"ഗവ എച്ച് എസ് എസ് , കലവൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചിത്രം ഉൾപ്പെട‍ുത്തി)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{Yearframe/Header}}{{PHSSchoolFrame/Pages}}

== പ്രവർത്തി പരിചയ ക്ലബ്ബ് ==
* '''[[ഗവ എച്ച് എസ് എസ് , കലവൂർ/മറ്റ്ക്ലബ്ബുകൾ/നിയമ ക്ലബ്ബ്|നിയമ ക്ലബ്ബ്]]'''
* '''[[ഗവ എച്ച് എസ് എസ് , കലവൂർ/മറ്റ്ക്ലബ്ബുകൾ/സാഹിത്യ ക്ലബ്ബ്|സാഹിത്യ ക്ലബ്ബ്]]'''
 
* '''[[ഗവ എച്ച് എസ് എസ് , കലവൂർ/മറ്റ്ക്ലബ്ബുകൾ/കാർഷിക ക്ലബ്ബ്|കാർഷിക ക്ലബ്ബ്]]'''
 
== '''പ്രവർത്തി പരിചയ ക്ലബ്ബ്''' ==
ക‍ുട്ടികള‍ുടെ സമഗ്രവികസനം വിദ്യാഭ്യാസത്തിന്റെ പരമമായ ലക്ഷ്യമാക‍ുമ്പോൾ പ്രവർത്തി പരിചയ പഠനം ക‍ുട്ടികള‍ുടെ സമസ്ത മേഖലകളില‍ും വികസനം സാധ്യമാക്ക‍ുന്ന‍ു. മനഃശാസ്ത്രപരമായി പ്രബലമായ അടിത്തറ ഈ വിഷയത്തി‍ന‍ുണ്ട്.ക്രിയാത്മകവ‍ും സർഗ്ഗാത്മകവ‍ുമായ പ്രവർത്തനങ്ങൾ ക‍ുട്ടികളിൽ ആത്മവിശ്വാസവ‍ും മാനസ്സിക ഊർജ്ജവ‍ും പ്രദാനം ചെയ്യ‍ുന്ന‍ു. പ്രവർത്തി പരിചയം വഴി ജീവിത നൈപ‍ുണി നേട‍ുകയ‍ും ബ‍ുദ്ധിയ‍ുടെ എല്ലാ മേഖലകളേയ‍ും പോഷിപ്പിക്ക‍ുകയ‍ും ചെയ്യ‍ുന്ന‍ു.

[[പ്രമാണം:34006 work1.jpg|ഇടത്ത്‌|ലഘുചിത്രം|404x404ബിന്ദു|തീപ്പെട്ടിക്ക‍ൂട് ഉപയോഗിച്ച് നിർമ്മിച്ച ഓട്ടോറിക്ഷ . അക്ഷയ്. 6A]]

വരി 7: വരി 12:
[[പ്രമാണം:34006 work2.jpg|നടുവിൽ|ലഘുചിത്രം|364x364ബിന്ദു|ചിരട്ട ഉപയോഗിച്ച‍ുള്ള കരകൗശല വസ്ത‍ു]]

[[പ്രമാണം:34006 work8.jpg|ഇടത്ത്‌|ലഘുചിത്രം|376x376ബിന്ദു|പാളകൊണ്ട് നിർമ്മിച്ച പ‍ൂക്കൾ]]

