LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
34044-ലിറ്റിൽകൈറ്റ്സ്
പ്രമാണം:-
സ്കൂൾ കോഡ്34044
യൂണിറ്റ് നമ്പർLK/2018/-
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ലീഡർഅർജുൻ പി എ
ഡെപ്യൂട്ടി ലീഡർമുഹമ്മദ് റയാൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഹേമ എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ദിഷ ദിനേശ്
അവസാനം തിരുത്തിയത്
02-08-2025Hema34044lk


ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ്
1 13582 AAKIF ABDULLA ANSAR 8
2 14676 ADHACKAL NEHARI 8
3 14936 ADWAITH J J 8
4 14590 AHAMMED S METHOR 8
5 13674 ALIYA S 8
6 11966 ALSABITH S 8
7 14941 AMEER M R 8
8 14444 AMINA A 8
9 13567 ANFA FATHIMA F 8
10 14896 ANJITHA RAJESH 8
11 14396 ANNA C PUTHENPARAMBIL 8
12 14890 ARCHANA ARUN 8
13 13678 ARJUN P A 8
14 15043 ASHIQ S 8
15 13973 AYUSH P ARUNKUMAR 8
16 11998 FARSANA A 8
17 11959 FATHIMA H 8
18 11965 FAYAZ FAZIL 8
19 11961 FIDHA FATHIMA N 8
20 15048 HARINARAYANAN S 8
21 15035 MUHAMMED RAYYAN A 8
22 14875 MUHAMMED SABIQUE S 8
23 11984 MUHAMMED ADINAN H 8
24 13149 MUHAMMED ANSARI S 8
25 12144 MUHAMMED HASIF NAINA 8
26 14948 MUHAMMED RAFI A 8
27 14103 MUHAMMED RAYYAN J 8
28 14985 MUHAMMED SAFUVAN 8
29 11968 MUHAMMED SUFIYAN S 8
30 12617 MUHAMMED SUHAF 8
31 14962 MUHAMMED YASEEN H 8
32 14195 NASRIN NAISSAM 8
33 14915 NAVNEETH NIDHEESH 8
34 14961 NAYEEMA FATHIMA 8
35 12003 RABIYA K M 8
36 14179 RIHAN MUHAMMED P M 8
37 12674 SAHIL AHAMMED 8
38 14938 SIVANANDANA S 8
39 11955 THANSEERA N 8
40 15008 UMAROOL FAROOK 8

2024 ഒക്ടോബർ പത്താം തീയതി ഒമ്പതാം ക്ലാസിലെ ക്യാമ്പ് നടന്നു. രണ്ട് സെക്ഷനായി നടത്തപ്പെട്ട ക്യാമ്പിൽ ആദ്യത്തെ സെക്ഷൻ ജോർജുകുട്ടി സാറിൻറെ നേതൃത്വത്തിൽ നടന്നു. ഉച്ചയ്ക്ക് ശേഷമുള്ള രണ്ടാമത്തെ സെക്ഷൻ എൽ കെ മിസ്ട്രസ് ആയ ശ്രീമതി മിനി ടീച്ചർ നേതൃത്വം നൽകി .ക്യാമ്പ്

കുട്ടികൾക്ക് വളരെ പ്രയോജനകരവും വിജ്ഞാനപ്രദവും ആയിരുന്നു. ക്യാമ്പിലെ കുട്ടികളുടെ പങ്കാളിത്തം

ക്യാമ്പിനെ വിജയപ്രദമായിര‍ുന്ന‍ു.

2025 ലെ ROBOTIC FEST ൽ പങ്കെട‍ുത്തപ്പോൾ

ലിറ്റിൽ കൈറ്റ്സിന്റെ തനത് പ്രവർത്തനങ്ങളുടെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പവർ പോയിന്റ് പ്രസന്റേഷൻ നടത്തി. ലിറ്റിൽ കൈറ്റ്സ് അംഗമായ അർജുൻ, നവനീത് നിതീഷ് എന്നിവർ റോഡ് സേഫ്റ്റി റൂൾസ്, ഡ്രഗ് അബ്യൂസ് എന്ന വിഷയത്തെ അടിസ്ഥാനമാക്കി ക്ലാസ് അവതരിപ്പിച്ചു. നിലവിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കാണ് ക്ലാസ് നൽകിയത്. ഈ പവർ പോയിന്റ് സെമിനാറിലൂടെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് പ്രസന്റേഷൻ ടൂളുകളുടെ പ്രയോജനങ്ങളും കുട്ടികൾക്ക് പ്രസ്തുത വിഷയത്തിൽ കൂടുതൽ മെച്ചപ്പെട്ട അറിവുകളും നേടാൻ സാധിച്ചു