"ദേവസ്വം ബോർഡ് ഹയർസെക്കണ്ടറി സ്കൂൾ പരുമല/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(താൾ ശൂന്യമാക്കി)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Header}}
{{prettyurl| DBHSS PARUMALA}}
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox littlekites
|സ്കൂൾ കോഡ്=37062
|അധ്യയനവർഷം=2019
|യൂണിറ്റ് നമ്പർ=LK/2019/37062
|അംഗങ്ങളുടെ എണ്ണം=22
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
|റവന്യൂ ജില്ല= പത്തനംതിട്ട
|ഉപജില്ല=തിരുവല്ല
|ലീഡർ=ആർച്ച കെ എം
|ഡെപ്യൂട്ടി ലീഡർ=ചിപ്പി എസ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=അംബിക ദേവി
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= ദിവ്യ എസ് കുമാർ
}}
== ലിറ്റിൽകൈറ്റ്സ്==


കുട്ടികളിൽ കമ്പ്യൂട്ടർ മേഖലയിലെ അറിവ് വർദ്ധിപ്പിക്കുന്നതിനും സ്കൂളിലെ ഐ സി ടി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും ഹൈടെക്ക് ക്ലാസ്മുറികളിൽ അദ്ധ്യാപകരെ സഹായിക്കുകയുംചെയ്യുന്ന കുട്ടികളുടെ സംഘം.
'''2018 ജനുവരി 22'''-ന് കേരളത്തിന്റെ '''മുഖ്യമന്ത്രി പിണറായി വിജയൻ''' ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു. ഞങ്ങളുടെ സ്കൂളിൽ    ലിറ്റിൽകൈറ്റ്സിന്റെ കൈറ്റ് മിസ്റ്റസായി '''ശ്രീ. അംബിക ദേവി ''' കൈറ്റ് മിസ്റ്റസായി '''ശ്രീമതി.ദിവ്യ എസ് കുമാർ ''' സേവനം അനുഷ്ടിക്കുന്നു. ക്ലബ്ബിന്റെ  സ്കൂൾതല ഉദ്ഘാടനം 29 ജൂൺ 2019  '''ഹെഡ്മിസ്ട്രസ് ശ്രീമതി കെ വി ശ്രീദേവി ''' നിർവഹിച്ചു. ക്ലബിൽ 22 കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു.എല്ലാ ബുധനാഴ്ചകളിലും  വൈകുന്നേരം 1 മണിക്കൂർ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. ..ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്‌വെയർ , പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും,റോബോട്ടിക്സ്  തുടങ്ങിയ മേഖലകളിലാണ് പരിശീലനം. കുട്ടികൾ ഒഴിവു നേരവും വൈകുന്നേരങ്ങളിലും ഈ മേഖലകളിൽ വിദഗ്ദ്ധ പരിശീലനം നേടി വരുന്നു.
  28/09/2019  വൺ ഡെ ക്യാമ്പ്  ലിറ്റിൽകൈറ്റ്സ് കുുട്ടികൾക്ക് നടത്തിയിരുന്നു. ക്യാമ്പിൽ ഓപ്പൺഷോേട്ട് വീഡിയോ എഡിറ്റർ ഉപയോഗിച്ച്  വീഡിയോ എഡിറ്റിങ്ങും , ഓഡാസിറ്റി ഉപയോഗിച്ച് റെക്കോർഡിങ്ങും കുട്ടികളെ പഠിപ്പിച്ചു .കുട്ടികൾ അവരവർ തയാറാക്കിയ അനിമേഷൻ പ്രോഡക്റ്റ്  ഉപയോഗിച്ച് വീഡിയോ തയ്യാറാക്കി .    ക്യാമ്പിൽ ഉച്ചഭക്ഷണം ക്രമീകരിച്ചിരുന്നു. ലിറ്റിൽകൈറ്റ്സ് കുട്ടികൾ അവർ നേടിയ അറിവുകൾ മറ്റു കുട്ടികളിലേക്കും പകർന്നു കൊടുക്കുന്നു.
