"ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PHSSchoolFrame/Pages}} <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
| സ്ഥലപ്പേര്=സൗത്ത് ആര്യാട്
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
| റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂൾ കോഡ്= 35055
| ഹയർ സെക്കന്ററി സ്കൂൾ കോഡ് = 4114
| സ്ഥാപിതദിവസം= 26
| സ്ഥാപിതമാസം= 05
| സ്ഥാപിതവർഷം= 1928
| സ്കൂൾ വിലാസം= അവലൂക്കുന്നു. പി.ഒ, <br/>ആലപ്പുഴ
| പിൻ കോഡ്= 688006
| സ്കൂൾ ഫോൺ= 0477258118
| സ്കൂൾ ഇമെയിൽ= 35055alappuzha@gmail.com
| സ്കൂൾ വെബ് സൈറ്റ്= https://schoolwiki.in/Lutheran_H.S.S_South_Aryad
| ഉപ ജില്ല= ആലപ്പുഴ
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
‌| ഭരണം വിഭാഗം=എയ്ഡഡ്
‍‌<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
| പഠന വിഭാഗങ്ങൾ1= എൽ.പീ.
| പഠന വിഭാഗങ്ങൾ2= യു.പീ.
| പഠന വിഭാഗങ്ങൾ3= എച്ച്.എസ്., എച്ച്.എസ്.എസ്.
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 692
| പെൺകുട്ടികളുടെ എണ്ണം= 627
| വിദ്യാർത്ഥികളുടെ എണ്ണം= 1319
| അദ്ധ്യാപകരുടെ എണ്ണം= 60
| പ്രിൻസിപ്പൽ= ശ്രീകല സി     
| പ്രധാന അദ്ധ്യാപകൻ= സിസമ്മ സി എൽ 
| പി.ടി.ഏ. പ്രസിഡണ്ട്=‍സജീവ് എം
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂൾ ചിത്രം= Lhs.JPG ‎|
}}

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

== '''ചരിത്രം''' ==
ആര്യാട് ലൂഥറൻ ഹയർ സെക്കണ്ടറി സ്കൂൾ ഇന്ത്യൻ  ഇവാൻജലിക്കൽ ലൂഥറൻ  സഭയുടെ കീഴിൽ 1928-ൽ ക്രിസ്ത്യൻ മിഷനറിമാരാൽ സ്ഥാപിതമായി. സഭയുടെ സ്ഥാപകൻ മാർട്ടിൻ ലൂഥർ ആണ്. ഈ സഭയുടെ കീഴിൽ ആകെ  23 വിദ്യാലയങ്ങൾ ആണ് ഉള്ളത്.2 ഹയർ സെക്കണ്ടറി സ്കൂളുകളും,4 അപ്പർ പ്രൈമറി സ്കൂളുകളും , 17 ലോവർ പ്രൈമറി സ്കൂളുകളും ആണ്. ഉന്നത നിലവാരത്തിൽ പഠന സൗകര്യങ്ങൾ പ്രധാന അധ്യാപകരുടെയും, പിടിഎ അംഗങ്ങളുടെയും കൂട്ടായ പരിശ്രമത്തിലൂടെയും മേൽനോട്ടത്തിലൂടെയും നാളിതുവരെയും നിലനിർത്തിപ്പോരുന്നു എന്നത് ഏറെ പ്രശംസനീയമാണ് .പഠനമികവിനോടൊപ്പം ഒപ്പം മാനസിക-ശാരീരിക വളർച്ചയ്ക്ക് ഏറെ സഹായകമാകുന്ന കലാകായിക പ്രവർത്തനങ്ങൾ ഈ സ്കൂളിൽ നല്ല രീതിയിൽ നടന്നു വരുന്നു. വിശാലമായ  കളിസ്ഥലങ്ങളോടുകൂടിയ നമ്മുടെ സ്കൂളിൻറെ അന്തരീക്ഷം വിദ്യാർത്ഥികളിൽ കായിക വിനോദത്തിൻറെ  പ്രാധാന്യം മനസ്സിലാക്കാനും പരിശീലന പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും ഏറെ പ്രചോദിപ്പിച്ചിട്ടുണ്ടെന്നത് അഭിമാനിക്കാൻ വക നൽകുന്ന ഒന്നാണ് .നിരവധി താരങ്ങളെ സൃഷ്ടിക്കുന്നതിലൂടെ  സർക്കാർ തലങ്ങളിൽ വിവിധ വകുപ്പുകളിൽ സ്പോർട്സ് കോട്ടായിൽ ജോലി നേടുന്നതിനും ഏറെ സഹായകമായിട്ടുണ്ട്.പഠന പ്രവർത്തനങ്ങൾ പോലെ തന്നെ മറ്റ് പ്രവർത്തനങ്ങളിലും മികവ് തെളിയിച്ചിട്ടുള്ളവരാണ് സ്കൂളിലെ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ. സബ്ജില്ല, ജില്ല, സംസ്ഥാന തലങ്ങളിൽ യുവജനോത്സവവേദികളിൽ കഴിവുകൾ പ്രകടിപ്പിക്കുകയും ഗ്രേസ്മാർക്ക് ഉൾപ്പെടെയുള്ള നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള വരാണ് നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികൾ. കരകൗശല വിദ്യയുടെ മികവും ശാസ്ത്രസാങ്കേതികവിദ്യയുടെ ഗവേഷണ താല്പര്യത്തിലുള്ള  പങ്കാളിത്തവും എക്കാലവും അഭിമാനത്തോടെ തല ഉയർത്തി നിൽക്കാൻ സ്കൂളിനെ പ്രാപ്തമാക്കിയിട്ടുണ്ട്. മുതിർന്ന മറ്റ് ക്ലാസുകളിലെ കുട്ടികൾക്ക് മാനസികോല്ലാസം നൽകുന്നതിനായി  മനോഹരമായ പൂന്തോട്ടവും സ്കൂളിൽ സ്ഥിതി ചെയ്യുന്ന  RO പ്ലാൻറ്റും സ്കൂളിന്റെ മികവുറ്റ പ്രവർത്തനങ്ങളുടെ നേർക്കാഴ്ചയായി സ്ഥിതി ചെയ്യുന്നു.

