"ഗവ എച്ച് എസ് എസ്, ചന്തിരൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ഗവർമെന്റ് ഹയർ സെക്കന്ററി സ്കൂൾ ചന്തിരൂർ ഒന്ന് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയായി  പ്രൈമറി , ഹൈസ്കൂൾ , ഹയർസെക്കണ്ടറി വിഭാഗങ്ങൾ പ്രവർത്തിക്കുന്നു . ഹയർ സെക്കന്ററി വിഭാഗത്തിൽ ഹ്യൂമാനിറ്റീസ് , സയൻസ് എന്നീ ബാച്ചുകൾ ഉണ്ട് . വിദ്യാർത്ഥികൾക്കായുള്ള കമ്പ്യൂട്ടർ ലാബ് ,  ലൈബ്രറി , ഡിജിറ്റൽ ക്ലാസ് റൂം , ശാസ്ത്ര പോഷിണി ലാബുകൾ , ഡോക്ടർ എ പി ജെ അബ്ദുൽ കലാം എൻട്രൻസ് കോച്ചിങ് സെന്റർ മുതലായ എല്ലാ അത്യാധുനിക സംവിധാങ്ങളും സ്കൂളിൽ ഉണ്ട്    അരൂർ മണ്ഡലത്തിലെ അന്തരാഷ്ട്ര നിലവാരത്തിലുള്ള സ്കൂളായി തിരഞ്ഞെടുക്കപ്പെട്ടത് ചന്തിരൂർ സ്കൂൾ ആണ് . അഞ്ചു കോടിയുടെ ആധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിടങ്ങൾ , കളിസ്ഥലം എന്നിവയും ചന്തിരൂർ സ്കൂളിന്റെ മാറ്റ് കൂട്ടുന്നു .{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
ഗവർമെന്റ് ഹയർ സെക്കന്ററി സ്കൂൾ ചന്തിരൂർ ഒന്ന് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയായി  പ്രൈമറി , ഹൈസ്കൂൾ , ഹയർസെക്കണ്ടറി വിഭാഗങ്ങൾ പ്രവർത്തിക്കുന്നു . ഹയർ സെക്കന്ററി വിഭാഗത്തിൽ ഹ്യൂമാനിറ്റീസ് , സയൻസ് എന്നീ ബാച്ചുകൾ ഉണ്ട് . വിദ്യാർത്ഥികൾക്കായുള്ള കമ്പ്യൂട്ടർ ലാബ് ,  ലൈബ്രറി , ഡിജിറ്റൽ ക്ലാസ് റൂം , ശാസ്ത്ര പോഷിണി ലാബുകൾ , ഡോക്ടർ എ പി ജെ അബ്ദുൽ കലാം എൻട്രൻസ് കോച്ചിങ് സെന്റർ മുതലായ എല്ലാ അത്യാധുനിക സംവിധാങ്ങളും സ്കൂളിൽ ഉണ്ട്    അരൂർ മണ്ഡലത്തിലെ അന്തരാഷ്ട്ര നിലവാരത്തിലുള്ള സ്കൂളായി തിരഞ്ഞെടുക്കപ്പെട്ടത് ചന്തിരൂർ സ്കൂൾ ആണ് . അഞ്ചു കോടിയുടെ ആധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിടങ്ങൾ , കളിസ്ഥലം എന്നിവയും ചന്തിരൂർ സ്കൂളിന്റെ മാറ്റ് കൂട്ടുന്നു .

12:10, 28 ഒക്ടോബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം