"ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PVHSSchoolFrame/Pages}}
{{PVHSSchoolFrame/Pages}}
{{Yearframe/Header}}
[[പ്രമാണം:43003 hm.jpg.jpg|നടുവിൽ|ലഘുചിത്രം|549x549ബിന്ദു]]                                                                                                                                                                                                                                                                                                              '''<big>ലീന എസ്</big>, ഹെഡ്മിസ്ട്രസ്സ്'''  
[[പ്രമാണം:43003 hm.jpg.jpg|നടുവിൽ|ലഘുചിത്രം|549x549ബിന്ദു]]                                                                                                                                                                                                                                                                                                              '''<big>ലീന എസ്</big>, ഹെഡ്മിസ്ട്രസ്സ്'''  

വരി 9: വരി 10:
'''<small>ത്രിതല പഞ്ചായത്തുകൾ നിലവിൽ വന്ന ശേഷം മറ്റ് ഭൗതിക സൗകര്യങ്ങൾ വർദ്ധിച്ചിട്ടുണ്ട്. വിസ്തൃതമായ ഈ കോമ്പൗ ണ്ടിൽ കളിക്കുന്നതിനായി ഒരു ഗ്രൗണ്ട് ഉണ്ട്. ഈ സ്കൂളിന്റേയും ഈ നാടിന്റേയും പേരും പെരുമയും വർദ്ധിപ്പിക്കുന്നതിൽ അതി പ്രധാനമായ പങ്കാണ് ഈ ഗ്രൗണ്ടിനുള്ളത്. കായിക കേരളത്തിന് പിരപ്പൻകോട് നൽകിയിട്ടുള്ളതും ഇന്നും നൽകുന്നതുമായ സംഭാ വനകൾ നിസ്തുലമാണ്. ഖോ ഖോ, കബഡി, വോളിബോൾ എന്നി വയിലും അത്ലറ്റിക്സിലും  ഇവിടത്തെ കുട്ടികൾ സംസ്ഥാന തല ത്തിലും ദേശീയതലത്തിലും മത്സരിച്ച് വിജയം നേടുന്നുണ്ട്.</small>'''

'''<small>നീന്തലിനെ  സംബന്ധിച്ച് ഈ സ്കൂളിന് ഒരു ചരിത്രം തന്നെയുണ്ട്. സംസ്ഥാന നിൽ മത്സരം തുടങ്ങിയതു മുതൽ ഇവിടത്തെ ചുണക്കുട്ടികളാണ് ഏറ്റവുമധികം പോയിന്റോടെ ഒന്നാം സ്ഥാനത്തെത്തുന്നത്. ദേശീയതലത്തിൽ അനേകം സമ്മാന ങ്ങൾ വാരിക്കൂട്ടി കേരളത്തിന്റെ പേര് ഉയർത്തിപിടിക്കുന്ന ഇവർ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരാണ്. സ്കൂളിനു സ്വന്തമായി ഒരു 400 മീറ്റർ സ്റ്റേഡിയവും ഒരു ആധുനിക സൗക ര്യമുള്ള നീന്തൽകുളവും ഉണ്ടാവുക എന്നത് ഈ നാടിന്റെ ഒരു സ്വപ്നമാണ്.</small>'''
'''<small>നീന്തലിനെ  സംബന്ധിച്ച് ഈ സ്കൂളിന് ഒരു ചരിത്രം തന്നെയുണ്ട്. സംസ്ഥാന നീന്തൽ മത്സരം തുടങ്ങിയതു മുതൽ ഇവിടത്തെ ചുണക്കുട്ടികളാണ് ഏറ്റവുമധികം പോയിന്റോടെ ഒന്നാം സ്ഥാനത്തെത്തുന്നത്. ദേശീയതലത്തിൽ അനേകം സമ്മാന ങ്ങൾ വാരിക്കൂട്ടി കേരളത്തിന്റെ പേര് ഉയർത്തിപിടിക്കുന്ന ഇവർ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരാണ്. സ്കൂളിനു സ്വന്തമായി ഒരു 400 മീറ്റർ സ്റ്റേഡിയവും ഒരു ആധുനിക സൗക ര്യമുള്ള നീന്തൽകുളവും ഉണ്ടാവുക എന്നത് ഈ നാടിന്റെ ഒരു സ്വപ്നമാണ്.</small>'''