== ചരിത്രം ==
സാമൂഹിക വിരുദ്ധരുടെ ഇടത്താവളമായി സ്കൂൾ അങ്കണം മാറാതിരിക്കാൻ സിസി ടിവി ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നു. കമ്പ്യൂട്ടർ ക്ലാസ്സുകൾ സ്ത്രീ സൗഹൃദ ടോയ്‌ലറ്റുകൾ, പ്രാർത്ഥനാ മുറികളും ഒക്കെയായി സമ്പന്നമാണ് ഞങ്ങളുടെ സ്കൂൾ.
ആര്യാട് ലൂഥറൻ ഹയർ സെക്കണ്ടറി സ്കൂൾ ഇന്ത്യൻ  ഇവാഞ്ജലിയ്ക്കൽ ലൂഥറൻ  സഭയുടെ കീഴിൽ 1928-ൽ ക്രിസ്ത്യൻ മിഷനറിമാരാൽ സ്ഥാപിതമായി. സഭയുടെ സ്ഥാപകൻ മാർട്ടിൻ ലൂഥർ കിംഗാണ്. ഈസഭയുടെ കീഴിൽ ആകെ 23 വിദ്യാലയങ്ങൾ ആണ് ഉള്ളത്. രണ്ട് ഹയർ സെക്കണ്ടറി സ്കൂളുകളും 4 അപ്പർ പ്രൈമറി സ്ക്കുളുകളും, 17 ലോവർ പ്രൈമറി സ്ക്കുളുകളും.

== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തിയ്ക്കുന്ന ബഹുനിലകെട്ടിടം, കൂടാതെ 3 കെട്ടിടങ്ങളിലായി 17ക്ലാസ് മുറികളുള്ള ഹൈസ്കൂൾ, യു. പി. യ്ക്ക് മൂന്ന് കെട്ടിടങ്ങളിലായി 12 ക്ലാസ്സ് മുറികുൾ, എൽ. പി. യ്ക്ക് 4 കെട്ടിടങ്ങിലായി 14 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹയർ സെക്കണ്ടറി,
ഹയർ സെക്കണ്ടറി,
ഹൈസ്കൂൾ യു. പി.,എൽ.പി വിഭാഗങ്ങൾക്ക്  വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളും നാല്പത്തഞ്ചോളം ലാപ്ടോപ്പുകളും ഉണ്ട്. ലാബുകളിൽ  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*'''[[ലൂഥറൻ.എച്ഛ്.എസ്സ്,സൗത്ത്ആര്യട്/ റെഡ്ക്രോസ്‌‌|റെഡ്ക്രോസ്‌‌‍‍‍‍‍‍‍‍]]'''
*'''[[ലൂഥറൻ.എച്ഛ്.എസ്സ്,സൗത്ത്ആര്യട്/ റെഡ്ക്രോസ്‌‌|റെഡ്ക്രോസ്‌‌‍‍‍‍‍‍‍‍]]'''
* '''[[ലൂഥറൻ.എച്ഛ്.എസ്സ്,സൗത്ത്ആര്യട്/ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]]'''
* '''[[ലൂഥറൻ.എച്ഛ്.എസ്സ്,സൗത്ത്ആര്യട്/ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]]'''
വരി 59: വരി 25:
*  സയൻസ് ലാബ്
*  സയൻസ് ലാബ്
*  മാത്സ് ലാബ്
*  മാത്സ് ലാബ്
*  സ്പോർട്ട്സ് റൂം  
*  സ്പോർട്ട്സ് റൂം
സ്കൂൾ പ്രവർത്തനങ്ങളുടെ [[/ഫോട്ടോ ആൽബം|ഫോട്ടോ ആൽബം]]

