"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
=== പ്രവേശനോത്സവം 2023 | |||
= പ്രവർത്തനങ്ങൾ 2023-24 = | |||
==പ്രവേശനോത്സവം 2023== | |||
June 1 രാവിലെ 10.00 am ന് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തപ്പെട്ട പ്രവേശനോത്സവത്തിൽ വിശിഷ്ട വ്യക്തികളും വിദ്യാർത്ഥികളും അധ്യാപരും പങ്കെടുത്തു.പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത് പൂർവ്വ വിദ്ധ്യാർത്ഥിയും യുട്യുബ് ബ്ലോഗറും ആയ സെബിൻ സിറിയക് ആണ്.മാന്നാനം ആശ്രമാധിപൻ Rev Dr Kurian Chalangady CMI അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പൽ ജയിംസ് പി ജേക്കബ്ബ് സ്വാഗതവും ഹെഡ്മാസ്റ്റർ ബെന്നി സ്കറിയ കൃതജ്‍ഞതയും രേഖപ്പെടുത്തി.നവാഗതർ ചിരാത് തെളിച്ചു.കുട്ടികൾ വിവിധങ്ങളായ കലാപരിപാടികൾ അവതരിപ്പിച്ചു. Fr.Sebastian Attichira CMI മുഖ്യപ്രഭാഷണം നടത്തി.MPTA പ്രസിഡന്റ് അഡ്വ സിന്ധുമോൾ ഗ്രാമപഞ്ചായത്ത് മെമ്പർ ഷാജി,PTA പ്രസിഡന്റ് ഷോബിച്ചൻ എന്നിവർ ആശംസകൾ നേർന്നു. </p> | |||
== പരിസ്ഥിതി ദിനാചരണം 2023== | |||
NSS,Scout and Guide,Souhrida ക്ലമ്പുകളുടെ നേതൃത്യത്തിൽ പരിസ്ഥിതി ദിനാചരണം മാന്നാനം സെന്റ് എഫ്രേംസിൽ | NSS,Scout and Guide,Souhrida ക്ലമ്പുകളുടെ നേതൃത്യത്തിൽ പരിസ്ഥിതി ദിനാചരണം മാന്നാനം സെന്റ് എഫ്രേംസിൽ | ||
ജുൺ 5 ന് സമുചിതമായി ആചരിച്ചു."BEAT PLASTIC POLLUTION"എന്നതായിരുന്നു പരിസ്ഥിതി ദിനാചരണത്തിന്റെ പ്രധാന സന്ദേശം.വിവിധങ്ങളായ ക്ലമ്പുകളുടെ നേതൃത്യത്തിൽ എല്ലാ കുട്ടികൾക്കും ഫലവൃക്ഷത്തെകൾ നൽകി.പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് റാലി നടത്തി. | ജുൺ 5 ന് സമുചിതമായി ആചരിച്ചു."BEAT PLASTIC POLLUTION"എന്നതായിരുന്നു പരിസ്ഥിതി ദിനാചരണത്തിന്റെ പ്രധാന സന്ദേശം.വിവിധങ്ങളായ ക്ലമ്പുകളുടെ നേതൃത്യത്തിൽ എല്ലാ കുട്ടികൾക്കും ഫലവൃക്ഷത്തെകൾ നൽകി.പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് റാലി നടത്തി. | ||
==വിശുദ്ധ എഫ്രേം ദിനാചരണം == | |||
