"സാൻതോം എച്ച്.എസ്. കണമല/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:32025 lk.png|ലഘുചിത്രം]] | {{Lkframe/Header}} | ||
[[പ്രമാണം:32025 lk.png|ലഘുചിത്രം|441x441ബിന്ദു]] | |||
ഒരു ലക്ഷത്തിലധികം വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്ന കൈറ്റിന്റെ ഒരു അതുല്യ സംരംഭമാണ് 'ലിറ്റിൽ കൈറ്റ്സ്' ഐടി ക്ലബ്ബുകൾ. ഹൈസ്‌കൂൾ കുട്ടിക്കൂട്ടം പരിപാടിയിൽ ആനിമേഷൻ, സൈബർ സുരക്ഷ, മലയാളം കംപ്യൂട്ടിംഗ്, ഹാർഡ്‌വെയർ, ഇലക്‌ട്രോണിക്‌സ് തുടങ്ങിയ 5 മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. കുട്ടിക്കൂട്ടം പരിപാടിയാണ് ഘ ടനാപരമായി നവീകരിച്ച് 'ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബുകൾ' ആയി മാറിയത്. ലിറ്റിൽ കൈറ്റ്സ് രാജ്യത്തെ ഏറ്റവും വലിയ വിദ്യാർത്ഥി ഐടി നെറ്റ്‌വർക്കായി മാറിയിരിക്കുന്നു. | ഒരു ലക്ഷത്തിലധികം വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്ന കൈറ്റിന്റെ ഒരു അതുല്യ സംരംഭമാണ് 'ലിറ്റിൽ കൈറ്റ്സ്' ഐടി ക്ലബ്ബുകൾ. ഹൈസ്‌കൂൾ കുട്ടിക്കൂട്ടം പരിപാടിയിൽ ആനിമേഷൻ, സൈബർ സുരക്ഷ, മലയാളം കംപ്യൂട്ടിംഗ്, ഹാർഡ്‌വെയർ, ഇലക്‌ട്രോണിക്‌സ് തുടങ്ങിയ 5 മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. കുട്ടിക്കൂട്ടം പരിപാടിയാണ് ഘ ടനാപരമായി നവീകരിച്ച് 'ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബുകൾ' ആയി മാറിയത്. ലിറ്റിൽ കൈറ്റ്സ് രാജ്യത്തെ ഏറ്റവും വലിയ വിദ്യാർത്ഥി ഐടി നെറ്റ്‌വർക്കായി മാറിയിരിക്കുന്നു. | ||
ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനാണ് തിരുവനന്തപുരത്ത് 2018 ജനുവരി 22ന് ഈ അതുല്യ സംരംഭത്തിന് തുടക്കം കുറിച്ചത്. ഈ 5 പ്രധാന മേഖലകൾക്ക് പുറമേ, 'ലിറ്റിൽ കൈറ്റുകളുടെ' പ്രവർത്തനങ്ങളിലേക്ക് മൊബൈൽ ആപ്ലിക്കേഷനുകളുടെ വികസനം, പ്രോഗ്രാമിംഗ്, റോബോട്ടിക്‌സ്, വീഡിയോ ഡോക്യുമെന്റേഷൻ, തുടങ്ങിയ കൂടുതൽ വിഷയങ്ങൾ ചേർത്തിട്ടുണ്ട്. | ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനാണ് തിരുവനന്തപുരത്ത് 2018 ജനുവരി 22ന് ഈ അതുല്യ സംരംഭത്തിന് തുടക്കം കുറിച്ചത്. ഈ 5 പ്രധാന മേഖലകൾക്ക് പുറമേ, 'ലിറ്റിൽ കൈറ്റുകളുടെ' പ്രവർത്തനങ്ങളിലേക്ക് മൊബൈൽ ആപ്ലിക്കേഷനുകളുടെ വികസനം, പ്രോഗ്രാമിംഗ്, റോബോട്ടിക്‌സ്, വീഡിയോ ഡോക്യുമെന്റേഷൻ, തുടങ്ങിയ കൂടുതൽ വിഷയങ്ങൾ ചേർത്തിട്ടുണ്ട്. | ||
LK/2018/32025 എന്ന രജിസ്റ്റർ നമ്പരിൽ 2018ൽ തന്നെ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തിച്ചുവരുന്നു. നമ്മുടെ സ്കൂളിലെ ക്ലബ് പ്രവർത്തനങ്ങൾക്ക് കൈറ്റ് മാസ്റ്റർ ജിം ജോ ജോസഫ്, കൈറ്റ് മിസ്ട്രസ് ദീപ സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകുന്നു. 26 ലിറ്റിൽ കൈറ്റ്സുകളാണ് ക്ലബ്ബിലുള്ളത്. പ്രവേശനപരീക്ഷയിലൂടെയാണ് ക്ലബ്ബിലേക്കുള്ള തെരഞ്ഞെടുപ്പ്. 