"ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (അമൃതമഹോത്സവം)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
{{Yearframe/Header}}'''അമൃതമഹോത്സവം'''

'''നിറകതിർ'''

ഒ എൽ എഫ് ജി എച് എസ് മതിലകം സ്കൂളിൽ ഭാരതത്തിന്റെ എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യദിനാഘോഷങ്ങൾ ആഗസ്റ്റ് 10 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ സമുചിതമായി കൊണ്ടാടി.

ഐശ്വര്യത്തിൻറെ നിറ സമൃദ്ധി വിളഞ്ഞു നിൽക്കുന്ന വയലേലകളും കൊയ്ത്തുത്സവങ്ങളുടെ ആഹ്ലാദാരവങ്ങൾ ഉയരുന്ന നാട്ടിടങ്ങളും നമ്മുടെ ഗതകാലങ്ങളെ ചേതോഹരമാക്കിയിരിക്കുന്നു കൊയ്ത്തുപാട്ടുകളും പൂവിളികളും കുമ്മാട്ടിക്കളികളും വായ്ത്താരികളും നിറഞ്ഞു നിന്ന നാളുകളായിരുന്നു അത് .  ഗൃഹാതുരതയുടെ വിസ്‌മൃതികളിൽ അവയൊക്കെ നാടകന്ന് പോയപ്പോൾ സുഖശീതളമായ വസന്ത കാലമാണ് നമുക്ക് നഷ്ടമായത് കാലയവനികയ്ക്കുള്ളിൽ മറഞ്ഞു കൊണ്ടിരിക്കുന്ന നെല്ലുമണം പരക്കുന്ന ആ നല്ല നാളുകളെ തിരിച്ചുപിടിക്കാൻ കേരളം മുഴുവൻ നടക്കുന്ന പരിശ്രമങ്ങൾക്ക് മതിലകം എൽ എഫ് ജി എച് എസ്സും നിറകതിരിലൂടെ ആത്മാർത്ഥമായ പിന്തുണ നൽകുന്നു  
ഒ എൽ എഫ് ജി എച് എസ്സിലെ 1097 വിദ്യാർഥികൾ ,  ലോക്കൽ മാനേജർ റവ.സി.മനീഷ CSST , ഹെഡ്മിസ്ട്രസ് ശ്രീമതി മേരി സിബിൾ പെരേര , അധ്യാപക അനധ്യാപകർ , പി ടി എ അംഗങ്ങൾ എന്നിവർ ചേർന്ന് ഓഗസ്റ്റ് 10 ന്  സ്നേഹത്തിന്റെയും ഐക്യത്തിന്റെയും മഹത്വം വിളിച്ചോതി സ്വാതന്ത്ര്യത്തിന്റെ കൈയ്യൊപ്പ് ചാർത്തിക്കൊണ്ട് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു .  സ്വാതന്ത്ര്യസമരസേനാനികളുടെയും , സ്വാതന്ത്ര്യസമരത്തിന്റെയും ചരിത്രം പ്രതിപാദ്യവിഷയമാക്കികൊണ്ട്  ചിത്രരചനാമത്സരം, ചിത്രപ്രദർശനം എന്നിവ നടത്തി .  അന്നേ ദിവസം സ്വാതന്ത്ര്യദിന ക്വിസ് നടത്തുകയും യു പി , എച് എസ് വിഭാഗം വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു .  ആഗസ്റ്റ് 11 ന് , പി ടി എ പ്രസിഡന്റ് ശ്രീ എം ബി  കെ മുഹമ്മദ് സ്കൂൾ അങ്കണത്തിൽ ഗാന്ധിമരം നട്ടു .  ഓരോ ഡിവിഷനിലെയും രണ്ടു കുട്ടികൾ ചേർന്ന് ഓരോ ഗ്രോ ബാഗിൽ പച്ചക്കറി തൈകൾ നടുകയും അതിനെ പരിപാലിച്ചു വളർത്താൻ നിർദേശിക്കുകയും ചെയ്തു . ആഗസ്റ്റ് 12 ന് വാർഡ് മെമ്പർ ശ്രീ ഒ എ ജെൻട്രിൻ ഭരണഘടന ആമുഖം അനാച്ഛാദനം ചെയ്യുകയും വിദ്യാർത്ഥി പ്രതിനിധി കുമാരി ഫാത്തിമ നവാൽ ഭരണഘടനയുടെ ആമുഖം വായിക്കുകയും എല്ലാ കുട്ടികളും അതേറ്റു ചൊല്ലുകയും ചെയ്തു .  സ്വാതന്ത്ര്യസമരസേനാനികളുടെ വേഷവിധാനത്തോടെയുള്ള കുട്ടികളുടെ ഫാൻസി ഡ്രസ്സ് വളരെയേറെ മികച്ചതായിരുന്നു .  തുടർന്ന് , സ്വാതന്ത്ര്യദിന സന്ദേശ സൈക്കിൾറാലി ;  ബാൻഡ് , ഭാരത് മാതാ , സ്വാതന്ത്ര്യസമരസേനാനികളുടെ വേഷവിധാനത്തോടെയുള്ള കുട്ടികൾ , എസ് പി സി , സ്കൗട്ട് ആൻഡ് ഗൈഡ് , ജൂനിയർ റെഡ് ക്രോസ്സ് , അധ്യാപകർ , പി ടി എ അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ നടന്നു . എല്ലാ വിദ്യാർഥികളും ദേശീയ പതാക നിർമ്മിച്ചു .  ദേശഭക്തിഗാനം , പ്രസംഗം , രാഷ്‌ട്രപതി ദ്രൗപതി മുർമു ചരിത്രാവതരണം തുടങ്ങി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു .
 