== ലക്ഷ്യങ്ങൾ ==
*<p style="text-align:justify">വിവരവിനിമയ സാങ്കേതികവിദ്യാരംഗത്ത് കുട്ടികൾ സ്വാഭാവികമായി പ്രകടിപ്പിക്കുന്ന താത്പര്യത്തെ പരിപോഷിപ്പിക്കുക.സാങ്കേതികവിദ്യയും സോഫ്റ്റുവെയറുകളും ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മൂല്യങ്ങളും സംസ്കാരവും അവരിൽ സൃഷ്ടിച്ചെടുക്കുക.<p/>                         
*<p style="text-align:justify">വിവരവിനിമയ  വിദ്യാസങ്കേതങ്ങൾ ആഴത്തിലും പരപ്പിലും സ്വായത്തമാക്കാനുളളസാഹചര്യം കുട്ടികൾക്ക് ഒരുക്കുക.അവ നിർമ്മിക്കപ്പെട്ടതിന്റെ അടിസ്ഥാന ആശയങ്ങളും അവയുടെ പ്രവർത്തനപദ്ധതിയുടെ യുക്തിയും  ഘടനയുംപരിചയപ്പെടുത്തുക.<p/>                                                                                                                                                 
*<p style="text-align:justify">വിദ്യാലയങ്ങളിലെ സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും കാര്യക്ഷമമാക്കുന്നതിൽ വിദ്യാർത്ഥികളെ പങ്കാളികൾ  ആക്കുക.<p/>
== ലിറ്റിൽ  കൈറ്റ്സ് മാസ്റ്റേഴ്സിന്റെ വിവര പട്ടിക ==
{| class="wikitable sortable" style="text-align:center;color: black; background-color: #ffffff;"
|-
! ക്രമ നമ്പർ !! വർഷം !!  മാസ്റ്റേഴ്സിന്റെ പേര് !! ചിത്രം 
|-
| 1 || 2018 --- || അംബിക ദേവി  || [[]]
|-
| 2|| 2018 ---||ദിവ്യ എസ് കുമാർ || [[]]
|-
|}
== ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ  വിവര പട്ടിക==
{| class="wikitable sortable" style="text-align:center;color: black; background-color: #ffffff;"
|-
! ക്രമ നമ്പർ !! വർഷം 
|-
| 1 || [[{{PAGENAME}}/2019 -21|2019 -21]]
|-
| 2|| [[{{PAGENAME}}/2019-22|2019-22]]
|-
| 3|| [[{{PAGENAME}}/2020-23|2020-23]]
|-
|4
|[[{{PAGENAME}}/2021-24|2021-24]]
|-
|5
|[[{{PAGENAME}}/2022-25|2022-25]]
|-
|6
|[[{{PAGENAME}}/2022-25|2022-25]]
|-
|}
== ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി==
{| class="wikitable" class="wikitable sortable" style="text-align:center;color:black; background-color: #ffffff;"
|-
| ചെയർമാൻ  || പി.ടി.എ പ്രസിഡൻറ്  || ശ്രീ. അനിൽ കുമാർ
|-
