"ലൂർദ്ദ്മാതാഎച്ച്എസ് പള്ളിക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 33: വരി 33:
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്കൂള്‍ ചിത്രം= 15029a.jpg ‎|  
| സ്കൂള്‍ ചിത്രം= 15029a.jpg ‎|  
}}
|ഗ്രേഡ്=4}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വരി 72: വരി 72:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 212 ല്‍  കല്‍പറ്റ ,കൈനാട്ടിയില്‍‍ നിന്നും മാനന്തവാടി റോഡില്‍ കമ്പളക്കാട് നിന്നും 3 കി.മി. അകലത്തായി ‍ സ്ഥിതിചെയ്യുന്നു.       
* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
|----
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് ഏകദേശം 120 കി.മി.  അകലം
* -- സ്ഥിതിചെയ്യുന്നു.
 
|}
|}
|}
|}
<googlemap version="0.9" lat="11.689368" lon="76.057234" zoom="17" width="350" height="350" selector="no" controls="large">
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
http://
{{#multimaps:11.736983, 76.074789 |zoom=13}}
11.071469, 76.077017, MMET HS Melmuri
11.689894, 76.057105
L M H S Pallikunnu, Wayanad
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

15:28, 5 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ലൂർദ്ദ്മാതാഎച്ച്എസ് പള്ളിക്കുന്ന്
വിലാസം
പള്ളിക്കുന്ന്

വയനാട് ജില്ല
സ്ഥാപിതം06 - 09 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
05-01-2017Sreejithkoiloth




വയനാട് ജില്ലയില്‍ പനമരം ഗ്രാമപഞ്ചായത്തിലുള്‍പ്പെടുന്ന പള്ളിക്കുന്നില്‍ സ്ഥിതിചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് ലൂര്‍ദ് മാതാ ഹൈസ്കൂള്‍ പള്ളിക്കുന്ന്'

ചരിത്രം

1983 - ല്‍ പെണ്‍കുട്ടികള്‍ക്കായി ആരംഭിച്ച ഹൈസ്കൂള്‍ ആണ് ഇത്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒരു മൂന്നുനില കെട്ടിടത്തിലാണ് സ്കൂള്‍ പ്റവര്‍ത്തിക്കുന്നത്.12 ക്ളാസ് മുറികളാണുള്ളത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ലബോറട്ടറി,ലൈബ്ററി, കമ്പ്യൂട്ടര്‍ ലാബ് എന്നിവയുണ്ട്. .കമ്പ്യൂട്ടര്‍ ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ജൂനിയര്‍ റെഡ്ക്റോസ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

കോഴിക്കോട് രൂപതാ എഡ്യൂക്കേഷണല്‍ സൊസൈററി

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : | ഏലി വി.ജെ |ഏ. ജെ ഡയസ് | ഇ. വൈ. ജോര്‍ജ്| ‍.കെ. കെ.രാധാകൃഷ്ണന് | പി. എം. ജോസ് | പി. ഒ. ജോസഫ് | ലൂവിസ് മാത്യു | |

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ദീപ. കെ. ജി ബി.എസ് സി ഫസ്ററ് റാങ്ക്

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}