"ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
അമൃതമഹോത്സവം
No edit summary
(ചെ.) (അമൃതമഹോത്സവം)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
{{Yearframe/Header}}
{{Yearframe/Header}}'''അമൃതമഹോത്സവം'''


==<font color=D2346E>ലോക സംഗീതദിനം 2023</font>==


ജാതിമതദേശഭേദമെന്യേ എല്ലാ മനുഷ്യരെയും ഒന്നിപ്പിക്കുന്ന ഒരു കലയാണ് സംഗീതം . ഒരു പാട്ടിനോ അതിന്റെ വരികൾക്കോ ഈണത്തിനോ ഒക്കെ ചിലപ്പോൾ പലരിലും സ്വാധീനം ചെലുത്താൻ സാധിക്കും . 'സംഗീതം ആത്മാവിന്റെ ഭാഷയാണ് അത് ജീവിതത്തിന്റെ രഹസ്യം തുറക്കുന്നു . സമാധാനം കൊണ്ടുവരുന്നു. കലാപങ്ങൾ ഇല്ലാതാക്കുന്നു. - ഖലീൽ ജിബ്രാൻ .
ഒ എൽ എഫ് ജി എച് എസ് മതിലകം സ്കൂളിൽ ഭാരതത്തിന്റെ എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യദിനാഘോഷങ്ങൾ ആഗസ്റ്റ് 10 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ സമുചിതമായി കൊണ്ടാടി.
ലോകസംഗീതാദിനം വളരെ മനോഹരമായി ആഘോഷിച്ചു .  കുട്ടികൾ പാട്ടുപാടിയും പാട്ടിനൊത്ത് ചുവടുവച്ചും ഈ ദിനം സ്മരണീയമാക്കി


==<font color=D2346E>യോഗാദിനം 2023</font>==
ഒ എൽ എഫ് ജി എച് എസ്സിലെ 1097 വിദ്യാർഥികൾ ,  ലോക്കൽ മാനേജർ റവ.സി.മനീഷ CSST , ഹെഡ്മിസ്ട്രസ് ശ്രീമതി മേരി സിബിൾ പെരേര , അധ്യാപക അനധ്യാപകർ , പി ടി എ അംഗങ്ങൾ എന്നിവർ ചേർന്ന് ഓഗസ്റ്റ് 10 ന്  സ്നേഹത്തിന്റെയും ഐക്യത്തിന്റെയും മഹത്വം വിളിച്ചോതി സ്വാതന്ത്ര്യത്തിന്റെ കൈയ്യൊപ്പ് ചാർത്തിക്കൊണ്ട് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു .  സ്വാതന്ത്ര്യസമരസേനാനികളുടെയും , സ്വാതന്ത്ര്യസമരത്തിന്റെയും ചരിത്രം പ്രതിപാദ്യവിഷയമാക്കികൊണ്ട്  ചിത്രരചനാമത്സരം, ചിത്രപ്രദർശനം എന്നിവ നടത്തി .  അന്നേ ദിവസം സ്വാതന്ത്ര്യദിന ക്വിസ് നടത്തുകയും യു പി , എച് എസ് വിഭാഗം വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു .  ആഗസ്റ്റ് 11 ന് , പി ടി എ പ്രസിഡന്റ് ശ്രീ എം ബി  കെ മുഹമ്മദ് സ്കൂൾ അങ്കണത്തിൽ ഗാന്ധിമരം നട്ടു .  ഓരോ ഡിവിഷനിലെയും രണ്ടു കുട്ടികൾ ചേർന്ന് ഓരോ ഗ്രോ ബാഗിൽ പച്ചക്കറി തൈകൾ നടുകയും അതിനെ പരിപാലിച്ചു വളർത്താൻ നിർദേശിക്കുകയും ചെയ്തു . ആഗസ്റ്റ് 12 ന് വാർഡ് മെമ്പർ ശ്രീ ഒ എ ജെൻട്രിൻ ഭരണഘടന ആമുഖം അനാച്ഛാദനം ചെയ്യുകയും വിദ്യാർത്ഥി പ്രതിനിധി കുമാരി ഫാത്തിമ നവാൽ ഭരണഘടനയുടെ ആമുഖം വായിക്കുകയും എല്ലാ കുട്ടികളും അതേറ്റു ചൊല്ലുകയും ചെയ്തു .  സ്വാതന്ത്ര്യസമരസേനാനികളുടെ വേഷവിധാനത്തോടെയുള്ള കുട്ടികളുടെ ഫാൻസി ഡ്രസ്സ് വളരെയേറെ മികച്ചതായിരുന്നു .  തുടർന്ന് , സ്വാതന്ത്ര്യദിന സന്ദേശ സൈക്കിൾറാലി ;  ബാൻഡ് , ഭാരത് മാതാ , സ്വാതന്ത്ര്യസമരസേനാനികളുടെ വേഷവിധാനത്തോടെയുള്ള കുട്ടികൾ , എസ് പി സി , സ്കൗട്ട് ആൻഡ് ഗൈഡ് , ജൂനിയർ റെഡ് ക്രോസ്സ് , അധ്യാപകർ , പി ടി എ അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ നടന്നു . എല്ലാ വിദ്യാർഥികളും ദേശീയ പതാക നിർമ്മിച്ചു .  ദേശഭക്തിഗാനം , പ്രസംഗം , രാഷ്‌ട്രപതി ദ്രൗപതി മുർമു ചരിത്രാവതരണം തുടങ്ങി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു .


    ജൂൺ 21 യോഗദിനത്തിൽ യോഗ ഇൻസ്‌ട്രക്ടർ ശ്രീമതി ജയലക്ഷ്മി യോഗയെക്കുറിച്ചു ഒരു ആമുഖസംഭാഷണം നടത്തുകയും പ്രധാനപ്പെട്ട യോഗാസനങ്ങൾ കുട്ടികളെ പരിചയപ്പെടുത്തുകയും ചെയ്തു ഭാരതം ലോകത്തിനു നൽകിയ പ്രധാനപ്പെട്ട സംഭാവനയാണ് യോഗ . മാനസികവും ശാരീരികവുമായ ക്ഷേമത്തിനും സൗഖ്യത്തിനും വേണ്ടി ഇന്ത്യയിൽ ഉത്ഭവിച്ച യോഗാസമ്പ്രദായം ഇന്ന് ലോകമെമ്പാടും വ്യാപിച്ചിരിക്കുന്നു ' യോഗ : ലോകമാകുന്ന കുടുംബത്തിനുവേണ്ടി " എന്നതാണ് ഈ വർഷത്തെ യോഗാദിന സന്ദേശം   
ആഗസ്റ്റ് 15 ന് ബഹുമാനപ്പെട്ട എം എൽ എ ശ്രീ ടൈസൺ മാസ്റ്റർ ദേശീയ പതാക ഉയർത്തി .  ബാൻഡ് , എസ്  പി സി പരേഡ് , പതാക വന്ദനം , ദേശീയഗാനം , മധുരവിതരണം എന്നിവ നടന്നു .  സീനിയർ അസിസ്റ്റന്റ് ശ്രീമതി ബിന്ദു ജോസിന്റെ സ്വാഗതപ്രസംഗത്തോടെ പൊതുപരിപാടികൾ ആരംഭിച്ചു പി ടി എ പ്രസിഡന്റ് ശ്രീ എം ബി കെ മുഹമ്മദ് അധ്യക്ഷസ്ഥാനം അലങ്കരിച്ചു വിശിഷ്ട സേവനത്തിനുള്ള ഈ വർഷത്തെ മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ കരസ്ഥമാക്കിയ മതിലകം പോലീസ് സ്റ്റേഷൻ സ്പെഷ്യൽ ബ്രാഞ്ച് എ എസ് ഐ ശ്രീ ടി ജയകുമാറിനെയും, ബോർഡർ സെക്യൂരിറ്റി ഫോഴ്സ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ശ്രീ പി ഓമനകുട്ടനെയും പൊന്നാട അണിയിച്ചു ബഹുമാനപ്പെട്ട എം എൽ എ ശ്രീ ടൈസൺ മാസ്റ്റർ ആദരിച്ചു .  രണ്ട് വിശിഷ്ട വ്യക്തിത്വങ്ങളും ഒ എൽ എഫ് ജി എച് എസ്സിലെ കുട്ടികളുടെ പിതാക്കന്മാരാണ്  എന്ന പ്രത്യേകതയും ഉണ്ട് .  കുമാരി ഏയ്ഞ്ചൽ മരിയ സ്വാതന്ത്ര്യദിന സന്ദേശം പങ്കുവെച്ചു . വാർഡ് മെമ്പർ ശ്രീ ഒ എ ജെൻട്രിൻ, സെന്റ് മേരീസ് പി ടി എ പ്രസിഡന്റ് ശ്രീ ഫൈസൽ , അധ്യാപക പ്രതിനിധി ശ്രീമതി മാഗ്‌ന ലിസ്സിൻ എന്നിവർ സ്വാതന്ത്ര്യദിന ആശംസകൾ നൽകി .  വിവിധ മത്സരങ്ങളിൽ സമ്മാനാർഹരായ വിദ്യാർത്ഥികൾക്ക് സമ്മാനവിതരണം നടത്തി .  തുടർന്ന് വിദ്യാർഥികളുടെ ദേശഭക്തിഗാനം , സ്കിറ്റ് , ഡാൻസ് , ഫ്ലാഷ് മോബ് എന്നീ കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി .  മാതാപിതാക്കൾ , പി ടി എ , എം പി ടി എ അംഗങ്ങൾ എന്നിവരും പരിപാടിയിൽ സന്നിഹിതരായിരുന്നു .  സ്റ്റാഫ് സെക്രട്ടറി ശ്രീമതി സ്മിതറാണി നന്ദിപ്രകാശനം നടത്തി .  ദേശീയഗാനത്തോടെ സ്വാതന്ത്ര്യദിന ആഘോഷങ്ങൾ സമാപിച്ചു .


