"എ.എം.എൽ.പി.എസ്. മാണിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ആൺകുട്ടികളുടെ എണ്ണം)
(പെൺകുട്ടികളുടെ എണ്ണം)
വരി 36: വരി 36:
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=15
|ആൺകുട്ടികളുടെ എണ്ണം 1-10=15
|പെൺകുട്ടികളുടെ എണ്ണം 1-10=24
|പെൺകുട്ടികളുടെ എണ്ണം 1-10=21
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5

11:50, 30 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ്. മാണിയൂർ
വിലാസം
കാലടി

എ.എം.എൽ.പി.എസ് മാണിയൂർ
,
കാലടി-മലപ്പുറം പി.ഒ.
,
679582
,
മലപ്പുറം ജില്ല
സ്ഥാപിതം1950
വിവരങ്ങൾ
ഫോൺ0494 2698640
ഇമെയിൽamlpsmaniyoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്19224 (സമേതം)
യുഡൈസ് കോഡ്32050700713
വിക്കിഡാറ്റQ64566962
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല എടപ്പാൾ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതവനൂർ
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പൊന്നാനി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കാലടി,
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ15
പെൺകുട്ടികൾ21
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജ്യോതി.സി.വി
പി.ടി.എ. പ്രസിഡണ്ട്വിജയൻ.സി.പി
എം.പി.ടി.എ. പ്രസിഡണ്ട്ജ്യോതി
അവസാനം തിരുത്തിയത്
30-06-202319224


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിൽ തീരൂർ വിദ്യാഭാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിൽ കാലടി എന്ന സ്‌ഥലത്തുസ്ഥിതി ചെയ്യുന്ന സ്കൂൾ ആണ് മാണിയൂർ സ്കൂൾ .ഈ സ്കൂളിന്റെ മുഴുവൻ പേര് എയ്ഡഡ് മാപ്പിള ലോവർ പ്രൈമറി സ്കൂൾ എന്നാണ്

ചരിത്രം

മലപ്പുറം ജില്ലയിൽ കാലടി പഞ്ചായത്തിൽ 9-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എ .എം .എൽ .പി .എസ് മാണിയൂർ. മാണിയൂർ പ്രദേശ വാസികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്താനായി കടുങ്ങാംകുന്നത് അലി അഹമ്മദ് ഹാജി .നായ്ക്കം വീട്ടിൽ  അപ്പു  മാസ്റ്റർ  എന്നിവരുടെ  ശ്രമഫലമായി  മാണൂർ  അങ്ങാടിയിലെ പീടികമുറിയിൽ  1950 ൽ പ്രസ്തുത സ്കൂൾ പ്രവർത്തനമാരംഭിച്ചത് .1956 ലാണ്  അപ്പുമാസ്റ്ററുടെ  മാനേജ്‍മെന്റിലേക്ക്  മാറിയ  ഈ  സ്കൂൾ ഇന്ന്  സ്ഥിതിചെയുന്ന  സ്ഥലത്തു  പ്രവർത്തനമാരംഭിച്ചത് .തുടക്കത്തിൽ  5 -ാം  തരം  വരെ  ഉണ്ടായിരുന്ന  സ്കൂൾ പിന്നീട്  4 -ാം തരം  വരെ  ആയി .2007  ൽ  ഈ  സ്കൂൾ ശ്രി .കെ .ടി . മാത്യുവിന്റെ  മാനേജ്‍മെന്റിലേക്ക്  മാറി .പഴയ  ഒരു കെട്ടിടം  പൊളിച്ചുമാറ്റി   പകരം  4 ക്ലാസ് മുറികൾ ഉള്ള  ഒരു  പുതിയ  കോൺഗ്രീറ്റ്  കെട്ടിടം നിർമ്മിച്ചിട്ടുണ്ട് .