== മാനേജ്മെന്റ് ==
== '''മാനേജ്മെന്റ്''' ==
ഇന്ത്യൻ ഇവാഞ്ജലിയ്ക്കൽ ലൂഥറൻ സഭയുടെ തിരുവനന്തപുരം സിനഡിന്റെ കീഴിലുളള  ഈ സ്ഥാപനങ്ങളുടെ മാനേജർ റവ.എം മോഹനൻ ആണ്    ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി സിസമ്മ സി എൽ, ഹയർ  സെക്കണ്ടറി  വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീമതി.ശ്രീകല.സിയുമാണ്
ഇന്ത്യൻ ഇവാഞ്ജലിയ്ക്കൽ ലൂഥറൻ സഭയുടെ തിരുവനന്തപുരം സിനഡിന്റെ കീഴിലുളള  ഈ സ്ഥാപനങ്ങളുടെ മാനേജർ ഡോ ലാലദാസ് ആണ്..ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി ബിന്ദു. ഡിയും , ഹയർ  സെക്കണ്ടറി  വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ അരുൺ എ യുമാണ്..

== മുൻ സാരഥികൾ ==
== '''മുൻ സാരഥികൾ''' ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
* ബി. ചിത്രഭാനു
* ബി. ചിത്രഭാനു
വരി 76: വരി 43:
* കെ. ജി. കുര്യച്ചൻ
* കെ. ജി. കുര്യച്ചൻ
* റ്റി. കനകാംബിക  
* റ്റി. കനകാംബിക  
* മോൺസി ജോസഫ്
* മോൻസി ജോസഫ്
 
* സിസമ്മ. സി. എൽ
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*
*
*
*

==വഴികാട്ടി==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*ഡോ.അതുൽ. കെ. വാസുദേവ്
| style="background: #ccf; text-align: center; font-size:99%;" |
*അഡ്വക്കേറ്റ് അനഘൻ
|-
*രാഹുൽ ശിവാനാഥൻ
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*ആലപ്പുഴ നഗരത്തിൽ നിന്നും 5 കി.മി. അകലത്തായി ആലപ്പുഴ തണ്ണീർമുക്കം റോഡിന് കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നു.
 
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.538210, 76.342606 |zoom=13}}
 
