"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.എം.എം.എ.യു.പി.എസ് ചെറുകോട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:33, 9 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 9 സെപ്റ്റംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Yearframe/Header}} | |||
{{PSchoolFrame/Pages}} | |||
== '''ബോധ വൽക്കരണ ക്ലാസ്സ്''' == | == '''ബോധ വൽക്കരണ ക്ലാസ്സ്''' == | ||
വരി 173: | വരി 174: | ||
== '''മാഗസിൻ പ്രകാശനം''' == | == '''മാഗസിൻ പ്രകാശനം''' == | ||
<blockquote>2021-2022 വർഷത്തെ മാഗസിൻ ‘ഇലകൾ പച്ച പൂക്കൾ മഞ്ഞ ‘ 21-07-2022 നു നടന്ന PTA ജനറൽ ബോഡി യോഗത്തിൽ വെച്ച് 2. B ക്ലാസ്സിലെ ഫാത്തിമ ശംയ PTA പ്രസിഡൻറ് സലീമിന് നൽകി പ്രകാശനം ചെയ്തു . | <blockquote>2021-2022 വർഷത്തെ മാഗസിൻ ‘ഇലകൾ പച്ച പൂക്കൾ മഞ്ഞ ‘ 21-07-2022 നു നടന്ന PTA ജനറൽ ബോഡി യോഗത്തിൽ വെച്ച് 2. B ക്ലാസ്സിലെ ഫാത്തിമ ശംയ PTA പ്രസിഡൻറ് സലീമിന് നൽകി പ്രകാശനം ചെയ്തു . | ||
</blockquote> | </blockquote> | ||
വരി 186: | വരി 179: | ||
== '''വാക്‌സിനേഷൻ ക്യാമ്പ്''' == | == '''വാക്‌സിനേഷൻ ക്യാമ്പ്''' == | ||
<blockquote>ജൂൺ 19,ഓഗസ്റ്റ് 2 എന്നീ ദിവസങ്ങളിൽ സ്കൂളിൽ 12 വയസ് തികഞ്ഞ കുട്ടികൾക്ക് വാക്‌സിനേഷൻ ക്യാമ്പ് നടത്തി.127 കുട്ടികൾ വാക്‌സിൻ എടുത്തു | <blockquote>ജൂൺ 19,ഓഗസ്റ്റ് 2 എന്നീ ദിവസങ്ങളിൽ സ്കൂളിൽ 12 വയസ് തികഞ്ഞ കുട്ടികൾക്ക് വാക്‌സിനേഷൻ ക്യാമ്പ് നടത്തി.127 കുട്ടികൾ വാക്‌സിൻ എടുത്തു | ||
</blockquote> | </blockquote> | ||
വരി 233: | വരി 216: | ||
</blockquote> | </blockquote> | ||
പച്ചക്കറി കൃഷി | |||
ആഗസ്റ്റ് | |||
ഹരിത ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ പച്ചക്കറി കൃഷി ആരംഭിച്ചു.. ഉണ്ണികൃഷ്ണൻ മാസ്റ്റർ, സിന്ധു ടീച്ചർ, സ്കൂൾ ലീഡർ മുഹമ്മദ് ഷാമിൽ എന്നിവർ നേതൃത്വം നൽകി. | ഹരിത ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ പച്ചക്കറി കൃഷി ആരംഭിച്ചു.. ഉണ്ണികൃഷ്ണൻ മാസ്റ്റർ, സിന്ധു ടീച്ചർ, സ്കൂൾ ലീഡർ മുഹമ്മദ് ഷാമിൽ എന്നിവർ നേതൃത്വം നൽകി. | ||
== '''തെരുവ് നാടകം – ജൽജീവൻ ജല നിധി''' == | == '''തെരുവ് നാടകം – ജൽജീവൻ ജല നിധി''' == | ||
വരി 383: | വരി 340: | ||