==<font color=D2346E>വായനാദിനം 2023</font>==
==<font color="D2346E">നിറകതിർ</font>==
 
      ജൂൺ 19 വായനാദിനം സമുചിതമായി ആഘോഷിച്ചു . അന്നേ ദിനം വായനദിന പ്രതിജ്ഞ , പി എൻ പണിക്കർ അനുസ്മരണം , കവിതാലാപനം ,2023 -24 അധ്യയനവർഷത്തെ ലൈബ്രറി പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം പുസ്തകപ്രദർശനം എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു .  19 ,20 തീയതികളിലായി നടന്ന പുസ്തകപ്രദർശനത്തിൽ കുട്ടികൾ ആവേശത്തോടെ പങ്കുകൊണ്ടു .  ജൂൺ 19 വായനാദിനത്തിൽ എല്ലാ ക്ലാസ്സുകളിലും താൻ വായിച്ച ഒരു പുസ്തകം അദ്ധ്യാപിക പരിചയപ്പെടുത്തി .  തുടർന്നുള്ള ഓരോ ദിവസങ്ങളിലും അസംബ്ലിയിൽ കുട്ടികളോട് ഒരു പുസ്തകത്തെ പരിചയപ്പെടുത്താൻ ആവശ്യപ്പെട്ടു .
 
==<font color=D2346E>DISASTER MANAGEMENT CLASS 2023</font>==
 
    സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു ഡിസാസ്റ്റർ മാനേജ്‌മന്റ് ക്ലാസ് സംഘടിപ്പിച്ചു .  കൊടുങ്ങല്ലൂർ ഫയർ ആൻഡ് സേഫ്റ്റി ഓഫീസർ ശ്രീ ഷിജിൽ ക്ലാസ് നയിച്ചു .  ഫസ്റ്റ് എയ്ഡ് ( പൊള്ളൽ , ഹാർട്ട് അറ്റാക്ക് , മുറിവ് ) തീപിടുത്തം, ഭൂമികുലുക്കം എന്നിവ വരുമ്പോൾ എങ്ങനെ പ്രതികരിക്കണം എന്നതിനായി മോക്ക് ഡ്രിൽ സംഘടിപ്പിച്ചു
 
==<font color=D2346E>പരിസ്ഥിതി ദിനം 2023</font>==
 
    പരിസ്ഥിതിദിനത്തോടനുബന്ധിച്ചു നടത്തിയ പരിപാടിയിൽ പി ടി എ പ്രസിഡന്റ് ശ്രീ എം ബി കെ മുഹമ്മദ്, അഗ്രിക്കൾച്ചർ ഓഫീസർ ശ്രീ രമ്യ വി എം , ഹെഡ്മിസ്ട്രസ് ശ്രീമതി മറിയ സിബിൽ പെരേര , ലോക്കൽ മാനേജർ റവ. സി . മനീഷ സി എസ് എസ് ടി  എന്നിവർ പങ്കെടുത്തു. സ്കൂൾ അസ്സെംബ്ലിയിൽ പരിസ്ഥിതിദിന പ്രതിജ്ഞയും മറ്റു കലാപരിപാടികളും ഉണ്ടായിരുന്നു .  അഗ്രിക്കൾച്ചർ ഓഫീസർ ശ്രീ രമ്യ വിഎം ഹരിതസേനാംഗം  കുമാരി ഹാദിയയ്ക്ക് വൃക്ഷത്തൈ കൈമാറുകയും നടുകയും ചെയ്തു .  ഈ വർഷത്തെ പരിസ്ഥിതിദിന പ്രേമേയമായ ' Beat Plastic Pollution ' എന്ന വിഷയത്തിൽ അഗ്രിക്കൾച്ചർ ഓഫീസർ ശ്രീ രമ്യ വിഎം ക്ലാസ് നയിച്ചു .  പോസ്റ്റർ നിർമ്മാണം , പരിസ്ഥിതിദിന ക്വിസ് , റാലി എന്നിവ സംഘടിപ്പിച്ചു .  പരിസ്ഥിതിദിനത്തോടനുബന്ധിച്ചു എല്ലാ കുട്ടികൾക്കും വൃക്ഷത്തൈ വിതരണം നടത്തി
 
