"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:


{| class="wikitable"
{{Lkframe/Header}}  
|-
! [[ബുക്കാനൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ|അംഗങ്ങൾ]]!! [[ലിറ്റിൽകൈറ്റ്സ് യൂണിറ്റ് നമ്പർ LK/2018/33070പ്രവർത്തനങ്ങൾ|പ്രവർത്തനങ്ങൾ]]!! [[ലിറ്റിൽകൈറ്റ്സ് യൂണിറ്റ് നമ്പർ LK/2018/33070ഗാലറി]]!! [[ലിറ്റിൽകൈറ്റ്സ് യൂണിറ്റ് നമ്പർ LK/2018/33070ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]]
|
|}
[[{{PAGENAME}}/ഡിജിറ്റൽ പൂക്കളം|ഡിജിറ്റൽ പൂക്കളം  2019]]
== ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/ലിറ്റിൽകൈറ്റ്സ്  ==
== ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/ലിറ്റിൽകൈറ്റ്സ്  ==
=== ലിറ്റിൽകൈറ്റ്സ് യൂണിറ്റ് നമ്പർ LK/2018/33070 ===
=== ലിറ്റിൽകൈറ്റ്സ് യൂണിറ്റ് നമ്പർ LK/2018/33070 ===
രാജ്യത്തിന് മാതൃകയായി സംസ്ഥാന വിദ്യാലയങ്ങൾ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഹൈടെക്ആകുമ്പോൾ വിദ്യാലയങ്ങളുടെ പരിപാലനത്തിനും ഹൈടെക്ക് സംവിധാനങ്ങൾ സംരക്ഷിക്കുന്നതിനും വിദ്യാർത്ഥികളുടെ സാങ്കേതിക പരിജ്ഞാനം വർദ്ധിപ്പിക്കേണ്ടതുണ്ട് വിവര വിനിമയ വിദ്യാ സങ്കേതങ്ങൾ ആഴത്തിലും പരപ്പിലും സായത്തമാക്കാനുള്ള സാഹചര്യം കുട്ടികൾക്ക് ഒരുക്കുക ​എന്ന ലക്ഷ്യത്തോടെ ലിറ്റിൽകൈറ്റ്സ് 2018ൽ ആരംഭിച്ചു.  ബുധനാഴ്ച ദിവസത്തെ പരിശീലനം കൂടാതെ അവധിക്കാലക്യാപുകളും- നടത്തിവരുന്നു.ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം. സ്‌കൂൾ ഐ ടി ലാബ് പരിപാലനം ,,ഹൈടെക്ക് ക്‌ളാസ് പരിപാലനം , സ്‌കൂൾവിക്കി അപ്‌ഡേഷൻ എന്നിവയും ക്ലബ്ബ് അംഗങ്ങളുടെ ചുമതലയാണ് .  
രാജ്യത്തിന് മാതൃകയായി സംസ്ഥാന വിദ്യാലയങ്ങൾ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഹൈടെക്ആകുമ്പോൾ വിദ്യാലയങ്ങളുടെ പരിപാലനത്തിനും ഹൈടെക്ക് സംവിധാനങ്ങൾ സംരക്ഷിക്കുന്നതിനും വിദ്യാർത്ഥികളുടെ സാങ്കേതിക പരിജ്ഞാനം വർദ്ധിപ്പിക്കേണ്ടതുണ്ട് വിവര വിനിമയ വിദ്യാ സങ്കേതങ്ങൾ ആഴത്തിലും പരപ്പിലും സായത്തമാക്കാനുള്ള സാഹചര്യം കുട്ടികൾക്ക് ഒരുക്കുക ​എന്ന ലക്ഷ്യത്തോടെ ലിറ്റിൽകൈറ്റ്സ് 2018ൽ ആരംഭിച്ചു.  ബുധനാഴ്ച ദിവസത്തെ പരിശീലനം കൂടാതെ അവധിക്കാലക്യാപുകളും- നടത്തിവരുന്നു.ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം. സ്‌കൂൾ ഐ ടി ലാബ് പരിപാലനം ,,ഹൈടെക്ക് ക്‌ളാസ് പരിപാലനം , സ്‌കൂൾവിക്കി അപ്‌ഡേഷൻ എന്നിവയും ക്ലബ്ബ് അംഗങ്ങളുടെ ചുമതലയാണ് .  
