ഉള്ളടക്കത്തിലേക്ക് പോവുക

സാൻതോം എച്ച്.എസ്. കണമല/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
32025-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്32025
യൂണിറ്റ് നമ്പർLK/32025/2018
അംഗങ്ങളുടെ എണ്ണം30
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ലീഡർഎബിൻ ബിനോയ്
ഡെപ്യൂട്ടി ലീഡർനിമ സാറാ കുരുവിള
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ജിം ജോ ജോസഫ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ദീപ സെബാസ്റ്റ്യൻ
അവസാനം തിരുത്തിയത്
02-11-2025Santhome

സ്കൂൾ യൂണിറ്റ് ക്യാമ്പ്- Phase 2

കണമല സാൻതോം ഹൈസ്കൂൾ 2024-27 ലിറ്റിൽകൈറ്റ്സ് യൂണിറ്റ് ക്യാമ്പ് ഫേസ് 2 2025 ഒക്ടോബർ 25 ശനിയാഴ്ച കംപ്യൂട്ടർ ലാബിൽ നടന്നു.എരുമേലി സെന്റ് തോമസ് HSS അധ്യാപിക ശ്രീമതി മറിയാമ്മ സെബാസ്റ്റ്യൻ റിസോഴ്സ് പേഴ്സണായിരുന്നു. 29 ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ പങ്കെടുത്തു. Scratch programming, opentoonz animation, KdenLive video editing എന്നിവ പരിശീലിച്ചു. KITEs Mentors ആയ ജിം ജോ ജോസഫ്, ദിവ്യ കെ ജോൺ എന്നിവർക്യാമ്പിന് നേതൃത്വം നൽകി

-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
02-11-2025Santhome

ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2024-27

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 6358 ABIA PRAKASH
2 6333 ADARSHMON SATHEESH
3 6336 AJO T. A
4 6383 AKSHAY RAJESH
5 6405 ALBIN BINOY
6 6356 ALIYA MARIAM BEEVI
7 6348 AMRUTHA RAJ
8 6387 ANANYA RATHEESH
9 6372 ANIT SAJI
10 6369 ARDHRA SOORAJ
11 6402 ARPITHA K. R
12 6407 ATHIRA A. S
13 6395 AYISHA BASHEER
14 6381 DON GEORGE
15 6390 ESTHER GRACE GINEESH
16 6344 FEBIN S
17 6388 FIYA BANU ANZARY
18 6413 JEWEL MANOJ
19 6357 JIJO JOJI GEORGE
20 6382 JIPSA E. B
21 6375 KARTHIK R. NAIR
22 6393 KAVYA R NAIR
23 6347 MATHEW JOSE
24 6320 MEKHA MANOJ
25 6342 NIMA SARA KURUVILA
26 6335 NOUFIYA NOUSHAD
27 6422 P S SARATH KUMAR
28 6343 SALIHA P K
29 6367 SAM CYRIAC SANTHOSH
30 6371 SIVANANDANA T. P
LK School Camp 2024-27 Phase 1 ൽ Kanjirappally SDHSS KITE Mentor Smt. Soumya Devasia ക്ലാസ്സെടുക്കുന്നു