 
==<font color=D2346E>പ്രവേശനോത്സവം 2023</font>==
[[പ്രമാണം:23080 പ്രവേശനോത്സവം 2023.jpg|ലഘുചിത്രം|239x239ബിന്ദു]]
ജൂൺ 1 പ്രവേശനോത്സവപരിപാടികൾ സമുചിതമായി ആഘോഷിച്ചു .  പി ടി എ പ്രസിഡന്റ് ശ്രീ എം ബി കെ മുഹമ്മദ് അധ്യക്ഷനായിരുന്ന യോഗത്തിൽ വാർഡ് മെമ്പർ ശ്രീ  എ ജെൻട്രിൻ ഉദ്‌ഘാടനം നിർവഹിച്ചു .  പുതിയ കുട്ടികൾക്ക് പേനയും തിരിയും നൽകി സ്വീകരിച്ചു . യോഗത്തിനിടയിൽ അറിവിന്റെ ദീപം കുരുന്നുകളിലേക്ക് പ്രധാനാധ്യാപിക പകർന്നു നൽകി .  ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ നവാഗതരെയും Arm Wrestling National Championship കരസ്ഥമാക്കിയ കുട്ടികളെയും സ്വീകരിച്ചു .  ലോക്കൽ മാനേജർ Rev. Sr. മനീഷ CSST , എം പി ടി എ എക്സിക്യൂട്ടീവ് ശ്രീമതി സബൂറ എന്നിവർ ആശംസകളർപ്പിച്ചു .  സ്റ്റാഫ് സെക്രട്ടറി ശ്രീമതി റിക്സി ഇ ജെ നന്ദി പ്രകാശിപ്പിച്ചു .
 
==<font color=D2346E>മെറിറ്റ് ഡേ 2023 </font>==
[[പ്രമാണം:23080 ദേശീയ പഞ്ചഗുസ്തി.jpg|ലഘുചിത്രം|ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ യൂത്ത് ലെഫ്റ്റ് ഹാൻഡ് രണ്ടാം സ്ഥാനവും റൈറ്റ് ഹാൻഡ് മൂന്നാം സ്ഥാനവും നേടിയ പി ആർ ഹയ ]]
[[പ്രമാണം:23080 sslc.jpg|നടുവിൽ|ലഘുചിത്രം|534x534ബിന്ദു|2023 മാർച്ച്  എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ്‌, ഒൻപത് എ പ്ലസ് നേടിയ കുട്ടികൾ]]
 
    2023 മാർച്ച്  എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ്‌നേടിയ 60 കുട്ടികൾക്കും ഒൻപത് എ പ്ലസ് നേടിയ 20 കുട്ടികൾക്കും ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ യൂത്ത് ലെഫ്റ്റ് ഹാൻഡ് രണ്ടാം സ്ഥാനവും റൈറ്റ് ഹാൻഡ് മൂന്നാം സ്ഥാനവും നേടിയ പി ആർ ഹയ , STEPS ൨2022 -23 സംസ്ഥാനതല ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർക്കുള്ള അവാർഡ് ദാനവും കൈപ്പമംഗലം നിയോജകമണ്ഡലം  എം എൽ എ ശ്രീ ഇ ടി ടൈസൺ മാസ്റ്റർ നിർവഹിച്ചു . മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സീനത്ത് ബഷീർ , വാർഡ് മെമ്പർ ശ്രീ ഒ എ ജെൻട്രിൻ പി ടി എ പ്രസിഡന്റ് ശ്രീ എം ബി കെ മുഹമ്മദ് എന്നിവർ സന്നിഹിതരായിരുന്നു .
 