2018-20ബാച്ചിൽ 25 അംഗങ്ങളും 2019-21 ബാച്ചിൽ 21 അംഗങ്ങളും. 2020-2022 ബാച്ചിൽ 25 അംഗങ്ങളും  ഈ യൂണിറ്റിലുണ്ട്.. കൈറ്റ് മാസ്റ്റേഴ്സ് ബിന്ദു പി ചാക്കോ, റിൻസി എം പോൾ
2018-20ബാച്ചിൽ 25 അംഗങ്ങളും 2019-21 ബാച്ചിൽ 21 അംഗങ്ങളും. 2019-2022 ബാച്ചിൽ 23 അംഗങ്ങളും  2020-2023 ബാച്ചിൽ 22 അംഗങ്ങളും  ഈ യൂണിറ്റിലുണ്ട്.. കൈറ്റ് മാസ്റ്റേഴ്സ് ആയി ബിന്ദു പി ചാക്കോ (2018-22), റിൻസി എം പോൾ, മിനു ലിസ ജോസഫ് (2023 ) സേവനം ചെയ്യുന്നു.
== ലിറ്റിൽകൈറ്റ്സ് യൂണിറ്റ് നമ്പർ LK/2018/33070 ബാച്ച് പ്രവർത്തനങ്ങൾ ==
[[പ്രമാണം:33070little kiteid.jpg|200px|right|ബുക്കാനൻ ലിറ്റിൽകൈറ്റ്സ് .ഡി|ബുക്കാനൻ ലിറ്റിൽകൈറ്റ്സ് .ഡി]]
== ലിറ്റിൽ കൈറ്റ്സ് ടീം 2021-2023 ==
* [[ബുക്കാനൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ|അംഗങ്ങൾ]]
ലിറ്റിൽ കൈറ്റ്സ് 2020 23 ഗ്രൂപ്പിൽ ബാച്ചിലെ പ്രവർത്തനങ്ങൾ ഞങ്ങൾ കുട്ടികളുടെ അഭിരുചി പരീക്ഷ നവംബർ 27 ആം തീയതി നടന്നു എന്നു പേരു നൽകിയ 29 കുട്ടികൾ 22 പേർ പരീക്ഷയിൽ പങ്കെടുക്കും അവർ വിജയിക്കുകയും ചെയ്തു യൂണിറ്റ് അംഗത്വം ലഭിച്ചു കുട്ടികൾക്കുള്ള സ്കൂൾ ഏകദിന ക്യാമ്പ് ജനുവരി 20 ആം തീയതി നടത്തപ്പെട്ടു ഹെഡ്മിസ്ട്രസ് ഉദ്ഘാടനം ചെയ്തു ജോസഫ് എന്നിവർ ക്ലാസുകൾ നയിച്ചു
* [[ലിറ്റിൽകൈറ്റ്സ് യൂണിറ്റ് നമ്പർ LK/2018/33070പ്രവർത്തനങ്ങൾ|പ്രവർത്തനങ്ങൾ]]
== ലിറ്റിൽ കൈറ്റ്സ് ടീം 2020-2022 ==
* [[ലിറ്റിൽകൈറ്റ്സ് യൂണിറ്റ് നമ്പർ LK/2018/33070ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ ]]
==== ബുക്കാനൻ ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതലക്യാമ്പ് 2019 ====
[[{{PAGENAME}}/ഡിജിറ്റൽ പൂക്കളം|ഡിജിറ്റൽ പൂക്കളം 2019]]
ബുക്കാനൻ ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതലക്യാമ്പ് 2019 ഡിസംബർ 20ാം തിയതി സ്ക്കൂൾ ഐ. ടി ലാബിൽ വെച്ച് നടന്നു. ആർ പി ആയി സേവനമനുഷ്ഠിച്ചത്  ഉഷ എസ് അമൃത ഹൈസ്ക്കൂൾ മൂലേടം ആയിരുന്നു. മൊബൈൽ ആപ്പ് നിർമ്മാണം, സ്ക്രാച്ച് പ്രോഗ്രാമിംഗ് ഇവയായിരുന്നു പഠനമേഖലകൾ. ബാച്ച്  മൂന്നിലെ കുട്ടികൾ ക്ലാസ്സിൽ പങ്കെടുത്തു.
[[ലിറ്റിൽകൈറ്റ്സ് യൂണിറ്റ് നമ്പർ LK/2018/33070ഗാലറി]]
ലിറ്റിൽ കൈറ്റ്സ് 2019 22 ബാച്ചിലർ പ്രവർത്തനങ്ങൾ നിലനിന്ന സാഹചര്യത്തിൽ സ്കൂളുകൾ തുറക്കാത്തതിനാൽ കുട്ടികൾക്ക് വിക്ടേഴ്സ് ചാനലിലെ ക്ലാസുകൾക്ക് അനുസരിച്ച് സഹായകമായ നോട്ടുകൾ നൽകി പ്രവർത്തനങ്ങൾ വിലയിരുത്തി സ്കൂൾ തുറന്നതിനു ശേഷം ഗ്രാഫിക്സ് ആനിമേഷൻ മലയാളം കമ്പ്യൂട്ടിംഗ് സ്ക്രാച്ച് എന്നിവയിൽ 13 ദിവസത്തെ ക്ലാസ്സ് കുട്ടികൾക്ക് നൽകി
 