ആഗസ്റ്റ് 15 ന് ബഹുമാനപ്പെട്ട എം എൽ എ ശ്രീ ടൈസൺ മാസ്റ്റർ ദേശീയ പതാക ഉയർത്തി .  ബാൻഡ് , എസ്  പി സി പരേഡ് , പതാക വന്ദനം , ദേശീയഗാനം , മധുരവിതരണം എന്നിവ നടന്നു .  സീനിയർ അസിസ്റ്റന്റ് ശ്രീമതി ബിന്ദു ജോസിന്റെ സ്വാഗതപ്രസംഗത്തോടെ പൊതുപരിപാടികൾ ആരംഭിച്ചു .  പി ടി എ പ്രസിഡന്റ് ശ്രീ എം ബി കെ മുഹമ്മദ് അധ്യക്ഷസ്ഥാനം അലങ്കരിച്ചു .  വിശിഷ്ട സേവനത്തിനുള്ള ഈ വർഷത്തെ മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ കരസ്ഥമാക്കിയ മതിലകം പോലീസ് സ്റ്റേഷൻ സ്പെഷ്യൽ ബ്രാഞ്ച് എ എസ് ഐ ശ്രീ ടി ജയകുമാറിനെയും, ബോർഡർ സെക്യൂരിറ്റി ഫോഴ്സ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ശ്രീ പി ഓമനകുട്ടനെയും പൊന്നാട അണിയിച്ചു ബഹുമാനപ്പെട്ട എം എൽ എ ശ്രീ ടൈസൺ മാസ്റ്റർ ആദരിച്ചു .  രണ്ട് വിശിഷ്ട വ്യക്തിത്വങ്ങളും ഒ എൽ എഫ് ജി എച് എസ്സിലെ കുട്ടികളുടെ പിതാക്കന്മാരാണ്  എന്ന പ്രത്യേകതയും ഉണ്ട് .  കുമാരി ഏയ്ഞ്ചൽ മരിയ സ്വാതന്ത്ര്യദിന സന്ദേശം പങ്കുവെച്ചു .  വാർഡ് മെമ്പർ ശ്രീ ഒ എ ജെൻട്രിൻ, സെന്റ് മേരീസ് പി ടി എ പ്രസിഡന്റ് ശ്രീ ഫൈസൽ , അധ്യാപക പ്രതിനിധി ശ്രീമതി മാഗ്‌ന ലിസ്സിൻ എന്നിവർ സ്വാതന്ത്ര്യദിന ആശംസകൾ നൽകി .  വിവിധ മത്സരങ്ങളിൽ സമ്മാനാർഹരായ വിദ്യാർത്ഥികൾക്ക് സമ്മാനവിതരണം നടത്തി .  തുടർന്ന് വിദ്യാർഥികളുടെ ദേശഭക്തിഗാനം , സ്കിറ്റ് , ഡാൻസ് , ഫ്ലാഷ് മോബ് എന്നീ കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി .  മാതാപിതാക്കൾ , പി ടി എ , എം പി ടി എ അംഗങ്ങൾ എന്നിവരും പരിപാടിയിൽ സന്നിഹിതരായിരുന്നു .  സ്റ്റാഫ് സെക്രട്ടറി ശ്രീമതി സ്മിതറാണി നന്ദിപ്രകാശനം നടത്തി .  ദേശീയഗാനത്തോടെ സ്വാതന്ത്ര്യദിന ആഘോഷങ്ങൾ സമാപിച്ചു .
 