|  കൺവീനർ || ഹെഡ്മിസ്ട്രസ് ||ശ്രീമതി.സുനിത ആർ
|-
|  വൈസ് ചെയർപേഴ്സൺ 1 || എം.പി.ടി.എ പ്രസിഡൻറ്||ശ്രീമതി.മേരിക്കുട്ടി ജോൺസൺ
|-
|  വൈസ് ചെയർപേഴ്സൺ 2 || പി.ടി.എ വൈസ് പ്രസിഡൻറ്||ശ്രീമതി. സ്വപ്ന ഹരി
|-
| ജോയിൻറ് കൺവീനർ 1 || ലിറ്റൽകൈറ്റ്സ്  മാസ്റ്റർ || ദിവ്യ വിജയൻ
|-
| ജോയിൻറ് കൺവീനർ 2 || ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് ||  രാജേഷ് ആർ
|-
| കുട്ടികളുടെ പ്രതിനിധികൾ ||  ലിറ്റൽകൈറ്റ്സ്  ലീഡർ  || ആദർശ് എ
|-
| കുട്ടികളുടെ പ്രതിനിധികൾ || ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ ||ബിൻസ് ബിനു
|}
==  ഉപതാളുകൾ ==
''' [[{{PAGENAME}}/ കുട്ടികളുടെ സൃഷ്ഠികൾ|കുട്ടികളുടെ സൃഷ്ഠികൾ]]'''|
''' [[{{PAGENAME}}/ വാർത്തകൾ |  വാർത്തകൾ]]'''|
''' [[{{PAGENAME}}/ചിത്രങ്ങൾ|ചിത്രങ്ങൾ]]'''|
''' [[{{PAGENAME}}/ ഡിജിറ്റൽ വിഭവങ്ങൾ  | ഡിജിറ്റൽ വിഭവങ്ങൾ]]'''|
== ഡി ബി എച് എസ്‌ എസ്  ==
ഡി ബി എച് എസ്‌ എസ്  ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ വിവിധ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന  വിദ്യാലയവാർത്തകൾ '''ഡി.ബി.എച്എസ്‌ എസ്  ന്യൂസ്''' എന്ന പേരിൽ സ്കൂളിന്റെ യൂട്യൂബ് ചാനലിലേക്കു അപ്‌ലോഡ് ചെയ്തു വരുന്നു.
== ഡിജിറ്റൽ മാഗസിൻ താളിലേക്ക് ==
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]]
{| class="wikitable"
!ക്രമ നമ്പർ!!വർഷം!!മാഗസിന്റെ പേര്
|-
| align="center" |'''1'''||'''2020'''||[[:പ്രമാണം:37001-pta-2020.pdf| മഴ ]]
|}
== ഡിജിറ്റൽ പൂക്കള മത്സരം==
2020-21 അധ്യയന വർഷത്തിൽ  നടന്ന ഓണാഘോഷങ്ങളുടെ ഭാഗമായി ഞങ്ങളുടെ  സ്കൂളിലെ ഹൈസ്കൂൾ, യു പി  ഐ .ടി  ലാബുകളിൽ  02/09/2021... വ്യാഴം  നടന്ന ഡിജിറ്റൽ പൂക്കള മത്സരം  ബഹുമാനപെട്ട '''ഹെഡ്മിസ്ട്രസ് ഓ ഷീല '''  ടീച്ചർ ഉദ്ഘാടനം ചെയ്തു.വിദ്യാരംഗം കൺവീനർ ശ്രീമതി സിന്ധു  ടീച്ചർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഡിജിറ്റൽ പൂക്കളം തയ്യാറാക്കുന്നതിനുള്ള പുതിയ നിർദ്ദേശത്തെപ്പറ്റി കുട്ടികളെ ബോധവാന്മാരാക്കി .ഈ മത്സരത്തിൽ വിവിധ കുട്ടികൾ  പങ്കെടുത്തു. ഈ മത്സരം ഡിജിറ്റൽ സംവിധാനത്തിന്റെ സാധ്യത ഉപയോഗപ്പെടുത്താനായി  സ്വന്തന്ത്ര സോഫ്റ്റ്‌വെയറായ  റ്റെസ്റ്റ് പെയിന്റ്, ജിമ്പ് തുടങ്ങിയ സോഫ്റ്റ്‌വെയർ  ഉപയോഗിച്ചാണ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്  സ്കൂളിൽ നടത്തിയത്.