== ലിറ്റിൽ കൈറ്റ്സ് ടീം 2019-2021 ==
=== ബുക്കാനൻ ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതലക്യാമ്പ് 2019 ===
ബുക്കാനൻ ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതലക്യാമ്പ് 2019 ഒക്ടോബർ 4 ാം തിയതി സ്ക്കൂൾ ഐ. ടി ലാബിൽ വെച്ച് നടന്നു. ആർ പി ആയി സേവനമനുഷ്ഠിച്ചത് ദീപു അമൃത ഹൈസ്ക്കൂൾ മൂലേടം ആയിരുന്നു. ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ, സ്ക്രാച്ച് പ്രോഗ്രാമിംഗ്  ഇവയായിരുന്നു പഠനമേഖലകൾ. ബാച്ച് രണ്ടിലെ 21 കുട്ടികൾ ക്ലാസ്സിൽപങ്കെടുത്തു.
=== സ്കൂൾതല പ്രിലിമിനറി ക്യാമ്പ് ===
ജൂൺ മാസത്തെ സ്കൂൾതല പരിശീലനം 16.06.2019 ന് നടന്നു. സ്കൂൾതല ഏകദിന ക്യാമ്പായാണ് പരിശീലനം നടന്നത്.ലിറ്റിൽ കൈറ്റ്സ് പ്രവർത്തന പദ്ധതിതിയെപ്പറ്റി വിശദീകരിച്ചു.കൈറ്റ് മാസ്റ്റേഴ്സ് ബിന്ദു പി ചാക്കോ, റിൻസി എം പോൾ എന്നിവർ ക്ലാസ്സെടുത്തു.
 