==<font color="D2346E">നിറകതിർ</font>==
 
ഐശ്വര്യത്തിന്റെ നിറസമൃദ്ധി വിളഞ്ഞു നിൽക്കുന്ന വയലേലകളും കൊയ്ത്തുത്സവങ്ങളുടെ ആഹ്ലാദാരവങ്ങൾ ഉയരുന്ന നാട്ടിടങ്ങളും നമ്മുടെ ഗതകാലങ്ങളെ ചേതോഹരമാക്കിയിരിക്കുന്നു കൊയ്ത്തുപാട്ടുകളും പൂവിളികളും കുമ്മാട്ടികളികളും വായ്ത്താരികളും നിറഞ്ഞുനിന്ന നാളുകളായിരുന്നു അത്. ഗൃഹാതുരതയുടെ വിസ്‌മൃതികളിൽ അവയൊക്കെ നാടകന്ന് പോയപ്പോൾ സുഖശീതളമായ വസന്തകാലമാണ് നമുക്ക് നഷ്ടമായത് കാലയവനികയ്ക്കുള്ളിൽ മറഞ്ഞു കൊണ്ടിരിക്കുന്ന നെല്ലുമണം പരക്കുന്ന ആ നല്ല നാളുകളെ തിരിച്ചുപിടിക്കാൻ കേരളം മുഴുവൻ നടക്കുന്ന പരിശ്രമങ്ങൾക്ക് മതിലകം എൽ എഫ് ജി എച് എസ്സും നിറകതിരിലൂടെ ആത്മാർത്ഥമായ പിന്തുണ നൽകുന്നു  
 
ചിങ്ങം 1 കാർഷിക ദിനാചരണത്തിന്റെ ഭാഗമായി കൊണ്ടാടുന്ന ഈ കാർഷിക പ്രദർശന വിപണന മേളയുടെ വസന്തോത്സവമാണ് നിറകതിർ .  കാർഷിക സെമിനാറുകൾ , ഔഷധത്തോട്ട നിർമ്മാണം , കുട്ടികൾക്കും രക്ഷിതാക്കൾക്കുമായുള്ള കാർഷിക മത്സരങ്ങൾ , പഴമയിലെ പുതുമ - ചരിത്ര പ്രദർശനം കർഷകരെ ആദരിക്കൽ മികച്ച അടുക്കളതോട്ടമത്സരം തുടങ്ങി വൈവിധ്യമാർന്ന ഒട്ടനവധി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചുവരുന്നു

==<font color=D2346E>മികവുത്സവം 2018</font>==

വരി 46: വരി 55:

== <font color="blue">''' നല്ലപാഠം 2018 '''</font> ==

<gallery>
മാനവികത ഏറെ വെല്ലുവിളികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ പുതിയ തലമുറയിൽ മാനുഷിക മൂല്യങ്ങൾ പകരുവാൻ മനോരമയുടെ "നല്ലപാഠം" പദ്ധതിയിലൂടെ കഴിയുന്നു. സാമൂഹിക നന്മ ലക്ഷ്യം വച്ച് നല്ല പാഠങ്ങൾ വിദ്യാർത്ഥികളിലും വിദ്യാലയത്തിലും സമൂഹത്തിലും നടപ്പിലാക്കുവാൻ ഈ പദ്ധതിക്ക് കഴിയുന്നു എന്നുള്ളത് അഭിനന്ദനാർഹമാണ്. സഹജീവികളോടുള്ള കരുണയും കരുതലും ഇനിയും നമ്മുടെ സമൂഹത്തിൽ വളരേണ്ടതുണ്ട്. സ്വാർത്ഥതയിലേക്ക് വഴിമാറാതെ പങ്കുവയ്ക്കലിന്റെ മനോഭാവം വളർന്നുവരേണ്ടത് ഇന്നിന്റെ ആവശ്യമാണ്. നല്ലപാഠം നല്ല സംസ്കാരമാണ്. സമൂഹത്തോടും പ്രകൃതിയോടും കരുണ കാണിക്കാൻ വിദ്യാർത്ഥി മനസ്സുകളെ പ്രാപ്തരാക്കുവാൻ ഈ പദ്ധതിയ്ക്ക് സാധിക്കുന്നു കഴിഞ്ഞ  വർഷങ്ങളിലെ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി A + ലഭിച്ചു  
 
ഈ കോവിഡ് പ്രതി സന്ധിയിലും പുതുമ നിറഞ്ഞ പ്രവർത്തനങ്ങളും സാമൂഹ്യ പ്രതിബദ്ധത മറ്റുള്ളവരിൽ വളർത്താൻ സാധിക്കുന്നു. ഈ വർഷവും പുതുമ നിറഞ്ഞ ഒട്ടേറെ പ്രവർത്തനങ്ങൾ നടപ്പിലാക്കുവാൻ നമുക്കുകഴിഞ്ഞു ഇപ്പോഴും അത് തുടരുന്നു......<gallery>
23080-nallapadam1.resized.jpg
23080-nallapadam1.resized.jpg
23080-nallapadam.resized.jpg
23080-nallapadam.resized.jpg
23080-nallapadam2.resized.jpg
23080-nallapadam2.resized.jpg
</gallery>
</gallery>

19:12, 6 സെപ്റ്റംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

അമൃതമഹോത്സവം

ഒ എൽ എഫ് ജി എച് എസ് മതിലകം സ്കൂളിൽ ഭാരതത്തിന്റെ എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യദിനാഘോഷങ്ങൾ ആഗസ്റ്റ് 10 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ സമുചിതമായി കൊണ്ടാടി.