14:27, 13 ഓഗസ്റ്റ് 2023-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
37062-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്37062
യൂണിറ്റ് നമ്പർLK/2019/37062
അംഗങ്ങളുടെ എണ്ണം22
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല തിരുവല്ല
ലീഡർആർച്ച കെ എം
ഡെപ്യൂട്ടി ലീഡർചിപ്പി എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അംബിക ദേവി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ദിവ്യ എസ് കുമാർ
അവസാനം തിരുത്തിയത്
13-08-202337062

ലിറ്റിൽകൈറ്റ്സ്

കുട്ടികളിൽ കമ്പ്യൂട്ടർ മേഖലയിലെ അറിവ് വർദ്ധിപ്പിക്കുന്നതിനും സ്കൂളിലെ ഐ സി ടി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും ഹൈടെക്ക് ക്ലാസ്മുറികളിൽ അദ്ധ്യാപകരെ സഹായിക്കുകയുംചെയ്യുന്ന കുട്ടികളുടെ സംഘം.

2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു. ഞങ്ങളുടെ സ്കൂളിൽ ലിറ്റിൽകൈറ്റ്സിന്റെ കൈറ്റ് മിസ്റ്റസായി ശ്രീ. അംബിക ദേവി കൈറ്റ് മിസ്റ്റസായി ശ്രീമതി.ദിവ്യ എസ് കുമാർ സേവനം അനുഷ്ടിക്കുന്നു. ക്ലബ്ബിന്റെ സ്കൂൾതല ഉദ്ഘാടനം 29 ജൂൺ 2019 ഹെഡ്മിസ്ട്രസ് ശ്രീമതി കെ വി ശ്രീദേവി നിർവഹിച്ചു. ക്ലബിൽ 22 കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു.എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം 1 മണിക്കൂർ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. ..ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്‌വെയർ , പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും,റോബോട്ടിക്സ് തുടങ്ങിയ മേഖലകളിലാണ് പരിശീലനം. കുട്ടികൾ ഒഴിവു നേരവും വൈകുന്നേരങ്ങളിലും ഈ മേഖലകളിൽ വിദഗ്ദ്ധ പരിശീലനം നേടി വരുന്നു.

 28/09/2019  വൺ ഡെ ക്യാമ്പ്  ലിറ്റിൽകൈറ്റ്സ് കുുട്ടികൾക്ക് നടത്തിയിരുന്നു. ക്യാമ്പിൽ ഓപ്പൺഷോേട്ട് വീഡിയോ എഡിറ്റർ ഉപയോഗിച്ച്  വീഡിയോ എഡിറ്റിങ്ങും , ഓഡാസിറ്റി ഉപയോഗിച്ച് റെക്കോർഡിങ്ങും കുട്ടികളെ പഠിപ്പിച്ചു .കുട്ടികൾ അവരവർ തയാറാക്കിയ അനിമേഷൻ പ്രോഡക്റ്റ്  ഉപയോഗിച്ച് വീഡിയോ തയ്യാറാക്കി .    ക്യാമ്പിൽ ഉച്ചഭക്ഷണം ക്രമീകരിച്ചിരുന്നു. ലിറ്റിൽകൈറ്റ്സ് കുട്ടികൾ അവർ നേടിയ അറിവുകൾ മറ്റു കുട്ടികളിലേക്കും പകർന്നു കൊടുക്കുന്നു.


ലക്ഷ്യങ്ങൾ

  • വിവരവിനിമയ സാങ്കേതികവിദ്യാരംഗത്ത് കുട്ടികൾ സ്വാഭാവികമായി പ്രകടിപ്പിക്കുന്ന താത്പര്യത്തെ പരിപോഷിപ്പിക്കുക.സാങ്കേതികവിദ്യയും സോഫ്റ്റുവെയറുകളും ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മൂല്യങ്ങളും സംസ്കാരവും അവരിൽ സൃഷ്ടിച്ചെടുക്കുക.

  • വിവരവിനിമയ വിദ്യാസങ്കേതങ്ങൾ ആഴത്തിലും പരപ്പിലും സ്വായത്തമാക്കാനുളളസാഹചര്യം കുട്ടികൾക്ക് ഒരുക്കുക.അവ നിർമ്മിക്കപ്പെട്ടതിന്റെ അടിസ്ഥാന ആശയങ്ങളും അവയുടെ പ്രവർത്തനപദ്ധതിയുടെ യുക്തിയും ഘടനയുംപരിചയപ്പെടുത്തുക.

  • വിദ്യാലയങ്ങളിലെ സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും കാര്യക്ഷമമാക്കുന്നതിൽ വിദ്യാർത്ഥികളെ പങ്കാളികൾ ആക്കുക.