=== യൂണിറ്റ് തല ക്ലാസ്സുകൾ / റുട്ടീൻ ക്ലാസ്സുകൾ ===
യൂണിറ്റ് തല ക്ലാസ്സുകൾ സാധാരണയായി എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം 3.30 മുതൽ 4.30 വരെയാണ് നടത്തുന്നത്.എന്നാൽ ബുധനാഴ്ചകളിൽ അസൗകര്യം മൂലം ക്ലാസ്സ് നടത്താൻ കഴിയാതെ വരുമ്പോൾ മറ്റു ദിവസങ്ങളിൽ ക്ലാസ്സ് നടത്തുന്നു.
ജൂലൈ മാസത്തിൽ  ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് അനിമേ‍ഷനിൽ പരിശീലനം നൽകി. സ്വതന്ത്ര സോഫ്‌റ്റ്‌വെയറായ TUPI TUBE DESK ഉപയോഗിച്ചാണ് പരിശീലനം നൽകിയത്. അനിമേഷൻ ചലച്ചിത്ര നിർമ്മാണത്തിനാവശ്യമായ പശ്ചാത്തല ചിത്രങ്ങളും കഥാപാത്ര ചിത്രങ്ങളും ജിമ്പിൽ തയ്യാറാക്കൽ, അവ TUPI TUBE DESK ഉപയോഗിച്ച് ചലച്ചിത്രത്തിനാവശ്യമായ സീനുകൾ തയ്യാറാക്കൽ, സീനുകൾക്കനുയോജ്യമായ തിരക്കഥ തയ്യാറാക്കൽ എന്നിവ പരിശീലനത്തിന്റെ ഭാഗമായി നടന്നു. കൈറ്റ് മാസ്റ്റേഴ്സ് ബിന്ദു പി ചാക്കോ, റിൻസി എം പോൾ എന്നിവർ പരിശീലനം നൽകി.
=== ഡിജിറ്റൽ പൂക്കള നിർമ്മാണവും പ്രദർശനവും ===
സെപ്റ്റംബർ 2ന്  ഡിജിറ്റൽ പൂക്കള നിർമ്മാണവും പ്രദർശനവും നടത്തി . സ്വതന്ത്രസോഫ്റ്റ്വെയറിൽ നടന്ന  പൂക്കള നിർമ്മാണത്തിൽ  22 കു‍ുട്ടികൾ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അത്തപ്പൂക്കളവും ഒരുക്കി.
=== വീഡിയോ കോൺഫറൻസ് ===
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ മാസത്തിൽ മക്കളുടെ പഠനപ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനും സഹായിക്കുന്നതിനുമുള്ള ഒരു പരിശീലനം ഹൈസ്ക്കൂൾ വിദ്യാർത്ഥികളുടെ അമ്മമാർക്കായി നടത്തുന്നു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് മാസ്റ്റേഴ്/മിസ്ട്രസ്സുമാരും ക്ലബ്ബ് അംഗങ്ങളും ചേർന്ന് നടത്തുന്ന ഈ പരിശീലനത്തിന്റെ മോഡ്യൂളും മറ്റ് വിശദാംശങ്ങളും  സൂം വീഡിയോ കോൺഫറൻസ് മുഖേനയാണ് പരിചയപ്പെടുത്തിയത്.
=== സ്കൂൾതല ക്യാമ്പ് ===
സ്കൂൾതല ഏകദിനക്യാമ്പ് 04.10..2019 ന് നടന്നു. അമൃത ഹൈസ്ക്കൂളിലെ  കൈറ്റ് മാസ്റ്റർ  ദീപു പി. എസ് ആർ പി യായി പരിശീലനം നടത്തി. സ്ക്രാച്ച് പ്രോഗ്രാമിംഗ്, ഓപ്പൺ ഷോട്ട് വീഡിയോ
എഡിറ്റർ എന്നീ മേഖലകളിലായിരുന്നു പരിശീലനം. കൈറ്റ് മാസ്റ്റേഴ്സ് ബിന്ദു പി ചാക്കോ, റിൻസി എം പോൾ എന്നിവർ ക്ലാസ്സെടുത്തു.
=== അമ്മമാർക്ക് പ്രത്യേകപരിശീലനം ===
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ പൊതുവിദ്യാലയങ്ങളെ മികവിന്റെകേന്ദ്രങ്ങളാക്കുന്നതിന് ജനകീയപിന്തുണയോടെ നിരവധി പ്രവർത്തനങ്ങൾ പൊതുവിദ്യാഭ്യാസവകുപ്പ്  നടപ്പിലാക്കുന്നുണ്ട്. ഹൈടെക്ക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ബുക്കാനൻ ലിറ്റിൽ കൈറ്റ്സ് ഐ ടിക്ലബ്ബ് മുഖേന അമ്മമാർക്ക് ക്യു ആർ കോഡിലൂടെയും സമഗ്രയിലൂടെയും ലഭ്യമാകുന്ന പാഠഭാഗങ്ങൾ, ഡിജിറ്റൽ പഠനവിഭവങ്ങൾ തുടങ്ങിയവ പ്രയോജനപ്പെടുത്തി കുട്ടികളെ സഹായിക്കുന്നതിനുള്ള പ്രത്യേകപരിശീലനം 19/10/2019 ശനിയാഴ്ച  നൽകി.
ഹെഡ്മിസ്ട്രസ് മീനു മറിയം ചാണ്ടി ഉദ്ഘാടനം നിർവഹിച്ചു. കൈറ്റ് മിസ്ട്രസ്സുമാരുടെ മേൽനോട്ടത്തിൽ ജ്യോതിക ജഗദീഷ്. കീർത്തന മനോഹർ, ജസ്ന സജീവ്, മാളവിക സിജു എന്നിവർ ക്ലാസ്സെടുത്തു. 12 അമ്മമാർ പങ്കെടുത്തു.
അമ്മമാർക്കുളള രണ്ടാം ഘട്ട പരിശീലനം 15/11/2019 ന് നടത്തി. 33 അമ്മമാർപങ്കെടുത്ത ക്ലാസ്സിൽ മാളവിക സിജു, ആവണി ബിജു, സുനു എം എസ്, ആൽഫ ബെസ്റ്റി ബാബു എന്നിവർ ആർ പിമാരായി.
=== ഫീൽഡ് ട്രിപ്പ് ===
26/11/2019 ബാച്ച് 2 ലെ വിദ്ധ്യർത്ഥികൾ വിശ്വേശരയ്യ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് സയൻസ്  & 'ടെക്ക്നോളജി മ്യൂസിയം സന്ദർശിച്ചു.
 
