ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Hema34044lk (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
കുട്ടിക്കൂട്ടം എന്ന computer orientation programme ന് തുടർച്ച ആയിട്ടാണ്  നമ്മുടെ സ്കൂളിൽ ലിറ്റിൽ   കൈറ്റ്സ്    എന്നപേരിൽ ഐ. ടി പരിശീലന പരിപാടി തുടങ്ങിയത്.                        സാങ്കേതിക  വിദ്യയോടുള്ള പുതുതലമുറയുടെ ആഭിമുഖ്യം ഗുണപരമായും, സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായി  കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കിയ പദ്ധതിയാണ് ഇത്. 40 കുട്ടികൾ അംഗങ്ങൾ ആയുള്ള ലിറ്റിൽ കൈറ്റസ് പദ്ധതിയിൽ വൈവിധ്യമാർന്ന പരിശീലനപ്രവർത്തനങ്ങളിലൂടെ കടന്നു പോകാനുള്ള അവസരം ലഭിക്കുന്നു.
{{Lkframe/Header}}
കുട്ടിക്കൂട്ടം എന്ന computer orientation programme ന് തുടർച്ച ആയിട്ടാണ്  നമ്മുടെ സ്കൂളിൽ ലിറ്റിൽ   കൈറ്റ്സ്    എന്നപേരിൽ ഐ. ടി പരിശീലന പരിപാടി തുടങ്ങി.              സാങ്കേതിക  വിദ്യയോടുള്ള പുതുതലമുറയുടെ ആഭിമുഖ്യം ഗുണപരമായും, സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായി  കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കിയ പദ്ധതിയാണ് ഇത്. 40 കുട്ടികൾ അംഗങ്ങൾ ആയുള്ള ലിറ്റിൽ കൈറ്റസ് പദ്ധതിയിൽ വൈവിധ്യമാർന്ന പരിശീലനപ്രവർത്തനങ്ങളിലൂടെ കടന്നു പോകാനുള്ള അവസരം ലഭിക്കുന്നു.

ഗ്രാഫിക്സ് & അനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിങ്, പൈത്തൺ പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, ഹാർഡ് വെയർ, മലയാളം കമ്പ്യൂട്ടിങ്ങും ഡെസ്ക്‌റ്റോപ് പബ്ലിഷിങ്ങും, ഇന്റർനെറ്റും സൈബർ സുരക്ഷയും എന്നിങ്ങനെ വിവിധ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം ലഭിച്ചു.

23:07, 6 ഓഗസ്റ്റ് 2023-നു നിലവിലുള്ള രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help

കുട്ടിക്കൂട്ടം എന്ന computer orientation programme ന് തുടർച്ച ആയിട്ടാണ്  നമ്മുടെ സ്കൂളിൽ ലിറ്റിൽ   കൈറ്റ്സ്    എന്നപേരിൽ ഐ. ടി പരിശീലന പരിപാടി തുടങ്ങി.              സാങ്കേതിക  വിദ്യയോടുള്ള പുതുതലമുറയുടെ ആഭിമുഖ്യം ഗുണപരമായും, സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായി  കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കിയ പദ്ധതിയാണ് ഇത്. 40 കുട്ടികൾ അംഗങ്ങൾ ആയുള്ള ലിറ്റിൽ കൈറ്റസ് പദ്ധതിയിൽ വൈവിധ്യമാർന്ന പരിശീലനപ്രവർത്തനങ്ങളിലൂടെ കടന്നു പോകാനുള്ള അവസരം ലഭിക്കുന്നു.

ഗ്രാഫിക്സ് & അനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിങ്, പൈത്തൺ പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, ഹാർഡ് വെയർ, മലയാളം കമ്പ്യൂട്ടിങ്ങും ഡെസ്ക്‌റ്റോപ് പബ്ലിഷിങ്ങും, ഇന്റർനെറ്റും സൈബർ സുരക്ഷയും എന്നിങ്ങനെ വിവിധ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം ലഭിച്ചു.

  സബ്ജില്ലാ, ജില്ലാ, സംസ്‌ഥാനതല ക്യാമ്പുകളിൽ ജി. എച്ച്. എസ്. മണ്ണഞ്ചേരിയിലെ  കുട്ടികൾ മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.ഇതിനായി പ്രത്യേക പരിശീലനം ലഭിച്ച ഹേമ ടീച്ചർ, പ്രസന്നകുമാരി  ടീച്ചർ എന്നിവർ നേതൃത്വം നൽകുന്നു. ലിറ്റിൽ കൈറ്റ്സ് എന്ന കമ്പ്യൂട്ടർ പരിശീലനപരിപാടിയുടെ ആരംഭം മുതൽ വേണ്ട സഹായവും ഉപദേശവും ബഹുമാനപ്പെട്ട HM സുജാത ടീച്ചർ നൽകുന്നു.

ഡിജിറ്റൽ മാഗസിൻ 2019

34044
34044
34044