<!--visbot  verified-chils->

14:31, 20 സെപ്റ്റംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ചരിത്രം

ആര്യാട് ലൂഥറൻ ഹയർ സെക്കണ്ടറി സ്കൂൾ ഇന്ത്യൻ ഇവാൻജലിക്കൽ ലൂഥറൻ സഭയുടെ കീഴിൽ 1928-ൽ ക്രിസ്ത്യൻ മിഷനറിമാരാൽ സ്ഥാപിതമായി. സഭയുടെ സ്ഥാപകൻ മാർട്ടിൻ ലൂഥർ ആണ്. ഈ സഭയുടെ കീഴിൽ ആകെ 23 വിദ്യാലയങ്ങൾ ആണ് ഉള്ളത്.2 ഹയർ സെക്കണ്ടറി സ്കൂളുകളും,4 അപ്പർ പ്രൈമറി സ്കൂളുകളും , 17 ലോവർ പ്രൈമറി സ്കൂളുകളും ആണ്. ഉന്നത നിലവാരത്തിൽ പഠന സൗകര്യങ്ങൾ പ്രധാന അധ്യാപകരുടെയും, പിടിഎ അംഗങ്ങളുടെയും കൂട്ടായ പരിശ്രമത്തിലൂടെയും മേൽനോട്ടത്തിലൂടെയും നാളിതുവരെയും നിലനിർത്തിപ്പോരുന്നു എന്നത് ഏറെ പ്രശംസനീയമാണ് .പഠനമികവിനോടൊപ്പം ഒപ്പം മാനസിക-ശാരീരിക വളർച്ചയ്ക്ക് ഏറെ സഹായകമാകുന്ന കലാകായിക പ്രവർത്തനങ്ങൾ ഈ സ്കൂളിൽ നല്ല രീതിയിൽ നടന്നു വരുന്നു. വിശാലമായ കളിസ്ഥലങ്ങളോടുകൂടിയ നമ്മുടെ സ്കൂളിൻറെ അന്തരീക്ഷം വിദ്യാർത്ഥികളിൽ കായിക വിനോദത്തിൻറെ പ്രാധാന്യം മനസ്സിലാക്കാനും പരിശീലന പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും ഏറെ പ്രചോദിപ്പിച്ചിട്ടുണ്ടെന്നത് അഭിമാനിക്കാൻ വക നൽകുന്ന ഒന്നാണ് .നിരവധി താരങ്ങളെ സൃഷ്ടിക്കുന്നതിലൂടെ സർക്കാർ തലങ്ങളിൽ വിവിധ വകുപ്പുകളിൽ സ്പോർട്സ് കോട്ടായിൽ ജോലി നേടുന്നതിനും ഏറെ സഹായകമായിട്ടുണ്ട്.പഠന പ്രവർത്തനങ്ങൾ പോലെ തന്നെ മറ്റ് പ്രവർത്തനങ്ങളിലും മികവ് തെളിയിച്ചിട്ടുള്ളവരാണ് സ്കൂളിലെ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ. സബ്ജില്ല, ജില്ല, സംസ്ഥാന തലങ്ങളിൽ യുവജനോത്സവവേദികളിൽ കഴിവുകൾ പ്രകടിപ്പിക്കുകയും ഗ്രേസ്മാർക്ക് ഉൾപ്പെടെയുള്ള നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള വരാണ് നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികൾ. കരകൗശല വിദ്യയുടെ മികവും ശാസ്ത്രസാങ്കേതികവിദ്യയുടെ ഗവേഷണ താല്പര്യത്തിലുള്ള പങ്കാളിത്തവും എക്കാലവും അഭിമാനത്തോടെ തല ഉയർത്തി നിൽക്കാൻ സ്കൂളിനെ പ്രാപ്തമാക്കിയിട്ടുണ്ട്. മുതിർന്ന മറ്റ് ക്ലാസുകളിലെ കുട്ടികൾക്ക് മാനസികോല്ലാസം നൽകുന്നതിനായി മനോഹരമായ പൂന്തോട്ടവും സ്കൂളിൽ സ്ഥിതി ചെയ്യുന്ന RO പ്ലാൻറ്റും സ്കൂളിന്റെ മികവുറ്റ പ്രവർത്തനങ്ങളുടെ നേർക്കാഴ്ചയായി സ്ഥിതി ചെയ്യുന്നു.

സാമൂഹിക വിരുദ്ധരുടെ ഇടത്താവളമായി സ്കൂൾ അങ്കണം മാറാതിരിക്കാൻ സിസി ടിവി ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നു. കമ്പ്യൂട്ടർ ക്ലാസ്സുകൾ സ്ത്രീ സൗഹൃദ ടോയ്‌ലറ്റുകൾ, പ്രാർത്ഥനാ മുറികളും ഒക്കെയായി സമ്പന്നമാണ് ഞങ്ങളുടെ സ്കൂൾ.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തിയ്ക്കുന്ന ബഹുനിലകെട്ടിടം, കൂടാതെ 3 കെട്ടിടങ്ങളിലായി 17ക്ലാസ് മുറികളുള്ള ഹൈസ്കൂൾ, യു. പി. യ്ക്ക് മൂന്ന് കെട്ടിടങ്ങളിലായി 12 ക്ലാസ്സ് മുറികുൾ, എൽ. പി. യ്ക്ക് 4 കെട്ടിടങ്ങിലായി 14 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹയർ സെക്കണ്ടറി, ഹൈസ്കൂൾ യു. പി.,എൽ.പി വിഭാഗങ്ങൾക്ക് വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളും നാല്പത്തഞ്ചോളം ലാപ്ടോപ്പുകളും ഉണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം

മാനേജ്മെന്റ്

ഇന്ത്യൻ ഇവാഞ്ജലിയ്ക്കൽ ലൂഥറൻ സഭയുടെ തിരുവനന്തപുരം സിനഡിന്റെ കീഴിലുളള ഈ സ്ഥാപനങ്ങളുടെ മാനേജർ ഡോ ലാലദാസ് ആണ്..ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി ബിന്ദു. ഡിയും , ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ അരുൺ എ യുമാണ്..

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ബി. ചിത്രഭാനു
  • എ. വിക്ടർ
  • പി. റ്റി. മെത്ഗർ
  • പി. റ്റി. ഫ്രിഡ്സ്
  • ഡി. വി. ജെറാൾഡ്
  • വില്ല്യം സ്റ്റാൻലി
  • പി. എൻ. സരോജിനി
  • കെ. ബേബി
  • കെ. ജി. കുര്യച്ചൻ
  • റ്റി. കനകാംബിക
  • മോൻസി ജോസഫ്
  • സിസമ്മ. സി. എൽ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ.അതുൽ. കെ. വാസുദേവ്
  • അഡ്വക്കേറ്റ് അനഘൻ
  • രാഹുൽ ശിവാനാഥൻ