ഒ എൽ എഫ് ജി എച് എസ്സിലെ 1097 വിദ്യാർഥികൾ , ലോക്കൽ മാനേജർ റവ.സി.മനീഷ CSST , ഹെഡ്മിസ്ട്രസ് ശ്രീമതി മേരി സിബിൾ പെരേര , അധ്യാപക അനധ്യാപകർ , പി ടി എ അംഗങ്ങൾ എന്നിവർ ചേർന്ന് ഓഗസ്റ്റ് 10 ന് സ്നേഹത്തിന്റെയും ഐക്യത്തിന്റെയും മഹത്വം വിളിച്ചോതി സ്വാതന്ത്ര്യത്തിന്റെ കൈയ്യൊപ്പ് ചാർത്തിക്കൊണ്ട് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു . സ്വാതന്ത്ര്യസമരസേനാനികളുടെയും , സ്വാതന്ത്ര്യസമരത്തിന്റെയും ചരിത്രം പ്രതിപാദ്യവിഷയമാക്കികൊണ്ട് ചിത്രരചനാമത്സരം, ചിത്രപ്രദർശനം എന്നിവ നടത്തി . അന്നേ ദിവസം സ്വാതന്ത്ര്യദിന ക്വിസ് നടത്തുകയും യു പി , എച് എസ് വിഭാഗം വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു . ആഗസ്റ്റ് 11 ന് , പി ടി എ പ്രസിഡന്റ് ശ്രീ എം ബി കെ മുഹമ്മദ് സ്കൂൾ അങ്കണത്തിൽ ഗാന്ധിമരം നട്ടു . ഓരോ ഡിവിഷനിലെയും രണ്ടു കുട്ടികൾ ചേർന്ന് ഓരോ ഗ്രോ ബാഗിൽ പച്ചക്കറി തൈകൾ നടുകയും അതിനെ പരിപാലിച്ചു വളർത്താൻ നിർദേശിക്കുകയും ചെയ്തു . ആഗസ്റ്റ് 12 ന് വാർഡ് മെമ്പർ ശ്രീ ഒ എ ജെൻട്രിൻ ഭരണഘടന ആമുഖം അനാച്ഛാദനം ചെയ്യുകയും വിദ്യാർത്ഥി പ്രതിനിധി കുമാരി ഫാത്തിമ നവാൽ ഭരണഘടനയുടെ ആമുഖം വായിക്കുകയും എല്ലാ കുട്ടികളും അതേറ്റു ചൊല്ലുകയും ചെയ്തു . സ്വാതന്ത്ര്യസമരസേനാനികളുടെ വേഷവിധാനത്തോടെയുള്ള കുട്ടികളുടെ ഫാൻസി ഡ്രസ്സ് വളരെയേറെ മികച്ചതായിരുന്നു . തുടർന്ന് , സ്വാതന്ത്ര്യദിന സന്ദേശ സൈക്കിൾറാലി ; ബാൻഡ് , ഭാരത് മാതാ , സ്വാതന്ത്ര്യസമരസേനാനികളുടെ വേഷവിധാനത്തോടെയുള്ള കുട്ടികൾ , എസ് പി സി , സ്കൗട്ട് ആൻഡ് ഗൈഡ് , ജൂനിയർ റെഡ് ക്രോസ്സ് , അധ്യാപകർ , പി ടി എ അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ നടന്നു . എല്ലാ വിദ്യാർഥികളും ദേശീയ പതാക നിർമ്മിച്ചു . ദേശഭക്തിഗാനം , പ്രസംഗം , രാഷ്‌ട്രപതി ദ്രൗപതി മുർമു ചരിത്രാവതരണം തുടങ്ങി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു .

ആഗസ്റ്റ് 15 ന് ബഹുമാനപ്പെട്ട എം എൽ എ ശ്രീ ടൈസൺ മാസ്റ്റർ ദേശീയ പതാക ഉയർത്തി . ബാൻഡ് , എസ് പി സി പരേഡ് , പതാക വന്ദനം , ദേശീയഗാനം , മധുരവിതരണം എന്നിവ നടന്നു . സീനിയർ അസിസ്റ്റന്റ് ശ്രീമതി ബിന്ദു ജോസിന്റെ സ്വാഗതപ്രസംഗത്തോടെ പൊതുപരിപാടികൾ ആരംഭിച്ചു . പി ടി എ പ്രസിഡന്റ് ശ്രീ എം ബി കെ മുഹമ്മദ് അധ്യക്ഷസ്ഥാനം അലങ്കരിച്ചു . വിശിഷ്ട സേവനത്തിനുള്ള ഈ വർഷത്തെ മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ കരസ്ഥമാക്കിയ മതിലകം പോലീസ് സ്റ്റേഷൻ സ്പെഷ്യൽ ബ്രാഞ്ച് എ എസ് ഐ ശ്രീ ടി ജയകുമാറിനെയും, ബോർഡർ സെക്യൂരിറ്റി ഫോഴ്സ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ശ്രീ പി ഓമനകുട്ടനെയും പൊന്നാട അണിയിച്ചു ബഹുമാനപ്പെട്ട എം എൽ എ ശ്രീ ടൈസൺ മാസ്റ്റർ ആദരിച്ചു . രണ്ട് വിശിഷ്ട വ്യക്തിത്വങ്ങളും ഒ എൽ എഫ് ജി എച് എസ്സിലെ കുട്ടികളുടെ പിതാക്കന്മാരാണ് എന്ന പ്രത്യേകതയും ഉണ്ട് . കുമാരി ഏയ്ഞ്ചൽ മരിയ സ്വാതന്ത്ര്യദിന സന്ദേശം പങ്കുവെച്ചു . വാർഡ് മെമ്പർ ശ്രീ ഒ എ ജെൻട്രിൻ, സെന്റ് മേരീസ് പി ടി എ പ്രസിഡന്റ് ശ്രീ ഫൈസൽ , അധ്യാപക പ്രതിനിധി ശ്രീമതി മാഗ്‌ന ലിസ്സിൻ എന്നിവർ സ്വാതന്ത്ര്യദിന ആശംസകൾ നൽകി . വിവിധ മത്സരങ്ങളിൽ സമ്മാനാർഹരായ വിദ്യാർത്ഥികൾക്ക് സമ്മാനവിതരണം നടത്തി . തുടർന്ന് വിദ്യാർഥികളുടെ ദേശഭക്തിഗാനം , സ്കിറ്റ് , ഡാൻസ് , ഫ്ലാഷ് മോബ് എന്നീ കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി . മാതാപിതാക്കൾ , പി ടി എ , എം പി ടി എ അംഗങ്ങൾ എന്നിവരും പരിപാടിയിൽ സന്നിഹിതരായിരുന്നു . സ്റ്റാഫ് സെക്രട്ടറി ശ്രീമതി സ്മിതറാണി നന്ദിപ്രകാശനം നടത്തി . ദേശീയഗാനത്തോടെ സ്വാതന്ത്ര്യദിന ആഘോഷങ്ങൾ സമാപിച്ചു .