ലിറ്റിൽ കൈറ്റ്സ് മാസ്റ്റേഴ്സിന്റെ വിവര പട്ടിക

ക്രമ നമ്പർ വർഷം മാസ്റ്റേഴ്സിന്റെ പേര് ചിത്രം
1 2018 --- അംബിക ദേവി [[]]
2 2018 --- ദിവ്യ എസ് കുമാർ [[]]

ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ വിവര പട്ടിക

ക്രമ നമ്പർ വർഷം
1 2019 -21
2 2019-22
3 2020-23
4 2021-24
5 2022-25
6 2022-25

ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി

ചെയർമാൻ പി.ടി.എ പ്രസിഡൻറ് ശ്രീ. അനിൽ കുമാർ
കൺവീനർ ഹെഡ്മിസ്ട്രസ് ശ്രീമതി.സുനിത ആർ
വൈസ് ചെയർപേഴ്സൺ 1 എം.പി.ടി.എ പ്രസിഡൻറ് ശ്രീമതി.മേരിക്കുട്ടി ജോൺസൺ
വൈസ് ചെയർപേഴ്സൺ 2 പി.ടി.എ വൈസ് പ്രസിഡൻറ് ശ്രീമതി. സ്വപ്ന ഹരി
ജോയിൻറ് കൺവീനർ 1 ലിറ്റൽകൈറ്റ്സ് മാസ്റ്റർ ദിവ്യ വിജയൻ
ജോയിൻറ് കൺവീനർ 2 ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് രാജേഷ് ആർ
കുട്ടികളുടെ പ്രതിനിധികൾ ലിറ്റൽകൈറ്റ്സ് ലീഡർ ആദർശ് എ
കുട്ടികളുടെ പ്രതിനിധികൾ ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ ബിൻസ് ബിനു






ഉപതാളുകൾ

കുട്ടികളുടെ സൃഷ്ഠികൾ| വാർത്തകൾ| ചിത്രങ്ങൾ| ഡിജിറ്റൽ വിഭവങ്ങൾ|

ഡി ബി എച് എസ്‌ എസ്

ഡി ബി എച് എസ്‌ എസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ വിവിധ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന  വിദ്യാലയവാർത്തകൾ ഡി.ബി.എച്എസ്‌ എസ് ന്യൂസ് എന്ന പേരിൽ സ്കൂളിന്റെ യൂട്യൂബ് ചാനലിലേക്കു അപ്‌ലോഡ് ചെയ്തു വരുന്നു.

ഡിജിറ്റൽ മാഗസിൻ താളിലേക്ക്

ഡിജിറ്റൽ മാഗസിൻ 2019

ക്രമ നമ്പർ വർഷം മാഗസിന്റെ പേര്
1 2020 മഴ

ഡിജിറ്റൽ പൂക്കള മത്സരം

2020-21 അധ്യയന വർഷത്തിൽ നടന്ന ഓണാഘോഷങ്ങളുടെ ഭാഗമായി ഞങ്ങളുടെ സ്കൂളിലെ ഹൈസ്കൂൾ, യു പി ഐ .ടി ലാബുകളിൽ 02/09/2021... വ്യാഴം നടന്ന ഡിജിറ്റൽ പൂക്കള മത്സരം ബഹുമാനപെട്ട ഹെഡ്മിസ്ട്രസ് ഓ ഷീല ടീച്ചർ ഉദ്ഘാടനം ചെയ്തു.വിദ്യാരംഗം കൺവീനർ ശ്രീമതി സിന്ധു ടീച്ചർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഡിജിറ്റൽ പൂക്കളം തയ്യാറാക്കുന്നതിനുള്ള പുതിയ നിർദ്ദേശത്തെപ്പറ്റി കുട്ടികളെ ബോധവാന്മാരാക്കി .ഈ മത്സരത്തിൽ വിവിധ കുട്ടികൾ പങ്കെടുത്തു. ഈ മത്സരം ഡിജിറ്റൽ സംവിധാനത്തിന്റെ സാധ്യത ഉപയോഗപ്പെടുത്താനായി സ്വന്തന്ത്ര സോഫ്റ്റ്‌വെയറായ റ്റെസ്റ്റ് പെയിന്റ്, ജിമ്പ് തുടങ്ങിയ സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സ്കൂളിൽ നടത്തിയത്.