"ജി.എം.യു.പി.എസ് നിലമ്പൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48466 (സംവാദം | സംഭാവനകൾ)
48466 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:

== '''വിദ്യാരംഗം കലാസാഹിത്യവേദി''' ==
== '''വിദ്യാരംഗം കലാസാഹിത്യവേദി''' ==
{{Yearframe/Header}}
പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് '''വിദ്യാരംഗം കലാസാഹിത്യവേദി'''. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത് വിദ്യാലയ പ്രവർത്തനാരംഭത്തിൽ തന്നെ വായനാദിനാചരണവും വായനാവാരവും ആചരിക്കുക, വായനാമത്സരം നടത്തുക, നല്ല വായനക്കാരെ തെരഞ്ഞെടുക്കുക, വായനയുടെ പ്രാധ്യാന്യം ഉൾക്കൊളളുന്ന പ്രബന്ധമത്സരം, പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കുക, ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളാണ്.  കുട്ടികളിലെ സർഗ്ഗശേഷി വളർത്താൻ കവിതാരചന കഥാരചന രചന നാടകം ഏകാംഗ നാടകം തുടങ്ങിയ പല മേഖലകളിലും മത്സരയിനങ്ങൾ സംഘടിപ്പിച്ചു. നേതൃത്വം കൊടുത്ത അധ്യാപകൻ ശ്രീ ഗോപാലകൃഷ്ണൻ സി പി  2021 -2022 അധ്യാന വർഷത്തിലെ വിദ്യാരംഗം കലാ സാഹിത്യ വേദി സ്കൂൾതല വിജയികളെ പഞ്ചായത്തുതലത്തിൽ പങ്കെടുപ്പിച്ചു. പഞ്ചായത്ത് തലത്തിൽ കാവേരി, ഋഷികേഷ് എന്നിവർ ക്ക് സബ്ജില്ലാ സെലക്ഷൻ ലഭിച്ചു

== ഗാന്ധിദർശൻ ==
== ഗാന്ധിദർശൻ ==
ഗാന്ധിദർശൻ സമിതിയുടെ നേതൃത്വത്തിൽ ഗാന്ധിജിയുടെ ആശയങ്ങൾ കുട്ടികളിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടെ വർഷാവർഷം പ്രവർത്തനങ്ങൾ നടത്തി വരാറുണ്ട്. ഗാന്ധിജിയുടെ ജീവചരിത്രം,കഥ,കവിത, സ്വാതന്ത്ര്യ സമരത്തിൽ ഗാന്ധിജിയുടെ പങ്ക്, ഗാന്ധിജിയുടെ ജീവിത ദർശനങ്ങൾ, എന്നിവയെല്ലാം കുട്ടികളിൽ ആഴത്തിൽ ഊട്ടി ഉറപ്പിക്കുന്നതിനായി സ്റ്റേജ് പരിപാടികളും സ്റ്റേജിതര പരിപാടികളും നടത്താറുണ്ട്. ബ്ലോക്ക് തലത്തിലും ജില്ലാ തലത്തിലും അതിലെ വിജയികളെ പങ്കെടുക്കാറുണ്ട്. ജില്ലാ തലത്തിൽ വരെ ഗാന്ധിദർശൻ ചാമ്പ്യന്മാരാകാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്

== ദിനാചരണങ്ങൾ ==
== ദിനാചരണങ്ങൾ ==