നിറകതിർ

ഐശ്വര്യത്തിന്റെ നിറസമൃദ്ധി വിളഞ്ഞു നിൽക്കുന്ന വയലേലകളും കൊയ്ത്തുത്സവങ്ങളുടെ ആഹ്ലാദാരവങ്ങൾ ഉയരുന്ന നാട്ടിടങ്ങളും നമ്മുടെ ഗതകാലങ്ങളെ ചേതോഹരമാക്കിയിരിക്കുന്നു .  കൊയ്ത്തുപാട്ടുകളും പൂവിളികളും കുമ്മാട്ടികളികളും വായ്ത്താരികളും നിറഞ്ഞുനിന്ന നാളുകളായിരുന്നു അത്. ഗൃഹാതുരതയുടെ വിസ്‌മൃതികളിൽ അവയൊക്കെ നാടകന്ന് പോയപ്പോൾ സുഖശീതളമായ വസന്തകാലമാണ് നമുക്ക് നഷ്ടമായത് .  കാലയവനികയ്ക്കുള്ളിൽ മറഞ്ഞു കൊണ്ടിരിക്കുന്ന നെല്ലുമണം പരക്കുന്ന ആ നല്ല നാളുകളെ തിരിച്ചുപിടിക്കാൻ കേരളം മുഴുവൻ നടക്കുന്ന പരിശ്രമങ്ങൾക്ക് മതിലകം ഒ എൽ എഫ് ജി എച് എസ്സും നിറകതിരിലൂടെ ആത്മാർത്ഥമായ പിന്തുണ നൽകുന്നു

ചിങ്ങം 1 കാർഷിക ദിനാചരണത്തിന്റെ ഭാഗമായി കൊണ്ടാടുന്ന ഈ കാർഷിക പ്രദർശന വിപണന മേളയുടെ വസന്തോത്സവമാണ് നിറകതിർ .  കാർഷിക സെമിനാറുകൾ , ഔഷധത്തോട്ട നിർമ്മാണം , കുട്ടികൾക്കും രക്ഷിതാക്കൾക്കുമായുള്ള കാർഷിക മത്സരങ്ങൾ , പഴമയിലെ പുതുമ - ചരിത്ര പ്രദർശനം കർഷകരെ ആദരിക്കൽ മികച്ച അടുക്കളതോട്ടമത്സരം തുടങ്ങി വൈവിധ്യമാർന്ന ഒട്ടനവധി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചുവരുന്നു

