"ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PVHSSchoolFrame/Pages}}
{{PVHSSchoolFrame/Pages}}
{{Yearframe/Header}}
[[പ്രമാണം:43003 hssprincipal.jpg|നടുവിൽ|ലഘുചിത്രം|759x759ബിന്ദു|'''ശ്രി. മുഹമ്മദ് ഷാഫി എ , ഹയർ സെക്കന്ററി പ്രിൻസിപ്പൽ''' ]]
[[പ്രമാണം:43003 hssprincipal.jpg|നടുവിൽ|ലഘുചിത്രം|759x759ബിന്ദു|'''ശ്രി. മുഹമ്മദ് ഷാഫി എ , ഹയർ സെക്കന്ററി പ്രിൻസിപ്പൽ''' ]]

വരി 41: വരി 42:

'''12. ജീവാമൃതം :  പൊതുഇടങ്ങളിൽ വേനൽക്കാലത്ത് കിളികൾക്ക്  ജലം നൽകി വരുന്നു.'''
'''12. ജീവാമൃതം :  പൊതുഇടങ്ങളിൽ വേനൽക്കാലത്ത് കിളികൾക്ക്  ജലം നൽകി വരുന്നു.'''
== '''നാഷണൽ കേഡറ്റ് കോപ്സ് (സീനിയർ ഡിവിഷൻ)''' ==
[[പ്രമാണം:43003 NCC1.jpg|നടുവിൽ|ലഘുചിത്രം|684x684ബിന്ദു|'''റൈഫിൾ പരിശീലനം''']]
'''ഗവണ്മെൻറ്  വി ആൻഡ് എച്ച് എച്ച് എസ് പിരപ്പൻകോട് എച്ച് എസ് എസ് വിഭാഗം എൻ സി സി പ്രവർത്തനങ്ങൾ വളരെ വിപുലമായി നടക്കുന്നു.  എൻ സി സി ടീച്ചർ ഇൻ ചാർജ് പ്രസാദ് സാറിന്റെ നേതൃത്വത്തിൽ ഒരു സന്നദ്ധ സേന തന്നെ രൂപീകരിച്ചിട്ടുണ്ട്. സമൂഹത്തിലെ എല്ലാ വിഭാഗത്തിനും ഉതകുന്ന രീതിയിലുള്ള കർമ്മ ശേഷിയുള്ള ഒരു യുവ തലമുറയെ തന്നെ ഇതിനോടകം ഹയർ സെക്കണ്ടറി വിഭാഗം രൂപീകരിച്ചു കഴിഞ്ഞു. എൻ സി സി പരേഡ് റൈഫിൾ പരിശീലനം അന്നദാനം ക്യാമ്പ് ലഹരിവിരുദ്ധ ഘോഷയാത്ര എന്നിങ്ങനെ പ്രശംസനീയമായ പല പ്രവർത്തികളും എൻ സി സി ഇതിനോടകം തന്നെ പ്രാവർത്തികമാക്കി.'''
[[പ്രമാണം:43003 NCC2.jpg|ഇടത്ത്‌|ലഘുചിത്രം|639x639ബിന്ദു|'''ശുചീകരണ പ്രവർത്തനം''' ]]
[[പ്രമാണം:43003 NCC3.jpg|ലഘുചിത്രം|719x719ബിന്ദു|'''അന്നദാനം''' ]]

[[പ്രമാണം:43003 NCC4.jpg|നടുവിൽ|ലഘുചിത്രം|785x785ബിന്ദു]]

15:10, 17 ഓഗസ്റ്റ് 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

ശ്രി. മുഹമ്മദ് ഷാഫി എ , ഹയർ സെക്കന്ററി പ്രിൻസിപ്പൽ

മറ്റു പ്രവർത്തനങ്ങൾ

നാഷണൽ സർവീസ് സ്കീം

1. തനതിടം :    സ്കൂളിൽ പൂന്തോട്ടം നിർമ്മിച്ചു.