2019-22 ബാച്ചിന്റെ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.2020-23 ബാച്ചിന്റെ പ്രവർത്തനങ്ങൾ സ്കൂൾ ക്യാമ്പോടെ ആരംഭിച്ചിട്ടുണ്ട്. | '''LK/2018/32025''' എന്ന രജിസ്റ്റർ നമ്പരിൽ 2018ൽ തന്നെ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തിച്ചുവരുന്നു. നമ്മുടെ സ്കൂളിലെ ക്ലബ് പ്രവർത്തനങ്ങൾക്ക് കൈറ്റ് മാസ്റ്റർ ജിം ജോ ജോസഫ്, കൈറ്റ് മിസ്ട്രസ് ദീപ സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകുന്നു. 26 ലിറ്റിൽ കൈറ്റ്സുകളാണ് ക്ലബ്ബിലുള്ളത്. പ്രവേശനപരീക്ഷയിലൂടെയാണ് ക്ലബ്ബിലേക്കുള്ള തെരഞ്ഞെടുപ്പ്. 2019-22 ബാച്ചിന്റെ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.2020-23 ബാച്ചിന്റെ പ്രവർത്തനങ്ങൾ സ്കൂൾ ക്യാമ്പോടെ ആരംഭിച്ചിട്ടുണ്ട്. | ||
2018-21 ബാച്ചിൽ ജിബിൻ തോമസ്, റെയ്‍ഹാൻ ഫാത്തിമ, ജെറിൻ ജോസ് എന്നിവർ ജില്ല ക്യാമ്പിൽ പങ്കെടുത്തിരുന്നു. | '''2018-21 ബാച്ചിൽ ജിബിൻ തോമസ്, റെയ്‍ഹാൻ ഫാത്തിമ, ജെറിൻ ജോസ് എന്നിവർ ജില്ല ക്യാമ്പിൽ പങ്കെടുത്തിരുന്നു.''' | ||
ഓരോ വർഷവും ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുകയും സ്കൂൾ വിക്കിയിൽ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു.[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]] | ഓരോ വർഷവും '''ഡിജിറ്റൽ മാഗസിൻ''' തയ്യാറാക്കുകയും സ്കൂൾ വിക്കിയിൽ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു.[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]] | ||
അനിമേഷൻ, പ്രോഗ്രാമിംഗ്, മൊബൈൽ ആപ് നിർമാണം, ഗ്രാഫിക്സ് ഡിസൈനിംഗ്, മലയാളം കമ്പ്യൂട്ടിംഗ്, ഇന്റർനെറ്റ്, ഹാഡ്‍വെയർ, ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിൽ വിദഗ്ധ പരിശീലനം ലിറ്റിൽ കൈറ്റ്സ് വഴി വിദ്യാർഥികൾക്ക് നൽകി വരുന്നുണ്ട്. | അനിമേഷൻ, പ്രോഗ്രാമിംഗ്, മൊബൈൽ ആപ് നിർമാണം, ഗ്രാഫിക്സ് ഡിസൈനിംഗ്, മലയാളം കമ്പ്യൂട്ടിംഗ്, ഇന്റർനെറ്റ്, ഹാഡ്‍വെയർ, ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിൽ വിദഗ്ധ പരിശീലനം ലിറ്റിൽ കൈറ്റ്സ് വഴി വിദ്യാർഥികൾക്ക് നൽകി വരുന്നുണ്ട്. | ||
വരി 14: | വരി 15: | ||
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളിൽ 'എ ഗ്രേഡ്' ലഭിക്കുന്ന കുട്ടികൾക്ക് 2020 മാർച്ച് മുതൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഗ്രേസ് മാർക്ക് നൽകുന്നു. പ്ലസ് വൺ അഡ്‍മിഷന് ഒരു ബോണസ് പോയിന്റും 'എ ഗ്രേഡ്' ലഭിക്കുന്ന കുട്ടികൾക്ക് ലഭിക്കുന്നു. ഡിജിറ്റൽ മീഡിയ ലിറ്ററസി ഉൾപ്പെടെ നിരവധി പുതിയ പദ്ധതികൾ ലിറ്റിൽ കൈറ്റ്സ് വഴി കൈറ്റ് നടപ്പാക്കുന്നു.{{Infobox littlekites | ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളിൽ 'എ ഗ്രേഡ്' ലഭിക്കുന്ന കുട്ടികൾക്ക് 2020 മാർച്ച് മുതൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഗ്രേസ് മാർക്ക് നൽകുന്നു. പ്ലസ് വൺ അഡ്‍മിഷന് ഒരു ബോണസ് പോയിന്റും 'എ ഗ്രേഡ്' ലഭിക്കുന്ന കുട്ടികൾക്ക് ലഭിക്കുന്നു. ഡിജിറ്റൽ മീഡിയ ലിറ്ററസി ഉൾപ്പെടെ നിരവധി പുതിയ പദ്ധതികൾ ലിറ്റിൽ കൈറ്റ്സ് വഴി കൈറ്റ് നടപ്പാക്കുന്നു.{{Infobox littlekites | ||
