"ഗവ. ടൗൺ എൽ.പി.എസ്. കടയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ഗവ.ഠൺ എൽ.പി.എസ്സ്.കടയ്കൽ എന്ന താൾ ഗവ. ടൗൺ എൽ.പി.എസ്. കടയ്ക്കൽ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി)
No edit summary
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=98
|ആൺകുട്ടികളുടെ എണ്ണം 1-10=83
|പെൺകുട്ടികളുടെ എണ്ണം 1-10=71
|പെൺകുട്ടികളുടെ എണ്ണം 1-10=72
|വിദ്യാർത്ഥികളുടെ എണ്ണം 1-10=169
|വിദ്യാർത്ഥികളുടെ എണ്ണം 1-10=155
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബിന്ദു. പി
|പ്രധാന അദ്ധ്യാപിക=ഗീതാകുമാരി ജി എസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബാബുരാജൻ പിള്ള
|പി.ടി.എ. പ്രസിഡണ്ട്=ബാബുരാജൻ പിള്ള
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=ശാന്തി സത്യൻ
|സ്കൂൾ ചിത്രം=Gtlps_40203.jpeg
|സ്കൂൾ ചിത്രം=Gtlps_40203.jpeg
|size=350px
|size=350px

10:34, 18 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. ടൗൺ എൽ.പി.എസ്. കടയ്ക്കൽ
വിലാസം
കടയ്ക്കൽ

കടയ്ക്കൽ പി.ഒ.
,
691536
സ്ഥാപിതം1 - 6 - 1960
വിവരങ്ങൾ
ഫോൺ0474 2422545
ഇമെയിൽtownlpskadakkal@gmail.com
കോഡുകൾ
സ്കൂൾ കോഡ്40203 (സമേതം)
യുഡൈസ് കോഡ്32130200303
വിക്കിഡാറ്റQ105813712
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല ചടയമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചടയമംഗലം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്ചടയമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംകടയ്ക്കൽ
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ83
പെൺകുട്ടികൾ72
ആകെ വിദ്യാർത്ഥികൾ155
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീതാകുമാരി ജി എസ്
പി.ടി.എ. പ്രസിഡണ്ട്ബാബുരാജൻ പിള്ള
എം.പി.ടി.എ. പ്രസിഡണ്ട്ശാന്തി സത്യൻ
അവസാനം തിരുത്തിയത്
18-09-2023Pradeepmullakkara


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കൊല്ലം ജില്ലയിൽ പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ ചടയമംഗലം ഉപജില്ലയിൽ വിപ്ലവ നാടായ കടയ്ക്കൽ ഠൗണിന്റെ ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്ന സ്കൂളാണ് ഗവ: ഠൗൺ എൽ.പി.എസ് കടയ്ക്കൽ.

1960 ൽ ആരംഭിച്ച സ്കൂൾ ആദ്യ ഘട്ടത്തിൽ താത്കാലികമായി തിയറ്റർ കെട്ടിടത്തിൽ ആയിരുന്നു പ്രവർത്തിച്ചു വന്നിരുന്നത്. ആദ്യത്തെ പ്രധാനാധ്യാപകൻ സേവ്യർ സർ ആയിരുന്നു.

1963 - ൽ സ്കൂൾ ഇന്ന് കാണുന്ന സ്ഥലത്ത് പ്രവർത്തനം ആരംഭിച്ചപ്പോൾ ഷാഹുൽ ഹമീദ് എന്ന അധ്യാപകനായിരുന്നു ഹെഡ് മാസ്റ്റർ. ദീർഘകാലം അദ്ദേഹം ഇവിടെ സേവനമനുഷ്ടിച്ചിട്ടുണ്ട്. ആദ്യഘട്ടം മുതൽ ക്ലാസുകൾ 2 ഡിവിഷനുകളായാണ് നടത്തിയിരുന്നത്.

രാജമ്മ ടീച്ചർ, കൊച്ചു നാരായണൻ സർ, ദാമോദൻ പിള്ള സാർ, ആശാരി സർ, ചെല്ലമ്മ ടീച്ചർ, ശ്രീകുമാരി ടീച്ചർ,എന്നിവർ ആദ്യകാല അധ്യാപകർ ആയിരുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

സാരഥി

ബിന്ദു പി.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കടയ്ക്കൽ - എക്സ്ചേഞ്ച് റോഡിൽ കടക്കൽ ബസ് സ്റ്റാന്റിൽനിന്നും 500 മി അകലം.

{{#multimaps:8.823550873949154, 76.91796125081018 |zoom=16}}

"https://schoolwiki.in/index.php?title=ഗവ._ടൗൺ_എൽ.പി.എസ്._കടയ്ക്കൽ&oldid=1963580" എന്ന താളിൽനിന്ന് ശേഖരിച്ചത്