2 .ഹരിത ഇടം :  സ്കൂളിൽ പച്ചക്കറി കൃഷി ആരംഭിച്ചു

3. ഉപജീവനം : നിർധനരായ കുടുംബത്തിന് തയ്യൽ  മെഷീൻ വാങ്ങി നൽകി.

4. ഭക്ഷ്യക്കിറ്റ് വിതരണം :    കോവിഡ്മഹാമാരിയിൽ  ബുദ്ധിമുട്ടിയവർക്ക് ഭക്ഷ്യ കിറ്റുകൾ വാങ്ങിനൽകി.

5  മാസ്ക് ചലഞ്ച് :  സ്കൂളിൻറെ പരിസരവാസികൾക്ക് മാസ്ക് സാനിറ്റൈസർ വിതരണം ചെയ്തു.

6. സ്കൂളിൻറെ പരിസരപ്രദേശങ്ങളിൽ കോവിഡ് ബോധവൽക്കരണ  പോസ്റ്ററുകൾ ഒട്ടിച്ചു.

7. പൊന്മുടി ക്ക് ഒരു കൈത്താങ്ങ്:

മണ്ണിടിച്ചിൽ കാരണം ദുരിതമനുഭവിക്കുന്ന പൊന്മുടിയിലെ ലയങ്ങളിൽ താമസിക്കുന്നവർക്ക്  ഭക്ഷ്യ സാധനങ്ങൾ വിതരണം ചെയ്തു.

8. പേപ്പർ ബാഗ് നിർമ്മാണം : പ്ലാസ്റ്റിക്കിനെ ഉപയോഗം കുറയ്ക്കുന്നതിനായി എൻഎസ്എസ് വളണ്ടിയർമാർ പേപ്പർ ബാഗ് നിർമ്മിച്ച് വിതരണം ചെയ്തു.

9.  വീണ്ടും വിദ്യാലയത്തിലേക്ക് : സ്കൂൾപരിസരം ശുചീകരണം

10. വാക്സിൻ രജിസ്ട്രേഷൻ : ആവശ്യക്കാർക്ക് കോവിഡ് പോർട്ടലിൽ  വാക്സിൻ രജിസ്റ്റർ ചെയ്തു നൽകി.

11. മഴക്കുഴി നിർമ്മാണം  : വീടുകളിൽ മഴക്കുഴി നിർമ്മിച്ചു.

12. ജീവാമൃതം :  പൊതുഇടങ്ങളിൽ വേനൽക്കാലത്ത് കിളികൾക്ക്  ജലം നൽകി വരുന്നു.

നാഷണൽ കേഡറ്റ് കോപ്സ് (സീനിയർ ഡിവിഷൻ)

റൈഫിൾ പരിശീലനം

ഗവണ്മെൻറ്  വി ആൻഡ് എച്ച് എച്ച് എസ് പിരപ്പൻകോട് എച്ച് എസ് എസ് വിഭാഗം എൻ സി സി പ്രവർത്തനങ്ങൾ വളരെ വിപുലമായി നടക്കുന്നു.  എൻ സി സി ടീച്ചർ ഇൻ ചാർജ് പ്രസാദ് സാറിന്റെ നേതൃത്വത്തിൽ ഒരു സന്നദ്ധ സേന തന്നെ രൂപീകരിച്ചിട്ടുണ്ട്. സമൂഹത്തിലെ എല്ലാ വിഭാഗത്തിനും ഉതകുന്ന രീതിയിലുള്ള കർമ്മ ശേഷിയുള്ള ഒരു യുവ തലമുറയെ തന്നെ ഇതിനോടകം ഹയർ സെക്കണ്ടറി വിഭാഗം രൂപീകരിച്ചു കഴിഞ്ഞു. എൻ സി സി പരേഡ് റൈഫിൾ പരിശീലനം അന്നദാനം ക്യാമ്പ് ലഹരിവിരുദ്ധ ഘോഷയാത്ര എന്നിങ്ങനെ പ്രശംസനീയമായ പല പ്രവർത്തികളും എൻ സി സി ഇതിനോടകം തന്നെ പ്രാവർത്തികമാക്കി.

ശുചീകരണ പ്രവർത്തനം
അന്നദാനം