 
== ലിറ്റിൽകൈറ്റ്സ് യൂണിറ്റ് നമ്പർ LK/2018/33070ഗാലറി ==
{| class="wikitable"
 
|-
[[പ്രമാണം:33070mpta2019-4.jpg|thumb|ബുക്കാനൻ അമ്മമാർക്ക് പ്രത്യേകപരിശീലനം]] || [[പ്രമാണം:33070schoolcamp2020-22lk2.jpeg|thumb|ലിറ്റിൽകൈറ്റ്സ് സ്കൂൾതല ക്യാമ്പ് 2020-22 ബാച്ച്]] ||
[[പ്രമാണം:Schoolcamp2020-22lk1.jpeg|thumb|ലിറ്റിൽകൈറ്റ്സ് സ്കൂൾതല ക്യാമ്പ് 2020-22 ബാച്ച്]]
|-
| [[പ്രമാണം:33070mpta2019-3.jpg|thumb|ബുക്കാനൻ അമ്മമാർക്ക് പ്രത്യേകപരിശീലനം]] || [[പ്രമാണം:33070mpta2019-1.jpg|thumb|ബുക്കാനൻ അമ്മമാർക്ക് പ്രത്യേകപരിശീലനം]] ||
[[പ്രമാണം:33070mpta2019-2.jpg|thumb|ബുക്കാനൻ അമ്മമാർക്ക് പ്രത്യേകപരിശീലനം]]
|-
 
| [[പ്രമാണം:33070videoconferencelk2019.jpeg|thumb|വീഡിയോകോൺഫറൻസ് ലിറ്റിൽകൈറ്റ്സ്]] || [[പ്രമാണം:33070-lk-schoolcamp-1.jpeg|thumb|ബുക്കാനൻ ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതലക്യാമ്പ് 2019]] || [[പ്രമാണം:33070mpta2019-5.jpg|thumb|ബുക്കാനൻ അമ്മമാർക്ക് പ്രത്യേകപരിശീലനം]]
|-
| [[പ്രമാണം:33070-lk-designing2019-1.JPG|thumb|ബുക്കാനൻ  ഡിജിറ്റൽ പൂക്കള ഡിസൈനിംഗ് 2019]] || [[പ്രമാണം:33070-2019-dp.png|thumb|ബുക്കാനൻ ഡിജിറ്റൽ പൂക്കളഡിസൈനിംഗിൽ നിന്നും...]] || [[പ്രമാണം:33070pookkalam2019-111.jpeg|thumb|ബുക്കാനൻ പൂക്കളമൊരുക്കൽ2019]]
|-
| [[പ്രമാണം:33070-ktm-dp-2019-1.png|thumb|ബുക്കാനൻ ഡിജിറ്റൽ പൂക്കളം]] || [[പ്രമാണം:33070-ktm-dp-2019-2.png|thumb|ബുക്കാനൻ ഡിജിറ്റൽ പൂക്കളം]] || [[പ്രമാണം:33070-ktm-pookalam.JPG|thumb|ബുക്കാനൻ അത്തപ്പൂക്കളം 2019]]
|-
| [[പ്രമാണം:33070lkcl12.JPG|thumb|രക്ഷിതാക്കൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം]] || [[പ്രമാണം:33070lkpcl222.JPG|thumb|രക്ഷിതാക്കൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം]] ||
[[പ്രമാണം:33070lkpcl202.JPG|thumb|രക്ഷിതാക്കൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം]]
|-
![[പ്രമാണം:33070expertclass2mfeb2019.jpg|thumb|center|വിദഗ്ധരുടെ ക്ലാസ്സ് - റോബോട്ടിക്സ്]]!! [[പ്രമാണം:33070fieldtrip2019.png|thumb|മംഗളം എഞ്ചിനീയറിംഗ് കോളജ് പ്രദർശനവേദിയിൽ നിന്നും..]]!! [[പ്രമാണം:33070lkfieldtrip2.jpg|thumb|മംഗളം എ‍ഞ്ചിനീയറിംഗ് കോളജിലേക്ക്]]
|-
| [[പ്രമാണം:ബുക്കാനൻ ഡിജിറ്റൽ മാഗസിൻ പ്രകാശനം.jpg|thumb|ഡിജിറ്റൽ മാഗസിൻ പ്രകാശനം ഹെഡ്മിസ്ട്രസ് നിർവഹിക്കുന്നു]]  || [[പ്രമാണം:33070lk@atl.JPG|thumb|ലിറ്റിൽകൈറ്റ്സ് @ATL]] || [[പ്രമാണം:33070ATLinaugurationlivescreenshot.png|thumb|ബുക്കാനൻ അടൽടിങ്കറിംഗ് ലാബ് ഉദ്ഘാടനം]]
|-
| [[പ്രമാണം:33070buchanan e paper castle.png|thumb|ബുക്കാനൻ ഇ മാഗസിൻ]] ||  [[പ്രമാണം:2018freesoftwareday1.jpg|thumb|ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം/ലിറ്റിൽകൈറ്റ്സ് സ്വതന്ത്രസോഫ്റ്റ്വെയർ ദിനം]] || [[പ്രമാണം:2018freesoftwareday2.jpg|thumb|ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം/ലിറ്റിൽകൈറ്റ്സ് സ്വതന്ത്രസോഫ്റ്റ്വെയർ ദിനംമത്സരങ്ങൾ]]
|-
| [[പ്രമാണം:33070lk2bachentrance.jpg|thumb|ലിറ്റിൽ കൈറ്റ്സ് 2019-21 entrance test]] ||[[പ്രമാണം:33070diffabled.jpg|thumb|center|ബുക്കാനാൻ സ്നേഹവെളിച്ചം പരിപാടിയിൽ നിന്നും]] ||  [[പ്രമാണം:33070little kiteid.jpg|thumb|ബുക്കാനൻ ലിറ്റിൽകൈറ്റ്സ് ഐ.ഡി]]
|}
 