== '''ലഹരിവിരുദ്ധ വടംവലി മത്സരം''' == | == '''ലഹരിവിരുദ്ധ വടംവലി മത്സരം''' == | ||
<blockquote>ലഹരിവിമുക്തകേരളം അരുത് ലഹരി എന്ന ക്യാമ്പയിന്റെ ഭാഗമായി കെ. എം.എം .എ.യു.പി സ്കൂൾ ചെറുകോട് കുട്ടികൾ, രക്ഷിതാക്കൾ,അധ്യാപകർ എന്നീ വിഭാഗത്തിൽ വടംവലി മത്സരം നടന്നു30 ടീമുകളിലായി 300 പേർ പങ്കെടുത്തു.150 ലധികം വരുന്ന പെൺകുട്ടികൾ ആവേശകരമായമത്സരത്തിൽ പങ്കെടുത്തു. ലഹരിവിരുദ്ധ പ്രതിജ്ഞ മത്സരത്തിന്റെ ഭാഗമായി നടന്നു. ഉദ്ഘാടനം ബഹു; ഗ്രാമ പഞ്ചായത്ത്പ്രസി മുഹമ്മദ് റാഷിദ് വി നിർവ്വഹിച്ചു. വിജയികൾക്ക്ട്രോഫികൾമുഹമ്മദ് റാഷിദ് വി (ഗ്രാമ പഞ്ചായത്ത് പ്രസിഡെന്റ് )PTA പ്രസിഡെന്റ് ഹാരിസ് യു ,PTA വൈസ് പ്രസി ഉണ്ണികൃഷ്ണൻ എഎന്നിവർ വിതരണം നടത്തി.എം മുജീബ് മാസ്റ്റർ(HM) ലഹരിവിരുദ്ധ പ്രതിജ്ഞ വായിച്ചു.ലഹരി വിമുക്തകേരളം സ്കൂൾ കോർഡിനേറ്റർ പ്രസാദ് കെ.പി സ്വാഗതം പറഞ്ഞു.വൈശാഖ് കെ ,മുഹമ്മദ് ഫായിസ്. വി, മുജീബ് റഹ്മാൻ എൻ ഉമ്മു സൽമ.കെ.ടി, പ്രകാശ് വി.പി സന്തോഷ് കുമാർ PT, ഉനൈസ്. TP സ്റ്റാൻലി എ, സവാഫ് കെ എന്നിവർ നേതൃത്വം നൽകി. | <blockquote>ലഹരിവിമുക്തകേരളം അരുത് ലഹരി എന്ന ക്യാമ്പയിന്റെ ഭാഗമായി കെ. എം.എം .എ.യു.പി സ്കൂൾ ചെറുകോട് കുട്ടികൾ, രക്ഷിതാക്കൾ,അധ്യാപകർ എന്നീ വിഭാഗത്തിൽ വടംവലി മത്സരം നടന്നു30 ടീമുകളിലായി 300 പേർ പങ്കെടുത്തു.150 ലധികം വരുന്ന പെൺകുട്ടികൾ ആവേശകരമായമത്സരത്തിൽ പങ്കെടുത്തു. ലഹരിവിരുദ്ധ പ്രതിജ്ഞ മത്സരത്തിന്റെ ഭാഗമായി നടന്നു. ഉദ്ഘാടനം ബഹു; ഗ്രാമ പഞ്ചായത്ത്പ്രസി മുഹമ്മദ് റാഷിദ് വി നിർവ്വഹിച്ചു. വിജയികൾക്ക്ട്രോഫികൾമുഹമ്മദ് റാഷിദ് വി (ഗ്രാമ പഞ്ചായത്ത് പ്രസിഡെന്റ് )PTA പ്രസിഡെന്റ് ഹാരിസ് യു ,PTA വൈസ് പ്രസി ഉണ്ണികൃഷ്ണൻ എഎന്നിവർ വിതരണം നടത്തി.എം മുജീബ് മാസ്റ്റർ(HM) ലഹരിവിരുദ്ധ പ്രതിജ്ഞ വായിച്ചു.ലഹരി വിമുക്തകേരളം സ്കൂൾ കോർഡിനേറ്റർ പ്രസാദ് കെ.പി സ്വാഗതം പറഞ്ഞു.വൈശാഖ് കെ ,മുഹമ്മദ് ഫായിസ്. വി, മുജീബ് റഹ്മാൻ എൻ ഉമ്മു സൽമ.കെ.ടി, പ്രകാശ് വി.പി സന്തോഷ് കുമാർ PT, ഉനൈസ്. TP സ്റ്റാൻലി എ, സവാഫ് കെ എന്നിവർ നേതൃത്വം നൽകി. | ||
</blockquote> | </blockquote> | ||
== ''' | == '''ദീപം തെളിയിക്കൽ''' == | ||
<blockquote> | <blockquote>24/10/2022 ദീപാവലി ദിവസം എല്ലാ കുട്ടികളുടെയും വീട്ടിൽ ദീപം ലൈറ്റ് അണച്ച് ദീപം തെളിയിക്കുകയും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു | ||
