ് നാരായണൻ പി 8B, ആദിത്യൻ പി 8B, ഫാത്തിമ സിയാന 8D.
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം
ലോക ലഹരി വിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട് എൻ ജി സി, എസ് പി സി, ജെ ആർ സി, സംയുക്തമായി വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം, ലഹരി വിരുദ്ധ സന്ദേശ മാരത്തോൺ, പ്രസംഗ മത്സരം എന്നീ പരിപാടികൾ നടത്തി.