മികവുത്സവം 2018

സ്വാതന്ത്ര്യദിനാഘോഷം 2018

ലോകജനസംഖ്യാദിനം 2018

വായനാദിനം 2018

വായനാദിനത്തോട് അനുബന്ധിച്ചു ആഴ്ചകളോളം നീളുന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കി . ക്ലാസ് ലൈബ്രറി രൂപീകരണം , ഗ്രീൻ ബുക്‌സിന്റെ നേതൃത്വത്തിൽ പുസ്തക പ്രദർശനവും വിപണനവും , "പാത്തുമ്മയുടെ ആട്" ദൃശ്യാവിഷ്‌കാരം , തുടങ്ങിയവയായിരുന്നു പ്രധാന പ്രവർത്തനങ്ങൾ

പരിസ്ഥിതിദിനം2018

വിദ്യാർത്ഥികളെ പ്രകൃതിയോട് ഇണക്കി ചേർക്കുക എന്ന ലക്ഷ്യത്തോടെ പരിസ്ഥിതിദിനം സമുചിതമായി ആചരിച്ചു . പ്രകൃതിയിലേക്ക് മടങ്ങുവാൻ ആഹ്വാനം ചെയ്യുന്ന വീഡിയോ പ്രദർശനവും , ഫലവൃക്ഷത്തൈ വിതരണം , ഔഷധത്തോട്ടനിർമ്മാണം എന്നിവയും സംഘടിപ്പിച്ചു

സർഗാത്മക പ്രവർത്തനങ്ങൾ

Elysian 2017 ഒ. എൽ. എഫ്. ജി. എച്ച്. എസിന്റെ മുൻകാല പ്രവർത്തനങ്ങളുടെ സംക്ഷിപ്ത രുപമായി ആനുവൽ മാഗസിൻ Elysian 2017-2018പ്രസിദ്ധീകരിച്ചു. അധ്യാപകരുടേയും കുട്ടികളുടേയും ആത്മാർതഥമായ പ്രവർത്തനങ്ങൾക്കുള്ള ഒരു തെളിവാണ് ഇൗ മാഗസിൻ.

നല്ലപാഠം 2018

മാനവികത ഏറെ വെല്ലുവിളികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ പുതിയ തലമുറയിൽ മാനുഷിക മൂല്യങ്ങൾ പകരുവാൻ മനോരമയുടെ "നല്ലപാഠം" പദ്ധതിയിലൂടെ കഴിയുന്നു. സാമൂഹിക നന്മ ലക്ഷ്യം വച്ച് നല്ല പാഠങ്ങൾ വിദ്യാർത്ഥികളിലും വിദ്യാലയത്തിലും സമൂഹത്തിലും നടപ്പിലാക്കുവാൻ ഈ പദ്ധതിക്ക് കഴിയുന്നു എന്നുള്ളത് അഭിനന്ദനാർഹമാണ്. സഹജീവികളോടുള്ള കരുണയും കരുതലും ഇനിയും നമ്മുടെ സമൂഹത്തിൽ വളരേണ്ടതുണ്ട്. സ്വാർത്ഥതയിലേക്ക് വഴിമാറാതെ പങ്കുവയ്ക്കലിന്റെ മനോഭാവം വളർന്നുവരേണ്ടത് ഇന്നിന്റെ ആവശ്യമാണ്. നല്ലപാഠം നല്ല സംസ്കാരമാണ്. സമൂഹത്തോടും പ്രകൃതിയോടും കരുണ കാണിക്കാൻ വിദ്യാർത്ഥി മനസ്സുകളെ പ്രാപ്തരാക്കുവാൻ ഈ പദ്ധതിയ്ക്ക് സാധിക്കുന്നു കഴിഞ്ഞ  വർഷങ്ങളിലെ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി A + ലഭിച്ചു  

ഈ കോവിഡ് പ്രതി സന്ധിയിലും പുതുമ നിറഞ്ഞ പ്രവർത്തനങ്ങളും സാമൂഹ്യ പ്രതിബദ്ധത മറ്റുള്ളവരിൽ വളർത്താൻ സാധിക്കുന്നു. ഈ വർഷവും പുതുമ നിറഞ്ഞ ഒട്ടേറെ പ്രവർത്തനങ്ങൾ നടപ്പിലാക്കുവാൻ നമുക്കുകഴിഞ്ഞു ഇപ്പോഴും അത് തുടരുന്നു......