ഭൗതികസൗകര്യങ്ങൾ

  • ക്ലാസ് മുറികൾ -7
  • ഓഫീസ് റൂം -1
  • അടുക്കള -1
  • കിണർ -1
  • യൂറിനൽ -2
  • ടോയ്‌ലറ്റ് -2
  • ചുറ്റുമതിൽ -ഭാഗീകമായി
  • വാട്ടർ ടാങ്ക് -1
  • ഫാൻ -3
  • കമ്പ്യൂട്ടർ -2
  • പ്രൊജക്ടർ -1
  • സ്കൂൾ ലൈബ്രറി
  • മോട്ടർ ഉണ്ട്
  • മൈക്ക് സെറ്റ് ഉണ്ട്
  • ഇന്റർനെറ്റ്  കണക്ഷൻ
  • വാട്ടർ കണക്ഷൻ -ഡാനിഡ  ശുദ്ധജലപദ്ധതി
  • ഗെയ്റ്റ്  ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

ദിനാചരണങ്ങൾ , രക്ഷാകർത്തൃബോധവത്കരണം  , പോസ്റ്റർ നിർമാണം ,ഹരിത കേരളം പദ്ധതി ,'അമ്മവായന,ബാലസഭ, പ്ലാസ്റ്റിക്കിനെതിരെ  ബോധവത്കരണപരിപാടി ,സ്കൂൾ ഗ്രീൻ പ്രോട്ടോകോൾ അനുസരിച്ചു്  പ്രവർത്തിക്കുന്നു .

സ്കൂൾഅസംബ്ലിയിൽ  വായനകുറിപ്പ്   തയ്യാറാക്കി  അവതരിപ്പിക്കുന്നു ,പുസ്തക  പരിചയം നടത്തുന്നു ,മാസ്ഡ്രിൽ, ക്വിസ്പ്രോഗ്രാം,പഠന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി പ്രത്യേക ക്ലാസ്സുകൾ , മലയാളത്തിളക്കം ,ഗണിത മധുരം ,ഹാലോ ഇംഗ്ലീഷ് ,ഓണാഘോഷം ,പെരുന്നാൾ ആഘോഷം ,ക്രിസ്മസ് ആഘോഷം ,ക്രിസ്മസ് ട്രീ & പുൽക്കൂട്  നിർമ്മാണം .ക്ലാസ് വായനക്കൂട്ടം രൂപീകരിക്കൽ ,ക്ലാസ് ലൈബ്രറി  ഒരുക്കൽ ,ഗണിതശാസ്ത്ര  ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഘുപരീക്ഷണപ്രദര്ശനം, ഗണിത പ്രദർശനം .

സാരഥികൾ

1 ഉണികോത നായർ
2 ജയന്തൻ നമ്പൂതിരി
3 വേലായുധൻ മാസ്റ്റർ
4 എം . ആർ .സുഗുണൻ മാസ്റ്റർ
5 എസ് . അരവിന്ദാക്ഷൻ നായർ
6 സി . വി . ജ്യോതി ടീച്ചർ

ചിത്രശാല



വഴികാട്ടി

കുറ്റിപ്പുറം റെയിൽവേ  സ്റ്റേഷനിൽ  ഇറങ്ങി .കുറ്റിപ്പുറം തൃശൂർ  സംസ്‌ഥാന പാതയിൽ .കുറ്റിപ്പുറത്തുനിന്നും തൃശൂർക്കുള്ള വഴിയിൽ  6 km ദൂരം സഞ്ചരിച്ച്   KSRTC  റീജിയണൽ വർക്ക്ഷോപ്പിന്  തൊട്ടുമുമ്പായി  സംസ്ഥാനപാതയോരത്താണ്  ഈ സ്കൂൾ  സ്ഥിതി ചെയ്യുന്നത്. ബസിന് വരുമ്പോഴും ഇങ്ങനെത്തന്നെയാണ്. തൃശൂർ ഭാഗത്തു നിന്ന് യാത്ര ചെയ്യുമ്പോൾ തൃശൂർ-കുറ്റിപ്പുറം സംസ്ഥാന പാതയിൽ എടപ്പാളിൽ നിന്ന് 3.5 കിലോമീറ്റർ കഴിഞ്ഞു KSRTC റീജിയണൽ വർക്ഷോപ്പിന് സമീപം സംസ്ഥാന പാതയോരത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു. {{#multimaps: 10.814959, 76.014937 | zoom=13 }}

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._മാണിയൂർ&oldid=1920247" എന്ന താളിൽനിന്ന് ശേഖരിച്ചത്