|സ്കൂൾ കോഡ്=32025 | |സ്കൂൾ കോഡ്=32025 | ||
|അധ്യയനവർഷം= | |അധ്യയനവർഷം=2020-23 | ||
|യൂണിറ്റ് നമ്പർ=LK/2018/32025 | |യൂണിറ്റ് നമ്പർ=LK/2018/32025 | ||
|അംഗങ്ങളുടെ എണ്ണം=26 | |അംഗങ്ങളുടെ എണ്ണം=26 | ||
വരി 20: | വരി 21: | ||
|റവന്യൂ ജില്ല=കോട്ടയം | |റവന്യൂ ജില്ല=കോട്ടയം | ||
|ഉപജില്ല=കാഞ്ഞിരപ്പള്ളി | |ഉപജില്ല=കാഞ്ഞിരപ്പള്ളി | ||
|ലീഡർ= | |ലീഡർ=അഞ്ജന പ്രസാദ് | ||
|ഡെപ്യൂട്ടി ലീഡർ= | |ഡെപ്യൂട്ടി ലീഡർ=കെവിൻ ജോസഫ് | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ജിം ജോ ജോസഫ് | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ജിം ജോ ജോസഫ് | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ദീപ സെബാസ്റ്റ്യൻ | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ദീപ സെബാസ്റ്റ്യൻ | ||
|ചിത്രം= | |ചിത്രം=32025_LKcertificate.png | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
}} | }} | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
! | ![[പ്രമാണം:32025 LK Master.jpg|ലഘുചിത്രം|215x215ബിന്ദു|പകരം=|നടുവിൽ]] | ||
! | ![[പ്രമാണം:32025 deepa2.jpg|പകരം=|നടുവിൽ|ലഘുചിത്രം|195x195ബിന്ദു]] | ||
|- | |- | ||
| | |ജിം ജോ ജോസഫ് | ||
| | |ദീപ സെബാസ്റ്റ്യൻ | ||
|- | |- | ||
| | |കൈറ്റ് മാസ്റ്റർ | ||
| | |കൈറ്റ് മിസ്ട്രസ് | ||
|} | |||
{| class="wikitable" | |||
|+ | |||
! colspan="3" |ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾ | |||
|- | |||
|[[പ്രമാണം:32025 Raihan Fathima.JPG|ലഘുചിത്രം]] | |||
|[[പ്രമാണം:32025 jerin jose.JPG|ലഘുചിത്രം]] | |||
|[[പ്രമാണം:32025 Jibin Thomas.JPG|ലഘുചിത്രം]] | |||
|- | |||
|'''റെയ്ഹാൻ ഫാത്തിമ''' | |||
|'''ജെറിൻ ജോസ്''' | |||
|'''ജിബിൻ തോമസ്''' | |||
|} | |} | ||
{| class="wikitable" | {| class="wikitable" |
21:51, 10 ഓഗസ്റ്റ് 2023-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ഒരു ലക്ഷത്തിലധികം വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്ന കൈറ്റിന്റെ ഒരു അതുല്യ സംരംഭമാണ് 'ലിറ്റിൽ കൈറ്റ്സ്' ഐടി ക്ലബ്ബുകൾ. ഹൈസ്‌കൂൾ കുട്ടിക്കൂട്ടം പരിപാടിയിൽ ആനിമേഷൻ, സൈബർ സുരക്ഷ, മലയാളം കംപ്യൂട്ടിംഗ്, ഹാർഡ്‌വെയർ, ഇലക്‌ട്രോണിക്‌സ് തുടങ്ങിയ 5 മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. കുട്ടിക്കൂട്ടം പരിപാടിയാണ് ഘ ടനാപരമായി നവീകരിച്ച് 'ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബുകൾ' ആയി മാറിയത്. ലിറ്റിൽ കൈറ്റ്സ് രാജ്യത്തെ ഏറ്റവും വലിയ വിദ്യാർത്ഥി ഐടി നെറ്റ്‌വർക്കായി മാറിയിരിക്കുന്നു.
ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനാണ് തിരുവനന്തപുരത്ത് 2018 ജനുവരി 22ന് ഈ അതുല്യ സംരംഭത്തിന് തുടക്കം കുറിച്ചത്. ഈ 5 പ്രധാന മേഖലകൾക്ക് പുറമേ, 'ലിറ്റിൽ കൈറ്റുകളുടെ' പ്രവർത്തനങ്ങളിലേക്ക് മൊബൈൽ ആപ്ലിക്കേഷനുകളുടെ വികസനം, പ്രോഗ്രാമിംഗ്, റോബോട്ടിക്‌സ്, വീഡിയോ ഡോക്യുമെന്റേഷൻ, തുടങ്ങിയ കൂടുതൽ വിഷയങ്ങൾ ചേർത്തിട്ടുണ്ട്.
LK/2018/32025 എന്ന രജിസ്റ്റർ നമ്പരിൽ 2018ൽ തന്നെ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തിച്ചുവരുന്നു. നമ്മുടെ സ്കൂളിലെ ക്ലബ് പ്രവർത്തനങ്ങൾക്ക് കൈറ്റ് മാസ്റ്റർ ജിം ജോ ജോസഫ്, കൈറ്റ് മിസ്ട്രസ് ദീപ സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകുന്നു. 26 ലിറ്റിൽ കൈറ്റ്സുകളാണ് ക്ലബ്ബിലുള്ളത്. പ്രവേശനപരീക്ഷയിലൂടെയാണ് ക്ലബ്ബിലേക്കുള്ള തെരഞ്ഞെടുപ്പ്. 2019-22 ബാച്ചിന്റെ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.2020-23 ബാച്ചിന്റെ പ്രവർത്തനങ്ങൾ സ്കൂൾ ക്യാമ്പോടെ ആരംഭിച്ചിട്ടുണ്ട്.
2018-21 ബാച്ചിൽ ജിബിൻ തോമസ്, റെയ്‍ഹാൻ ഫാത്തിമ, ജെറിൻ ജോസ് എന്നിവർ ജില്ല ക്യാമ്പിൽ പങ്കെടുത്തിരുന്നു.
ഓരോ വർഷവും ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുകയും സ്കൂൾ വിക്കിയിൽ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു.ഡിജിറ്റൽ മാഗസിൻ 2019
അനിമേഷൻ, പ്രോഗ്രാമിംഗ്, മൊബൈൽ ആപ് നിർമാണം, ഗ്രാഫിക്സ് ഡിസൈനിംഗ്, മലയാളം കമ്പ്യൂട്ടിംഗ്, ഇന്റർനെറ്റ്, ഹാഡ്‍വെയർ, ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിൽ വിദഗ്ധ പരിശീലനം ലിറ്റിൽ കൈറ്റ്സ് വഴി വിദ്യാർഥികൾക്ക് നൽകി വരുന്നുണ്ട്.
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളിൽ 'എ ഗ്രേഡ്' ലഭിക്കുന്ന കുട്ടികൾക്ക് 2020 മാർച്ച് മുതൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഗ്രേസ് മാർക്ക് നൽകുന്നു. പ്ലസ് വൺ അഡ്‍മിഷന് ഒരു ബോണസ് പോയിന്റും 'എ ഗ്രേഡ്' ലഭിക്കുന്ന കുട്ടികൾക്ക് ലഭിക്കുന്നു. ഡിജിറ്റൽ മീഡിയ ലിറ്ററസി ഉൾപ്പെടെ നിരവധി പുതിയ പദ്ധതികൾ ലിറ്റിൽ കൈറ്റ്സ് വഴി കൈറ്റ് നടപ്പാക്കുന്നു.
32025-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 32025 |
യൂണിറ്റ് നമ്പർ | LK/2018/32025 |
അംഗങ്ങളുടെ എണ്ണം | 26 |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കാഞ്ഞിരപ്പള്ളി |
ലീഡർ | അഞ്ജന പ്രസാദ് |
ഡെപ്യൂട്ടി ലീഡർ | കെവിൻ ജോസഫ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ജിം ജോ ജോസഫ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ദീപ സെബാസ്റ്റ്യൻ |
അവസാനം തിരുത്തിയത് | |
10-08-2023 | Santhome |
ജിം ജോ ജോസഫ് | ദീപ സെബാസ്റ്റ്യൻ |
കൈറ്റ് മാസ്റ്റർ | കൈറ്റ് മിസ്ട്രസ് |
ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾ | ||
---|---|---|
റെയ്ഹാൻ ഫാത്തിമ | ജെറിൻ ജോസ് | ജിബിൻ തോമസ് |
അംഗങ്ങൾ 2020-23 | അംഗങ്ങൾ 2019-22 |
---|---|