ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്

{

33070-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്33070
യൂണിറ്റ് നമ്പർLK/2018/33070
അംഗങ്ങളുടെ എണ്ണം24
റവന്യൂ ജില്ലKottayam
വിദ്യാഭ്യാസ ജില്ല Kottayam
ഉപജില്ല Kottayam East
ലീഡർHeavena Johnson
ഡെപ്യൂട്ടി ലീഡർAngel Jacob
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Rincy M Paul
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2Minu Liza Joseph
അവസാനം തിരുത്തിയത്
07-03-202433070

ലിറ്റിൽകൈറ്റ്സ് 2023-26 ബാച്ച് പ്രവർത്തനങ്ങൾ

20023-26 ബാച്ചിന്റെ പരീക്ഷ ജൂൺ 13 ന് നടത്തപ്പെട്ടു അഭിരുചി പരീക്ഷയിൽ 24കുട്ടികൾ പങ്കെടുത്തു.24 കുട്ടികളും വിജയിച്ചു. അഭിരുചി പരീക്ഷയിൽ പങ്കെടുക്കുന്നതിനു വേണ്ട പരിശീലനം കുട്ടികൾക്ക് നൽകി. ബുധനാഴ്ച്ചകളിൽ 3.30pm മുതൽ 4.30 pm വരെ റുട്ടീൻ ക്ലാസുകൾ നടന്നുവരുന്നു.

പ്രിലിമിനറിക്യാമ്പ്

പ്രിലിമിനറിക്യാമ്പ് 2023 ജൂലൈ 13ന് നടത്തപ്പെട്ടു. ഹെഡ്മിസ്ട്രെസ്സ് മീനു മറിയം ചാണ്ടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കോട്ടയം കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ തോമസ് വർഗീസ് ആണ് ക്ലാസ്സുകൾ നയിച്ചത്. ലിറ്റിൽ കൈറ്റ്സ് ക്‌ളാസുകളിൽ പങ്കെടുക്കുന്നതിനുവേണ്ട ഉത്സാഹം ജനിപ്പിക്കത്തക്ക രീതിയിൽ ഓപ്പൺടൂൺസ് , റോബോട്ടിക്സ് എന്നിവയിലുള്ള പരിശീലനമാണ് കുട്ടികൾക്ക് നൽകിയത് .