==<font color=D2346E>പാചകപ്പുര</font>==
[[പ്രമാണം:23080 പാചകപ്പുര.jpg|ലഘുചിത്രം|345x345ബിന്ദു|എം  എൽ എ ഫണ്ടിൽ നിന്നും ലഭിച്ച പാചകപ്പുരയുടെ ഉദ്‌ഘാടനം ]]
'''എം  എൽ എ ഫണ്ടിൽ നിന്നും ലഭിച്ച പാചകപ്പുരയുടെ ഉദ്‌ഘാടനം'''
      കൈപ്പമംഗലം നിയോജകമണ്ഡലം എം എൽ എ ശ്രീ ഇ ടി ടൈസൺ മാസ്റ്ററുടെ എം എൽ എ ഫണ്ടിൽനിന്നും അനുവദിച്ച പാചകപ്പുരയുടെ ഉദ്‌ഘാടനം മെയ് 30 ന് നിർവഹിച്ചു .  എം എൽ എ ശ്രീ ഇ ടി ടൈസൺ മാസ്റ്റർ ഉദ്‌ഘാടകനായിരുന്ന യോഗത്തിൽ മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സീനത്ത് ബഷീർ , വാർഡ് മെമ്പർ ശ്രീ ഒ എ ജെൻട്രിൻ പി ടി എ പ്രസിഡന്റ് ശ്രീ എം ബി കെ മുഹമ്മദ് എന്നിവർ സന്നിഹിതരായിരുന്നു .
 
==<font color=D2346E>നിറകതിർ</font>==


ഐശ്വര്യത്തിന്റെ നിറസമൃദ്ധി വിളഞ്ഞു നിൽക്കുന്ന വയലേലകളും കൊയ്ത്തുത്സവങ്ങളുടെ ആഹ്ലാദാരവങ്ങൾ ഉയരുന്ന നാട്ടിടങ്ങളും നമ്മുടെ ഗതകാലങ്ങളെ ചേതോഹരമാക്കിയിരിക്കുന്നു .  കൊയ്ത്തുപാട്ടുകളും പൂവിളികളും കുമ്മാട്ടികളികളും വായ്ത്താരികളും നിറഞ്ഞുനിന്ന നാളുകളായിരുന്നു അത്. ഗൃഹാതുരതയുടെ വിസ്‌മൃതികളിൽ അവയൊക്കെ നാടകന്ന് പോയപ്പോൾ സുഖശീതളമായ വസന്തകാലമാണ് നമുക്ക് നഷ്ടമായത് .  കാലയവനികയ്ക്കുള്ളിൽ മറഞ്ഞു കൊണ്ടിരിക്കുന്ന നെല്ലുമണം പരക്കുന്ന ആ നല്ല നാളുകളെ തിരിച്ചുപിടിക്കാൻ കേരളം മുഴുവൻ നടക്കുന്ന പരിശ്രമങ്ങൾക്ക് മതിലകം ഒ എൽ എഫ് ജി എച് എസ്സും നിറകതിരിലൂടെ ആത്മാർത്ഥമായ പിന്തുണ നൽകുന്നു  
ഐശ്വര്യത്തിന്റെ നിറസമൃദ്ധി വിളഞ്ഞു നിൽക്കുന്ന വയലേലകളും കൊയ്ത്തുത്സവങ്ങളുടെ ആഹ്ലാദാരവങ്ങൾ ഉയരുന്ന നാട്ടിടങ്ങളും നമ്മുടെ ഗതകാലങ്ങളെ ചേതോഹരമാക്കിയിരിക്കുന്നു .  കൊയ്ത്തുപാട്ടുകളും പൂവിളികളും കുമ്മാട്ടികളികളും വായ്ത്താരികളും നിറഞ്ഞുനിന്ന നാളുകളായിരുന്നു അത്. ഗൃഹാതുരതയുടെ വിസ്‌മൃതികളിൽ അവയൊക്കെ നാടകന്ന് പോയപ്പോൾ സുഖശീതളമായ വസന്തകാലമാണ് നമുക്ക് നഷ്ടമായത് .  കാലയവനികയ്ക്കുള്ളിൽ മറഞ്ഞു കൊണ്ടിരിക്കുന്ന നെല്ലുമണം പരക്കുന്ന ആ നല്ല നാളുകളെ തിരിച്ചുപിടിക്കാൻ കേരളം മുഴുവൻ നടക്കുന്ന പരിശ്രമങ്ങൾക്ക് മതിലകം ഒ എൽ എഫ് ജി എച് എസ്സും നിറകതിരിലൂടെ ആത്മാർത്ഥമായ പിന്തുണ നൽകുന്നു  
409

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1925705...1961630" എന്ന താളിൽനിന്ന് ശേഖരിച്ചത്