'''വിദ്യാലയത്തിൽ ചീര കൃഷിയുമായി മാതൃസമിതി''' | |||
'''ജനുവരി''' | |||
സ്കൂളിൽ MTA യുടെ നേതൃത്വത്തിൽ ചീര കൃഷി ചെയ്തു . ചീര കൃഷി വിളവെടുത്തു . MTA പ്രസിഡൻറ് പി സ്മിത ഉദ്ഘാടനം ചെയ്തു . ഇതിൽ നിന്നും കിട്ടിയ ചീര ഉച്ചഭക്ഷണ പരിപാടിയിൽ ഉൾപ്പെടുത്തി . | |||
'''പ്രവചന മത്സരം''' | |||
'''ഡിസംബർ''' | |||
ഖത്തർ വേൾഡ് കപ്പ് 2022 ഭഗമായി കുട്ടികൾക്കും അദ്ധ്യാപകർക്കും പ്രവചന മത്സരം നടത്തി.ഹെഡ് മാസ്റ്റർ മുജീബ് റഹ്മാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കുട്ടികൾ വളരെ ആവേശത്തോടെ പരിപാടി ഏറ്റെടുത്തു.പ്രവചന മത്സരത്തിൽ കുട്ടികളുടെ വിഭാഗത്തിൽ റിഫ (5 E)വിജയിച്ചു.അദ്ധ്യാപകരുടെ വിഭാഗത്തിൽ BEENA AK വിജയിച്ചു. | |||
'''വേൾഡ് കപ്പ് - ക്വിസ് മത്സരം''' | |||
ഖത്തർ വേൾഡ് കപ്പ് 2022 ന്റെ ഭാഗമായി ക്ലാസ്സ് തലത്തിലും സ്കൂൾ തലത്തിലും ക്വിസ് മത്സരം നടന്നു. സ്ലൈഡ് ഉപയോഗിച്ച് നടത്തിയ ക്വിസ് മത്സരം കുട്ടികൾ ആവേശത്തോടെ ഏറ്റടുത്തു. മത്സരത്തിൽ 5F ലെ HANOON CP ഒന്നാം സ്ഥാനം നേടി. JAZA FATHIMA 7F, SHEZA 6F,രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. | |||
'''ഷൂട്ട്-ഔട്ട് മത്സരവും LSS,USS വിജയികൾക്കുള്ള അനുമോദനവും''' | |||
18/11/2022 ന് ഉച്ചക്ക് കുട്ടികൾക്കായി ഷൂട്ട്-ഔട്ട് മത്സരം നടത്തി .ഷൂട്ട്-ഔട്ട് മത്സരം കേരള സ്റ്റേറ്റ് ടീമിലേക്ക് സെലെക്ഷൻ നേടിയ ആഷിഖ് ഉദ്ഘാടനം ചെയ്തു . LSS,USS വിജയികളെ അനുമോദിക്കുകയും ചെയ്തു . | |||
'''പാഠ്യപദ്ധതി ചർച്ച - കുട്ടികൾക്ക്''' | |||
17/11/2022 ന് കുട്ടികൾക്കായി ‘പാഠ്യപദ്ധതി പരിഷ്കരണം’ എന്ന വിഷയത്തിൽ ചർച്ച നടത്തി. കുട്ടികളുടെ നല്ല പങ്കാളിത്തം ഉണ്ടായിരുന്നു | |||
'''പാഠ്യപദ്ധതി- സി. പി. ടി. എ''' | |||
04/11/2022 ന് പാഠ്യപദ്ധതി ചർച്ചക്കായി സി. പി. ടി. എ നടത്തി. രക്ഷിതാക്കളുടെ നല്ല പങ്കാളിത്തം ഉണ്ടായിരുന്നു. പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട് നല്ല ചർച്ച നടന്നു. | |||
സ്കൂൾ സ്പോർട്സ് | |||
03/11/2022 ന് സ്കൂൾ സ്പോർട്സ് നടത്തി .50 മീറ്റർ ,100 മീറ്റർ ,200 മീറ്റർ ,400 മീറ്റർ ഓട്ട മത്സരങ്ങൾ ,ഷോട്ട് പുട്ട് ,ഡിസ്കസ് ത്രോ തുടങ്ങിയ മത്സരങ്ങൾ നടന്നു . അഞ്ഞൂറോളം കുട്ടികൾ വിവിധ മത്സരങ്ങളിലായി പങ്കെടുത്തു . വിവിധ ഹൌസുകളുടെ മാർച്ച്-പാസ്റ്റ് ഉണ്ടായിരുന്നു . പി . ടി . എ പ്രസിഡൻറ് ഉദ്ഘാടന കർമ്മം നിർവഹിച്ചു . പരിപാടികൾക്ക് കൺവീനർ N.മുജീബ് റഹ്മാൻ മാസ്റ്റർ നേതൃത്വം നൽകി. | |||
