ഉള്ളടക്കത്തിലേക്ക് പോവുക

ജി.എം.യു.പി.എസ് നിലമ്പൂർ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

praveshanolsavam 2025

പരിസ്ഥിതി ദിനം

ജൂൺ 5ന് പരിസ്ഥിതി ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു .

ഇവിടെ സംഘടനകളുടെ നേതൃത്വത്തിൽ സ്കൂളിലേക്ക് ചെടികൾ സംഭാവന ചെയ്തു .

പോസ്റ്റർ രചന ക്വിസ് മത്സരം ചെടികൾ വെച്ചു പിടിപ്പിക്കൽ എന്നിവ നടന്നു .പരിസ്ഥിതി ക്ലബ് പരിപാടികൾക്ക് നേതൃത്വം നൽകി . എച്ച് എം സിദ്ദിഖ് പരിസ്ഥിതി മലിനീകരണത്തിന് ദൂഷ്യം കുട്ടികളെ ബോധവാന്മാരാക്കി .എസ് എം സി ചെയർമാൻ വിഷ്ണുദാസ് സന്നിഹിതനായിരുന്നു .

ലഘു വ്യായാമങ്ങൾ

കുട്ടികൾക്ക് സൂംബ ഡാൻസും ലഘു വ്യായാമങ്ങളും പരിശീലിപ്പിച്ചു





വായനാദിന പ്രവർത്തനങ്ങൾ

ജൂൺ 19 വായനാദിനതോടനുബന്ധിച്ചു ഒരു ആഴ്ച വായനാവാരം ആഘോഷിച്ചു .

വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു .വിജയികൾക്ക് സമ്മാനങ്ങൾ നൽകി.