'''<small>അക്കാഡമിക് മികവുകളിലേക്ക് ഒന്ന് കണ്ണോടിച്ചാൽ അക്കാദമിക മികവിലും നമ്മുടെ വിദ്യാലയം മുന്നിൽ തന്നെയാ ണെന്നു കാണാം. എല്ലാ സർക്കാർ വിദ്യാലയങ്ങളെയും പോലെ തന്നെ ഭൗതികസാഹചര്യങ്ങളിൽ പരിമിതികൾ ഉണ്ടെങ്കിലും അക്കാഡമിക രംഗത്ത് മികവുകൾ നേടിയെടുക്കാൻ നമുക്കു കഴി ഞ്ഞിട്ടുണ്ട്. കഴിഞ്ഞ നാലഞ്ചു വർഷമായി എസ് എസ് എൽ സി  വിജയശതമാന ത്തിൽ നമുക്ക് ക്രമാനുഗതമായ വർധന നേടിയെടുക്കാൻ കഴി ഞ്ഞിട്ടുണ്ട്.</small>'''
'''<small>അക്കാഡമിക്കു മികവുകളിലേക്ക് ഒന്ന് കണ്ണോടിച്ചാൽ അക്കാദമിക മികവിലും നമ്മുടെ വിദ്യാലയം മുന്നിൽ തന്നെയാണെന്നു കാണാം. അക്കാഡമിക രംഗത്ത് മികവുകൾ നേടിയെടുക്കാൻ നമുക്കു കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ നാലഞ്ചു വർഷമായി എസ് എസ് എൽ സി  വിജയശതമാന ത്തിൽ നമുക്ക് ക്രമാനുഗതമായ വർധന നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്.</small>'''

'''<small>പാഠാനുബന്ധ പ്രവർത്തനങ്ങളിലും നമ്മുടെ വിദ്യാലയം മികവു പുലർത്തുന്നു. ശാസ്ത്ര ഗണിതശാസ്ത്ര പ്രവൃത്തി പരിചയമേള കളിലും കലാ കായിക മേളകളിലുമെല്ലാം ഈ സ്കൂൾ മുന്നിൽ തന്നെയാണ്. കഴിഞ്ഞ രണ്ടുവർഷങ്ങളിൽ തുടർച്ചയായി ഗണിത ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻമാരാണ് എന്നതും, ഈ അക്കാദമിക വർഷത്തിൽ കലോത്സവചാമ്പ്യൻമാരായതും എടു ത്തുപറയാവുന്ന അഭിമാന നേട്ടങ്ങൾ തന്നെയാണ്. ജില്ലാ പഞ്ചായ ത്തിന്റെയും RMSA യുടെയും ധനസഹായത്താൽ സ്കൂളിന് സ്വന്തമായി നല്ലരീതിയിൽ പ്രവർത്തിക്കുന്ന ഒരു ഗണിതലാബ് ഉണ്ടാക്കുവാൻ കഴിഞ്ഞു എന്നത് ഗണിത പഠനത്തിന് ആക്കം കൂട്ടുന്നു. മറ്റു വിഷയങ്ങൾക്കും ഇതുപോലെ മികച്ച ലാബുകൾ ഉണ്ടാവുക എന്നത് ഞങ്ങളുടെ സ്വപ്നമാണ്.</small>'''

വരി 22: വരി 23:
|+
|+
|}
|}
[[ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/സൗകര്യങ്ങൾ|'''<big>കൂടുതൽ അറിയാൻ</big>''']]
980

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1505937...1939969" എന്ന താളിൽനിന്ന് ശേഖരിച്ചത്