വിശുദ്ധ എഫ്രേം ദിനം ജൂൺ 9-ാം തീയതി സ്കൂളിൽ വെച്ച് സമുചിതമായി ആചരിച്ചു. വിശുദ്ധ എഫ്രേമിനെ കുറിച്ചും അദ്ദേഹത്തിന്റെ ജീവിത ദർശനങ്ങളെ കുറിച്ചും സ്കൂൾ അഡ്മിനിസ്റ്ററേറ്ററായ ആന്റണി അച്ഛൻ വിദ്യാർത്ഥികളോട് സംസാരിച്ചു. ഇതിനെ തുടർന്ന് കുട്ടികൾക്ക് മിഠായി വിതരണം ചെയ്തു. | വിശുദ്ധ എഫ്രേം ദിനം ജൂൺ 9-ാം തീയതി സ്കൂളിൽ വെച്ച് സമുചിതമായി ആചരിച്ചു. വിശുദ്ധ എഫ്രേമിനെ കുറിച്ചും അദ്ദേഹത്തിന്റെ ജീവിത ദർശനങ്ങളെ കുറിച്ചും സ്കൂൾ അഡ്മിനിസ്റ്ററേറ്ററായ ആന്റണി അച്ഛൻ വിദ്യാർത്ഥികളോട് സംസാരിച്ചു. ഇതിനെ തുടർന്ന് കുട്ടികൾക്ക് മിഠായി വിതരണം ചെയ്തു. |
19:43, 17 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പ്രവർത്തനങ്ങൾ 2023-24
പ്രവേശനോത്സവം 2023
June 1 രാവിലെ 10.00 am ന് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തപ്പെട്ട പ്രവേശനോത്സവത്തിൽ വിശിഷ്ട വ്യക്തികളും വിദ്യാർത്ഥികളും അധ്യാപരും പങ്കെടുത്തു.പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത് പൂർവ്വ വിദ്ധ്യാർത്ഥിയും യുട്യുബ് ബ്ലോഗറും ആയ സെബിൻ സിറിയക് ആണ്.മാന്നാനം ആശ്രമാധിപൻ Rev Dr Kurian Chalangady CMI അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പൽ ജയിംസ് പി ജേക്കബ്ബ് സ്വാഗതവും ഹെഡ്മാസ്റ്റർ ബെന്നി സ്കറിയ കൃതജ്‍ഞതയും രേഖപ്പെടുത്തി.നവാഗതർ ചിരാത് തെളിച്ചു.കുട്ടികൾ വിവിധങ്ങളായ കലാപരിപാടികൾ അവതരിപ്പിച്ചു. Fr.Sebastian Attichira CMI മുഖ്യപ്രഭാഷണം നടത്തി.MPTA പ്രസിഡന്റ് അഡ്വ സിന്ധുമോൾ ഗ്രാമപഞ്ചായത്ത് മെമ്പർ ഷാജി,PTA പ്രസിഡന്റ് ഷോബിച്ചൻ എന്നിവർ ആശംസകൾ നേർന്നു.
പരിസ്ഥിതി ദിനാചരണം 2023
NSS,Scout and Guide,Souhrida ക്ലമ്പുകളുടെ നേതൃത്യത്തിൽ പരിസ്ഥിതി ദിനാചരണം മാന്നാനം സെന്റ് എഫ്രേംസിൽ ജുൺ 5 ന് സമുചിതമായി ആചരിച്ചു."BEAT PLASTIC POLLUTION"എന്നതായിരുന്നു പരിസ്ഥിതി ദിനാചരണത്തിന്റെ പ്രധാന സന്ദേശം.വിവിധങ്ങളായ ക്ലമ്പുകളുടെ നേതൃത്യത്തിൽ എല്ലാ കുട്ടികൾക്കും ഫലവൃക്ഷത്തെകൾ നൽകി.പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് റാലി നടത്തി.
വിശുദ്ധ എഫ്രേം ദിനാചരണം
വിശുദ്ധ എഫ്രേം ദിനം ജൂൺ 9-ാം തീയതി സ്കൂളിൽ വെച്ച് സമുചിതമായി ആചരിച്ചു. വിശുദ്ധ എഫ്രേമിനെ കുറിച്ചും അദ്ദേഹത്തിന്റെ ജീവിത ദർശനങ്ങളെ കുറിച്ചും സ്കൂൾ അഡ്മിനിസ്റ്ററേറ്ററായ ആന്റണി അച്ഛൻ വിദ്യാർത്ഥികളോട് സംസാരിച്ചു. ഇതിനെ തുടർന്ന് കുട്ടികൾക്ക് മിഠായി വിതരണം ചെയ്തു.