'''ലഹരി വിമുക്ത കേരളം-മനുഷ്യ ശൃംഖല''' | |||
01.11.2022 | |||
ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി നടന്ന മനുഷ്യ ശൃംഖല സ്ക്കൂളിലെ 1200 കുട്ടികളും അധ്യാപകരും പങ്കെടുത്തു. പ്ലെക്കാർഡുകൾ, ലഹരി വിരുദ്ധ ബാഡ്ജുകൾ എന്നവ കുട്ടികൾ പ്രദർശിപ്പിച്ചു.ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികളും അധ്യാപകരും ചൊല്ലി പോരൂർ ഗ്രാമ പഞ്ചായത്തുമായി സഹകരിച്ചാണ് ചങ്ങല തീർത്തത്. | |||
'''ബി. പോസിറ്റീവ് രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പ്''' | |||
01.11.2022 | |||
കേരള പിറവിദിനത്തോടനുബന്ധിച്ച് കെ.എം എം എ യൂപി സ്കൂൾ ചെറുകോട് കൂട്ടികൾക്കായി രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പ് നടത്തി. നല്ല പാഠം പ്രവർത്തനങ്ങളുടെ ഭാഗമായാണ് 1000 ത്തിലധികം കുട്ടികളുടെ രക്ത ഗ്രൂപ്പ് ഡയറക്ടറി തയ്യാറാക്കുന്നത്.B+ve എന്ന് പേരിട്ട സമഗ്ര വിദ്യാലയാ രോഗ്യ പദ്ധതിയുടെ ഭാഗമായാണ് രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പ് നടത്തിയത്.കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യം വെച്ചുകൊണ്ട് വിശദമായ ആരോഗ്യ സർവേ കുട്ടികൾക്കിടയിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ആദ്യഘട്ടം എന്ന നിലക്കാണ് രക്തഗ്രൂപ്പ് നിർണയ ക്യാമ്പ് സംഘടിപ്പിച്ചത് വണ്ടൂർ സുധർമ ലാബുമായി സഹകരിച്ചാണ് ആയിരത്തിലധികം കുട്ടികളുടെ രക്തഗ്രൂപ്പ് ഡയറക്ടറി വിദ്യാലയം തയ്യാറാക്കിയത്.PTA പ്രസിഡന്റ് ഹാരിസ് ഉൽപ്പില രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എം.മുജീബ്മാസ്റ്റർ (പ്രധാന അധ്യാപകൻ) അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ ടി ഉമ്മു സൽമ , പ്രകാശ് വി.പി. ഫായിസ് വി ,മിനി കെ പി , ബീന എം, അനഘ സുകുമാരൻ പി എന്നിവർ സംസാരിച്ചു. | |||
'''സെൽഫി''' | |||
ലഹരി വിമുക്ത കേരളം പദ്ധതിയുടെ ഭാഗമായി ചെറുകോട് കെ എം എം എ യു പി സ്കൂൾ ചെറുകോട് അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഷോർട്ട് ഫിലിം നിർമ്മിച്ചു.സെൽഫി എന്ന് പേരിട്ടിരിക്കുന്ന ഷോർട്ട് ഫിലിം ലഹരിയുടെ ഉപയോഗം ഒരു കുടുംബത്തിൽ ഉണ്ടാക്കിയിരിക്കുന്നു തകർച്ചയും ,ജീവിതത്തിലേക്കുള്ള തിരിച്ചു വരവും പറയുന്നു.സ്കൂൾ അധ്യാപകനായ സന്തോഷ്കുമാർ പി ടി യാണ് സംവിധായകൻ .01.11.2022 ന് സെൽഫി റിലീസ് ചെയ്തു . | |||