[[പ്രമാണം:34006 work6.jpg|ലഘുചിത്രം|335x335ബിന്ദു|ക‍ുട്ടികൾ തയ്യാറാക്കിയ പേപ്പർ ക്രാഫ്റ്റ് വർക്ക്]]
[[പ്രമാണം:34006 work5.jpg|നടുവിൽ|ലഘുചിത്രം|369x369ബിന്ദു|പേപ്പർ ക്രാഫ്റ്റ് വർക്ക്]]
[[പ്രമാണം:34006 work4.jpg|ഇടത്ത്‌|ലഘുചിത്രം|394x394ബിന്ദു|ചിരട്ടയിൽ തീർത്ത കരകൗശലവസ്ത‍ുക്കൾ]]
[[പ്രമാണം:34006 work3.jpg|നടുവിൽ|ലഘുചിത്രം|356x356ബിന്ദു|ന്യ‍ൂസ് പേപ്പർ ക്രാഫ്റ്റ് വർക്ക‍ുകൾ]]
[[പ്രമാണം:34006 worktr.jpg|നടുവിൽ|ലഘുചിത്രം|294x294ബിന്ദു|ജാൻസി - റിസോഴ്സ് ടീച്ചർ, ബി.ആർ.സി ചേർത്തല]]
== '''മാലിന്യ സംസ്കരണ ക്ലബ്ബ്''' ==
== '''2023-24''' ==
ജൈവ മാലിന്യ സംരക്ഷണം
          നമ്മുടെ സ്ക്കൂളിൽ ഉണ്ടാകുന്ന ജൈവ മാലിന്യങ്ങളെ സംസ്ക്കരിക്കുന്നതിനും അതുവഴി സ്കൂളും പരിസരവും ശുചിയായിരിക്കാനുംവേണ്ടി തുടങ്ങിയ ഒരു സംരംഭമാണ് ഈ യൂണിറ്റ്'
സ്കൂളും പരിസരവും വൃത്തിയാവുക മാത്രമല്ല ഇതിൽ നിന്നും കം പോസ്റ്റും ഉത്പാദിപ്പിക്കാം എന്നുള്ളതാണ് മെച്ചം
.      ഇതിനായി മിച്ചം വരുന്ന ഉച്ചഭക്ഷണം ഉൾപ്പെടെ ഈ യൂണിറ്റിൽ നിക്ഷേപിക്കുക. മുകളിൽ ഇനോക്യുലിൻ വിതറുക ബാക്ടീരിയ ൽ പ്രവർത്തനത്താൽ ഇത് വളമായി മാറുന്നു.
മൂന്നു മാസങ്ങൾക്കു ശേഷം ഇത് വളമായി ഉപയോഗിക്കാം

16:17, 25 ജൂലൈ 2023-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പ്രവർത്തി പരിചയ ക്ലബ്ബ്

ക‍ുട്ടികള‍ുടെ സമഗ്രവികസനം വിദ്യാഭ്യാസത്തിന്റെ പരമമായ ലക്ഷ്യമാക‍ുമ്പോൾ പ്രവർത്തി പരിചയ പഠനം ക‍ുട്ടികള‍ുടെ സമസ്ത മേഖലകളില‍ും വികസനം സാധ്യമാക്ക‍ുന്ന‍ു. മനഃശാസ്ത്രപരമായി പ്രബലമായ അടിത്തറ ഈ വിഷയത്തി‍ന‍ുണ്ട്.ക്രിയാത്മകവ‍ും സർഗ്ഗാത്മകവ‍ുമായ പ്രവർത്തനങ്ങൾ ക‍ുട്ടികളിൽ ആത്മവിശ്വാസവ‍ും മാനസ്സിക ഊർജ്ജവ‍ും പ്രദാനം ചെയ്യ‍ുന്ന‍ു. പ്രവർത്തി പരിചയം വഴി ജീവിത നൈപ‍ുണി നേട‍ുകയ‍ും ബ‍ുദ്ധിയ‍ുടെ എല്ലാ മേഖലകളേയ‍ും പോഷിപ്പിക്ക‍ുകയ‍ും ചെയ്യ‍ുന്ന‍ു.

തീപ്പെട്ടിക്ക‍ൂട് ഉപയോഗിച്ച് നിർമ്മിച്ച ഓട്ടോറിക്ഷ . അക്ഷയ്. 6A
ന്യ‍ൂസ് പേപ്പർ ഉപയോഗിച്ച് നിർമ്മിച്ച ബാസ്ക്കറ്റ്, ബൈക്ക്
ചിരട്ട ഉപയോഗിച്ച‍ുള്ള കരകൗശല വസ്ത‍ു
പാളകൊണ്ട് നിർമ്മിച്ച പ‍ൂക്കൾ
ക‍ുട്ടികൾ തയ്യാറാക്കിയ പേപ്പർ ക്രാഫ്റ്റ് വർക്ക്
പേപ്പർ ക്രാഫ്റ്റ് വർക്ക്
ചിരട്ടയിൽ തീർത്ത കരകൗശലവസ്ത‍ുക്കൾ
ന്യ‍ൂസ് പേപ്പർ ക്രാഫ്റ്റ് വർക്ക‍ുകൾ
ജാൻസി - റിസോഴ്സ് ടീച്ചർ, ബി.ആർ.സി ചേർത്തല

മാലിന്യ സംസ്കരണ ക്ലബ്ബ്

2023-24