|}

22:49, 17 ഓഗസ്റ്റ് 2023-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/ലിറ്റിൽകൈറ്റ്സ്

ലിറ്റിൽകൈറ്റ്സ് യൂണിറ്റ് നമ്പർ LK/2018/33070

രാജ്യത്തിന് മാതൃകയായി സംസ്ഥാന വിദ്യാലയങ്ങൾ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഹൈടെക്ആകുമ്പോൾ വിദ്യാലയങ്ങളുടെ പരിപാലനത്തിനും ഹൈടെക്ക് സംവിധാനങ്ങൾ സംരക്ഷിക്കുന്നതിനും വിദ്യാർത്ഥികളുടെ സാങ്കേതിക പരിജ്ഞാനം വർദ്ധിപ്പിക്കേണ്ടതുണ്ട് വിവര വിനിമയ വിദ്യാ സങ്കേതങ്ങൾ ആഴത്തിലും പരപ്പിലും സായത്തമാക്കാനുള്ള സാഹചര്യം കുട്ടികൾക്ക് ഒരുക്കുക ​എന്ന ലക്ഷ്യത്തോടെ ലിറ്റിൽകൈറ്റ്സ് 2018ൽ ആരംഭിച്ചു. ബുധനാഴ്ച ദിവസത്തെ പരിശീലനം കൂടാതെ അവധിക്കാലക്യാപുകളും- നടത്തിവരുന്നു.ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം. സ്‌കൂൾ ഐ ടി ലാബ് പരിപാലനം ,,ഹൈടെക്ക് ക്‌ളാസ് പരിപാലനം , സ്‌കൂൾവിക്കി അപ്‌ഡേഷൻ എന്നിവയും ക്ലബ്ബ് അംഗങ്ങളുടെ ചുമതലയാണ് . 2018-20ബാച്ചിൽ 25 അംഗങ്ങളും 2019-21 ബാച്ചിൽ 21 അംഗങ്ങളും. 2019-2022 ബാച്ചിൽ 23 അംഗങ്ങളും 2020-2023 ബാച്ചിൽ 22 അംഗങ്ങളും ഈ യൂണിറ്റിലുണ്ട്.. കൈറ്റ് മാസ്റ്റേഴ്സ് ആയി ബിന്ദു പി ചാക്കോ (2018-22), റിൻസി എം പോൾ, മിനു ലിസ ജോസഫ് (2023 ) സേവനം ചെയ്യുന്നു.

ബുക്കാനൻ ലിറ്റിൽകൈറ്റ്സ് ഐ.ഡി
ബുക്കാനൻ ലിറ്റിൽകൈറ്റ്സ് ഐ.ഡി

ലിറ്റിൽകൈറ്റ്സ് യൂണിറ്റ് നമ്പർ LK/2018/33070ഗാലറി