'''സൈക്കിൾ റാലി''' | |||
ലഹരി വിമുക്ത കേരളം പ്രചാരണത്തിന്റെ ഭാഗമായി KMMAUPS ചെറുകോട് ഭാരത് സ്കൗട്ട് & ഗൈഡ് നേതൃത്വത്തിൽ അരുത് ലഹരി എന്ന മുദ്രാവാക്യമുയർത്തി നടത്തിയ സൈക്കിൾ റാലി മുഹമ്മദ് റാഷിദ് വി (പോരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്) ഫ്ലാഗ് ഓഫ് ചെയ്തു. എം.മുജീബ് മാസ്റ്റർ സ്വാഗതം പറഞ്ഞു.PTA പ്രസിഡെന്റ് ഹാരിസ് യു അധ്യക്ഷത വഹിച്ചു .സലീം എം( PTA എക്സിക്യുട്ടീവ്) ആശംസകൾ നേർന്നു. കെ.വി സിന്ധു ടീച്ചർ റാലിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ വിശദീകരിച്ചു. പ്രസാദ് കെ, പി. ഉണ്ണികൃഷ്ണൻ, വി . ഫായിസ് വി.വൈ ശാഖ്. ഷെമീം.കെ, അനഘ പി ,മുജീബ് റഹ്മാൻ എൻ എന്നിവർ നേതൃത്വം നൽകി. 100 ലധികം കുട്ടികൾ റാലിയിൽ പങ്കെടുത്തു. | |||
'''ഫ്ലാഷ് മോബ്''' | |||
</blockquote> | 01.11.2022 | ||
ലഹരിക്കെതിരെ ജനബോധവൽക്കരണത്തിന്റെ ഭാഗമായി KMMAUPS ചെറുകോട് ഫ്ലാഷ് മോബ് ഒരുക്കി. സംഗീത ശിൽപ്പത്തോടെ തയ്യാറാക്കിയ ഫ്ലാഷ് മോബ് ഇന്ന് ചെറുകോട് അവതരിപ്പിച്ചു അധ്യാപകരായ അനഘ സുകുമാരൻ.പി,ആതിര.കെ,ആഷിക്ക,ഹർഷ വി.പി എന്നിവർ നേതൃത്വം നൽകി.16കുട്ടികൾ മോബിൽ പങ്കെടുത്തു. | |||
'''ഫുട്ബാൾ ടൂർണമെന്റ് നടത്തി''' | |||
'''ജനുവരി''' | |||
KM M AUP സ്കൂൾ ചെറുകോട് വിവിധ ക്ലാസുകൾ തമ്മിലുള്ള ഫുട്ബാൾ യെല്ലാ ടർഫ് ചെറുകോട് വെച്ച് നടന്നു. Up വിഭാഗത്തിൽ 21 ടീമുകളും LP വിഭാഗത്തിൽ 6 ടീമും ഉൾപ്പെടേ 27 ടീമുകളിലായി 324 കുട്ടികൾ ടൂർണമെന്റിൽ പങ്കെടുത്തു.മികച്ച കളിക്കാരെ ടൂർണമെന്റിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇവർക്ക് ഫുട്ബോൾ കോച്ചിന്റെ സഹായത്തോടെ | |||
കോച്ചിങ് നൽകാൻ തീരുമാനിച്ചിട്ടുണ്ട്.ടൂർണമെന്റ് ഹാരിസ് ഉൽപില PTA പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു.വിജയികൾക്ക്അബ്ദുൽ നാസർ കെ(മാനേജ്മെന്റ് പ്രതിനിധി)ട്രോഫികൾവിതരണം ചെയ്തു.മുജീബ് റഹ്മാൻ എം ഹെഡ്മാസ്റ്റർ,ഉണ്ണികൃഷ്ണൻ എ PTA വൈസ് പ്രസിഡന്റ് ഹിദായത്തുള്ള . സി.എം,ജുനൈദ് എ,ഉനൈസ് ടി.പി,ലത്തീഫ് . ടി ,പ്രകാശ് വി.പി. സ്റ്റാഫ് സെക്രട്ടറി,എന്നിവർ നേതൃത്വം നൽകി. | |||
</blockquote> |