"ജി.എച്ച്.എസ്. പട്ടഞ്ചേരി/മറ്റ്ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
== ഹിന്ദി ക്ലബ് ==
== ഹിന്ദി ക്ലബ് ==
[[പ്രമാണം:21098-sureelihindi-ghspty-2023-1.jpg|ലഘുചിത്രം|സുരീലി ഹിന്ദി GHS PATTANCHERY 2023]]

== ഹിന്ദി ദിനം. ==
== ഹിന്ദി ദിനം. ==
ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായ ഹിന്ദിയുടെ പ്രശസ്തി ആഘോഷിക്കുന്നതിനായി എല്ലാ വർഷവും സെപ്തംബർ 14  ഹിന്ദി ദിനമായി ആചരിച്ചു വരുന്നു. അതിനോടനുബന്ധിച്ച് സെപ്തംബർ 14 മുതൽ 28 വരെ ഹിന്ദി വാരാഘോഷമായും  ആചരിച്ചു വരുന്നു. അതിന്റെ ഭാഗമായി കുട്ടികൾക്കായി  പോസ്റ്റർ രചന, വായനാ മത്സരം, കൈയ്യെഴുത്ത് മത്സരം, ആശംസാകാർഡ് നിർമ്മാണം തുടങ്ങിയ മത്സരങ്ങൾ നടത്തി. 28-9-23  ന് പ്രധാനാദ്യാപിക ജ്യോതി ടീച്ചർ സുരീലി ഹിന്ദിയുടെ ഉദ്ഘാടനം നടത്തി. ഹിന്ദി ക്ലബിന്റെ നേതൃത്വത്തിൽ പോസ്റ്റർ, പുസ്തക പ്രദർശനവും നടത്തി.

22:04, 28 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

ഹിന്ദി ക്ലബ്

സുരീലി ഹിന്ദി GHS PATTANCHERY 2023

ഹിന്ദി ദിനം.