"ബ്രദറൻ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ കുമ്പനാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
<nowiki>{{Yearframe/Header}}</nowiki> 

അതിൽ വാഴ,കപ്പ, ഔഷധസസ്യങ്ങൾ എന്നിവ നട്ടുവളർത്തുന്നു. ധാരാളം ഫലവൃക്ഷങ്ങളാൽ സമൃദ്ധമാണ് സ്കൂൾ കോമ്പൗണ്ട്  .ക്ലബ്ബുകളുടെ ആഭിമുഖ്യ ത്തിൽ എല്ലാ ദിനാചരണങ്ങളുംഇവിടെ നടത്തുന്നു.  എല്ലാ വിഷയങ്ങളിലും ക്ലബ്ബ് പ്രവർത്തനങ്ങളും ഇവിടെ ന‍ത്തുന്നു.   

13:47, 24 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

{{Yearframe/Header}}

അതിൽ വാഴ,കപ്പ, ഔഷധസസ്യങ്ങൾ എന്നിവ നട്ടുവളർത്തുന്നു. ധാരാളം ഫലവൃക്ഷങ്ങളാൽ സമൃദ്ധമാണ് സ്കൂൾ കോമ്പൗണ്ട് .ക്ലബ്ബുകളുടെ ആഭിമുഖ്യ ത്തിൽ എല്ലാ ദിനാചരണങ്ങളുംഇവിടെ നടത്തുന്നു. എല്ലാ വിഷയങ്ങളിലും ക്ലബ്ബ് പ്രവർത്തനങ്ങളും ഇവിടെ ന‍ത്തുന്നു.

റെഡ്ക്രോസ്

2011 മുതൽ ഡോക്ടർ കെ വി തോമസ് പ്രിൻസിപ്പൽ ആയിരുന്ന കാലത്ത് ആദ്യമായി ജൂനിയർ റെഡ് ക്രോസ് ആരംഭിക്കുകയും അന്നുമുതലുള്ള എസ്എസ്എൽസി കുട്ടികൾക്ക് ഗ്രേസ് മാർക്ക് ലഭിക്കുകയും ചെയ്തു വരുന്നു . സ്കൂളിന്റെ എല്ലാ പരിപാടികളിലും ജൂനിയർ റെഡ് ക്രോസ് കുട്ടികളുടെ സജീവ സാന്നിധ്യം അഭിനന്ദനീയമാണ്. കഴി‍ഞ്ഞ വർഷം കുട്ടികൾ ധാരാളം മാസ്കുകൾ നിർമ്മിക്കുകയുണ്ടായി. എന്റെ മരം പദ്ധതിയിൽ ഓരോ കുട്ടിയും അഞ്ചു മരങ്ങൾ വീതം നടുകയും അതിന്റെ വളർച്ച ,ഉയരം, ഇലകളുടെ എണ്ണം തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു.

യുദ്ധവിരുദ്ധ റാലി

ക്ലാസ് മാഗസിൻ

വിദ്യാരംഗം കലാ സാഹിത്യ വേദി. കൂടുതൽ വായിക്കുക